തളിർമിഴി എർത്ത് ലോർ 2023 സമാപന സമ്മേളനം
തളിർമിഴി എർത്ത് ലോർ 2023 സമാപന സമ്മേളനം കുളത്തുപ്പുഴ, കല്ലുവെട്ടാൻകുഴി ഫോറസ്റ്റ് മൈതാനം
Thalirmizhi Earth Lore 2023
കേരളീയ ഗോത്രകലകളുടെ സമഗ്രോത്സവം
Bharat Bhavan Kerala
Department of Culture
Govt of Kerala.
#thalirmizhiearthlore #earthlore2023 #തളിർമിഴി #thalirmizhi #BharatBhavanKerala #tribe #tribevilege #tribefestival #TribeFest
#wayanad #wayanadfest #BharatBhavanKerala #bharatbhavanfest
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സമം പരിപാടിയിൽ നൃത്താവിഷ്കാരം : കുറത്തി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സമം പരിപാടിയിൽ നൃത്താവിഷ്കാരം : കുറത്തി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സമം പരിപാടിയിൽ ഓപ്പൺ ഫോറം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു സമം പരിപാടിയിൽ ഓപ്പൺ ഫോറം
വിഷയം : സമത്വവും സാമൂഹികനീതിയും - അവതരണം ശ്രീ എ.ജി ഒലീന
മോഡറേറ്റർ : ശ്രീ ആർ പാർവതീദേവി
പാനൽ : ശ്രീ മ്യൂസ് മേരി, ശ്രീ ലിസ്ബ യേശുദാസ്, ശ്രീ വി.എസ്.ബിന്ദു
#internationalwomensday #openforum #Samam
𝐔𝐬𝐞 𝐡𝐞𝐚𝐝𝐬𝐞𝐭 🎧
സംഘികളുടെ അയ്യപ്പൻ
ഭക്തരെ അനുഗ്രഹിക്കുന്നു 🤣
ജനമൈത്രി പോലീസിന്റെ സംഗീത വിരുന്ന്
സ്വാതന്ത്ര്യത്തിന്റ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന ശീർഷകത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന ദശദിന സാംസ്കാരിക വിരുന്നിൽ ജനമൈത്രി പോലീസിന്റെ സംഗീത വിരുന്ന്
മണ്ണേ നമ്പി നാടകം
ആദിവാസി ഗോത്ര സമൂഹത്തിലെ അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതം പ്രമേയമാക്കിയ മണ്ണേ നമ്പി എന്ന നാടകം
ശ്രീ. വി.എസ്. ഗിരീഷൻ രചന നിർവ്വഹിച്ച രംഗചേതന തൃശൂർ ഏകപാത്ര നാടകം മണ്ണേ നമ്പി (ഗോത്ര വർഗ്ഗ ചരിത്രത്തിൽ നിന്ന് ഇന്ത്യൻ സ്വതന്ത്ര്യ സമര ഗാഥ)
അരങ്ങിൽ എത്തുന്നത്- ശ്രീ. കെ.വി ഗണേഷ്
പിന്നരങ്ങിൽ - ഫ്രാൻസിസ് ചിറയത്ത്, അൻസാർ അബ്ദുൾ റസാഖ്
ഇന്നത്തെ മാധ്യമ പ്രവർനത്തെ ഇതിലും മനോഹരമായി വിവരിക്കാൻ കഴിയില്ല..
അരുൺ കുമാർ മാധ്യമപ്രവർത്തകരെ (മാ..പ്ര) കുറിച്ച്
ഇന്ത്യൻ ഗ്രാമോത്സവം
കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററുമായി ചേർന്ന് ഒരുക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവമായ ഇന്ത്യൻ ഗ്രാമോത്സവം
ഗുരു ഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവ്
ഇന്ത്യൻ ഗ്രാമോത്സവം കേരള പര്യടനം - മാവേലിക്കരയിൽ
ഇന്ത്യൻ ഗ്രാമോത്സവം കേരള പര്യടനം - മാവേലിക്കരയിൽ -
ആസാം.ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 16 - ഓളം സവിശേഷതയാർന്ന കലാരൂപങ്ങളാണ് ഇന്ത്യൻ ഗ്രാമോത്സവത്തിൽ അരങ്ങേറുന്നത്
ഇന്ത്യൻ ഗ്രാമോത്സവം കേരള പര്യടനം - മാവേലിക്കരയിൽ
ഇന്ത്യൻ ഗ്രാമോത്സവം കേരള പര്യടനം - മാവേലിക്കരയിൽ ആസാം.ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 16 - ഓളം സവിശേഷതയാർന്ന കലാരൂപങ്ങളാണ് ഇന്ത്യൻ ഗ്രാമോത്സവത്തിൽ അരങ്ങേറുന്നത്
അന്താരാഷ്ട്ര നൃത്തോത്സവം - ഉദ്ഘാടനം
അന്താരാഷ്ട്ര നൃത്തോത്സവം - വേൾഡ് ഡാൻസ് ഡേയായ ഏപ്രിൽ 29 ന് കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഭരതകലയുമായി ചേർന്ന് അഖണ്ഡ നൃത്ത ദിനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന പാനൽ ചർച്ച.
സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന പാനൽ ചർച്ച. #SilverLine #Krail
സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ചുവരുന്ന സമം പദ്ധതിയുടെ സമാപന സമ്മേളനം
സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ചുവരുന്ന സമം പദ്ധതിയുടെ സമാപന സമ്മേളനം
സമം സെമിനാർ - ലിംഗനീതി ചരിത്രവും വർത്തമാനവും
സമം സെമിനാർ - ലിംഗനീതി ചരിത്രവും വർത്തമാനവും
സമം സെമിനാർ: സ്ത്രീയും നിയമ പരിരക്ഷയും
സമം സെമിനാർ: സ്ത്രീയും നിയമ പരിരക്ഷയും
സംസ്ഥാന യുവജന കമ്മീഷൻ നേതൃത്വം നൽകുന്നു
സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ദേശീയനൃത്തോത്സവം - 27.01.2022
Dr. ദിവ്യ നെടുങ്ങാടി - മോഹിനിയാട്ടം, റിയ ചക്രബർത്തി - രബീന്ത്രനൃത്തം, ശ്രീരാധാ പോൾ - ഒഡീസ്സി, ഉമ സത്യനാരായണൻ - ഭരതനാട്യം എന്നിവരുടെ നൃത്തച്ചുവടുകളുമായ് സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ദേശീയനൃത്തോത്സവം - മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ് - 27.01.2022
K സുധാകരനുഉള്ള മറുപടി | ലീഗുകാർക്കും കിട്ടി | സ: ജംഷീദ് അലി പൊളിച്ചു തകർത്തു | Jamsheed Ali Speech
CPIM രാഷ്ട്രീയ വിശദീകരണ പൊതുയോഗം.. സഖാവ് ജംഷീദ് അലി...
പെരിന്തൽമണ്ണ പട്ടിക്കാട് വേങ്ങൂരിൽ
K സുധാകരൻഉള്ള മറുപടി💪
ലീഗുകാർക്കും കിട്ടി സ: ജംഷീദ് അലി പൊളിച്ചു തകർത്തു തിമിർത്തു
#cpim #dyfi #sfi
#മാക്കുറ്റിയെ_ഷാനി_വലിച്ചുകീറുന്നു.
ധീരജ് സ്വയം കുത്തി മരിച്ചതാണെന്ന് മാക്കുറ്റി പറയാത്തത് ഭാഗ്യം.
#കത്തിയെടുത്തവരിൽ_KSUക്കാർ_ഇല്ലെന്ന്_കെപിസിസി_പ്രസിഡൻ്റ്_ഊറ്റം_കൊള്ളുമ്പോൾ_കണക്കുകൾ പറയുന്നുണ്ട് ചരിത്രം
#കൊലയ്ക്ക്_മറുകൊല_ഇല്ലെന്ന_സംയമനത്തിൻ്റെ_ഭാക്ഷ_ദൗർബല്യമായി_എടുക്കുകയുമരുത്...
എപ്പോഴും എപ്പോഴും ഞങ്ങൾക്ക് ഈ ചോര ചെങ്കൊടി പകുതി കെട്ടി താഴ്ത്തി പതറിനിൽക്കാനാവില്ല...