K News Lives

K News Lives നാട്ടിൻപുറ വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിൽ

തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ലൈറ്റുകള്‍ കത്താതെയായി ഒരു മാസം പിന്നിടുന്നു, രണ്ട് മാസത്തെ വൈദ്ദ്യുതി...
01/02/2025

തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ലൈറ്റുകള്‍ കത്താതെയായി ഒരു മാസം പിന്നിടുന്നു,

രണ്ട് മാസത്തെ വൈദ്ദ്യുതി കുടിശ്ശിക ബാക്കിയായതോടെ KSEB
വൈദ്ദ്യുതി  വിച്ചേദിച്ചതാണ്‌ കാരണം

കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിൽ; റെഗുലേറ്ററിൻ്റെ 29 ഷട്ടറുകളിൽ 21 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു.ബാ...
31/01/2025

കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിൽ; റെഗുലേറ്ററിൻ്റെ 29 ഷട്ടറുകളിൽ 21 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു.ബാക്കി 8 ഷട്ടറുകൾ ഫെബ്രുവരിയിൽ പൂർത്തിയാകും

https://www.knewslives.com/2025/01/kankapuzha.html?m=1

https://youtu.be/zqzOQoqhT5E?si=mMs4S7-brSvWn-Ec

പടിഞ്ഞാറങ്ങാടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് https://www.knewslives.com/2025/01/accide...
24/01/2025

പടിഞ്ഞാറങ്ങാടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

https://www.knewslives.com/2025/01/accident_24.html?m=1

19/01/2025

എടപ്പാൾ കുളങ്കര ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ; കെ ന്യൂസ്‌ തത്സമയം

18/01/2025

കുളങ്കര ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക ശുകപുരം സംഘടിപ്പിക്കുന്ന " തൃശൂർ പുലിക്കളി " എമിറേറ്റ്സ്മാൾ അങ്കണത്തിൽ നിന്നും തത്സമയം

11/01/2025

17th KPSA Edapal Area Kids Fest 2025
Organized by
KERALA PRIVATE SCHOOL ASSOCIATION (KPSA)
Date:January 10,11 Friday-Saturday
Venue:DRS ENGLISH SCHOOL,
Changaramkulam

LIVE STREAMING BY MALABAR LIVE BROADCASTING COMPANY EDAPPAL,MALAPURAM (679576) CALL: 9526044811,9526044812

10/01/2025

17th KPSA Edapal Area Kids Fest 2025
Organized by
KERALA PRIVATE SCHOOL ASSOCIATION (KPSA)
Date:January 10,11 Friday-Saturday
Venue:DRS ENGLISH SCHOOL,
Changaramkulam

HAPPY NEW YEAR
31/12/2024

HAPPY NEW YEAR

31/12/2024

എം ടി അനുസ്മരണം

കാണ്മാനില്ല പട്ടാമ്പി വല്ലപ്പുഴ ചൂരക്കോട് താമസിക്കുന്ന കുന്നത്ത് അബ്ദുൽ കരീമിൻ്റെ മകൾ ഷഹന ഷെറിൻ ഇന്നലെ ഉച്ചമുതൽ ( 30-12-...
31/12/2024

കാണ്മാനില്ല

പട്ടാമ്പി വല്ലപ്പുഴ ചൂരക്കോട് താമസിക്കുന്ന കുന്നത്ത് അബ്ദുൽ കരീമിൻ്റെ മകൾ ഷഹന ഷെറിൻ ഇന്നലെ ഉച്ചമുതൽ ( 30-12-2024 ) കാണാതയായിരിക്കുന്നു
കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു
ഫോൺ: 9048701717

വെളിയങ്കോട് മദ്രസ്സ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പു...
30/12/2024

വെളിയങ്കോട് മദ്രസ്സ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്.

https://www.knewslives.com/2024/12/death_30.html?m=1

കൂടല്ലൂരിൻ്റെ കഥാകാരൻ വിടവാങ്ങിഎം ടി വാസുദേവൻ നായർ അന്തരിച്ചു
25/12/2024

കൂടല്ലൂരിൻ്റെ കഥാകാരൻ വിടവാങ്ങി
എം ടി വാസുദേവൻ നായർ അന്തരിച്ചു

പട്ടാമ്പി സ്വദേശി അജ്മാനിൽ അന്തരിച്ചു പട്ടാമ്പി ഹൈസ്കൂൾ റോഡിൽ പരേതനായ ഡോ.താജുദ്ധീൻ്റെ മകൻ പി.ടി ജാസിർ അജ്മാനിൽ അന്തരിച്ച...
25/12/2024

പട്ടാമ്പി സ്വദേശി അജ്മാനിൽ അന്തരിച്ചു

പട്ടാമ്പി ഹൈസ്കൂൾ റോഡിൽ പരേതനായ ഡോ.താജുദ്ധീൻ്റെ മകൻ പി.ടി ജാസിർ അജ്മാനിൽ അന്തരിച്ചു

K NEWS.Online news portal for Pattambi,Trithala,Koottanad,Changaramkulam,Edappal,Kuttippuram,Valanchery local news

പൊന്നാനിയിൽ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
20/12/2024

ഒരുക്കങ്ങൾ പൂർത്തിയായി ; കൂറ്റനാട് പ്രസ്സ് ക്ലബ് ഉദ്ഘാടനം ഡിസംബർ 22ന്  ഞായറാഴ്ച മന്ത്രി എം,ബി രാജേഷ് നിർവഹിക്കും

കൊയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൂറ്റനാട് കട്ടിൽമാടം സ്വദേശിക്ക് ദാരുണാന്ത്യം
17/12/2024

കൊയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൂറ്റനാട് കട്ടിൽമാടം സ്വദേശിക്ക് ദാരുണാന്ത്യം

K NEWS.Online news portal for Pattambi,Trithala,Koottanad,Changaramkulam,Edappal,Kuttippuram,Valanchery local news

Address

Alerts

Be the first to know and let us send you an email when K News Lives posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K News Lives:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share