Kasargod News

  • Home
  • Kasargod News

Kasargod News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kasargod News, News & Media Website, .

അക്ഷര അവസാനമായി അച്ഛമ്മയെ കണ്ടു, പിന്നെ ആരോടും പറയാതെ മരണത്തിലേക്ക്; സങ്കടം താങ്ങാനാകാതെ കുടുംബം
30/01/2023

അക്ഷര അവസാനമായി അച്ഛമ്മയെ കണ്ടു, പിന്നെ ആരോടും പറയാതെ മരണത്തിലേക്ക്; സങ്കടം താങ്ങാനാകാതെ കുടുംബം

കോളിയാടി ഉമ്മളത്ത് വിനോദ്-വിദ്യ ദമ്പതികളുടെ മകൾ അക്ഷരയാണ് മരിച്ചത്. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ...

ചുരിദാര്‍ ടോപ്പ് പൊക്കിയും, പാന്‍സും അടിവസ്ത്രവും താഴ്ത്തിയും സിദ്ധന്റെ 'ക്രിയകൾ', ചികിത്സ വയറ്റിൽ കൈവിഷം കൊടുത്തിട്ടുണ്...
06/01/2023

ചുരിദാര്‍ ടോപ്പ് പൊക്കിയും, പാന്‍സും അടിവസ്ത്രവും താഴ്ത്തിയും സിദ്ധന്റെ 'ക്രിയകൾ', ചികിത്സ വയറ്റിൽ കൈവിഷം കൊടുത്തിട്ടുണ്ടെന്ന പേരിൽ, എല്ലാം സ്വന്തം വീട്ടിൽ, സുബ്രഹ്മണ്യന്‍ അറസ്റ്റിൽ

Woman Molested Fake Prophet Arrested Malappuram: നേരത്തെ ഇയാള്‍ വര്‍ക്ക് ഷോപ്പിലും മറ്റു കൂലിപ്പണികളും ചെയ്തിരുന്നു. കുടുംബം വീട്ടില്‍ തന്ന....

സോഷ്യൽ മീഡിയയിലൂടെ പരിചയം, പലസ്ഥലത്തും കൊണ്ടുപോയി,  ചീമേനിയിൽ റൂമെടുത്തതോടെ നാട്ടുകാർ കൂടി, പരാതിയുമായി പെൺകുട്ടി, യുവാവ...
05/01/2023

സോഷ്യൽ മീഡിയയിലൂടെ പരിചയം, പലസ്ഥലത്തും കൊണ്ടുപോയി, ചീമേനിയിൽ റൂമെടുത്തതോടെ നാട്ടുകാർ കൂടി, പരാതിയുമായി പെൺകുട്ടി, യുവാവ് അറസ്റ്റിൽ

MTP Mohammed Swalih arrested: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കരിപ്പ....

കാസർകോട്  32,000 രൂപയോളം വില വരുന്ന നിരോധിത പാൻ ഉത്പന്നങ്ങൾ പിടിച്ചെടുത്തു, കർണാടക സ്വദേശി അറസ്റ്റിൽ
03/01/2023

കാസർകോട് 32,000 രൂപയോളം വില വരുന്ന നിരോധിത പാൻ ഉത്പന്നങ്ങൾ പിടിച്ചെടുത്തു, കർണാടക സ്വദേശി അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കർണാടക വിജയപൂർ ഗാന്ധി ചൗക്ക് സ്വദേശി സിദ്ധലിംഗപ്പ(39)യെ പോലീസ് അറസ്റ്റ് ചെ.....

ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ മൂന്നാം സ്ഥാനക്കാരന്, കാലിക്കറ്റ് സർവകലാശാലക്കെതിരെ ഗുര...
28/12/2022

ഒന്നാം സ്ഥാനക്കാരനെ തഴഞ്ഞ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ മൂന്നാം സ്ഥാനക്കാരന്, കാലിക്കറ്റ് സർവകലാശാലക്കെതിരെ ഗുരുതര ആരോപണം

Calicut University Boxing championship: കാലിക്കറ്റ് സർവ്വകലാശാലയ്ക്കെതിരെ ഗുരുതര ആരോപണം. ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരന...

മുഹമ്മദ് ഷബീർ ഐഎസിൽ ചേരാൻ പോയതല്ല, കാണാതായെന്ന വാർത്ത അടിസ്ഥാന രഹിതം, യമനിൽ നിന്നുള്ള വീഡിയോ പുറത്ത്
22/12/2022

മുഹമ്മദ് ഷബീർ ഐഎസിൽ ചേരാൻ പോയതല്ല, കാണാതായെന്ന വാർത്ത അടിസ്ഥാന രഹിതം, യമനിൽ നിന്നുള്ള വീഡിയോ പുറത്ത്

Muhammad Shabeer ISIS: മുഹമ്മദ് ഷബീറും കുടുംബവും ഐസിസിൽ ചേർന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുടുംബം. നാലു മാസം മുമ്പ് ഇസ...

ഫേസ് ബുക്ക് പേജുണ്ടാക്കി പാട്ട് മത്സരം, ശരണ്യയ്ക്കും മനുവിനുമൊപ്പം പാടിയവരെല്ലാം കുടുങ്ങി, ഓട്ടിസം ബാധിച്ച കുട്ടിയേയും വ...
20/12/2022

ഫേസ് ബുക്ക് പേജുണ്ടാക്കി പാട്ട് മത്സരം, ശരണ്യയ്ക്കും മനുവിനുമൊപ്പം പാടിയവരെല്ലാം കുടുങ്ങി, ഓട്ടിസം ബാധിച്ച കുട്ടിയേയും വെറുതെ വിട്ടില്ല

Saranya And Manu Arrested JOB Fraud Case: ഫേസ്ബുക്കിലൂടെ പാട്ടുപാടി തട്ടിയത് ലക്ഷങ്ങൾ, മനുവും ശരണ്യയും കുടുങ്ങിയത് ചീമേനി പോലീസിന്ർറെ .....

കാവ്യ മാധവന്റെ അടക്കം ​ഗുരു... ആ ദിവസം ടീച്ചർ ഒരിക്കലും മറക്കില്ല, ഞെട്ടൽ മാറാതെ ഈ വൃദ്ധ അധ്യാപിക
17/12/2022

കാവ്യ മാധവന്റെ അടക്കം ​ഗുരു... ആ ദിവസം ടീച്ചർ ഒരിക്കലും മറക്കില്ല, ഞെട്ടൽ മാറാതെ ഈ വൃദ്ധ അധ്യാപിക

Kasargod Narayani Teacher: മൂന്നുദിവസം മുമ്പ് പുലർച്ചെ അഞ്ചരയോടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ നടന്നുപോകവേയാണ് ദുരവനുഭവം നടന്...

വെള്ളം ചോദിച്ചെത്തി, പിന്നാലെ സുബൈദയെ ബോധം കെടുത്തി മൃ​ഗീയമായി കൊലപ്പെടുത്തി, ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്, മൂന്നാം...
14/12/2022

വെള്ളം ചോദിച്ചെത്തി, പിന്നാലെ സുബൈദയെ ബോധം കെടുത്തി മൃ​ഗീയമായി കൊലപ്പെടുത്തി, ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്, മൂന്നാം പ്രതി അർഷാദിനെ വിട്ടയച്ചു, രണ്ടാം പ്രതി ഇപ്പോഴും ഒളിവിൽ

Kasargod Periya Subaidah Murder Case: വെള്ളം ചോദിച്ച് വീട്ടിലെത്തി സുബൈദയെ മൃഗീയമായി കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒന്നാം പ...

'കേരളത്തിലെ ഏക മൊറോക്കോ ആരാധകൻ', കഴിഞ്ഞതവണ പരാജയപ്പെട്ടപ്പോൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, ഇക്കുറി മൊറോക്കോ കപ്പ് നേടും, ...
13/12/2022

'കേരളത്തിലെ ഏക മൊറോക്കോ ആരാധകൻ', കഴിഞ്ഞതവണ പരാജയപ്പെട്ടപ്പോൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, ഇക്കുറി മൊറോക്കോ കപ്പ് നേടും, കാസർകോട്ടെ ഈ ആരാധകൻ പ്രതീക്ഷയിലാണ്

Morocco football fan boy Nikhil: ഇത്തവണ മൊറോക്കോ കപ്പ് കൊണ്ടപോകുമെന്ന് കാസർകോട് ചന്തേരയിലെ ഫാൻ നിഖിൽ. ബ്രസീലിനും, അർജന്റീനക്കും, ഫ.....

'ഒന്നിച്ചിരുന്ന് പഠിപ്പിക്കുന്നത് സ്വയം ഭോ​ഗവും സ്വവർ​ഗ രതിയും, ഈ നാട് ഏങ്ങോട്ട് പോകുന്നു', വിവാദ പ്രസ്താവനയുമായി അബ്ദുൾ...
13/12/2022

'ഒന്നിച്ചിരുന്ന് പഠിപ്പിക്കുന്നത് സ്വയം ഭോ​ഗവും സ്വവർ​ഗ രതിയും, ഈ നാട് ഏങ്ങോട്ട് പോകുന്നു', വിവാദ പ്രസ്താവനയുമായി അബ്ദുൾ റഹ്മാൻ രണ്ടത്താണി

Abdul Rahman Randathani Controversy Speech: കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് അബ്ദുൾ റഹ്മാൻ രണ്ടത്.....

സ്ത്രീയുടെ വീട്ടിൽ‌ അസമയത്ത് എത്തി, മരകഷണങ്ങൾകൊണ്ടും തെങ്ങിന്റെ മട്ടൽ‌കൊണ്ടും മാറി മാറി അടിച്ചു കൊന്നു, നടന്നത് സദാചാര ക...
06/12/2022

സ്ത്രീയുടെ വീട്ടിൽ‌ അസമയത്ത് എത്തി, മരകഷണങ്ങൾകൊണ്ടും തെങ്ങിന്റെ മട്ടൽ‌കൊണ്ടും മാറി മാറി അടിച്ചു കൊന്നു, നടന്നത് സദാചാര കൊലപാതകം, പ്രിജേഷിന്റെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ, മുഖ്യ പ്രതി ഒളിവിൽ

Thrikaripur Prijesh Murder case: കാസർകോട് തൃക്കരിപ്പൂരിൽ നടന്നത് സാദാചാര കൊലപാതകമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തൃക്കരിപ്പൂർ...

'ഞാൻ വരുമ്പോഴേക്കും മീൻ പൊരിച്ചു വെക്കണം', അമ്മയുടെ കാത്തിരിപ്പിനൊടുവിൽ കണ്ടത് പ്രിയേഷിന്റെ ചേതനയറ്റ ശരീരം, ദേത്ത് ചെറിയ...
05/12/2022

'ഞാൻ വരുമ്പോഴേക്കും മീൻ പൊരിച്ചു വെക്കണം', അമ്മയുടെ കാത്തിരിപ്പിനൊടുവിൽ കണ്ടത് പ്രിയേഷിന്റെ ചേതനയറ്റ ശരീരം, ദേത്ത് ചെറിയ മുറിവുകൾ, മൃതദേഹത്തിൽ ചെളി പുരണ്ട നിലയിൽ പാന്റ് മാത്രം, വീഡിയോ കാണാം

Thrikaripur Priyesh Murder Case: തൃക്കരിപ്പൂരിൽ പ്രിയേഷിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് രംഗത്ത്. ഒരു അത്താവ....

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്
02/12/2022

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

Nileshwaram Car Accident: നീലേശ്വരത്ത് വാഹനപാകടത്തിൽ മൂന്ന് മരണം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പല...

കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ ...
26/11/2022

കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയാണ് റിയാസെന്ന് പോലീസ് പറഞ്ഞു. മുലകുടി മാറാത്ത കുട്ടി ആയതിനാൽ പ്രതികൾക്കൊപ്പം കുഞ്ഞിനെയും ജയിലിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളതെന്നു പോലീസ് പറഞ്ഞു.

Couple Arrested With Drugs Kasaragod:ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി തല....

വാഹനമിടിച്ചു കുട്ടി കുരങ്ങൻ ചത്തു, മൃതദേഹം നാട്ടുകാർക്ക് വിട്ടു നൽകാതെ വാനരക്കൂട്ടം, ആരുടെയും കരളലിയിപ്പിക്കുന്ന ആ കാഴ്ച...
24/11/2022

വാഹനമിടിച്ചു കുട്ടി കുരങ്ങൻ ചത്തു, മൃതദേഹം നാട്ടുകാർക്ക് വിട്ടു നൽകാതെ വാനരക്കൂട്ടം, ആരുടെയും കരളലിയിപ്പിക്കുന്ന ആ കാഴ്ച കാണാം

Monkey Dead Kasaragod: വനപാലകരും നാട്ടുകാരും ചേർന്ന് എടുത്തുമാറ്റാൻ ഒരുങ്ങിയെങ്കിലും കുരങ്ങന്മാർ കൂട്ടത്തോടെ എത്തി മൃതദേ.....

എഴുതി പകുതിയാക്കിയ പേപ്പര്‍, മൃതദേഹം കിടന്നത് നിലത്ത്, സതീഷ് ബാബുവിന്‍റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്
24/11/2022

എഴുതി പകുതിയാക്കിയ പേപ്പര്‍, മൃതദേഹം കിടന്നത് നിലത്ത്, സതീഷ് ബാബുവിന്‍റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോലീസ്

Satheesh Babu Payyanur: വാതില്‍ തള്ളിതുറന്നപ്പോള്‍ സതീഷ് നിലത്ത് കിടക്കുകയായിരുന്നു. എഴുതി പകുതിയാക്കിയ പേപ്പര്‍ ഹാളിലുണ്ട...

'ഭർത്താവ് പ്രശ്‌നക്കാരനല്ല, പേടിക്കേണ്ട'; 68 കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് റാഷിദ
21/11/2022

'ഭർത്താവ് പ്രശ്‌നക്കാരനല്ല, പേടിക്കേണ്ട'; 68 കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് റാഷിദ

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതികള്‍ പിടിയിലായത് കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതിനിടെ. റ...

ഫുട്‌ബോള്‍ കളിച്ചത് വിനയായി; ഒറ്റമുറിയില്‍ ചിറകറ്റ് സുല്‍ത്താന്
21/11/2022

ഫുട്‌ബോള്‍ കളിച്ചത് വിനയായി; ഒറ്റമുറിയില്‍ ചിറകറ്റ് സുല്‍ത്താന്

Kannur Sulthan Siddique: ഈ മാസം 14 ന് അണുബാധയെ തുടര്‍ന്ന് ഒരു കൈ മുട്ടിനു താഴെ നിന്നായി മുറിച്ച് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്....

'അന്ന് തിരുവോണ ദിവസം ആകെയുണ്ടായിരുന്ന പ്രൂഫ് ചൂരൽ കസേരയായിരുന്നു', 'ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ' വിവാദങ്ങൾക്ക് മറുപടിയുമാ...
21/11/2022

'അന്ന് തിരുവോണ ദിവസം ആകെയുണ്ടായിരുന്ന പ്രൂഫ് ചൂരൽ കസേരയായിരുന്നു', 'ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ' വിവാദങ്ങൾക്ക് മറുപടിയുമായി പി ജയരാജൻ

P Jayarajan Facebook Post: 'എൻ്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആർഎസ് എസുകാർ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എ....

നാട്ടുകാരിൽ നിന്ന് തട്ടിയത് 8 കോടി രൂപ, ലോകക്കപ്പ് കാണാൻ ഖത്തറിലേക്ക്, കാസർകോട് ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയ...
18/11/2022

നാട്ടുകാരിൽ നിന്ന് തട്ടിയത് 8 കോടി രൂപ, ലോകക്കപ്പ് കാണാൻ ഖത്തറിലേക്ക്, കാസർകോട് ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ

Chandragiri Chits Money Scam: പെരുമ്പളയിലെ രജിത് കുമാർ, കളനാട് സ്വദേശി ദീപേഷ്, പരവനടുക്കം സ്വദേശി ഉണ്ണി എന്നിവരാണ് മറ്റു പ്രതികൾ. ...

എകെജി സെന്റർ ആക്രമണം; നവ്യ പ്രധാന കണ്ണി, മുൻകൂർ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും
17/11/2022

എകെജി സെന്റർ ആക്രമണം; നവ്യ പ്രധാന കണ്ണി, മുൻകൂർ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും

AKG Center Attack Case Navya: സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്...

8 വയസുകാരിയ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, പെൺകുട്ടിക്ക് ​ഗുരുതരം, സിസിടിവി ദൃശ്യം പുറത്ത്
17/11/2022

8 വയസുകാരിയ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു, പെൺകുട്ടിക്ക് ​ഗുരുതരം, സിസിടിവി ദൃശ്യം പുറത്ത്

Youth throws student on floor: മഞ്ചേശ്വരം ഉദ്യാവറിലെ പെൺകുട്ടിയെയാണ് ബന്ധുവായ അബൂബക്കർ (30) എന്നയാൾ പൊക്കിയെടുത്ത് നിലത്തെറിഞ്ഞത.....

12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്, നിലക്കൽ പ്രധാന കേന്ദ്രം,‌ അറിയേണ്ടതെല്ലാം
16/11/2022

12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്, നിലക്കൽ പ്രധാന കേന്ദ്രം,‌ അറിയേണ്ടതെല്ലാം

Sabarimala Online Registration: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കേന്ദ്രങ്ങളിൽ എത്തി തീർഥാടകർക്ക് ദർശന സമയം ക്രമപ്പെടുത....

മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിന്നഭിന്നമായി, കൃഷ്ണമൂര്‍ത്തിയുടെ ആത്മഹത്യക്ക് പിന്നിൽ ആ ഭീഷണിയോ? ബദിയടുക്കയിൽ 5 പേർ പിട...
11/11/2022

മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിന്നഭിന്നമായി, കൃഷ്ണമൂര്‍ത്തിയുടെ ആത്മഹത്യക്ക് പിന്നിൽ ആ ഭീഷണിയോ? ബദിയടുക്കയിൽ 5 പേർ പിടിയിൽ

Dr. S Krishnamoorthy Su***de: തിങ്കളാഴ്ച ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ യുവതിയെ അപമാനിച്ചു ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് യ....

പേഴ്സിൽ അരഞ്ഞാണവും മാലയും ബ്രേസ്ലെറ്റും; ഫോണടക്കം എടുത്ത് പേഴ്സ് ഉപേക്ഷിച്ച് കള്ളൻ, ആ ആപ്പ് ഒടുക്കം കള്ളനെ 'ആപ്പി'ലാക്കി
10/11/2022

പേഴ്സിൽ അരഞ്ഞാണവും മാലയും ബ്രേസ്ലെറ്റും; ഫോണടക്കം എടുത്ത് പേഴ്സ് ഉപേക്ഷിച്ച് കള്ളൻ, ആ ആപ്പ് ഒടുക്കം കള്ളനെ 'ആപ്പി'ലാക്കി

എറണാകുളത്തെ സ്വന്തം വീട്ടിൽ നിന്നു പയ്യന്നൂർ മണിയറയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ട്രെയിനിൽ വരുമ്പോൾ കോഴിക്.....

രമ രണ്ട് മക്കളുടെ അമ്മ, 7 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ ഭർതൃമതി, നാടുവിട്ടത് വയനാട് സ്വദേശിക്കൊപ്പം, ഒടുവിൽ ...
09/11/2022

രമ രണ്ട് മക്കളുടെ അമ്മ, 7 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ ഭർതൃമതി, നാടുവിട്ടത് വയനാട് സ്വദേശിക്കൊപ്പം, ഒടുവിൽ ദാരുണാന്ത്യം

ആവിക്കര അൽ-നൂർ ക്വാർട്ടേഴ്സിൽ ഏഴു വർഷക്കാലമായി ഒരുമിച്ച് താമസിച്ചു വന്ന രമയെയാണ് തിങ്കളാഴ്ച വൈകിട്ട് വിഷം അക.....

സ്വർണ്ണക്കടത്തിൽ പുതുവഴി, നാവിനടിയിലിട്ട് കൊണ്ടുവന്നത് 29 പവൻ, 2 ബിസ്ക്കറ്റുകൾ 8 കഷ്ണങ്ങളാക്കി, കരിപ്പൂർ പോലീസ് പിടികൂടി...
07/11/2022

സ്വർണ്ണക്കടത്തിൽ പുതുവഴി, നാവിനടിയിലിട്ട് കൊണ്ടുവന്നത് 29 പവൻ, 2 ബിസ്ക്കറ്റുകൾ 8 കഷ്ണങ്ങളാക്കി, കരിപ്പൂർ പോലീസ് പിടികൂടിയത് ഇങ്ങനെ..

Gold seized in Karipur airport: ഇയാൾ രണ്ട് സ്വർണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താൻ ശ്രമ...

നന്ദ വിനോദ് ആത്മഹത്യ ചെയ്തത് നമ്പർ ബ്ലോക്ക് ചെയ്തതിന്, പ്രേരണ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ, സംഭവം കാഞ്ഞങ്ങാട്
03/11/2022

നന്ദ വിനോദ് ആത്മഹത്യ ചെയ്തത് നമ്പർ ബ്ലോക്ക് ചെയ്തതിന്, പ്രേരണ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ, സംഭവം കാഞ്ഞങ്ങാട്

മരണത്തിന് അര മണിക്കൂർ മുമ്പ് ശുഹൈബുമായി നന്ദ വിഡിയോ കോൾ വഴി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് യുവതി തിങ്കളാഴ്ച വ...

സോമനിതൊന്നും പുത്തരിയല്ല, പക്ഷെ ഇതൽപ്പം കടന്ന കയ്യായി പോയി, മനസൊന്ന് പിടഞ്ഞു... എങ്കിലും നരബലി കേസിലും എത്തി
21/10/2022

സോമനിതൊന്നും പുത്തരിയല്ല, പക്ഷെ ഇതൽപ്പം കടന്ന കയ്യായി പോയി, മനസൊന്ന് പിടഞ്ഞു... എങ്കിലും നരബലി കേസിലും എത്തി

Soman Elanthoor Human Sacrifice Case: ഓരോ ശരീര ഭാഗങ്ങൾ എടുക്കുമ്പോഴും ഉള്ളിലൊരു വിങ്ങൽ. എന്നാൽ എല്ലാം ഉള്ളിലൊതുക്കി ഏൽപ്പിച്ച ഉത്തരവ.....

Address


Website

Alerts

Be the first to know and let us send you an email when Kasargod News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share