Unma minimasika

  • Home
  • Unma minimasika

Unma minimasika unma masika is longest estabished & readed mangazine in kerala... we welcome u to the world of unma (love)... join us...
UNMA MINIMANGAZINE
NOORANAD

16/01/2023
പുസ്തകോത്സവം കണ്ണൂരിലെത്തി.'ഉൺമ'യും ഞാനുമുണ്ട്.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള ഇന്നലെ (സെപ്റ്റംബർ 20) കളക്ട്രേറ്റ...
21/09/2022

പുസ്തകോത്സവം കണ്ണൂരിലെത്തി.
'ഉൺമ'യും ഞാനുമുണ്ട്.

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള ഇന്നലെ (സെപ്റ്റംബർ 20) കളക്ട്രേറ്റ് മൈതാനത്ത് ആരംഭിച്ചു. 25ന് സമാപിക്കും. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ നേരിട്ട് വീണ്ടും 'ഉൺമ'യുടെ സ്റ്റാളിൽ നിൽക്കാനെത്തി. ഇതിനിടയ്ക്ക് ചുമതലക്കാരായി സ്റ്റാഫാണ് പുസ്തകമേളയിൽ ഉൺമ പ്രതിനിധികളായി എത്തിയിരുന്നത്. വീണ്ടും കണ്ണൂരിൽ വരാൻ കഴിഞ്ഞതിൽ സന്തോഷം. കണ്ണൂരിലെ പ്രബുദ്ധരായ വായനശാലാ പ്രവർത്തകർ, എഴുത്തുകാർ, വായനക്കാർ, സംഘാടകർ എല്ലാവരേയും കാണാമല്ലോ. ധാരാളം പരിചയക്കാരുണ്ട് ഇവിടെയും.

പുതിയ കൃതികൾ 'ഉൺമ'യിൽ ധാരാളമുണ്ട്.

സെപ്റ്റംബർ 27ന് കോഴിക്കോട് പുസ്തകോത്സവം തുടങ്ങും.

-ഉൺമ മോഹൻ
21/9/2022
9496881449

Address


Website

Alerts

Be the first to know and let us send you an email when Unma minimasika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share