Kerala Dhwani

  • Home
  • Kerala Dhwani

Kerala Dhwani A Special Portal dedicated for providing both information and entertainment for people around globe.

Kerala Dhwani is a Portal dedicated for providing both information and entertainment for people around the globe, especially Malayalees.

നടൻ ധര്‍മജന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു; ‌വരന്‍ താന്‍ തന്നെ ; മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനു...
24/06/2024

നടൻ ധര്‍മജന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു; ‌വരന്‍ താന്‍ തന്നെ ; മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം; വീണ്ടും വിവാഹിതനായി നടൻ ധർമജൻ ബോൾഗാട്ടി

ധര്‍മജന്റെ പോസ്റ്റിലെ ആദ്യവരി വായിച്ചപ്പോള്‍ ഉറ്റസുഹൃത്തുക്കള്‍ പോലും ഒന്നുഞെട്ടി. ഭാര്യയുടെ വിവാഹം ഫേസ് ബു....

കോഴിക്കോട്: വഴിയിൽ പേഴ്‌സ് കളഞ്ഞുപോയാൽ പേഴ്‌സിലെ പണം പോയാലും വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയാൽ മതിയായിരുന്നെന്ന് ആലോചിക്...
24/06/2024

കോഴിക്കോട്: വഴിയിൽ പേഴ്‌സ് കളഞ്ഞുപോയാൽ പേഴ്‌സിലെ പണം പോയാലും വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയാൽ മതിയായിരുന്നെന്ന് ആലോചിക്കുന്നവരാണ് പലരും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിയായ വിപിന് ഇത്തരത്തിലൊരു അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കളഞ്ഞുപോയ പേഴ്‌സിലെ രേഖകളെല്ലാം നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്ന വിപിന് പെട്ടെന്നൊരു ദിവസം തപാലിൽ പാഴ്‌സലായി കളഞ്ഞു പോയ പേഴ്‌സ് തിരികെ കിട്ടുകയായിരുന്നു. ഈ പേഴ്‌സിനൊപ്പം ഒരു കുറിപ്പും അജ്ഞാതൻ തപാലിൽ അയച്ചിട്ടുണ്ടായിരുന്നു. കളഞ്ഞുകിട്ടിയ പേഴ്‌സിൽനിന്ന് ‘പിഴത്തുകയും’ തപാൽചാർജും ഈടാക്കിയ ശേഷം ബാക്കിയുള്ള തുകയും രേഖകളുമടക്കം അജ്ഞാതൻ അയച്ചുനൽകുകയായിരുന്നു. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച മുൻപ് കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിന്റെ പേഴ്‌സ് കളഞ്ഞു പോവുകയായിരുന്നു....

കോഴിക്കോട്: വഴിയിൽ പേഴ്‌സ് കളഞ്ഞുപോയാൽ പേഴ്‌സിലെ പണം പോയാലും വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയാൽ മതിയായിരുന്നെ...

മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ നിന്നും സ്‌റ്റെഫിൻ്റെ വീട്ടിലെത്തി കൈമാറിയ ഷർട്ടുകൾ അന്ത്യയാത്രയിൽ അവനെ അണിയിക്കണം...
16/06/2024

മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ നിന്നും സ്‌റ്റെഫിൻ്റെ വീട്ടിലെത്തി കൈമാറിയ ഷർട്ടുകൾ അന്ത്യയാത്രയിൽ അവനെ അണിയിക്കണം; വികാരാധീനനായി ഷാജി

കോട്ടയം: കഴിഞ്ഞ ദിവസം കൊരിയർ വന്ന 2 പാക്കറ്റുകളിലെ ഷർട്ടുകളിൽ ചേർത്തുപിടിച്ച് തിരുവല്ല പ്ലാമൂട്ടിൽ വർഗീസ് പി. .....

കാലവര്‍ഷം ദുര്‍ബലമാവുന്നു, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
13/06/2024

കാലവര്‍ഷം ദുര്‍ബലമാവുന്നു, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാവുകയാണ്. ഇന്ന് എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്.....

അക്ഷരക്കണിയൊരുക്കിയ മാങ്ങാനം എൽ പി സ്‌കൂളിലെ പുതിയ ഹൈ ടെക് നേഴ്‌സറി നാടിനൊന്നാകെ ആവേശമായി
13/06/2024

അക്ഷരക്കണിയൊരുക്കിയ മാങ്ങാനം എൽ പി സ്‌കൂളിലെ പുതിയ ഹൈ ടെക് നേഴ്‌സറി നാടിനൊന്നാകെ ആവേശമായി

കോട്ടയം: അക്ഷരക്കണിയൊരുക്കിയ മാങ്ങാനം എൽ പി സ്‌കൂളിലെ പുതിയ ഹൈ ടെക് നേഴ്‌സറി നാടിനൊന്നാകെ ആവേശമായി. മാങ്ങാനം എ...

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ അപകടമുണ്ടായെന്ന് അറിയാ...
13/06/2024

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ അപകടമുണ്ടായെന്ന് അറിയാതെ വിമാനത്താവള അധികൃതര്‍

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഷിഫോള്‍ വിമാനത്.....

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണം, എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണ...
11/06/2024

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണം, എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ എവിടെയെല്ലാം പോരായ്മ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിക്കുമെന്ന് മുതിര്‍.....

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ളോമ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു
10/06/2024

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ളോമ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായ...

കൊച്ചി :  ഇലക്‌ട്രോണിക് - പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ച...
10/06/2024

കൊച്ചി : ഇലക്‌ട്രോണിക് - പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണിയായി കൊച്ചി മാറിയതായി ആമസോൺ കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ ഉത്പന്നങ്ങൾ ആമസോൺ വഴി കൊച്ചിയിൽ ഓർഡർ ചെയ്യ്തവരുടെ എണ്ണം ഇരട്ടിയായി. ക്യാമറ ഉപകരണങ്ങൾ, ആക്സസറികൾ, ടാബ്ലറ്റ്, ഡെസ്‌ക്ക്ടോപ്പ് കംപ്യൂട്ടർ, പി സി ആക്സസറികൾ, ലാപ്ടോപ്, മോണിട്ടർ പോലെയുള്ള കൺസ്യൂമർ ഇലക്‌ട്രോണിക്സിന്റെയും വില്പന കഴിഞ്ഞ ഒരു വർഷത്തിൽ ഇരട്ടിയായി. പുറമേ, എംഎസ്ഐ, ഏസർ, ഡെൽ എന്നിവ ഈ മേഖലയിലെ ഇടപാടുകാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബ്രാൻഡുകളായി മാറിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, മികവുറ്റ മൂല്യത്തിനും തടസ്സരഹിതമായ ഷോപ്പിംഗ് അനുഭവത്തിനുമൊപ്പം ഉല്പന്നങ്ങളുടെ വ്യാപകമായ തിരഞ്ഞെടുപ്പും നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നിഷാന്ത് സർദാനാ, ഡയറക്ടർ, കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് പർസണൽ കംപ്യൂട്ടിംഗ്, ആമസോൺ ഇൻഡ്യ പറഞ്ഞു,

കൊച്ചി : ഇലക്‌ട്രോണിക് - പർസണൽ കംപ്യൂട്ടിംഗ് ഉല്പന്നങ്ങളുടെയും ഓഫീസ് ഉല്പന്നങ്ങളുടെയും അതിവേഗം വളരുന്ന വിപണ.....

മലങ്കര സഭയുടെ പരമാധ്യക്ഷനെ ലണ്ടനിലെ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു
09/06/2024

മലങ്കര സഭയുടെ പരമാധ്യക്ഷനെ ലണ്ടനിലെ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു

ലണ്ടൻ: ഹ്രസ്വ സന്ദർശനത്തിന് യു കെയിൽ എത്തിച്ചേർന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ്‌ ....

യുപിയിൽ കോട്ടകൾ തകർന്ന് എൻഡിഎ; വൻ തിരിച്ചടി; രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ ലീഡ് ഒരു ലക്ഷം കടന്നു
04/06/2024

യുപിയിൽ കോട്ടകൾ തകർന്ന് എൻഡിഎ; വൻ തിരിച്ചടി; രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ ലീഡ് ഒരു ലക്ഷം കടന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ഉറച്ച കോട്ടകളെന്ന് എൻഡിഎ വിലയിരുത്തിയ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിയുടെ തേരോട്ടം. കടുത്ത .....

അപ്രതീക്ഷിത മുന്നേറ്റം! ഇന്ത്യ മുന്നണിക്ക് 200 കടന്ന് ലീഡ്
04/06/2024

അപ്രതീക്ഷിത മുന്നേറ്റം! ഇന്ത്യ മുന്നണിക്ക് 200 കടന്ന് ലീഡ്

ന്യൂഡൽഹി: അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യ മുന്നണി. 200ഓളം സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഹിന്ദി ഹൃദയ....

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
25/05/2024

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

തന്മാത്ര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞ നടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകനായ വിപിൻ പ....

ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു; രക്ഷകരായി കോട്ടയത്തെ നാട്ടുകാർ
25/05/2024

ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു; രക്ഷകരായി കോട്ടയത്തെ നാട്ടുകാർ

കോട്ടയം: കേരളം സന്ദർശിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണ് അപകടം. ഗൂഗിൾ മാപ്പ് നോക്കി യാ...

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് ഒമ്പത് മൃതദേഹങ്ങൾ; ഏഴു ദിവസത്തിനകം ബന്ധുക്കൾ എത്തിയില്ലെങ്കിൽ സംസ്‌...
20/05/2024

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് ഒമ്പത് മൃതദേഹങ്ങൾ; ഏഴു ദിവസത്തിനകം ബന്ധുക്കൾ എത്തിയില്ലെങ്കിൽ സംസ്‌ക്കരിക്കും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഒമ്പത് മൃതദേഹങ്ങൾ. മൃത...

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്
14/05/2024

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നില്ല സവിതയ്ക്ക്. എന്നാല്‍ ഇന്ന് മക്കളും പ്രായമായ അമ്മയും അടങ്ങ....

വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്തു; ദൃക്‌സാക്ഷികളില്ല, സിസിടിവി തെളിവായി; ഒടുവിൽ പ്രതി ശ്യാംജിത്തിന് ജീവപ...
14/05/2024

വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്തു; ദൃക്‌സാക്ഷികളില്ല, സിസിടിവി തെളിവായി; ഒടുവിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

തലശ്ശേരി: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വള്ള്യായിയിലെ...

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം
14/05/2024

നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

എറണാകുളം: കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ .....

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ പി യോഹനാന്റെ കബറടക്കം 21ന്
10/05/2024

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ പി യോഹനാന്റെ കബറടക്കം 21ന്

തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ പി യോഹനാന്റെ കബറടക്കം 21ന് നടക്കും. തിരുവല്ല കുറ്റപ്പുഴയിലെ...

‘മഞ്ഞുമ്മൽ ബോയ്‌സിനെ’ അന്ന് ഉപദ്രവിച്ച പോലീസുകാർ ആരെല്ലാം? അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് പോലീസ്
10/05/2024

‘മഞ്ഞുമ്മൽ ബോയ്‌സിനെ’ അന്ന് ഉപദ്രവിച്ച പോലീസുകാർ ആരെല്ലാം? അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് പോലീസ്

ചെന്നൈ: മലയാള സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ഏറ്റവുമധികം ചർച്ചയായതും പണം വാരിയതും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ാെര.....

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 16 മുതല്‍, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും
10/05/2024

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 16 മുതല്‍, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഈ മാസം 16 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമ....

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
08/05/2024

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷയിൽ 99.69% വിജയം
08/05/2024

എസ്എസ്എൽസി പരീക്ഷയിൽ 99.69% വിജയം

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും പ്രതിസന്ധിയിൽ, 1 കോടി 66 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ
08/05/2024

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും പ്രതിസന്ധിയിൽ, 1 കോടി 66 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ ∙ അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന് വാദിഭാഗം അ...

പൊതുപരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ വിദേശയാത്രയിൽ
07/05/2024

പൊതുപരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ വിദേശയാത്രയിൽ

തിരുവനന്തപുരം/ദുബായ് ∙ അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണു മുഖ്യമന്ത്രി പിണറായ...

ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിച്ചു;കനകലതയെക്കുറിച്ചുള്ള നടന്‍ അനീഷ് രവിയുടെ വാക്കുകള്‍
07/05/2024

ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിച്ചു;കനകലതയെക്കുറിച്ചുള്ള നടന്‍ അനീഷ് രവിയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമാണ് നടി കനകലതയുടെ മരണവാര്‍ത്ത മലയാളികളെ തേടിയെത്തുന്നത്. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സും മറവ.....

ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15 നായിരുന്നു മുഹൂർത്തം. (ചിത്രത...
03/05/2024

ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15 നായിരുന്നു മുഹൂർത്തം. (ചിത്രത്തിനു കടപ്പാട്: Whiteline Photography)..

മകള്‍ ആശുപത്രിയില്‍, കിടപ്പിലായ അമ്മയെ നോക്കാന്‍ ആളില്ല, കൈത്താങ്ങുമായി കോവളം ജനമൈത്രി പോലീസ്
03/05/2024

മകള്‍ ആശുപത്രിയില്‍, കിടപ്പിലായ അമ്മയെ നോക്കാന്‍ ആളില്ല, കൈത്താങ്ങുമായി കോവളം ജനമൈത്രി പോലീസ്

തിരുവനന്തപുരം: അസുഖബാധിതയായ എണ്‍പത് വയസുകാരിക്ക് കൈത്താങ്ങുമായി കോവളം ജനമൈത്രി പോലീസ്. കോവളം ബീച്ചിന് സമീപം .....

പുതുപ്പള്ളി വാകത്താനത്ത് 19 കാരനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കറക്കി ക്രൂരമായി കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശി അറസ്റ...
02/05/2024

പുതുപ്പള്ളി വാകത്താനത്ത് 19 കാരനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കറക്കി ക്രൂരമായി കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: പുതുപ്പള്ളി വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്...

മനുഷ്യ ജീവനാണ് വലുത്; മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ; ഡ്രൈവിംഗ് പരിഷ്‌കാരത്തിൽ നിന്നും പിന്നോട...
02/05/2024

മനുഷ്യ ജീവനാണ് വലുത്; മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ; ഡ്രൈവിംഗ് പരിഷ്‌കാരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകാർ നടത്തുന്ന പ്രതിഷേധം ത.....

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00

Alerts

Be the first to know and let us send you an email when Kerala Dhwani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Dhwani:

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share