Midea one

Midea one Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Midea one, TV Channel, .

03/05/2023
03/05/2023
03/05/2023
02/05/2023

DATE:23/04/2023
എല്ലാവരെയും പോലെ എനിക്കൊന്ന് കിടന്ന് ഉറങ്ങണം.. എനിക്ക് നിങ്ങളെ പോലെ ശ്വാസം എടുക്കണം.. രാത്രി ഒന്ന് നേരെ കിടന്ന് ഉറങ്ങാൻ കൊതി ആകുന്നു 😭😭രണ്ട് വർഷം ആയി എനിക്ക് ഒന്ന് നടക്കാൻ പറ്റുന്നില്ല ഒറ്റക് ബാത്‌റൂമിൽ പോകാൻ കഴിയുന്നില്ല.. നിങ്ങളെ പോലെ ഒന്ന് പുറത്ത് ഇറങ്ങാൻ കഴിയുന്നില്ല. ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഞാനും എന്റെ ഭാര്യയും പൊന്നു മക്കളും നിങ്ങടെ മുൻപിൽ കൈ നീട്ടുന്നത് ഈ അവസ്ഥയിൽ നിങ്ങൾ കൂടി കൈ ഒഴിഞ്ഞാൽ എന്റെ മുൻപിൽ മരണം കാത്തു നിൽക്കുകയാണ്.. ഒരുപാട് രോഗികൾക്ക് ജീവൻ തിരിച്ചു നൽകിയ എന്റെ പ്രിയപ്പെട്ടവർ എന്നെ കൂടി ഒന്ന് സഹായിക്കോ യാചനയാണ് കൈ ഒഴിയല്ലേ 😭😭🙏🙏ഇത് പത്തനംതിട്ട ജില്ലയിൽ അടൂരിൽ വാടകക്ക് താമസിക്കുന്ന അശോകിന്റെ നെഞ്ചു പൊട്ടിയുള്ള വാക്കുകൾ ആണ്.. അശോകിനു കാർഡിയോ മയോപതി എന്ന അസുഖം ആണ്.അതായത് അശോകിന്റെ ഹൃദയത്തിന്റെ പമ്പിങ് പതിനഞ്ച് ശതമാനം മാത്രം ആണ് അതും ഒരു മിഷ്യന്റെ സഹായത്തോടെ.. വളരെ പെട്ടന്ന് അശോകിന്റെ ഹൃദയം മാറ്റി വക്കണം മൃതുസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്ത് ആശുപത്രിയിൽ നിന്നുമുള്ള വിളിക്കു കാത്തിരിക്കുകയാണ് അശോക്..ഇരുപത് ലക്ഷം രൂപ ചിലവ് വരും ഈ സർജറിക്ക്..ഏത് സമയത്തും ആശുപത്രിയിൽ നിന്നുള്ള വിളി വന്നാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തണം രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ഈ പാവങ്ങൾക്ക് ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് നമ്മുടെ മുൻപിൽ വന്ന് കൈന്നീട്ടുന്നത്.. എന്റെ ചേട്ടൻ ഒന്ന് ഉറങ്ങാൻ പെടുന്ന ബുദ്ധിമുട്ട് കണ്ടാൽ സഹിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളോട് പറഞ്ഞത് ദയവ് ചെയ്ത് ഈ വീഡിയോ എല്ലാവരും ഒരു ഷെയർ കൊണ്ടെങ്കിലും സഹായിച്ചാൽ അത്രയ്ക്ക് പുണ്യം ആണ്. ഒരു മനുഷ്യന് ഏറ്റവും കുറഞ്ഞത് അറുപതു ശതമാനം എങ്കിലും സ്വന്തം ആയി ശ്വാസം എടുക്കാൻ സാധിക്കണം അത് അശോകിനു പതിനഞ്ചു ശതമാനം മാത്രമേ ശ്വാസം എടുക്കാൻ കഴിയുന്നുള്ളു ദയവു ചെയ്ത് ഒന്ന്
സഹായിക്കണേ അപേക്ഷ ആണ് 🙏🙏😭😭

GOOGLE PAY:6235130388 (SINI ASHOK.. WIFE)

അക്കൗണ്ട് ഡീറ്റെയിൽസ്
--- --- --- --- --- --- --- --- --- --- --- --
NAME :SINI ASHOK
A/C NO:11360100334460
BANK:FEDERAL BANK
IFSC:FDRL0001136
BRANCH:PARAKODE
MOB:6235130388

കമ്മിറ്റി ഭാരവാഹികൾ
------------------------------------
രക്ഷാധികാരി..

SATHEESH KUMAR:7907943453(WARD MEMBER)

SAJEEV:9072252333
RAJESH:7025078923
BIJU VARGHESE:8606874598
SATHEESH:9847229455
SAJAN KECHERY:9847873727
PMA SALAM :7907207367

01/05/2023

VERY URGENT....അൻഷിഫിന് ഈ ഭൂമിയിൽ ഇനിയുമൊരുപാട് ജീവിതം ബാക്കിയാണ്. പ്രായമായ രോഗികളായ ഉപ്പാക്കും ഉമ്മയ്ക്കും കുഞ്ഞു പെങ്ങൾക്കും സഹോദരനും തണലേകാൻ അൻഷിഫ് ജീവിതത്തിലേക്ക് തിരികെ വന്നേ പറ്റൂ.
പൊന്നാനി മുനിസിപ്പൽ വാർഡ് 33 ൽ തോട്ടുവളപ്പിൽ അബു മകൻ അൻഷിഫ് 21 വയസ്സുള്ള ചെറുപ്പക്കാരൻ.
അദ്ദേഹത്തിന് മഞ്ഞപിത്തം കരളിന് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയുംഅവിടെനിന്ന് സ്ഥിതി വഷളായതിനെത്തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വളരെ അടിയന്തരമായി കരൾ മാറ്റിവെക്കേണ്ട സാഹചര്യം മൂലം കെടാവർ എന്ന പദ്ധതിയിലൂടെ ലഭ്യമായ കരൾ മാറ്റിവെക്കുന്നതിന് ഒരുപറ്റം ഉദാരമതികളുടെ ഉറപ്പിന്മേൽ ആശുപത്രി അധികൃതർ ഏപ്രിൽ 15 ന് സർജറി നടത്തുകയും ചെയ്തു.

ഇതുവരെ ഒരു രൂപ പോലും ഹോസ്പിറ്റലിൽ അടക്കാൻ ആ കുടുംബത്തിന് സാധിച്ചിട്ടില്ല
ഈ സർജറിക്കും മാസങ്ങൾ നീണ്ടുനിൽക്കുന്ന തുടർ ചികിത്സ കൾക്കും കണ്ടെത്തേണ്ടത് 35 ലക്ഷത്തോളം രൂപയാണ്.

അൻഷിഫ് ഒരു അഭായ ഷോപ്പിൽ ആണ് ജോലി ചെയ്തിരുന്നത്
അൻഷിഫിന്റെ വാപ്പ ഹാർട്ട് സർജറി കഴിഞ്ഞ് ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥയിലാണ് ഉള്ളത്.

ഈ പുണ്യ മാസത്തിന്റെ കനിവും, ആർദ്രതയും നില നിർത്തി നിങ്ങളുടെ സക്കാത്തിന്റെയും, സദക്കയുടെയും ഒരു വിഹിതം നൽകുന്നതിന് ഏറ്റവും അർഹതയുള്ള ഒരു കുടുംബമാണ്.
എല്ലാവരും സഹായിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
19//04/2023
വിശദ വിവരങ്ങൾക്ക്:-
ബെൻസീർ (സഹോദരൻ)
7736 100 674
അനുപമ മുരളി (വാർഡ് കൗൺസിലർ)
9656 339 364
അബൂബക്കർ (പള്ളി പ്രസിഡണ്ട്)
9847 172 944
ഇബ്രാഹിം (പള്ളി ഇമാം)
9847 463 207

അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നുണ്ട്..
Name: Benzeer
A/C 38630825004
IFSC :-SBIN0070199 Branch:-PONNANI Bank :-STATE BANK OF INDIA
GPAY/PHONEPAY/PAYTM.
7736100674
Benzeer..

01/05/2023
30/04/2023

Address


Website

Alerts

Be the first to know and let us send you an email when Midea one posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share