ഭക്തൻ പറഞ്ഞിട്ടേ പോകൂ.

  • Home
  • ഭക്തൻ പറഞ്ഞിട്ടേ പോകൂ.

ഭക്തൻ പറഞ്ഞിട്ടേ പോകൂ. "I will say, what I think.."

ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖം തന്നെ ഇത് പറ...
10/12/2023

ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖം തന്നെ ഇത് പറയുമായിരുന്നു ഉള്ളിലെ വേദന.

ദീപ വിജയന്‍ ആണ് ദീപ രാഹുല്‍ ഈശ്വറായത്. ദീപയുടെയും രാഹുലിന്റെയും പ്രണയവിവാഹം ആയിരുന്നു. ഇവരുടെ പ്രണയത്തിന് ദീപയുടെ വീട്ടി...
04/12/2023

ദീപ വിജയന്‍ ആണ് ദീപ രാഹുല്‍ ഈശ്വറായത്. ദീപയുടെയും രാഹുലിന്റെയും പ്രണയവിവാഹം ആയിരുന്നു. ഇവരുടെ പ്രണയത്തിന് ദീപയുടെ വീട്ടിൽ ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നുവെന്ന് താരം മുൻപേ തുറന്നുപറഞ്ഞിട്ടുണ്ട്.

 ദീപ വിജയന്‍ ആണ് ദീപ രാഹുല്‍ ഈശ്വറായത്. ദീപയുടെയും രാഹുലിന്റെയും പ്രണയവിവാഹം ആയിരുന്നു. ഇവരുടെ പ്രണയത്തിന് ദ....

08/10/2023
ഗോധ്ര കലാപം, സിഖ് കൂട്ടക്കൊല എന്നെല്ലാം പ്രസംഗിക്കുമ്പോൾ സഖാക്കൾക്കൊരു വിചാരമുണ്ട്, തങ്ങളുടെ കൈകൾ പരിശുദ്ധമാണ് എന്ന്. സ്...
03/08/2023

ഗോധ്ര കലാപം, സിഖ് കൂട്ടക്കൊല എന്നെല്ലാം പ്രസംഗിക്കുമ്പോൾ സഖാക്കൾക്കൊരു വിചാരമുണ്ട്, തങ്ങളുടെ കൈകൾ പരിശുദ്ധമാണ് എന്ന്. സ്വന്തം പാർട്ടിയുടെ ക്രൂരതകൾ സഖാക്കൾ മറക്കും എന്ന് മാത്രമല്ല അവർ നടത്തിയ അത്ഭുതങ്ങൾ പരസ്യം ചെയ്യാൻ എതിരാളികൾക്ക് കഴിവും പോരാ

ഗോധ്ര കലാപം രണ്ടു മതങ്ങൾക്കിടയിൽ ഉണ്ടായ സ്പർദ്ധയുടെ ഫലമായിരുന്നു, സിഖ് വംശഹത്യയുടെ കാരണം ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവും. എന്നാൽ യാതൊരു കാരണവും കൂടാതെ ഒരു ജനസമൂഹത്തെ വംശഹത്യ ചെയ്തതിന്റെ ക്രെഡിറ്റ്, സ്വാതന്ത്ര്യ ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയകക്ഷിക്ക് മാത്രമേയുള്ളൂ - CPI(M) ഇന്ത്യ കണ്ട ഏറ്റവും വലിയ ദളിത് കൂട്ടക്കൊലയും അതാണ്.

മനുഷ്യരെ ഏറ്റവും ക്രൂരമായി കൊല്ലാനുള്ള മാർഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം വെട്ടിക്കൊലയോ, വെടി വെയ്‌പോ ഒന്നുമല്ല; പട്ടിണിക്കിട്ട് കൊല്ലുന്നതാണ്. പതിനായിരക്കണക്കിന് ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാൻ ഉത്തരവിട്ടത് പശ്ചിമ ബംഗാളിലെ അനിഷേധ്യനായ നേതാവ് ജ്യോതി ബസുവും ആയിരുന്നു. ഒരു ജനതയുടെ രക്തം കൊണ്ട് ഇടതുപക്ഷത്തിന്റെ കൊടി ചുവന്ന ആ ചരിത്രത്തിന്റെ പേരാണ് മരീച്‌ഝാപി വംശഹത്യ.
രാഷ്ട്രവിഭജനത്തിന് ശേഷം പൂർവ്വപാകിസ്ഥാനിൽ അകപ്പെട്ടുപോയ നാമശൂദ്ര അഭയാർത്ഥികൾ, ഇസ്ളാമിക രാഷ്ട്രത്തിനുള്ളിൽ നിന്നും നേരിട്ട ആക്രമണങ്ങളെ തുടർന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തു. അഭയാർഥികളുടെ കുടിയേറ്റം മൂലം പശ്ചിമ ബംഗാളിലെ ജനസാന്ദ്രത വർധിക്കുകയും, സംസ്ഥാനത്തിന് ഒന്നരലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ മുഴുവനായി പാർപ്പിക്കാൻ സാധിക്കില്ല എന്ന് അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ബി.സി. റോയ്, കേന്ദ്രസർക്കാരിനോട് അറിയിക്കുകയും ചെയ്തതിനാൽ; ഒറീസ്സ , മധ്യപ്രദേശ് , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദണ്ഡകാരണ്യ പ്രദേശങ്ങളിൽ അഭയാർത്ഥികളെ പാർപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വരണ്ടുണങ്ങിയ ദണ്ഡകാരണ്യത്തിൽ താമസിക്കാൻ ആദ്യമെല്ലാം കുടിയേറ്റക്കാർ വിസമ്മതിച്ചു എങ്കിലും, ഗതികെട്ട സാഹചര്യത്തെ മാനിച്ച് അവർ സർക്കാരിനെ അനുസരിച്ചു.

സാഹചര്യം മുതലെടുത്ത് ആള് കളിക്കുന്ന ശീലം സിപിഐഎം ഇവിടെയും ആവർത്തിച്ചു. നാമശൂദ്ര അഭയാർത്ഥികൾക്ക് എല്ലാം ബംഗാളിൽ താമസ സൗകര്യം നൽകണം എന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട ഇടതുപക്ഷ നേതാക്കൾ, അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുകയും; തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാവരെയും ബംഗാളിലേയ്ക്ക് തിരിച്ചു കൊണ്ടുവരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

1977 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിലെത്തി. പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്ന കാര്യങ്ങളിൽ നിന്നും U ടേൺ അടിക്കുന്ന പതിവ് പണ്ടേയുള്ള പരിപാടിയായിരുന്നു.
(തുടരും)

കണ്ണന്റെ അമ്മയാണ് മേൽശാന്തി. മൂന്നുനേരം അമ്മ കുഞ്ഞിന് ചെയ്തു നൽകുന്ന എല്ലാ കാര്യങ്ങളും ഭഗവാന് വേണ്ടി മേൽശാന്തി ചെയ്തു നൽ...
02/05/2023

കണ്ണന്റെ അമ്മയാണ് മേൽശാന്തി. മൂന്നുനേരം അമ്മ കുഞ്ഞിന് ചെയ്തു നൽകുന്ന എല്ലാ കാര്യങ്ങളും ഭഗവാന് വേണ്ടി മേൽശാന്തി ചെയ്തു നൽകുന്നു.

റഷ്യയില്‍ ആയുര്‍വേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് ഗുരുവായൂര...

സാധാരണ ഒരാൾ സ്നേഹിക്കുന്നതിനു അപ്പുറമാണ് എന്നെ ചേട്ടൻ സ്നേഹിക്കുന്നത്; ആ സ്നേഹം നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല; ഷഹാന
18/02/2023

സാധാരണ ഒരാൾ സ്നേഹിക്കുന്നതിനു അപ്പുറമാണ് എന്നെ ചേട്ടൻ സ്നേഹിക്കുന്നത്; ആ സ്നേഹം നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല; ഷഹാന

19 വയസ്സിൽ ഞാൻ ഇറങ്ങിയതാണ്; മതം മാറി, അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചു എന്നൊക്കെയാണ് ആളുകൾ പറഞ്ഞുണ്ടാക്കിയത്: എല്...

ആരെയും നോക്കി ഇവിടെ നിക്കേണ്ട  ഒരാവശ്യവും  ഇല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങളെ നോക്കാനുള്ള ആരോഗ്യവും ബുദ്ധിയും എന്റെ പടച്ചോൻ...
22/12/2022

ആരെയും നോക്കി ഇവിടെ നിക്കേണ്ട ഒരാവശ്യവും ഇല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങളെ നോക്കാനുള്ള ആരോഗ്യവും ബുദ്ധിയും എന്റെ പടച്ചോൻ എനിക്ക് തന്നിട്ടുണ്ട്- സുഹാന പറഞ്ഞു

ഞങ്ങൾ അതിനു മുൻപേ തൊട്ടേ പ്രണയിച്ചു നടന്നവർ ആണ്. സുഹാനയുടെ പ്ലസ് റ്റു കാലഘട്ടം തൊട്ടേ ഞങ്ങൾ പ്രണയിക്കുകയാണ്. ഞ.....

തന്നെയും മകളെയും വ്യക്തിഹത്യ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയെ കുറിച്ച് നടി .
19/12/2022

തന്നെയും മകളെയും വ്യക്തിഹത്യ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയെ കുറിച്ച് നടി .

ഒരുതരം ഡ്യൂവൽ പേഴ്സണാലിറ്റി; മൂന്നു വർഷമായി ഉപദ്രവം മാത്രം. ഇപ്പോൾ എന്നെ മാത്രമല്ല മകളെയും ലക്‌ഷ്യം വയ്ക്കുന്....

ആ മനുഷ്യനെ ശപിക്കില്ല, എന്തായാലും അവരുടെ അച്ഛൻ അല്ലെ, പക്ഷെ ദൈവം കൊടുക്കും, അഭയക്കു മാത്രമല്ല ഇതിനു കൂട്ടുപിടിച്ചവർക്കും
13/11/2022

ആ മനുഷ്യനെ ശപിക്കില്ല, എന്തായാലും അവരുടെ അച്ഛൻ അല്ലെ, പക്ഷെ ദൈവം കൊടുക്കും, അഭയക്കു മാത്രമല്ല ഇതിനു കൂട്ടുപിടിച്ചവർക്കും

എപ്പോഴെങ്കിലുമൊക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. ചരിത്രകാരന്മാര്‍ പോലും കരകൗശല വസ്തുക്കളുട...

11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലായിരുന്നു. ​എന്തിനാണ് അച്ഛന് പെല!! പുല ഉണ്ടേൽ കുഞ്ഞിനെ കാണാൻ പറ്റില്...
11/11/2022

11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലായിരുന്നു. ​എന്തിനാണ് അച്ഛന് പെല!! പുല ഉണ്ടേൽ കുഞ്ഞിനെ കാണാൻ പറ്റില്ല എന്നത് എവിടത്തെ നിയമം ആണ്.

11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലായിരുന്നു. എന്തിനാണ് അച്ഛന് പെല!!

ചിത്രം ഏറ്റെടുത്തപ്പോൾ തന്നെ ഈ സിനിമ നന്നായി വരുമെന്ന്  വിശ്വാസമുണ്ടായിരുന്നുവെന്നും സ്വാസിക  11 52
11/11/2022

ചിത്രം ഏറ്റെടുത്തപ്പോൾ തന്നെ ഈ സിനിമ നന്നായി വരുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും സ്വാസിക 11 52

ചിത്രം ഏറ്റെടുത്തപ്പോൾ തന്നെ ഈ സിനിമ നന്നായി വരുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും സ്വാസിക പറയുന്നു!

എനിക്ക് കോളേജ് പഠനകാലത്ത് സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒക്കെ അറിയാവുന്നതുമാണ്. പക്ഷെ എന്തുകൊണ്ടോ അത് ...
11/11/2022

എനിക്ക് കോളേജ് പഠനകാലത്ത് സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒക്കെ അറിയാവുന്നതുമാണ്. പക്ഷെ എന്തുകൊണ്ടോ അത് നടന്നില്ല.

എനിക്ക് കോളേജ് പഠനകാലത്ത് സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. അമ്മയ്ക്ക് ഒക്കെ അറിയാവുന്നതുമാണ്. പക്ഷെ എന്തു....

ചേച്ചിയുടെ ഭാഗ്യം ആണ് ഈ ഒരു വിവാഹം എന്ന്  അനുജൻ പറയാറുണ്ട്. അന്ന് അങ്ങനെ ഒരു വിവാഹം നടന്നതുകൊണ്ടാണ് ചേച്ചി ഇത്രയും ഹാപ്പ...
10/11/2022

ചേച്ചിയുടെ ഭാഗ്യം ആണ് ഈ ഒരു വിവാഹം എന്ന് അനുജൻ പറയാറുണ്ട്. അന്ന് അങ്ങനെ ഒരു വിവാഹം നടന്നതുകൊണ്ടാണ് ചേച്ചി ഇത്രയും ഹാപ്പി ആയിരിക്കുന്നതെന്നും പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.

ചേച്ചിയുടെ ഭാഗ്യം ആണ് ഈ ഒരു വിവാഹം എന്ന് ചിന്നുവിന്റെ അനുജൻ പറയാറുണ്ട്. അന്ന് അങ്ങനെ ഒരു വിവാഹം നടന്നതുകൊണ്ടാണ...

ആകാൻ പോകുന്നത് അവരുടെ കുടുംബങ്ങളാണ്. ലോൺ എടുത്തും സ്വന്തം ആസ്തികൾ വിറ്റഴിച്ചുമെല്ലാം ആണ് പലരും ഇതിലേക്ക് ഇറങ്ങിത്തിരിച്ച...
10/11/2022

ആകാൻ പോകുന്നത് അവരുടെ കുടുംബങ്ങളാണ്. ലോൺ എടുത്തും സ്വന്തം ആസ്തികൾ വിറ്റഴിച്ചുമെല്ലാം ആണ് പലരും ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്!

സിനിമയ്ക്ക് പ്രൊമോഷൻ വേണ്ട എന്നുപദേശിക്കുന്ന ഇവരെല്ലാം പിന്നെന്തിനാണ് സ്വന്തമായി PR ഏജൻസികളെ വെച്ചിട്ടുള്ളത....

കഴിഞ്ഞതിന് ശേഷം മഞ്ജുവിന് ദിലീപിന്റെ വീട്ടിലൊരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. മഞ്ജു ശ്വാസം മുട്ടിയത് പോലെയായി നില്‍ക...
10/11/2022

കഴിഞ്ഞതിന് ശേഷം മഞ്ജുവിന് ദിലീപിന്റെ വീട്ടിലൊരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. മഞ്ജു ശ്വാസം മുട്ടിയത് പോലെയായി നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്- എന്നാണ് മുൻപൊരിക്കൽ ലിബർട്ടി പറഞ്ഞത്.

ഒടുവിൽ ദിലീപ് നിരപരാധിയാണെന്ന സത്യം ലിബർട്ടി ബഷീറിന് മനസിലായിരിക്കുന്നു. ദിലീപിന് ആരോടും പ്രത്യേകിച്ച് ശത്ര....

വിവാഹം വീട്ടിൽ അറിയിച്ചിരുന്നില്ല: കുടുംബത്തോട് ചെയ്ത ഏകതെറ്റ് അതായിരുന്നു; ഇപ്പോൾ ഞങ്ങളെ കുറിച്ചോർക്കുമ്പോൾ അവർക്ക് അഭി...
08/11/2022

വിവാഹം വീട്ടിൽ അറിയിച്ചിരുന്നില്ല: കുടുംബത്തോട് ചെയ്ത ഏകതെറ്റ് അതായിരുന്നു; ഇപ്പോൾ ഞങ്ങളെ കുറിച്ചോർക്കുമ്പോൾ അവർക്ക് അഭിമാനം; സിനിമ- കുടുംബ വിശേഷങ്ങളുമായി ചിന്നുവും രാജേഷും!

ഭയങ്കര പൊസെസീവ് ആയിരുന്നു:  അന്ന് നെഞ്ചിലാണ് അമ്മൂട്ടന്റെ ചിത്രം പച്ചകുത്തിയത്;  ഹിമയുടെ ചിത്രം കാണാനെത്തിയ താരങ്ങളെ ഓടി...
08/11/2022

ഭയങ്കര പൊസെസീവ് ആയിരുന്നു: അന്ന് നെഞ്ചിലാണ് അമ്മൂട്ടന്റെ ചിത്രം പച്ചകുത്തിയത്; ഹിമയുടെ ചിത്രം കാണാനെത്തിയ താരങ്ങളെ ഓടിച്ചുവിട്ട അമ്മു

വിവാഹ ശേഷം അധികനാളാകും മുന്നേ സുമിത്ത് ജോലി വിട്ടു. അത് വിടുമ്പോൾ സുമിത്തിന്റെ ശമ്പളം ഒന്നര ലക്ഷം രൂപയോളമായിര....

ആ ഷോയിൽ പങ്കെടുക്കുമ്പോൾ പ്രവീൺ ഒരു സർക്കാർ എംപ്ലോയി ആയിരുന്നില്ല. ഇപ്പോൾ  പ്രവീൺ സർക്കാർ ഉദ്യോഗസ്ഥനും, രഞ്ജിനി സമ്പൂർണ്...
01/11/2022

ആ ഷോയിൽ പങ്കെടുക്കുമ്പോൾ പ്രവീൺ ഒരു സർക്കാർ എംപ്ലോയി ആയിരുന്നില്ല. ഇപ്പോൾ പ്രവീൺ സർക്കാർ ഉദ്യോഗസ്ഥനും, രഞ്ജിനി സമ്പൂർണ്ണ കുടുംബിനിയുമാണ്. ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് പ്രവീണും രഞ്ജിനിയും! ​ ഇത്

ആ ഷോയിൽ പങ്കെടുക്കുമ്പോൾ പ്രവീൺ ഒരു സർക്കാർ എംപ്ലോയി ആയിരുന്നില്ല. ഇപ്പോൾ പ്രവീൺ സർക്കാർ ഉദ്യോഗസ്ഥനും, രഞ്ജിന....

പുരുഷന്മാരുടെ രഹസ്യബന്ധങ്ങൾ സാധാരണമാണ്.. എൻ്റെ ഭർത്താവിനും ഉണ്ടായിരുന്നു.
30/10/2022

പുരുഷന്മാരുടെ രഹസ്യബന്ധങ്ങൾ സാധാരണമാണ്.. എൻ്റെ ഭർത്താവിനും ഉണ്ടായിരുന്നു.

അദ്ദേഹം ഇന്നും എന്നെ ഒരു രാജ്ഞിയെ പോലെയാണ് നോക്കുന്നത്. അന്ന് ഇറങ്ങിപോയതിൽ പശ്ചാത്തപിക്കുന്നു- മുംതാസിന്റെ ത.....

കാന്താര സിനിമയോട് കൂടി രാജ്യം മുഴുവൻ ചർച്ചയായ ഋഷഭ് ഷെട്ടിയുടെ ജീവിതം. ഒരൊറ്റ സുപ്രഭാതം കൊണ്ട് വിജയിച്ചവനല്ല, മെറിറ്റ് കൊ...
28/10/2022

കാന്താര സിനിമയോട് കൂടി രാജ്യം മുഴുവൻ ചർച്ചയായ ഋഷഭ് ഷെട്ടിയുടെ ജീവിതം. ഒരൊറ്റ സുപ്രഭാതം കൊണ്ട് വിജയിച്ചവനല്ല, മെറിറ്റ് കൊണ്ട് നായകനായവൻ.

നെപോട്ടിസം കൊണ്ടല്ല മെറിറ്റിൽ വന്നവനാടാ !! കോടീശ്വരനിലേയ്ക്കുള്ള ഋഷഭിന്റെ യാത്ര; എല്ലാം സിനിമ കൊടുത്തത്!

രാജ്യത്ത് തരംഗം സൃഷ്ടിച്ച കൊച്ചു കാന്താരി ...
25/10/2022

രാജ്യത്ത് തരംഗം സൃഷ്ടിച്ച കൊച്ചു കാന്താരി ...

പ്രോഗ്രാം കാണുന്ന ആരും കണ്ണുമടച്ചു സൃഷ്ടിയെ വിളിച്ചു പോകും "ഡീ കൊച്ചു കാന്താരീ" ന്ന്

പുലർച്ചെ 3 മണിക്ക് നായകൻ സ്വന്തം റൂമിലേയ്ക്ക് ക്ഷണിച്ചാൽ നടി ചെന്നിരിക്കണം. അല്ലാത്ത പക്ഷം അവരാ സിനിമയിൽ നിന്നും ഒഴിവാക്...
22/10/2022

പുലർച്ചെ 3 മണിക്ക് നായകൻ സ്വന്തം റൂമിലേയ്ക്ക് ക്ഷണിച്ചാൽ നടി ചെന്നിരിക്കണം. അല്ലാത്ത പക്ഷം അവരാ സിനിമയിൽ നിന്നും ഒഴിവാക്കപ്പെടും.

പുലർച്ചെ 3 മണിക്ക് നായകൻ സ്വന്തം റൂമിലേയ്ക്ക് ക്ഷണിച്ചാൽ നടി ചെന്നിരിക്കണം. അല്ലാത്ത പക്ഷം അവരാ സിനിമയിൽ നിന്ന...

എന്റെ മകളുടെ പേരെന്താണ് എന്ന് അറിയാമോ? അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക...
21/10/2022

എന്റെ മകളുടെ പേരെന്താണ് എന്ന് അറിയാമോ? അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടി- ബാല പറയുന്നു!

എന്റെ മകളുടെ പേരെന്താണ് എന്ന് അറിയാമോ? അവന്തിക പാപ്പു ബേബി എന്നാണ് പേര്. ഒരുപാട് കാര്യങ്ങൾ നമ്മളെ കണ്ടിട്ടാണ് .....

ജീവിതം ഷോർട്ടാണ്: നമ്മളെ വേണ്ടെന്ന് പറഞ്ഞവരെയും കൊള്ളില്ലെന്ന് പറഞ്ഞവരെയും കൊണ്ട് തിരുത്തി പറയിക്കുക; എലിസബത്ത്
21/10/2022

ജീവിതം ഷോർട്ടാണ്: നമ്മളെ വേണ്ടെന്ന് പറഞ്ഞവരെയും കൊള്ളില്ലെന്ന് പറഞ്ഞവരെയും കൊണ്ട് തിരുത്തി പറയിക്കുക; എലിസബത്ത്

ജീവിതത്തിൽ വളരെ വൃത്തികെട്ട ഒരു സംഭവം നടന്നിട്ടുണ്ട്. അത് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; എലിസബത്തിന്റെ .....

വെറുമൊരു പായയിലും തലയിണയിലും തുടങ്ങിയ ജീവിതം; പ്രതിസന്ധിയിലും താങ്ങായി തണലായി അഖിലും ആൻ മരിയയും!
21/10/2022

വെറുമൊരു പായയിലും തലയിണയിലും തുടങ്ങിയ ജീവിതം; പ്രതിസന്ധിയിലും താങ്ങായി തണലായി അഖിലും ആൻ മരിയയും!

വെറുമൊരു പായയിലും തലയിണയിലും തുടങ്ങിയ ജീവിതം; പ്രതിസന്ധിയിലും താങ്ങായി തണലായി അഖിലും ആൻ മരിയയും!

Address


Alerts

Be the first to know and let us send you an email when ഭക്തൻ പറഞ്ഞിട്ടേ പോകൂ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share