Ekeralanews

Ekeralanews online Malayalam newspaper .covering all types of news.

Online Malayalam news paper .covering all type of categories news .Politics,Entertainment,Sports,Tech,Astrology etc

വീഡിയോ കാണാം :   https://youtu.be/Q8v3cKB3w4Uവിജയ് , രജനീകാന്തിനെ മറികടന്നത് കേവലം 15 കോടിക്ക്: റെക്കോർഡുകള്‍ തകർന്ന  20...
12/12/2023

വീഡിയോ കാണാം : https://youtu.be/Q8v3cKB3w4U
വിജയ് , രജനീകാന്തിനെ മറികടന്നത് കേവലം 15 കോടിക്ക്: റെക്കോർഡുകള്‍ തകർന്ന 2023, ഇതാ ടോപ് 10 സിനിമകൾ

12/12/2023

Redin Kingsley | പ്രായം കൂടിയപ്പോൾ ചെറുപ്പക്കാരിയെ കെട്ടിയതല്ല; റെഡിൻ കിംഗ്സ്ലിയുടെ പ്രണയകഥ ഇങ്ങനെ

https://youtu.be/NHJT7i_oSjMRedin Kingsley | പ്രായം കൂടിയപ്പോൾ ചെറുപ്പക്കാരിയെ കെട്ടിയതല്ല; റെഡിൻ കിംഗ്സ്ലിയുടെ പ്രണയകഥ ...
12/12/2023

https://youtu.be/NHJT7i_oSjM
Redin Kingsley | പ്രായം കൂടിയപ്പോൾ ചെറുപ്പക്കാരിയെ കെട്ടിയതല്ല; റെഡിൻ കിംഗ്സ്ലിയുടെ പ്രണയകഥ ഇങ്ങനെ

ദിലീപും കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഒത്തിരി പഴികേട്ടു!  ഇപ്പോൾ  നേട്ടങ്ങൾ  മാത്രം  ശ്രദ്ധനേടി സുജയുടെ പുതിയ പോസ്റ...
11/12/2023

ദിലീപും കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഒത്തിരി പഴികേട്ടു! ഇപ്പോൾ നേട്ടങ്ങൾ മാത്രം ശ്രദ്ധനേടി സുജയുടെ പുതിയ പോസ്റ്റ്

കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പഴികേട്ടു! സിനിമ വിട്ടതോടെ നേട്ടങ്ങൾ; ശ്രദ്ധനേടി സുജയുടെ പുതിയ പോസ്റ്റ്! ഒ....

കർമ്മയുടെ ഫലം ആണ് എപ്പോൾ അനുഭവിക്കുന്നത് എന്നോട് ചെയ്തത്… എണ്ണിയെണ്ണിപറഞ്ഞ് ബാല
28/11/2023

കർമ്മയുടെ ഫലം ആണ് എപ്പോൾ അനുഭവിക്കുന്നത് എന്നോട് ചെയ്തത്… എണ്ണിയെണ്ണിപറഞ്ഞ് ബാല

സോഷ്യൽ മീഡിയിയൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നടൻ ബാല. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാല പൂർണ ആരോഗ്യാവാ...

25/11/2023

വീഡിയോ കാണാം : https://youtu.be/GnGAxESoIuA
കാഴ്ച ശരിയല്ല, നവകേരള ബസിന്റെ ചില്ല് മാറ്റി; മാറ്റിയത് രാത്രി 10നു ശേഷം വൻ പൊലീസ് അകമ്പടിയിൽ

ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര, അഭിനയത്തിന് പുറമെ ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം നയൻതാരയും സംയുക്തമായി സി...
25/11/2023

ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് നയൻതാര, അഭിനയത്തിന് പുറമെ ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം നയൻതാരയും സംയുക്തമായി സിനിമകൾ നിർമ്മിക്കുന്നുണ്ട്. ഇപ്പോഴിതാ, ഒരു ഫിലിം ക്യാമറ കൈകാര്യം ചെയുന്നതായിട്ടുള്ള തന്റെ ഏറ്റവും പുതിയ ചിത്രം നയൻതാര പങ്കുവയ്ക്കുന്നു. "പുതിയ തുടക്കങ്ങളുടെ മാജിക് വിശ്വസിക്കുക" എന്ന അടിക്കുറിപ്പും അവർ നൽകി. ഒരു ഫിലിം ക്യാമറ കൈകാര്യം ചെയ്യുന്ന നയൻതാരയുടെ ചിത്രവും പുതിയ തുടക്കങ്ങൾ സൂചിപ്പിക്കുന്ന അടിക്കുറിപ്പും മുൻനിര നടി സിനിമയിൽ പുതിയ അവതാരം എടുക്കുന്നതിന്റെ ഊഹാപോഹങ്ങൾ ഉയർത്തിയിട്ടുണ്ട്.

എന്നാൽ വിഘ്‌നേഷ് ശിവന്റെ അടുത്ത സിനിമക്ക് അവർ ഛായാഗ്രാഹകയായി മാറുമോ എന്ന് കാത്തിരുന്ന് കാണണം, ഭാര്യാഭർത്താക്കന്മാർ സംവിധായികയായും ഛായാഗ്രാഹകനായും ഒന്നിച്ചാൽ അത് ഒരു മാരകമായ കോംബോ ആയിരിക്കും. എന്നിരുന്നാലും, നയൻതാരയോ വിഘ്‌നേഷ് ശിവനോ നടിയുടെ പുതിയ തുടക്കത്തെക്കുറിച്ച് സ്ഥിരീകരിക്കുന്നത് വരെ കാത്തിരിക്കാം.
നയൻതാര അടുത്തിടെ തന്റെ ചർമ്മസംരക്ഷണ ബ്രാൻഡ് ആരംഭിച്ചു, ജനപ്രിയ നടി ഒരു സംരംഭകയായി മാറി. അവർ തിരക്കുള്ള സിനിമാ ജോലികൾക്കിടയിൽ തന്റെ ചർമ്മസംരക്ഷണ ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്.

നവംബർ 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിയാൻ വിക്രമും സംവിധായകൻ ഗൗതം മേനോനും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിരം' വീണ്...
24/11/2023

നവംബർ 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിയാൻ വിക്രമും സംവിധായകൻ ഗൗതം മേനോനും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിരം' വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ ആറ് വർഷമായി സാമ്പത്തിക പ്രതിസന്ധിയിലാണ് സിനിമ. ഈ സമയത്ത് സംവിധായകൻ ഗൗതം മേനോൻ ചിത്രം റിലീസ് ചെയ്യാനാകാത്തതിനെക്കുറിച്ചുള്ള പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മുതിർന്ന ലഷ്‌കറെ കമാൻഡർ ഖാരി രജൗരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
24/11/2023

മുതിർന്ന ലഷ്‌കറെ കമാൻഡർ ഖാരി രജൗരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

i.N.D.I.A സഖ്യത്തിന്റെ ആഘാതം രാജ്യത്ത് ZERO എന്ന് പ്രശാന്ത് കിഷോർ പറയുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയുവിന് അഞ...
24/11/2023

i.N.D.I.A സഖ്യത്തിന്റെ ആഘാതം രാജ്യത്ത് ZERO എന്ന് പ്രശാന്ത് കിഷോർ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയുവിന് അഞ്ച് സീറ്റുകൾ പോലും ലഭിക്കില്ലെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അത് ആർജെഡിയിൽ ലയിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
താൻ ബംഗാൾ തിരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ചതായി പ്രശാന്ത് കിഷോർ ജനങ്ങളെ ഓർമ്മിപ്പിച്ചു

അര ലക്ഷം കോടി രൂപയുടെ അധിക സഹായം.ഓ , ഇതൊക്കെ എന്ത്?ആന വായിലെന്ത് അമ്പഴങ്ങ .
11/11/2023

അര ലക്ഷം കോടി രൂപയുടെ അധിക സഹായം.
ഓ , ഇതൊക്കെ എന്ത്?
ആന വായിലെന്ത് അമ്പഴങ്ങ .

പാക് ഭീകരൻ അമിൻ ഖാസ്മിയെ ഗാസയിൽ അജ്ഞാതർ വെടിവച്ചു കൊന്നു . ലഷ്‌കറിലെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായിരുന്നു ഇയാൾ. ഇസ്രയേ...
11/11/2023

പാക് ഭീകരൻ അമിൻ ഖാസ്മിയെ ഗാസയിൽ അജ്ഞാതർ വെടിവച്ചു കൊന്നു . ലഷ്‌കറിലെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായിരുന്നു ഇയാൾ. ഇസ്രയേലിനെതിരെ ഹമാസിനൊപ്പം ചേരാൻ വെമ്പുന്ന മറ്റ് പാക് ഭീകരർക്ക് വൻ തിരിച്ചടി.

വളരെ നല്ലൊരു തീരുമാനം
03/11/2023

വളരെ നല്ലൊരു തീരുമാനം

പ്രധാന കപ്പൽ നിർമാണ കരാർ ഇന്ത്യ നേടി, റഷ്യയ്‌ക്കായി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ 25 ചരക്ക് കപ്പലുകൾ നിർമ്മിക്കും. 🇮🇳 🇷🇺  ...
02/11/2023

പ്രധാന കപ്പൽ നിർമാണ കരാർ ഇന്ത്യ നേടി, റഷ്യയ്‌ക്കായി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ 25 ചരക്ക് കപ്പലുകൾ നിർമ്മിക്കും. 🇮🇳 🇷🇺

തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേലിനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ജോർദാനും സൗദി അറേബ്യയും യെമനെ അറിയിച്ചു.മറുവശത്ത്,...
02/11/2023

തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേലിനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ജോർദാനും സൗദി അറേബ്യയും യെമനെ അറിയിച്ചു.

മറുവശത്ത്, ഈ രണ്ട് രാജ്യങ്ങളും ഇസ്രായേൽ യുദ്ധവിമാനങ്ങൾക്ക് യെമനിൽ ആക്രമണം ഉൾപ്പെടെ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇന്ന് ഇസ്രായേലിന്റെ ഏറ്റവും പുതിയ കൂട്ടക്കൊല, 3 ദിവസത്തിനിടെ മൂന്നാമത്തേത്!ഇത്തവണ, അഭയാർത്ഥിക...
02/11/2023

ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇന്ന് ഇസ്രായേലിന്റെ ഏറ്റവും പുതിയ കൂട്ടക്കൊല, 3 ദിവസത്തിനിടെ മൂന്നാമത്തേത്!

ഇത്തവണ, അഭയാർത്ഥികളായ ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് അഭയം നൽകുന്ന ഒരു യുഎൻ സ്കൂൾ.

ഇതുവരെ, 12 പേർ മരിച്ചു, ഡസൻ പേർക്ക് പരിക്കേറ്റു.

ഗാസയിലെ ഇസ്രായേൽ കുറ്റകൃത്യങ്ങളോട് അറബ് ഭരണാധികാരികളുടെ പ്രതികരണം
02/11/2023

ഗാസയിലെ ഇസ്രായേൽ കുറ്റകൃത്യങ്ങളോട് അറബ് ഭരണാധികാരികളുടെ പ്രതികരണം

അൽ കേരള  No 1
02/11/2023

അൽ കേരള No 1

02/11/2023

അവർ വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രകോപിതനായ മഹ്വാ മൊയ്‌ത്ര പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

വൻ സ്ഫോടനം കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ  ഒരു സ്ത്രീ മരിച്ചു, നിരവധി  ആൾക്കാർക്ക് പരുക്ക്
29/10/2023

വൻ സ്ഫോടനം കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഒരു സ്ത്രീ മരിച്ചു, നിരവധി ആൾക്കാർക്ക് പരുക്ക്

കൊച്ചി∙ കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു; നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നു രാവിലെ .....

ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം, തെറ്റ് പറയാൻ പറ്റില്ല :: കൃഷ്ണകുമാർ
28/10/2023

ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം, തെറ്റ് പറയാൻ പറ്റില്ല :: കൃഷ്ണകുമാർ

തിരുവനന്തപുരം : സുരേഷ്ഗോപിയ്‌ക്കെതിരെ മാദ്ധ്യമപ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ...

ലൈംഗികാതിക്രമം ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
28/10/2023

ലൈംഗികാതിക്രമം ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍....

പ്രണയം തകർത്ത മീര ജാസ്മിന്റെ ജീവിതം
03/07/2023

പ്രണയം തകർത്ത മീര ജാസ്മിന്റെ ജീവിതം

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' - ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
03/06/2023

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' - ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോ....

രണ്ടാം ഭാര്യക്കൊപ്പം ആദ്യമായി പ്രഭുദേവവീഡിയോ കാണാം : https://youtu.be/p4X3vE6ewGg
03/05/2023

രണ്ടാം ഭാര്യക്കൊപ്പം ആദ്യമായി പ്രഭുദേവ
വീഡിയോ കാണാം : https://youtu.be/p4X3vE6ewGg

ജവാൻ' വിൽക്കാതിരിക്കാൻ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരുടെ കള്ളക്കളികൾ
30/01/2023

ജവാൻ' വിൽക്കാതിരിക്കാൻ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരുടെ കള്ളക്കളികൾ

ജവാൻ' വിൽക്കാതിരിക്കാൻ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരുടെ കള്ളക്കളികൾ

Address


Alerts

Be the first to know and let us send you an email when Ekeralanews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ekeralanews:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share