Mv Vanitha

Mv Vanitha Media
(1)

വിഷുക്കാലം 💛📸 Yasir Arafath
13/04/2024

വിഷുക്കാലം 💛

📸 Yasir Arafath

💜
22/10/2023

💜

തിരുവോണാശംസകൾ 🌼
29/08/2023

തിരുവോണാശംസകൾ 🌼

ഉത്രാടം 🌼📸 Unnikrishnan M Vembayam
28/08/2023

ഉത്രാടം 🌼

📸 Unnikrishnan M Vembayam

Mv Vanitha
08/08/2023

Mv Vanitha

25/07/2023

കുതിരയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ ഇറാഖി പെൺകുട്ടിക്ക് കുതിരകളെ സമ്മാനമായി നൽകി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്. പെൺകുട്ടിക്ക് കുതിര സവാരി പരിശീലനകേന്ദ്രം നിർമിച്ചു നൽകാനും അദ്ദേഹം ഉത്തരവിട്ടു.
വേർപെട്ട് പോയ തന്റെ കുതിരയെ കെട്ടിപ്പിടിച്ച് കരയുന്ന ലാനിയ ഫാഖിറ എന്ന ഇറാഖി ബാലികയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ നിരവധി പേരുടെ കണ്ണുനനയിച്ചിരുന്നു. ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയ. ജെസ്‌നോ എന്ന കുതിരയുടെ വിയോഗവും ലാനിയയുടെ കണ്ണീരും അറബ് നാട്ടിലെ മുഴുവൻ കുതിരപ്രേമികളുടെയും വേദനയായി മാറിയിരുന്നു.
വീഡിയോ ശ്രദ്ധയിൽപെട്ട ദുബായ് ഭരണാധികാരി ഒരു കൂട്ടം കുതിരകളെ ലാനിയക്ക് സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു 💖 Mv Vanitha

🙏
18/07/2023

🙏

Congratulations team ISROProud moments 🇮🇳ISRO Mv Vanitha
14/07/2023

Congratulations team ISRO
Proud moments 🇮🇳

ISRO Mv Vanitha

23/06/2023
02/02/2022

മുഖ്യമന്ത്രിയെ എക്‌സ്‌പോ 2020 വേദിയിൽ സ്വീകരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

05/10/2021
മോഹൻലാലും മമ്മൂട്ടിയും യു എ ഇ ഭരണ കൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി. This is a proud moment for all Malayali people,...
23/08/2021

മോഹൻലാലും മമ്മൂട്ടിയും യു എ ഇ ഭരണ കൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി. This is a proud moment for all Malayali people, Congratulations lalettan & mammukka ❤️

03/08/2021

കാലാവധിയുള്ള യുഎഇ താമസ വിസക്കാര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ രാജ്യത്തേക്ക് തിരിച്ചു വരാം. യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം.

Address


Website

Alerts

Be the first to know and let us send you an email when Mv Vanitha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mv Vanitha:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share