Voice Of Kerala

  • Home
  • Voice Of Kerala

Voice Of Kerala An online News | Movie News | Entertainments | all live updates Like this page to get updates about the all Kerala News I Entertainments I Media

ഇത്രയും ചെറിയ പ്രായത്തിൽ 25 ലക്ഷം രൂപയുടെ കടവും വീട്ടി, വീടും വെച്ച്, ഇപ്പോൾ ഇതാ വണ്ടിയും വാങ്ങി.... ഇന്നത്തെ ലൈക്ക് ഉപ്...
05/01/2025

ഇത്രയും ചെറിയ പ്രായത്തിൽ 25 ലക്ഷം രൂപയുടെ കടവും വീട്ടി, വീടും വെച്ച്, ഇപ്പോൾ ഇതാ വണ്ടിയും വാങ്ങി.... ഇന്നത്തെ ലൈക്ക് ഉപ്പും മുളകിലെ കേഷുവിന് കൊടുക്കാം 🥰
❤️❤️🌹🌹 ആശംസകൾ ❤️❤️🌹🌹

05/01/2025
പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍. എന്താ പറയാ ...
04/01/2025

പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍. എന്താ പറയാ ഇങ്ങേരെയൊക്കെ🤗🤗🙏

പണ്ട് നാട്ടിൽ സുലഭം ആയിരുന്നു . ഇപ്പൊ കാണാൻ പോലും ഇല്ല എന്താണെന്നു മനസിലായവർ ഉണ്ടോ
04/01/2025

പണ്ട് നാട്ടിൽ സുലഭം ആയിരുന്നു . ഇപ്പൊ കാണാൻ പോലും ഇല്ല എന്താണെന്നു മനസിലായവർ ഉണ്ടോ

PLEASE SHARE 🙏🙏പാലക്കാട് വല്ലപ്പുഴ ചുരുക്കോട് ഭാഗത്തുള്ള ഷന ഷെറിൻ K എന്ന കുട്ടിയെ 30/12/2024 സമയം 9AM മുതൽ കാണാതായിട്ടുണ...
04/01/2025

PLEASE SHARE 🙏🙏
പാലക്കാട് വല്ലപ്പുഴ ചുരുക്കോട് ഭാഗത്തുള്ള ഷന ഷെറിൻ K എന്ന കുട്ടിയെ 30/12/2024 സമയം 9AM മുതൽ കാണാതായിട്ടുണ്ട്
കണ്ടുകിട്ടുന്നവർ/ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതിൽ കൊടുത്ത നമ്പറിലോ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ഫോൺ നമ്പർ
9048701717
വാട്സ്ആപ്പ്
96057 07787

Plss share ❤️ഇതാണ് ഞാനും എൻറെ മോനും മുകളിൽ രണ്ടുവർഷം മുമ്പില് താഴെ ഇപ്പം ഉള്ളത് എൻറെ ഒരു സങ്കടം പറയാനാണ് ഈ പോസ്റ്റ് അന്ന...
04/01/2025

Plss share ❤️
ഇതാണ് ഞാനും എൻറെ മോനും മുകളിൽ രണ്ടുവർഷം മുമ്പില് താഴെ ഇപ്പം ഉള്ളത് എൻറെ ഒരു സങ്കടം പറയാനാണ് ഈ പോസ്റ്റ് അന്ന് ഞാൻ എൻറെ മോന് വാക്ക് കൊടുത്തിരുന്നു ഏഴാംക്ലാസിൽ എത്തുമ്പോൾ പിറന്നാളിന് ഒരു സൈക്കിൾ വാങ്ങി തരാം എന്ന് പക്ഷേ ഇന്ന് എൻറെ അവസ്ഥ ഇതാണ് എനിക്ക് ക്യാൻസർ ആണ് എന്ന് അറിഞ്ഞു കഴിഞ്ഞ് എന്നെ നോക്കാൻ വേറെ ആരും ഇല്ലാത്തതുകാരണം എന്റെ ഭർത്താവ് ജോലിക്ക് പോയിട്ട് 8 മാസം ആയി എല്ലാം വിറ്റ് എന്നെ നോക്കി പക്ഷേ നമ്മൾ കുറച്ച് വൈകിപ്പോയി ഫോർത്ത് സ്റ്റേജ് ആയിപ്പോയി 😥😥😥 ഞങ്ങള് വാടക വീട്ടിലാണ് താമസം എനിക്ക് എന്തെങ്കിലും സംഭവിക്കും മുന്നേ ഒരു വലിയ ആഗ്രഹമാണ് എൻറെ കുഞ്ഞിന് ഒരു സൈക്കിൾ ആരെങ്കിലും വാങ്ങിക്കൊടുക്കാമോ പ്ലീസ് 🙏🙏🙏🙏 🙏🙏 ഇത് എൻറെ ഫോൺ നമ്പർ ആണ് 7034496116

Vijayamma CR LATHA SHYLESH
C/O. KRISHNAN KUTTI
KOLAT- ( HOUSE )
VYASA NAGAR
CHITTILAPPILLY
TRISSUR -680551
7034496116

കണ്ണൂർ ജില്ലയിലെ വളകൈയ്യിൽ ഉണ്ടായ വാഹനപകടത്തിൽ ജീവൻ നഷ്ടപെട്ട കുറുമാത്തൂർ ചിൻമയ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിനി നേദ്യ ര...
03/01/2025

കണ്ണൂർ ജില്ലയിലെ വളകൈയ്യിൽ ഉണ്ടായ വാഹനപകടത്തിൽ ജീവൻ നഷ്ടപെട്ട കുറുമാത്തൂർ ചിൻമയ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിനി നേദ്യ രാജേഷിന് ആദരാഞ്ജലികൾ 🌹

രമണി ഒരു പുതിയ ചൂരിദാർ  വാങ്ങി ,ആ പുതിയ ചൂരിദാറും ഉടുത്തു ഒരു ഫോട്ടോ എടുത്തു രമണി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്...
03/01/2025

രമണി ഒരു പുതിയ ചൂരിദാർ വാങ്ങി ,
ആ പുതിയ ചൂരിദാറും ഉടുത്തു ഒരു ഫോട്ടോ എടുത്തു രമണി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കി മാറ്റി.

ഫോട്ടോ അപ്‌ലോഡ് ആയി കമന്റുകള്‍ വരിവരിയായി വരാന്‍ തുടങ്ങി

ശശി: നൈസ് രമണീ.
രമണി: താങ്ക് യു ശശിയേട്ടാ

ജോസ്: രമൂ, ഇത് കലക്കി
രമണി: താങ്ക് യു വെരി മച്ച് ജോസൂട്ടി

സുലൈമാന്‍: ചേച്ചീ, ഫോട്ടോ ആരാ എടുത്തേ, എന്തായാലും കിടു

രമണി: കസിന്‍ എടുത്തതാ സുലു, താങ്ക് യു സുലു

സുഗുണന്‍: രമണിക്ക് സൌന്ദര്യം കൂടി കൂടി വരുന്നുണ്ടല്ലോ

രമണി: ഹി ഹി ഹി, ശോ കളിയാക്കല്ലേ സുഗുണേട്ടാ, ഒന്ന് പോയെ

ഭാര്‍ഗവന്‍: ഫോട്ടോ അടിപൊളി, ചൂരിദാറും അടിപൊളി, എവിടുന്നാ വാങ്ങിയത്

രമണി: 'സന്തോഷത്തിന്നാ'ഭാര്‍ഗവേട്ടാ, നന്നായിട്ടുണ്ട് അല്ലെ. താങ്ക് യു

ദാസന്‍: ഈ ചൂരിദാറിൽ രമണി അടിപൊളിയായിട്ടുണ്ട്.

രമണി: താങ്ക് യു ആള്‍ 🥰🥰

കുറെ കമ്മന്റിനു റിപ്ലെ കൊടുത്ത ശേഷം രമണി പാല് വാങ്ങാന്‍ വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങി. അപ്പോഴുണ്ട് നാട്ടുകാരന്‍ ശശാങ്കന്‍ എതിരെ വരുന്നു.

ശശാങ്കന്‍: “ഇതാര് രമണിച്ചേച്ചിയോ, ഇന്ന് അടിപൊളിയായിട്ടുണ്ടല്ലോ” 🙂🙂

രമണി: “ഫ, നിനക്കൊന്നും അമ്മേം പെങ്ങളും ഇല്ലെടാ പട്ടീ, കാണുന്ന പെണ്ണുങ്ങളെ കമന്റടിക്കാന്‍ നടക്കുന്നു, മര്യാദക്കല്ലെങ്കില്‍ ഈ രമണി വളരെ പിശകാ, നോക്കീം കണ്ടും നടന്നോ ഹും” 😡😡😡

എല്ലാരും പറഞ്ഞത് ഒന്ന് തന്നെ. പക്ഷെ സ്വന്തം നാട്ടുകാരനായ പാവം ശശാങ്കന് മാത്രം ഫേസ്ബുക്കില്‍ അക്കൗണ്ട്‌ ഇല്ലായിരുന്നു.😢😢

NB: വെറും ഒരു തമാശ അല്ല ഇന്നത്തെ സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണാടി ആണ് ചിന്തിച്ചാൽ മനസ്സിലാകും അല്ലെങ്കിൽ ചിന്തിക്കുന്നവർക്ക് മനസ്സിലാകും 😕😕😕

മലയാള ന്യൂസ്‌ റീഡെസിലെ ലേഡി സൂപ്പർസ്റ്റാർ സുജയ പാർവതിയും ജാൻവി മോളും   ❤️‍🩹 ഇഷ്ടമല്ലേ ഇവരെ  ❤️💕
03/01/2025

മലയാള ന്യൂസ്‌ റീഡെസിലെ ലേഡി സൂപ്പർസ്റ്റാർ സുജയ പാർവതിയും ജാൻവി മോളും ❤️‍🩹 ഇഷ്ടമല്ലേ ഇവരെ ❤️💕

ഉണ്ണി കണ്ണന്‍ തമിഴ്‌നാട് അതിർത്തിയിൽ എത്താറായി.. ഇന്നോ നാളെയോ എത്തും... അതിർത്തിയിൽ ഉണ്ണിഫാൻസും, വിജയ് ഫാൻസ് അസോസിയേഷൻ ക...
03/01/2025

ഉണ്ണി കണ്ണന്‍ തമിഴ്‌നാട് അതിർത്തിയിൽ എത്താറായി.. ഇന്നോ നാളെയോ എത്തും... അതിർത്തിയിൽ ഉണ്ണിഫാൻസും, വിജയ് ഫാൻസ് അസോസിയേഷൻ കോയമ്പത്തൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്വീകരിക്കും..
ഉണ്ണി കണ്ണന്‍ വിജയ് അണ്ണൻ്റെ അടുത്ത് എത്താൻ ഇനി ദിവസങ്ങൾ മാത്രം..❤️❤️❤️

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ലണ്ടൻ School ഓഫ് എക്കണോമിക്സിൽ Admission നേടി എസ്തർ അനിൽ....
03/01/2025

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ലണ്ടൻ School ഓഫ് എക്കണോമിക്സിൽ Admission നേടി എസ്തർ അനിൽ..

വീട്ടുകാരുടെ പണം കൊണ്ട് നേടിയതല്ലേ എന്നു പറയാൻ വരട്ടെ.. മെറിറ്റിന്റെ അടിസ്ഥാനത്തിൽ Admission കൊടുക്കുന്ന യൂണിവേഴ്സിറ്റിയാണ് ഇത്.. ❤️❤️

കൽപ്പറ്റയിലെ ഒരു സാധാരണ സ്കൂളിൽ നിന്നും ലോകത്തിലെ ഏറ്റവും മികച്ച ഒരു കലാലയത്തിലേക്ക് നമ്മുടെ വയനാട്ടുകാരി 😍❤️ അഭിനന്ദനങ്ങള്‍ 🌹🌹

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം👁️‍🗨️ ഒടുവിൽ വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി പ്രഖ്യാപി...
03/01/2025

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

👁️‍🗨️ ഒടുവിൽ വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ‌. മന്ത്രിസഭാ സമിതിയാണ് ഉരുൾപൊട്ടൽ ദുരന്തത്തെ അതീതീവ്ര ദുരന്തമായി അംഗീകരിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം പറയുന്നു.

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈ...
03/01/2025

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന് അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി. ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു. ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു
എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി
ചില ദിവസങ്ങളിൽ വിളിച്ചാൽ കിട്ടില്ല
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻

അന്തരിച്ച പ്രിയ നടൻ എംജി സോമൻ സാറിന്റെ മകൻ നടത്തുന്ന അടിപൊളി പായസ കട.എം.സി റോഡിൽ തിരുവല്ല- ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂരിലാ...
02/01/2025

അന്തരിച്ച പ്രിയ നടൻ എംജി സോമൻ സാറിന്റെ മകൻ നടത്തുന്ന അടിപൊളി പായസ കട.എം.സി റോഡിൽ തിരുവല്ല- ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂരിലാണ് ഈ മനോഹരമായ "മധുരം പായസകട നിങ്ങളെ സപ്പോർട്ട് ഉണ്ടാകില്ലേ ? ❤️🙏

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ...
02/01/2025

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീയുവാക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ 'റിൻസ് എം.തോമസ്, പി.എം.റാസിക്ക്, സി പി ഒ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കൊച്ചിയിൽ നടന്ന ഡാൻസ് പരിപാടി കുട്ടികളുടെ കയ്യിൽ നിന്നും 3500 രൂപ വച്ച്.. വാങ്ങിയശേഷം 1600 രൂപ ഡ്രസ്സ് ഇനത്തിൽ വീണ്ടും വ...
01/01/2025

കൊച്ചിയിൽ നടന്ന ഡാൻസ് പരിപാടി കുട്ടികളുടെ കയ്യിൽ നിന്നും 3500 രൂപ വച്ച്.. വാങ്ങിയശേഷം 1600 രൂപ ഡ്രസ്സ് ഇനത്തിൽ വീണ്ടും വാങ്ങി ലോക റെക്കോർഡ് നേടുക എന്നുള്ളത് ഉണ്ണിയുടെയും കൂട്ടരുടെയും ആവശ്യം കൂടി ആയിരുന്നിട്ടും എന്തിന് പണം വാങ്ങി എന്നുള്ളത് വൻ വിവാദം ആയിരിക്കുകയാണ് എന്തായാലും കോടികളുടെ കളി നടന്നിട്ടുണ്ട് ആരൊക്കെയോ ഒറ്റദിവസംകൊണ്ട് കാശുണ്ടാക്കി മലയാളിയെ .... മൂഞ്ചിക്കാൻ എളുപ്പമാണ്.. അല്ലെങ്കിൽ കേരളത്തിൻറെ നാല് കോണിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് എന്ന് കേൾക്കുമ്പോൾ 10000 കണക്കിന് രൂപ ചിലവാക്കി വണ്ടിയും വിളിച്ച് ഫുഡ് താമസം ഇത് എല്ലാം ഒരുക്കി ഇത്രയും കുട്ടികൾ അവിടെ ചെന്ന് നിൽക്കുമോ? ആകെപ്പാടെ ഫോട്ടോ വന്നത് കുറച്ച് സെലിബ്രിറ്റികളുടെ മാത്രമാണ് 12000 പേർക്ക്ഒരുമിച്ച് സർട്ടിഫിക്കറ്റ്.. കിട്ടിയാൽആ സർട്ടിഫിക്കറ്റിന് എന്തു വാല്യു ആണ് ഉള്ളത് ... മലയാളി കുട്ടികളെ നൈസായി തേച്ചു എന്ന് പറയാം.... ഇടനില നിന്നത് വമ്പൻ ഡാൻസ് സ്കൂളിലെ ടീച്ചർമാരും... സകല അവളുമാരുടെയും കാശിനോടുള്ള ആർത്തി കാരണം നഷ്ടപ്പെട്ടത് കുട്ടികൾക്ക്... ലോക റെക്കോർഡ് എന്നുപറഞ്ഞ് കാശ്.. ചിലവാക്കുന്നു എങ്കിൽ അത് നിങ്ങൾ ഒറ്റയ്ക്കുള്ള ഏതെങ്കിലും പരിപാടിക്ക് ആയിരിക്കണം കൂട്ടമായി ഉള്ള പരിപാടിക്ക് കാശ് ചിലവാക്കരുത് കാരണം അത് മറ്റുള്ളവരുടെ കൂടി ആവശ്യമാണ്..

കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പിയൻ അബ്‌ദു റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ അസ്സിസ്റ്റഡ...
01/01/2025

കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പിയൻ അബ്‌ദു റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ അസ്സിസ്റ്റഡ് നടത്തമത്സരത്തിൽ ഒന്നാമതെത്തിയ കോഴിക്കോട് എഫ് എം ആർ ഇന്ത്യ ആശാ നികേതനിലെ 61 വയസ്സുകാരി കനകയുടെ സന്തോഷം

31/12/2024

Happy new year all friends 😍😘

Address


Website

Alerts

Be the first to know and let us send you an email when Voice Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of Kerala:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share