NriTime

NriTime Connecting NRI's together with news, analyses, articles, features and stories

21/08/2024

British Pathram - അനിലിനു പിന്നാലെ അനീഷും വിടപറഞ്ഞു! പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത...

അനിലിനു പിന്നാലെ അനീഷും വിടപറഞ്ഞു! പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി! ദുഃഖവും ആശങ്ക...
21/08/2024

അനിലിനു പിന്നാലെ അനീഷും വിടപറഞ്ഞു! പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി! ദുഃഖവും ആശങ്കയും മൂലം അസ്വസ്ഥമായി യുകെ മലയാളി സമൂഹം! സോണിയയുടേയും അനിലിന്റേയും കൂടുതൽ വിവരങ്ങൾ ലഭിച്ചു

British Pathram - അനിലിനു പിന്നാലെ അനീഷും വിടപറഞ്ഞു! പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത...

“ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു..” കുടുംബദുരന്തമായി റെഡ്‌ഡിച്ചിലെ സോണിയയുടെ മരണം! മനംനൊന്ത് ഭർത്താവ് അനിലും ആത്മഹത്യ...
20/08/2024

“ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു..” കുടുംബദുരന്തമായി റെഡ്‌ഡിച്ചിലെ സോണിയയുടെ മരണം! മനംനൊന്ത് ഭർത്താവ് അനിലും ആത്മഹത്യചെയ്‌തു! എട്ടുംപൊട്ടും തിരിയാത്ത രണ്ടുകുട്ടികൾ തനിച്ചായി..! കണ്ണീരടങ്ങാതെ റെഡ്ഢിച്ച് മലയാളികൾ

British Pathram - “ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു..” കുടുംബദുരന്തമായി റെഡ്‌ഡിച്ചിലെ സോണിയയുടെ മരണം! മനംനൊന്ത് ഭർത്താ...

എൻഎച്ച്എസിലും വൻ ലൈംഗിക പീഡന വിവാദം..! ബലാത്സംഗം അടക്കമുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയിട്ടും ശിക്ഷിക്കപ്പെടാതെ...
20/08/2024

എൻഎച്ച്എസിലും വൻ ലൈംഗിക പീഡന വിവാദം..! ബലാത്സംഗം അടക്കമുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയിട്ടും ശിക്ഷിക്കപ്പെടാതെ ജോലിചെയ്യുന്നത് 250 തോളം ഡോക്ടർമാരും നാന്നൂറോളം നഴ്‌സുമാരും! എൻ.എംസിയും ജിഎംസിയും പ്രതിരോധത്തിൽ!

British Pathram - എൻഎച്ച്എസിലും വൻ ലൈംഗിക പീഡന വിവാദം..! ബലാത്സംഗം അടക്കമുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയിട്ടും ....

വിട്ടൊഴിയാതെ ആകസ്‌മിക മരണങ്ങൾ… നാട്ടിൽ നിന്നും മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിൽ റെഡ്ഢിച്ചിലെ മലയാളി നഴ്‌സ് സോണിയ കുഴഞ്ഞ...
18/08/2024

വിട്ടൊഴിയാതെ ആകസ്‌മിക മരണങ്ങൾ… നാട്ടിൽ നിന്നും മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിൽ റെഡ്ഢിച്ചിലെ മലയാളി നഴ്‌സ് സോണിയ കുഴഞ്ഞുവീണ് മരിച്ചു! നടുക്കം മാറാതെ ഭർത്താവ് അനിലും കുട്ടികളും; മടങ്ങിയത് മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തക!

British Pathram - വിട്ടൊഴിയാതെ ആകസ്‌മിക മരണങ്ങൾ… നാട്ടിൽ നിന്നും മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിൽ റെഡ്ഢിച്ചിലെ മലയാളി...

ഹീത്രോവിൽ നിന്നും യാത്രചെയ്യുന്നവരും അവധികഴിഞ്ഞ് തിരികെയെത്തുന്നവരും മുൻകരുതലുകൾ സ്വീകരിക്കണം, വരുന്നത് ഒരുമാസത്തോളം നീള...
18/08/2024

ഹീത്രോവിൽ നിന്നും യാത്രചെയ്യുന്നവരും അവധികഴിഞ്ഞ് തിരികെയെത്തുന്നവരും മുൻകരുതലുകൾ സ്വീകരിക്കണം, വരുന്നത് ഒരുമാസത്തോളം നീളുന്ന സമരം! യാത്രകൾ തടസ്സപ്പെടും, ചെക്ക് ഇൻ ചെയ്യാനും സുരക്ഷാ പരിശോധനകൾക്കും ബാഗേജുകൾ കിട്ടാനും താമസം വരും, നടപടിക്രമങ്ങൾ അറിയുക

British Pathram - ഹീത്രോവിൽ നിന്നും യാത്രചെയ്യുന്നവരും അവധികഴിഞ്ഞ് തിരികെയെത്തുന്നവരും മുൻകരുതലുകൾ സ്വീകരിക്കണം, വരുന....

'മെൽറ്റ് ഇൻ ദി മിഡിൽ' വെജിറ്റബിൾ ബർജറുകൾ വാങ്ങിയിട്ടുള്ളവർ കഴിക്കരുതെന്ന് ടെസ്‌കോയുടെ നിർദ്ദേശം, തിരിച്ചെത്തിച്ചാൽ റീഫണ്...
17/08/2024

'മെൽറ്റ് ഇൻ ദി മിഡിൽ' വെജിറ്റബിൾ ബർജറുകൾ വാങ്ങിയിട്ടുള്ളവർ കഴിക്കരുതെന്ന് ടെസ്‌കോയുടെ നിർദ്ദേശം, തിരിച്ചെത്തിച്ചാൽ റീഫണ്ട് നൽകും; മങ്കി പോക്‌സിൽ ആരോഗ്യ അടിയന്തരാവസ്ഥ! സ്വീഡനിൽ സ്ഥിരീകരിച്ചു; നഴ്‌സുമാർ അടക്കം ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണം

British Pathram - 'മെൽറ്റ് ഇൻ ദി മിഡിൽ' വെജിറ്റബിൾ ബർജറുകൾ വാങ്ങിയിട്ടുള്ളവർ കഴിക്കരുതെന്ന് ടെസ്‌കോയുടെ നിർദ്ദേശം, തിരിച.....

എ സ്റ്റാറുകൾ വാരിക്കൂട്ടി നക്ഷത്രത്തിളക്കവുമായി മലയാളി വിദ്യാർഥികൾ.. എ-ലെവൽ റിസൾട്ടിൽ പ്രതീക്ഷിച്ചതിലും കൂടുതൽപ്പേർക്ക് ...
16/08/2024

എ സ്റ്റാറുകൾ വാരിക്കൂട്ടി നക്ഷത്രത്തിളക്കവുമായി മലയാളി വിദ്യാർഥികൾ.. എ-ലെവൽ റിസൾട്ടിൽ പ്രതീക്ഷിച്ചതിലും കൂടുതൽപ്പേർക്ക് ഉന്നത ഗ്രേഡുകൾ! ആൻ മരിയയും റിയോയും അർജുനും അലാന്നയും മിന്നും താരങ്ങൾ..! മെഡിസിനുതന്നെ കൂടുതൽ പ്രിയം

British Pathram - എ സ്റ്റാറുകൾ വാരിക്കൂട്ടി നക്ഷത്രത്തിളക്കവുമായി മലയാളി വിദ്യാർഥികൾ.. എ-ലെവൽ റിസൾട്ടിൽ പ്രതീക്ഷിച്ചതില....

15/08/2024

British Pathram - എ-ലെവൽ, ടി-ലെവൽ, ബിടെക് ഫലങ്ങൾ ഇന്നറിയാം.. ആകാംക്ഷയോടെ മലയാളി വിദ്യാർത്ഥികളും! ഗ്രേഡുകൾ കോവിഡിന് മുമ്പത്ത....

എ-ലെവൽ, ടി-ലെവൽ, ബിടെക് ഫലങ്ങൾ ഇന്നറിയാം.. ആകാംക്ഷയോടെ മലയാളി വിദ്യാർത്ഥികളും! ഗ്രേഡുകൾ കോവിഡിന് മുമ്പത്തെ ലെവലിലേക്ക് ക...
15/08/2024

എ-ലെവൽ, ടി-ലെവൽ, ബിടെക് ഫലങ്ങൾ ഇന്നറിയാം.. ആകാംക്ഷയോടെ മലയാളി വിദ്യാർത്ഥികളും! ഗ്രേഡുകൾ കോവിഡിന് മുമ്പത്തെ ലെവലിലേക്ക് കുറഞ്ഞേക്കും; യൂണിവേഴ്‌സിറ്റി അപേക്ഷകരുടെ എണ്ണം റെക്കോർഡിൽ! അപ്രെന്റിസിനും ജോലിക്കും പോകുന്നവരുടെ എണ്ണവും കൂടി

British Pathram - എ-ലെവൽ, ടി-ലെവൽ, ബിടെക് ഫലങ്ങൾ ഇന്നറിയാം.. ആകാംക്ഷയോടെ മലയാളി വിദ്യാർത്ഥികളും! ഗ്രേഡുകൾ കോവിഡിന് മുമ്പത്ത....

കുടിയേറ്റം കുറഞ്ഞിട്ടും യുകെയിലെ വിദേശ വിദ്യാർത്ഥികളിൽ ഒന്നാമത് ഇന്ത്യക്കാർ! ഓസ്‌ട്രേലിയയ്ക്ക് പുറമേ ന്യൂ സീലാൻഡും സ്റ്റ...
14/08/2024

കുടിയേറ്റം കുറഞ്ഞിട്ടും യുകെയിലെ വിദേശ വിദ്യാർത്ഥികളിൽ ഒന്നാമത് ഇന്ത്യക്കാർ! ഓസ്‌ട്രേലിയയ്ക്ക് പുറമേ ന്യൂ സീലാൻഡും സ്റ്റഡി വിസ നിയമങ്ങൾ കർശനമാക്കുന്നു; നിയന്ത്രണങ്ങളും കലാപവും യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് കുറച്ചേക്കും

British Pathram - കുടിയേറ്റം കുറഞ്ഞിട്ടും യുകെയിലെ വിദേശ വിദ്യാർത്ഥികളിൽ ഒന്നാമത് ഇന്ത്യക്കാർ! ഓസ്‌ട്രേലിയയ്ക്ക് പുറമേ...

ഇംഗ്ലണ്ടിൽ കാറോടിക്കുമ്പോൾ ശ്രദ്ധിക്കണം.. കെന്റിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിലും ഡ്രൈവർമാരെ കുടുക്കുന്ന സൈൻ ബോർഡുകളും മോട്...
13/08/2024

ഇംഗ്ലണ്ടിൽ കാറോടിക്കുമ്പോൾ ശ്രദ്ധിക്കണം.. കെന്റിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിലും ഡ്രൈവർമാരെ കുടുക്കുന്ന സൈൻ ബോർഡുകളും മോട്ടോർ വേ കാമെറ നിരീക്ഷണവും! ഫൈൻ നോട്ടീസ് ലഭിക്കുന്ന നിരപരാധികളുടെ എണ്ണം കൂടി! പരാതി ലഭിച്ചാൽ പരിഹാരമെന്ന് അധികൃതർ

British Pathram - ഇംഗ്ലണ്ടിൽ കാറോടിക്കുമ്പോൾ ശ്രദ്ധിക്കണം.. കെന്റിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിലും ഡ്രൈവർമാരെ കുടുക്കുന്...

ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിനം ഇന്നായേക്കും, താപനില 35 സെ. വരെ ഉയർന്നേക്കാം; രാത്രിയായാൽ മഴയും ഇടിവെട്ടും! കാലാവസ്ഥാ വ്യത...
12/08/2024

ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിനം ഇന്നായേക്കും, താപനില 35 സെ. വരെ ഉയർന്നേക്കാം; രാത്രിയായാൽ മഴയും ഇടിവെട്ടും! കാലാവസ്ഥാ വ്യതിയാനത്തിൽ തെറ്റി ബ്രിട്ടീഷ് സമ്മറും, വരുംദിനങ്ങളിലും ചൂടൻ പകലുകൾ തുടരുമെന്ന് പ്രവചനം! വയോധികർക്ക് ചൂടിന്റെ യെല്ലോ മുന്നറിയിപ്പ്

British Pathram - ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിനം ഇന്നായേക്കും, താപനില 35 സെ. വരെ ഉയർന്നേക്കാം; രാത്രിയായാൽ മഴയും ഇടിവെട്ടും! .....

ഏഷ്യക്കാരായ ടാക്‌സി കാർ ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും നേരെയും ആക്രമണങ്ങൾ! ഡോറിലെ തിരിച്ചറിയൽ സൈനേജുകൾ നീക്കണമെന്ന് ട...
11/08/2024

ഏഷ്യക്കാരായ ടാക്‌സി കാർ ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും നേരെയും ആക്രമണങ്ങൾ! ഡോറിലെ തിരിച്ചറിയൽ സൈനേജുകൾ നീക്കണമെന്ന് ടാക്‌സി ഡ്രൈവർമാർ; യാതക്കാരും ജാഗ്രത പാലിക്കണമെന്ന് പോലീസ്, വംശീയമായി വേർതിരിഞ്ഞ് യുകെ സമൂഹം!

British Pathram - ഏഷ്യക്കാരായ ടാക്‌സി കാർ ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും നേരെയും ആക്രമണങ്ങൾ! ഡോറിലെ തിരിച്ചറിയൽ സൈനേ....

ഫാമിലി വിസ വരുമാന പരിധിയിലും കെയറർമാരുടേയും വിദ്യാർത്ഥികളുടേയും ഡിപെൻഡന്റ് വിസയിലും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി തീരുമാനം...
10/08/2024

ഫാമിലി വിസ വരുമാന പരിധിയിലും കെയറർമാരുടേയും വിദ്യാർത്ഥികളുടേയും ഡിപെൻഡന്റ് വിസയിലും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി തീരുമാനം അനുകൂലമാകുമോ? വർക്ക്, സ്‌റ്റഡി, ഫാമിലി വിസ അപേക്ഷകൾ കുത്തനെ കുറഞ്ഞു; ഇന്ത്യൻ അപേക്ഷകർക്ക് കൂടുതൽ ആഘാതം!

British Pathram - ഫാമിലി വിസ വരുമാന പരിധിയിലും കെയറർമാരുടേയും വിദ്യാർത്ഥികളുടേയും ഡിപെൻഡന്റ് വിസയിലും മൈഗ്രേഷൻ അഡ്വൈസറ...

ഇന്ത്യൻ നഴ്‌സുമാർക്കും കെയറർമാർക്കും വിദ്യാർത്ഥികൾക്കും തിരിച്ചടി! വർക്ക്, സ്‌റ്റഡി, പോസ്റ്റ് സ്റ്റഡി, പാർട്ണർ ഡിപെൻഡന്റ...
09/08/2024

ഇന്ത്യൻ നഴ്‌സുമാർക്കും കെയറർമാർക്കും വിദ്യാർത്ഥികൾക്കും തിരിച്ചടി! വർക്ക്, സ്‌റ്റഡി, പോസ്റ്റ് സ്റ്റഡി, പാർട്ണർ ഡിപെൻഡന്റ് വിസകൾ നിയന്ത്രിച്ചേക്കാം, സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്‌മയും വിലക്കയറ്റവും കലാപത്തിന്റെ ബാക്കിപത്രമാകും?
https://www.britishpathram.com/index.php?page=newsDetail&id=98281

കലാപം കൂടുതൽ കലുഷിതമാകും.. മുപ്പതോളം സെന്ററുകളിൽ ഇന്ന് പ്രതിഷേധ പ്രകടനം; നാട്ടിലേക്ക് തിരിച്ചുപോകുമെന്ന മുന്നറിയിപ്പുമായ...
07/08/2024

കലാപം കൂടുതൽ കലുഷിതമാകും.. മുപ്പതോളം സെന്ററുകളിൽ ഇന്ന് പ്രതിഷേധ പ്രകടനം; നാട്ടിലേക്ക് തിരിച്ചുപോകുമെന്ന മുന്നറിയിപ്പുമായി ബെൽഫാസ്റ്റിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ മുസ്ലിം നഴ്‌സുമാർ! വർക്ക് ഫ്രം ഹോമിനും നിർദ്ദേശം; ആറായിരത്തോളം പൊലീസുകാരെ വിന്യസിച്ചു

British Pathram - കലാപം കൂടുതൽ കലുഷിതമാകും.. മുപ്പതോളം സെന്ററുകളിൽ ഇന്ന് പ്രതിഷേധ പ്രകടനം; നാട്ടിലേക്ക് തിരിച്ചുപോകുമെന്...

ആറാംദിനവും അണയാതെ രോഷവും പ്രതിഷേധവും.. കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു! കോബ്ര മീറ്റിങ് കൂടി സർക്കാർ; സംഘർഷ ബാ...
06/08/2024

ആറാംദിനവും അണയാതെ രോഷവും പ്രതിഷേധവും.. കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു! കോബ്ര മീറ്റിങ് കൂടി സർക്കാർ; സംഘർഷ ബാധിത മേഖലയിലെ മലയാളികളും ആശങ്കയിൽ! അഞ്ഞൂറോളം പേർ അറസ്റ്റിൽ!

British Pathram - ആറാംദിനവും അണയാതെ രോഷവും പ്രതിഷേധവും.. കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു! കോബ്ര മീറ്റിങ് കൂടി ....

കാനഡയിലെ കാർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി! ഒരു യുവതിയും യുവാവും മരണപ്പെട്ടു, ഒരു വിദ്യാർ...
05/08/2024

കാനഡയിലെ കാർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി! ഒരു യുവതിയും യുവാവും മരണപ്പെട്ടു, ഒരു വിദ്യാർത്ഥി ഇപ്പോഴും ഗുരുതരാവസ്ഥയിൽ; സൗദിയിലെ റിയാദിൽ നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ച നിലയിൽ!

British Pathram - കാനഡയിലെ കാർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി! ഒരു യുവതിയും യുവാവും മരണപ്പ...

സൗത്ത്‌പോർട്ടിലെ കുഞ്ഞുങ്ങളുടെ കൊലപാതകം: പ്രതിഷേധങ്ങളും അക്രമവും കൂടുതൽ സിറ്റികളിലേക്ക് പടരുന്നു, പലയിടത്തും പോലീസുമായി ...
04/08/2024

സൗത്ത്‌പോർട്ടിലെ കുഞ്ഞുങ്ങളുടെ കൊലപാതകം: പ്രതിഷേധങ്ങളും അക്രമവും കൂടുതൽ സിറ്റികളിലേക്ക് പടരുന്നു, പലയിടത്തും പോലീസുമായി തെരുവുയുദ്ധം! 90 പേർ അറസ്റ്റിൽ! കലാപബാധിത സ്ഥലങ്ങളിലെ മലയാളികൾ ജാഗ്രത പാലിക്കണം, സുരക്ഷയ്ക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കുക

British Pathram - സൗത്ത്‌പോർട്ടിലെ കുഞ്ഞുങ്ങളുടെ കൊലപാതകം: പ്രതിഷേധങ്ങളും അക്രമവും കൂടുതൽ സിറ്റികളിലേക്ക് പടരുന്നു, പല.....

സണ്ടർലാൻഡിലെ കലാപത്തിൽ പകച്ച് ബ്രിട്ടൻ! കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പലയിടത്തും പ്രതിഷേധവും അക്രമങ്ങളും; ...
03/08/2024

സണ്ടർലാൻഡിലെ കലാപത്തിൽ പകച്ച് ബ്രിട്ടൻ! കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പലയിടത്തും പ്രതിഷേധവും അക്രമങ്ങളും; പോലീസ് സ്റ്റേഷനും മോസ്‌കിനും നേർക്ക് ആക്രമണം, വാഹനങ്ങൾ കത്തിച്ചു, കർശന നടപടിയെന്ന് പ്രധാനമന്ത്രി

British Pathram - സണ്ടർലാൻഡിലെ കലാപത്തിൽ പകച്ച് ബ്രിട്ടൻ! കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പലയിടത്തും പ്രതി...

2020 നുശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, മോർട്ഗേജ് വായ്പ എടുത്തവർക്ക് ഗുണവും ദോഷവും, സാധന വിലകൾ ...
02/08/2024

2020 നുശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, മോർട്ഗേജ് വായ്പ എടുത്തവർക്ക് ഗുണവും ദോഷവും, സാധന വിലകൾ കുറയുമെന്ന് പ്രതീക്ഷ, മോർട്ഗേജ് എടുത്തവരും എടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുക

British Pathram - 2020 നുശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, മോർട്ഗേജ് വായ്പ എടുത്തവർക്ക് ഗുണവും ദോഷവ....

യുകെയെ നടുക്കി നൃത്ത ക്ലാസ്സിലെ കുട്ടികൾക്കുനേരെ കത്തി ആക്രമണം! 2 കുട്ടികൾ കൊല്ലപ്പെട്ടു! 9 പേർക്ക് പരുക്കേറ്റു! 2 മുതിർ...
30/07/2024

യുകെയെ നടുക്കി നൃത്ത ക്ലാസ്സിലെ കുട്ടികൾക്കുനേരെ കത്തി ആക്രമണം! 2 കുട്ടികൾ കൊല്ലപ്പെട്ടു! 9 പേർക്ക് പരുക്കേറ്റു! 2 മുതിർന്നവർ അടക്കം 6 പേർ ഗുരുതരാവസ്ഥയിൽ! ഇന്ത്യൻ കുട്ടികളുണ്ടോയെന്ന് സംശയം; ഇന്ന് ഈ വർഷത്തെ ചൂടേറിയ ദിനമാകുമെന്ന് മുന്നറിയിപ്പ്

British Pathram - യുകെയെ നടുക്കി നൃത്ത ക്ലാസ്സിലെ കുട്ടികൾക്കുനേരെ കത്തി ആക്രമണം! 2 കുട്ടികൾ കൊല്ലപ്പെട്ടു! 9 പേർക്ക് പരുക.....

യുകെയിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടി! ഓവർ സ്‌പീഡ്‌, മൊബൈൽ ഉപയോഗം, ഡ്രിങ്ക...
29/07/2024

യുകെയിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടി! ഓവർ സ്‌പീഡ്‌, മൊബൈൽ ഉപയോഗം, ഡ്രിങ്ക് ഡ്രൈവ് പരിശോധനകൾ കർശനമാക്കുന്നു; ഡ്രൈവിങ് കുറ്റങ്ങൾക്കുള്ള നിലവിലെ പിഴകളും ശിക്ഷകളും ഇളവുകളും വിശദമായി അറിയുക

British Pathram - യുകെയിൽ മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടി! ഓവർ സ്‌പീഡ്‌, മൊബ...

യുകെയിൽ വരുമോ വീണ്ടുമൊരു ഇന്ത്യൻ പ്രധാനമന്ത്രി? കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ പ്രീതി പട്ടേലും സുയെല്ല ബ്രേവർമാനും, പാർട...
28/07/2024

യുകെയിൽ വരുമോ വീണ്ടുമൊരു ഇന്ത്യൻ പ്രധാനമന്ത്രി? കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ പ്രീതി പട്ടേലും സുയെല്ല ബ്രേവർമാനും, പാർട്ടിക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ മുറുകുന്നു; പുതിയ നേതാവിനേയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കുക നവംബറിൽ

British Pathram - യുകെയിൽ വരുമോ വീണ്ടുമൊരു ഇന്ത്യൻ പ്രധാനമന്ത്രി? കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ പ്രീതി പട്ടേലും സുയെല്....

യുകെയിൽ വാടക വീട് കുറഞ്ഞ റേറ്റിൽ കിട്ടുമോ? പ്രമുഖ റീട്ടെയിൽ ശൃംഖല ജോൺ ലൂവിസും ഭവന നിർമ്മാണ രംഗത്തേക്ക്, വെയ്ട്രോസ് സ്റ്റ...
27/07/2024

യുകെയിൽ വാടക വീട് കുറഞ്ഞ റേറ്റിൽ കിട്ടുമോ? പ്രമുഖ റീട്ടെയിൽ ശൃംഖല ജോൺ ലൂവിസും ഭവന നിർമ്മാണ രംഗത്തേക്ക്, വെയ്ട്രോസ് സ്റ്റോറുകൾക്ക് മുകളിൽ സിംഗിൾ ബെഡ്‌റൂം ഫ്‌ളാറ്റുകൾ അടക്കം വാടക വീടുകൾ പണിയും! ലക്‌ഷ്യം ആയിരം ഫ്‌ളാറ്റുകളെന്നും കമ്പനി

British Pathram - യുകെയിൽ വാടക വീട് കുറഞ്ഞ റേറ്റിൽ കിട്ടുമോ? പ്രമുഖ റീട്ടെയിൽ ശൃംഖല ജോൺ ലൂവിസും ഭവന നിർമ്മാണ രംഗത്തേക്ക്, .....

നഴ്‌സുമാരേയും എൻഎച്ച്എസിനേയും കേരളത്തേയും പരാമർശിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി മലയാളി ശബ്‌ദം; ബ്ലഡ് ക്ഷാമം മൂലം യ...
26/07/2024

നഴ്‌സുമാരേയും എൻഎച്ച്എസിനേയും കേരളത്തേയും പരാമർശിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി മലയാളി ശബ്‌ദം; ബ്ലഡ് ക്ഷാമം മൂലം യുകെയിൽ അലർട്ട് പ്രഖ്യാപിച്ചു; എൻഎച്ച്എസ് ഇംഗ്ലണ്ടിന് ആദ്യ പുരുഷ ചീഫ് നഴ്‌സിംഗ് ഓഫീസർ!

British Pathram - നഴ്‌സുമാരേയും എൻഎച്ച്എസിനേയും കേരളത്തേയും പരാമർശിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി മലയാളി ശബ്‌ദം;...

നഴ്‌സുമാരടക്കം എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സന്തോഷിക്കാം.. ശമ്പളവർദ്ധനവ് ഈമാസം തന്നെ പ്രഖ്യാപിക്കും! 5.5% വരെ വർദ്ധനവിന് നി...
23/07/2024

നഴ്‌സുമാരടക്കം എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സന്തോഷിക്കാം.. ശമ്പളവർദ്ധനവ് ഈമാസം തന്നെ പ്രഖ്യാപിക്കും! 5.5% വരെ വർദ്ധനവിന് നിർദ്ദേശം; കെയറർമാർക്കും ജൂനിയർ നഴ്‌സുമാർക്കും 1500 പൗണ്ടിന്റെ വരെ വർദ്ധനവ്; ബാൻഡിനനുസരിച്ചുള്ള വേതന വർദ്ധനവ് അറിയാം

British Pathram - നഴ്‌സുമാരടക്കം എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സന്തോഷിക്കാം.. ശമ്പളവർദ്ധനവ് ഈമാസം തന്നെ പ്രഖ്യാപിക്കും! 5.5% വ.....

ആഗോള കമ്പ്യൂട്ടർ തകരാർ: ജിപി ക്ലിനിക്കുകളിലെ ചികിത്സകൾ ഓരാഴ്ചകൂടി തടസ്സപ്പെടുമെന്ന് എൻഎച്ച്എസ്, വിമാനത്താവളങ്ങളിലും സർവ്...
21/07/2024

ആഗോള കമ്പ്യൂട്ടർ തകരാർ: ജിപി ക്ലിനിക്കുകളിലെ ചികിത്സകൾ ഓരാഴ്ചകൂടി തടസ്സപ്പെടുമെന്ന് എൻഎച്ച്എസ്, വിമാനത്താവളങ്ങളിലും സർവ്വീസ് കാലതാമസം തുടരുന്നു; സമ്മർ അവധി തുടങ്ങി, വാരാന്ത്യ തിരക്കുകൂടും; രോഗികളും വിമാനയാത്രക്കാരും ആശങ്കയിൽ

British Pathram - ആഗോള കമ്പ്യൂട്ടർ തകരാർ: ജിപി ക്ലിനിക്കുകളിലെ ചികിത്സകൾ ഓരാഴ്ചകൂടി തടപ്പെടുമെന്ന് എൻഎച്ച്എസ്, വിമാനത്ത....

Address


Alerts

Be the first to know and let us send you an email when NriTime posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NriTime:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share