Malabar Today

  • Home
  • Malabar Today

Malabar Today Ente Cherpulassery is a Media Management Company. It's a one stop over for all your media solution.

20/11/2024

വാണിയംകുളം കോതകുറിശ്ശി റോഡിൽ പത്തംകുളം സീഡ് ഫാമിന് സമീപത്ത് സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ CCTV ദൃശ്യം...

17/11/2024

ഇത് കണ്ട് പണം കൊടുക്കരുതേ.. പിന്നില്‍ വന്‍ തട്ടിപ്പ് സംഘം | Instagram scam | Shafeek Shahina

15/11/2024
10/11/2024

പുതിയ തരം തട്ടിപ്പ്.. സൂക്ഷിക്കുക ,
ഏവരിലേക്കും ഷെയർ ചെയ്യുക

ഒരു കോഴിക്കാരന്റെ അവസാന പോസ്റ്റ്.🥲🙏
10/11/2024

ഒരു കോഴിക്കാരന്റെ അവസാന പോസ്റ്റ്.🥲🙏

വയനാട് മാനന്തവാടിയിൽ 14 കാരനെ കാണാതായി
04/11/2024

വയനാട് മാനന്തവാടിയിൽ 14 കാരനെ കാണാതായി

ഡാവിഞ്ചി = ഡാവിഞ്ചി സുരേഷ് ❤️എട്ടടി ഉയരത്തില്‍ മള്‍ട്ടി വുഡില്‍   ഉണ്ടാക്കിയെടുത്ത  കേരളത്തിന്‍റെ മാപ്പില്‍  പതിനാലു ജില...
04/11/2024

ഡാവിഞ്ചി = ഡാവിഞ്ചി സുരേഷ് ❤️

എട്ടടി ഉയരത്തില്‍ മള്‍ട്ടി വുഡില്‍ ഉണ്ടാക്കിയെടുത്ത കേരളത്തിന്‍റെ മാപ്പില്‍ പതിനാലു ജില്ലകളുടെ പേര് എഴുതി ഓരോ ജില്ലകളുടെ പേരും അതാതു ജില്ലകളുടെ മാപ്പിന്‍റെ ആകൃതിയിലാണെന്ന് മാത്രം ജില്ലകളുടെ ആകൃതിക്ക്‌ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ജില്ലാ മാപ്പിന്‍റെ ഉള്ളില്‍ ഒതുങ്ങും വിധമാണ് പേരുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോഷോപ്പില്‍ വരചെടുത്ത ചിത്രം പിന്നീട് മള്‍ട്ടി വുഡില്‍ എട്ടടി ഉയരത്തില്‍ നിര്‍മിക്കുകയായിരുന്നു മലയാളം മാത്രമല്ല ഇംഗ്ലീഷിലും തയ്യാറാക്കിയിട്ടുണ്ട് പഠിക്കുന്ന കുട്ടികള്‍ക്ക് കേരളത്തിന്‍റെ ജില്ലകളുടെ പസ്സില്‍ ഗെയിം സൃഷ്ട്ടിക്കാനും ഓഫീസുകളിലും സ്കൂളുകളിലും മറ്റും കലണ്ടര്‍ രൂപത്തില്‍ ചെയ്യാനും കഴിയുന്ന ഒരു സൃഷ്ടി കൂടിയാണിത്

04/11/2024

കഴിവുകൾ അംഗീകരിക്കപ്പെടുന്നത് നമ്മൾ നിനച്ചിരിക്കുമ്പോൾ ആകില്ല.. അതിന് ഒരു സമയം ഉണ്ട്..

02/11/2024

എയറിലായത് എന്റെ ഗതികേട്‌....വിമർശനങ്ങളെ എങ്ങനെയെടുക്കണമെന്ന് മനസിലാകുന്നില്ല'; ജോജു ജോർജ്ജ്

02/11/2024

ആദർശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനൊപ്പം ജോജുവിന്റെ ഭീഷണി കോളിന്റെ വിവരങ്ങൾ കൂടി പങ്കുവെച്ചിട്ടുണ്ട്.

02/11/2024

പെരിന്തൽമണ്ണയിൽ പാടി തകർത്ത് ബാദുഷ...ഏറ്റെടുത്ത് ആസ്വാദകർ....

01/11/2024
31/10/2024

തമിഴ്‌നാട്ടിലെ കുറുവ മോഷണ സംഘം ആലപ്പുഴയില്‍ എത്തിയതായി സംശയം

30/10/2024

ഈ ഉദ്യോഗസ്ഥൻ കൊച്ചു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കാൻ തന്നെ രസമാണ്...

30/10/2024

വഴക്കിൽ തുടങ്ങി സ്നേഹത്തിൽ അവസാനിക്കുന്ന സുന്ദരമായ കാഴ്ച....

പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും സ്‌ഫോടന ശബ്ദം കേട്ട സംഭവം; കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ
30/10/2024

പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും സ്‌ഫോടന ശബ്ദം കേട്ട സംഭവം; കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ

Address


Website

Alerts

Be the first to know and let us send you an email when Malabar Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share