30/08/2024
" തനിക് നേരെ വരുന്ന ഈ പ്രശനംങ്ങളിലേക്ക് തത്കാലം തലയിടാൻ സമയമില്ല - വലിയൊരു സിനിമയുടെ അണിയറിയിലാണ്....... മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ വരുന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നു - സിനിമ തുടങ്ങയപ്പോൾ മുതൽ എന്നെ ഒതുക്കാൻ പലരും നോക്കിയിട്ടുണ്ട് എന്റെ കഠിന അധ്വാനം കൊണ്ടാണ് എനിക്ക് ഈ റോൾ ലഭിച്ചത്....!
10ഓളം ഭാഷകളിൽ ഇറങ്ങാൻ പോകുന്ന ഈ സിനിമയുടെ - വർക്കിന് വേണ്ടി അമേരിക്കയിലാണ് സിനിമയുടെ വർക്ക് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും..!
ഞാൻ നിരപരാധിയാണെന്നു എനിക്ക് ബോധ്യമുണ്ട്.... അത് ഉടനെ മനസിലാവും...!
ഞാൻ സിനിമയുടെ ഭാഗമാവരുത് എന്നും സിനിമയിൽ അഭിനയിപ്പിക്കരുതെന്നും എന്നും പറഞ്ഞു.... പ്രൊഡ്യൂസർക്ക് വരെ തുടക്കം മുതലേ ഭീഷണി കോളുകൾ വന്നിരുന്നു..!
എന്നിട്ടിം എന്റെ കൂടെ നിന്നും .... എനിക്ക് ധൈര്യം തന്നതും പ്രൊഡ്യൂസർ ഗോപലേട്ടനാണ് ! അത് തന്നെയാണ് എന്റെയും ധൈര്യം.....!