ഞങ്ങള് പുതിയ ചളികളുമായി ഇറങ്ങുന്നുണ്ടേ... 🤣🤣🤣 കളിയാക്കരുത്. 🤣🤣🤣
#thalluka #തള്ളുക #comedy
ജലദേവത ♥️ ഉരുപുണ്യകാവ്.
കടലിന് തൊട്ടടുത്ത് ഇങ്ങനെ ഒരു ക്ഷേത്രം കാണുന്നത് ആദ്യമായാണ്. എത്താൻ കുറച്ചു വൈകിയത് കൊണ്ടാകാം ആളുകൾ കുറവായിരുന്നു. വൈകിട്ട് തിരമാലകളുടെ ശബ്ദവും കേട്ട് അമ്പലത്തിന്റെ കൽപ്പടവിൽ ഇരിക്കുന്നതിന്റെ സുഖം ♥️ പറയേണ്ടതില്ലല്ലോ..🥰
Place. ഉരുപുണ്യകാവ് ശ്രീ ഭഗവതി ക്ഷേത്രം.
കൊയിലാണ്ടി . കോഴിക്കോട്
" സർഗ്ഗം " സിനിമാ ലൊക്കേഷൻ ആണെന്ന് കമന്റിലൂടെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ആണ് മനസിലായത്.
കാവിന്റെ നടുവിൽ ആയത് കൊണ്ടാകാം നല്ല തണുപ്പാണ്. രാവിലെ എത്തി ശിവനേയും പ്രാർഥിച്ച് കുളക്കടവിലേക്ക് : പോകുന്ന വഴി തന്നെ ചുറ്റിലും മരങ്ങളുടെ തന്നുപ്പും ഇളം കാറ്റും കൊണ്ട് ശരീരവും മനസും തണുക്കും 🥰
കോട്ടയിൽ ക്ഷേതം . മുചുകുന്ന് . കൊയിലാണ്ടി.
വഴി - കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് കോട്ടയിൽ ശിവക്ഷേത്രം. കോഴിക്കോട് നിന്നും വരുമ്പോൾ കൊയിലാണ്ടി കഴിഞ്ഞ് ആനക്കുളം (കൊല്ലം പിഷാരികാവ് ക്ഷേത്രം) നിന്നും മുചുകുന്ന് എന്ന സ്ഥലത്തേക്ക് 5 കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. വടകര ഭാഗത്ത് നിന്നും വരുന്നവർക്ക് പയ്യോളി കഴിഞ്ഞ് തിക്കോടി പഞ്ചായത്ത് ജംഗഷനിൽ നിന്നും 5 കി.മി. കിഴക്കോട്ട് സഞ്ചരിച്ചാലും ക്ഷേത്രത്തിൽ എത്താം.
" എങ്ങനെ ഇവിടെയൊക്കെ എത്തിപ്പെടുന്നു "
ചില ആളുകൾ ചോദിക്കുന്നതാണ്. 🤣
ഉത്തരം "ഇങ്ങനെ തന്നെ " എന്നാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണുന്ന വിഡിയോയും ചിത്രങ്ങളും കണ്ട് എവിടെയാണെന്ന് തിരക്കി അകലെ അല്ല എന്നു ഉറപ്പു വരുത്തി ഒരു പോക്കാണ്. 🤣
പണ്ടൊക്കെ ഒറ്റയ്ക്കാണെങ്കിൽ ഇന്ന് ഒരു കൂട്ടുകൂടെ ഉണ്ട് 🥰
ഇത്. കോട്ടയിൽ ക്ഷേത്രം . ♥️
മുചുകുന്ന് ആണ് സ്ഥലം. മേപ്പയൂരിൽ നിന്ന് പയ്യോളി റോഡിന് പോയിട്ട് പൂവടിത്തറ യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞുള്ള വഴി ആണ് ഞങ്ങൾ പോയത്.
കാവിനാൽ ചുറ്റപ്പെട്ട ഒരു ക്ഷേത്രം അതാണ് കോട്ടയിൽ ക്ഷേത്രം. ♥️
ഇരിങ്ങോൾ കാവ് പോലെ സാമ്യമുണ്ട്. (ഇരിങ്ങോൾ കാവ് ഫോട്ടോയിലേ കണ്ടിട്ടുള്ളു.🤣 ഒരിക്കൽ നേരിട്ട് പോകണം എന്നുണ്ട്. )
പോയ അന്ന് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ ഏറ്റവും വലിയ കാഴ്ചയാണ് ഈ ക്ഷേത്ര കുളം. കണ്ണിമ ചിമ്മാതെ എത്രനേര
I've received 6,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
കോട്ടയിൽ ക്ഷേത്രം മുചുകുന്ന് ♥️♥️♥️
കഴിഞ്ഞ ദിവസം ഒരു ഫോട്ടോ കണ്ടിട്ട് പോയതാണ്. 🥰
നാട്ടിൽ ഇത്ര ഭംഗിയുള്ള ഒരു വെള്ളച്ചാട്ടം ഉള്ളത് അവിടെയെത്തിയപ്പോൾ മാത്രമാണറിഞ്ഞത്.🤣
ഇത് മഴക്കാലത്ത് മാത്രമേ ഉണ്ടാവൂ.
എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ പറ്റിയ സ്ഥലം. 🥰
പൊതുവേ ആളുകളൊക്കെ കുറവാണ്.
തൊട്ടിൽ പാലത്ത് നിന്ന് വയനാട്ടിലേക്ക് പോകന്ന വഴി കുറച് പോകാനുണ്ട്. ചാപ്പൻ തോട്ടം ആണ് സ്ഥലം. 🥰👍kuttiadi ചുരം വഴി വയനാട്ടിലേക്ക് പോകുന്നവർ ഇവിടെ ഒന്ന് കയറിയാൽ ഒരിക്കലും നഷ്ടമാകില്ല എന്ന് ഉറപ്പാണ്.
നമ്മുടെ നാട്ടിലെ ആതിരപ്പള്ളി എന്നു വിളിച്ചാലും തെറ്റില്ല.. 🤣🤣🤣🥰🥰🥰
#Chappanthottam 🥰
#Thottilpalam
മോഹിച്ചു നിൽപ്പാണു ഞാൻ ... ♥️♥️♥️
ഇത്രയ്ക്കും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത് കൊണ്ടായിരിക്കാം പഴം തീനി വവ്വാലുകൾ നമ്മെ വിട്ട് പോകാത്തത് 🤣🤣🤣 #nippa #maruthonkara #village
ഇത്രയ്ക്കും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത് കൊണ്ടായിരിക്കാം പഴം തീനി വവ്വാലുകൾ നമ്മെ വിട്ട് പോകാത്തത് 🤣🤣🤣 #Nippa #maruthonkara #villagepeople
URITHOOKKI MALA | KARINGAD