Shinojkmkm

Shinojkmkm Media

പുതുവത്സര ദിനത്തിൽ ജ്യോതിർഗമയക്ക് തുടക്കം കുറിച്ച കോറോം പള്ളിയിൽ
04/01/2025

പുതുവത്സര ദിനത്തിൽ ജ്യോതിർഗമയക്ക് തുടക്കം കുറിച്ച കോറോം പള്ളിയിൽ

കുറച്ച് കാലമായി എല്ലാ ദിവസവും രക്ത ദാന ദിനങ്ങളാണ് - നവ വത്സര ദിനത്തിൽ A +ve എന്ന പതിവിന് വിപരീതമായി B+ve ആണ് അത്യാവശ്യമാ...
02/01/2025

കുറച്ച് കാലമായി എല്ലാ ദിവസവും രക്ത ദാന ദിനങ്ങളാണ് - നവ വത്സര ദിനത്തിൽ A +ve എന്ന പതിവിന് വിപരീതമായി B+ve ആണ് അത്യാവശ്യമായി വന്നത്: രക്തബന്ധുക്കളായ ബ്ലഡ് ബാങ്കിലെ മുസ്തഫ പാണ്ടിക്കടവ്, സഹപാഠി അഡ്വ. അമൃത് രാജ് എം. ജോർജ്, ഹാരിസ് പുഴക്കൽ എന്നിവരെ ഹൃദയത്തോട് ചേർക്കുന്നു

31/12/2024

ഒത്തിരി ഒത്തിരി നഷ്ടങ്ങളുടെ വർഷമാണ് 2024. അപ്പച്ചൻ്റെ ആകസ്മിക മരണം - അമ്മ വീണ് സർജറി നടത്തേണ്ടി വന്നത്, മുണ്ടകൈ ദുരന്തം, ജിഷയെ പിടികൂടിയ ടെന്നീസ് എൽബൊ വ്യഥയുടെ പട്ടിക നീണ്ടതാണ്: 2025 എല്ലാവർക്കും നല്ലതാകട്ടെ എന്ന് ആശംസിയ്ക്കുന്നു

എടവക പഞ്ചായത്ത് ആസൂത്രണ സമിതി യോഗം :ഈ വർഷം പങ്കെടുത്ത അവസാന യോഗം
31/12/2024

എടവക പഞ്ചായത്ത് ആസൂത്രണ സമിതി യോഗം :ഈ വർഷം പങ്കെടുത്ത അവസാന യോഗം

സർഗോത്സവം WLF മക്കൾക്കൊപ്പം
29/12/2024

സർഗോത്സവം WLF മക്കൾക്കൊപ്പം

WLF ആവേശം
26/12/2024

WLF ആവേശം

അപ്പച്ചനില്ലാത്ത ആദ്യത്തെ ക്രിസ്മസ് : വീട്ടിൽ ഇക്കുറി ആഘോഷമൊരുക്കിയില്ലെങ്കിലും  കുഴിനിലം സ്പഷൽ സ്കൂളിലും തൃശ്ശിലേരി ബഡ്...
25/12/2024

അപ്പച്ചനില്ലാത്ത ആദ്യത്തെ ക്രിസ്മസ് : വീട്ടിൽ ഇക്കുറി ആഘോഷമൊരുക്കിയില്ലെങ്കിലും കുഴിനിലം സ്പഷൽ സ്കൂളിലും തൃശ്ശിലേരി ബഡ്സ് സ്കൂളിലും പെരുവക അഗതി മന്ദിരത്തിലും പ്രസ് ക്ലബ്ബിലും അമലോത്ഭവ മാതാ പള്ളിയിലും മുതിരേരിയിലും നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ഏവർക്കും സമാധാനവും സന്മനസും നേരുന്നു

എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം: ശിഷ്യർക്കൊപ്പം
25/12/2024

എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം: ശിഷ്യർക്കൊപ്പം

06/12/2024

പഴയൊരു പക്ഷിപാതാളം യാത്ര

മകൻ: മുറ്റം
06/12/2024

മകൻ: മുറ്റം

എന്നും ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് സൺഡേ സ്കൂൾ : ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ വിദ്യാർത്ഥിയായും രണ്ടര പതിറ്റാണ്ടോളം അധ്യാ...
05/12/2024

എന്നും ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് സൺഡേ സ്കൂൾ : ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ വിദ്യാർത്ഥിയായും രണ്ടര പതിറ്റാണ്ടോളം അധ്യാപകനായും ഒപ്പം നിർത്തിയ പ്രസ്ഥാനം: മുന്നേറ്റത്തിൻ്റെ ഓരോ ചുവടിലും ഒപ്പം നിന്ന പ്രിയപ്പെട്ടവർ. സഭാ മാനേജിങ്ങ് കമ്മിറ്റിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പട്ടതിന് കഴിഞ്ഞ ഭദ്രാസന ജനറൽ ബോഡിയിൽ വച്ച് MJSSA യുടെ സ്നേഹാദരം അഭിവദ്യ സ്തേഫാനോസ് തിരുമേനിയിൽ നിന്ന് ഏറ്റുവാങ്ങി. ആ ചിത്രങ്ങൾ എടുത്ത് സൂക്ഷിച്ച് വച്ച് പലവട്ടം അയച്ചു തന്ന ഡിസ്ട്രിക് സെക്രട്ടറി ബേസിൽ സാറിനും ഭദ്രാസന കമ്മിറ്റിയ്ക്കും പ്രത്യേക നന്ദി :

മുറ്റം
22/11/2024

മുറ്റം

ഹർത്താൽ ദിനം : കുഞ്ഞൻ
19/11/2024

ഹർത്താൽ ദിനം : കുഞ്ഞൻ

കാരക്കുനിയിലെ കൂരി, മുട്യേരിയിലെ കറപ്പൻ, മാങ്ങലാടിയിലെ മുണ്ടത്തി, കുളത്തുവയലിലെ തങ്കയും ഷീലയും പൈങ്ങാട്ടിരിയിലെ കുട്ടിപ്...
14/11/2024

കാരക്കുനിയിലെ കൂരി, മുട്യേരിയിലെ കറപ്പൻ, മാങ്ങലാടിയിലെ മുണ്ടത്തി, കുളത്തുവയലിലെ തങ്കയും ഷീലയും പൈങ്ങാട്ടിരിയിലെ കുട്ടിപ്പട്ടാളം സഹപാഠികളായ ജമാൽ, ടോണി - അധികാരിയായ രാജു - ജനാധിപത്യത്തിൻ്റെ മഹാ ഉത്സവം : ഉപ തിരഞ്ഞെടുപ്പ് ദിനത്തില ചിത്രങ്ങൾ

മൂത്തുമ്മാക്ക് വിട
05/11/2024

മൂത്തുമ്മാക്ക് വിട

ശ്രേഷ്ട ബാവായുടെ കബറടക്ക ശുശ്രൂഷ: JSC ന്യൂസിലെ പ്രിയ ബേസിൽ അയച്ചുതന്ന ചിത്രങ്ങൾ
04/11/2024

ശ്രേഷ്ട ബാവായുടെ കബറടക്ക ശുശ്രൂഷ: JSC ന്യൂസിലെ പ്രിയ ബേസിൽ അയച്ചുതന്ന ചിത്രങ്ങൾ

പ്രിയങ്കയും രാഹുലും മുന്നോട്ട് വയ്ക്കുന്ന സ്നേഹത്തിൻ്റെ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ വിജയിക്കുമോ എന്നതിൽ സംശയമുണ്ട്...
04/11/2024

പ്രിയങ്കയും രാഹുലും മുന്നോട്ട് വയ്ക്കുന്ന സ്നേഹത്തിൻ്റെ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ വിജയിക്കുമോ എന്നതിൽ സംശയമുണ്ട്: വിദ്വോഷം ഒഴിവാക്കി മനസുകൾ വിശാലമാക്കാൻ ആഹ്വാനം ചെയ്യുന്ന സഹോദരങ്ങൾ കാലം തെറ്റിയവരാണോ പുതുകാലം രചിക്കുന്നവരാണോ എന്ന് ചരിത്രം തീരുമാനിക്കട്ടെ: പ്രിയങ്ക ഗാന്ധിയുടെ ചടുലത ഏറെ ശ്രദ്ധേയമാണ് - ഇന്നലത്തെ പ്രചാരണ പര്യടനത്തിനിടെ കുഴിനിലം S വളവിലെയും പേരിയയിലെയും ചിത്രങ്ങൾ പകർത്തിയത് മനോരമ ഫോട്ടൊഗ്രഫർ ധനേഷേട്ടൻ

Address

Mananthavady

Telephone

+19497043287

Website

Alerts

Be the first to know and let us send you an email when Shinojkmkm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shinojkmkm:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share