ബ്രേക്കിംഗ് ന്യൂസ് :- നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങുന്നു . ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അത് കൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല . രോഗികൾ , ഗർഭിണികൾ , മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് പരിഗണന. നോർക്ക വെബ് സൈറ്റ് താഴെ. അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും
www.norkaroots.org
ഗൾഫ് പ്രധാനവാർത്തകൾക്ക് പ്രവാസികൾ നിർബന്ധമായും , ഈ പേജ് ലൈക്ക് ചെയ്യുക https://www.facebook.com/Gulf-Malayali-News-551341342016613/ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക
ഖത്തർ പോലീസ് കോളേജിൽ നടന്ന രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിലെ സൈനിക പരേഡ് ശ്രദ്ധേയമാകുന്നു
ഖത്തർ പ്രധാനവാർത്തകൾക്കും , നിയമഭേതഗതി
അറിയിപ്പുകൾക്കും ,ദിവസേനയുള്ള Exchange റേറ്റ്നും , ഈ പേജ് ലൈക്ക് ചെയ്യുക https://www.facebook.com/Gulf-Malayali-News-551341342016613/ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക
രഞ്ജി പണിക്കർ : " രാജ്യത്തിന്റെ അണ്ഡത അല്ല ഉദ്ദേശം ഹിന്ദുവിന്റെ സംരക്ഷണവും അല്ല ഉദ്ദേശം"
ജനങ്ങളെ രണ്ടായി വേർതിരിച്ചാൽ രാജ്യത്തിന്റെ അണ്ഡത യാണ് തകരുന്നത് രാജ്യ സുര്ഷയ്ക്ക് ഭീഷണിയാണ് മോഡി ഭരണം"
പൗരത്വ ഭേദഗതി ബില്ലിനെതിരെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ പ്രസംഗം ശ്രദ്ധേയമാകുന്നു
ഗൾഫ് പ്രധാനവാർത്തകൾക്ക് , നിയമഭേതഗതി അറിയിപ്പുകൾക്കും ,ദിവസേനയുള്ള Exchange റേറ്റ്നും , ഈ പേജ് ലൈക്ക് ചെയ്യുക https://www.facebook.com/Gulf-Malayali-News-551341342016613/ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക
ദോഹ :ഖത്തറിലെ കോടതിയുടെ സമയമാറ്റത്തെ കുറിച്ച് ദോഹയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ .സക്കരിയ്യ പുൽക്കുഴിയിൽ സംസാരിക്കുന്നു
ഖത്തർ പ്രധാനവാർത്തകൾക്കും , നിയമഭേതഗതി അറിയിപ്പുകൾക്കും ,ദിവസേനയുള്ള Exchange റേറ്റ്നും , ഈ പേജ് ലൈക്ക് ചെയ്യുക https://www.facebook.com/Gulf-Malayali-News-551341342016613/ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക