09/12/2023
മുസ്തഫ പട്ടാമ്പി എന്ന തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇയാളുടെ സാമ്പത്തിക ചൂഷണത്തിന് ഇരയായവർ 9/12/2023 രാവിലെ 11മണിക്ക് തൃശൂർ ജില്ലയിലെ ചേലക്കരയിലുള്ള ഇയാളുടെ മനുഷ്യാവകാശ സംഘടനയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി ..
മനുഷ്യാവകാശ സംഘടനയുടെ പേരിൽ ഇയാളും സംഘവും കേരളത്തിൽ വിവിധയിടങ്ങളിൽ വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് സൂചന..2020 -21 കാലത്തെ കോവിഡ് സമയത്ത് ചേലക്കരയിലെ ഒരു സ്ഥാപനത്തിൽ കയറി മനുഷ്യാവകാശ കമ്മീഷൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് മുസ്തഫയെയും കൂടെയുള്ള സ്ത്രീയെയും മറ്റു ചിലരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു..അന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെട്ട് ഇത്തരം സംഘങ്ങൾക്ക് എതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തോളം ജയിലിൽ കിടന്ന ഇയാളും സംഘവും പക്ഷേ പുറത്തിറങ്ങിയതിന് ശേഷം
പൂർവാധികം ശക്തിയോടെ തട്ടിപ്പ് തുടർന്നു വരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ..
കഴിഞ്ഞ മാസം മലപ്പുറത്ത് ഇയാളുടെ തട്ടിപ്പിന് ഇരയായവർ ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ pa പൗരൻ ഉദ്ഘാടനം ചെയ്ത പ്രധിഷേധ സമരത്തിൽ ഇയാളുടെ സാമ്പത്തിക ചൂഷണത്തിന് ഇരയായതായി നിരവധി സ്ത്രീകൾ പരാതിയുമായി എത്തിയിരുന്നു..
സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പരാതിയാണ് മുസ്തഫ പട്ടാമ്പിക്കെതിരെ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്..
പട്ടാമ്പി മാട്ടായ സ്വദേശിയായ മുസ്തഫ പട്ടാമ്പിയിലും നിരവധി തട്ടിപ്പുകൾ മനുഷ്യാവകാശ സംഘടനയുടെ പേരിൽ നടത്തിയിട്ടുണ്ട്..
പട്ടാമ്പിയിലെ ഒരു ജ്വല്ലറി കേന്ദ്രീകരിച്ചായിരുന്നു കുറെ കാലം ഇയാളുടെ പ്രവർത്തനം..
പേരിന് മാത്രമുള്ള ഒരു ജ്വല്ലറി എന്നതൊഴിച്ചാൽ ഒരു രൂപയുടെ കച്ചവടം പോലും അവിടെ നടക്കുന്നില്ല എന്നതാണ് വാസ്തവം.. വളരെ ദുരൂഹമാണ് ഈ ജ്വല്ലറിയുടെ പ്രവർത്തനം..ഈ ജ്വല്ലറി ഉടമയും മുസ്തഫയുടെ സംഘടനയുടെ ഭാരവാഹിയാണ്.
പല രാഷ്ട്രീയ നേതാക്കളുടെയും സഹായം ഇയാൾക്കും സംഘത്തിനും പല ഘട്ടത്തിലും ലഭിച്ചിരുന്നു എന്നാണ് പറഞ്ഞ് കേൾക്കുന്നത്. അതു കൊണ്ട് തന്നെ പല കേസിലും ഇയാൾ രക്ഷപെടുകയായിരുന്നു .
ഇയാൾക്കെതിരെ പരാതിയുമായി എത്തുന്നവരെ കള്ള കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ് പതിവ്. പലരെയും വ്യാജ സ്ത്രീ പീഡന കേസുകളിലും പോക്സോ കേസുകളിലും ഈ സംഘം കുടുക്കിയിട്ടുണ്ട്.. ചില പോലിസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും ഈ സംഘത്തിന്
മുൻകാലങ്ങളിൽ ലഭിച്ചിരുന്നു..
പട്ടാമ്പി ചാലിശ്ശേരി, തൃത്താല, തുടങ്ങിയ
പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പലരും പരാതി നൽകിയിരുന്നെങ്കിലും പല പരാതികളും വെളിച്ചം കണ്ടില്ല.
ബാങ്കുകളിൽ നിന്ന് ബിസിനെസ്സ്ലോൺ ശരിയാക്കാം എന്ന് പറഞ്ഞായിരുന്നു മുസ്തഫയുടെ തട്ടിപ്പിന്റെ തുടക്കം. ഇത്തരം
ചെറിയ തട്ടിപ്പുകളിൽ പരാതി നൽകിയിട്ടും പോലിസ് കൃത്യമായ നടപടി സ്വീകരിക്കാത്തത് വലിയ തട്ടിപ്പുകൾ നടത്താൻ മുസ്തഫക്കും സംഘത്തിനും പ്രചോദനമായി എന്നു വേണം കരുതാൻ.
മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളും നിയമ വിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ തല നടപടികൾ ആവശ്യമാണ്.. തട്ടിപ്പുകൾ നടത്തുന്ന സംഘടനകളുടെ രെജിസ്ട്രേഷൻ റദ്ദ് ചെയ്യണം. ഇത്തരം സംഘടനകളുടെ നേതാക്കൾക്കെതിരെ കേസെടുക്കണം. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ അന്യോഷണം നടത്തി കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്കണം..
ഇല്ലെങ്കിൽ മനുഷ്യവകാശക്കാർ തന്നെ മനുഷ്യാവകാശ ലംഘനം നടത്തുന്നത് കണ്ട് നമ്മൾ കാഴ്ചക്കാരായി നിൽക്കേണ്ടി വരും.