E Malayalee

E Malayalee Community news from the US

ഇഎം - ദി വീക്കിലി: ജനുവരി 4 - വീണ്ടും ഭീകരാക്രമണ ഭീതിയിൽ രാജ്യം
05/01/2025

ഇഎം - ദി വീക്കിലി: ജനുവരി 4 - വീണ്ടും ഭീകരാക്രമണ ഭീതിയിൽ രാജ്യം

Read Weekly : https://mag.emalayalee.com/weekly/jan-4-2025/Read Pdf :https://ccdn.emalayalee.com/pdf/emWeekly-Jan4_1736055760.pdf

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ക്രിസ്മസ് - നവവത്സരം ആഘോഷിച്ചു
05/01/2025

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ക്രിസ്മസ് - നവവത്സരം ആഘോഷിച്ചു

ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ക്രിസ്മസ് - നവവത്സരം സമുചിതമായി ആഘോഷിച്ചു. ഡിസംബർ 29 ആം തീയതി ഞാ....

ക്രൈസ്തവ ദൗത്യത്തിൽനിന്നു മാറിപ്പോകുന്ന കേരളത്തിലെ സഭകൾ (ജിനു കുര്യൻ പാമ്പാടി)
05/01/2025

ക്രൈസ്തവ ദൗത്യത്തിൽനിന്നു മാറിപ്പോകുന്ന കേരളത്തിലെ സഭകൾ (ജിനു കുര്യൻ പാമ്പാടി)

ഒരു ക്രിസ്തുമസ് പുതുവത്സര കാലം കൂടി കടന്നുപോയിരിക്കുന്നു . ക്രിസ്തീയ സാക്ഷ്യവും മൂല്യങ്ങളും ഉൾക്കൊണ്ട് മാന്യ...

ഫിലാഡൽഫിയ സെൻറ് തോമസ് ഓർത്തഡോക്സ്‌ ഇടവകയിൽ പുതിയ ആത്മീയ പാതകൾ കണ്ടെത്താനുള്ള ആഹ്വാനം
05/01/2025

ഫിലാഡൽഫിയ സെൻറ് തോമസ് ഓർത്തഡോക്സ്‌ ഇടവകയിൽ പുതിയ ആത്മീയ പാതകൾ കണ്ടെത്താനുള്ള ആഹ്വാനം

വാഷിംഗ്‌ടൺ ഡി.സി.:  ഫിലാഡൽഫിയ  മാഷർ സ്ട്രീറ്റിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സംഘടിപ്പിച്ച ഒരു പ്രചോദനാ....

മനോജ് പൂപ്പാറ: അമേരിക്കൻ മലയാളിയുടെ പൂവണിയുന്ന സ്വപ്നങ്ങൾ
05/01/2025

മനോജ് പൂപ്പാറ: അമേരിക്കൻ മലയാളിയുടെ പൂവണിയുന്ന സ്വപ്നങ്ങൾ

ഹ്യൂസ്റ്റൺ: സ്വപ്നങ്ങൾ ഉണ്ടായിരിക്കണം അതിനുവേണ്ടി പരിശ്രമിക്കുമ്പോളാണ് സ്വപ്ന സാക്ഷാത്കാരമുണ്ടാവുന്നതു അത....

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് വന്ദേരിയിലും കുന്നത്തൂരിലും ആദരം
05/01/2025

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് വന്ദേരിയിലും കുന്നത്തൂരിലും ആദരം

ഓര്‍മ്മയിലെ വന്ദേരി തറവാട് കുടുംബസംഗമം,2024 ഉലരലായലൃ 29ന് വന്ദേരി ഹൈസ്‌ക്കൂളില്‍ വച്ചു നടന്ന പൂര്‍വവിദ്യാര്‍ത്ഥ....

ഫൊക്കാനാ പെൻസിൽവേനിയ റീജണൽ കൺവൻഷൻ ജനുവരി അഞ്ചിന് ഫിലഡൽഫിയയിൽ; ഒരുക്കങ്ങൾ പൂർത്തിയായി
05/01/2025

ഫൊക്കാനാ പെൻസിൽവേനിയ റീജണൽ കൺവൻഷൻ ജനുവരി അഞ്ചിന് ഫിലഡൽഫിയയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡൽഫിയ -നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ജാന...

വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കി; നടപടി മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ
05/01/2025

വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കി; നടപടി മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ

മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കി. ക...

മദ്യപാനം ഏഴ് തരം കാൻസർ ഉണ്ടാക്കും; മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് ജനറൽ സർജൻ
05/01/2025

മദ്യപാനം ഏഴ് തരം കാൻസർ ഉണ്ടാക്കും; മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് ജനറൽ സർജൻ

മദ്യപാനം കരൾ, സ്തനം, തൊണ്ട ഉൾപ്പെടെ ഏഴ് തരം കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യ....

പ്രധാനമന്ത്രി നൽകിയ ‘ചാദർ’ കൈമാറി;അജ്മീർ ദർഗയിൽ മ​ന്ത്രി കി​ര​ൺ റി​ജി​ജു
05/01/2025

പ്രധാനമന്ത്രി നൽകിയ ‘ചാദർ’ കൈമാറി;അജ്മീർ ദർഗയിൽ മ​ന്ത്രി കി​ര​ൺ റി​ജി​ജു

അജ്മീർ ദർഗയിൽ പ്രധാനമന്ത്രി നൽകിയ ‘ചാദർ’ കൈമാറി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. ശ​നി​...

അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് മുരളിയാണ്. അത് അങ്ങനെത്തന്നെയാണ് ഉച്ചരിക്കേണ്ടത്; സുരേഷ് ഗോപി എം.പി
05/01/2025

അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് മുരളിയാണ്. അത് അങ്ങനെത്തന്നെയാണ് ഉച്ചരിക്കേണ്ടത്; സുരേഷ് ഗോപി എം.പി

അമ്മ സംഘടനയുടെ കുടുംബസംഗമത്തിൽ സംസാരിക്കവെ അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ ഭാരവാഹികൾ തിരിച്ചെത്.....

നിങ്ങൾക്ക് ബുദ്ധിയുണ്ടോ; കലോത്സവ വേദിയിൽ 'ഏടാകൂടങ്ങളുമായി' ഉണ്ണിച്ചേട്ടൻ കാത്തിരിക്കുന്നു;
05/01/2025

നിങ്ങൾക്ക് ബുദ്ധിയുണ്ടോ; കലോത്സവ വേദിയിൽ 'ഏടാകൂടങ്ങളുമായി' ഉണ്ണിച്ചേട്ടൻ കാത്തിരിക്കുന്നു;

കലോത്സവ വേദിയിൽ ഒരറ്റത്തായി 'ഏടാകൂടവുമായി' ഉണ്ണിച്ചേട്ടൻ കാത്തിരിക്കുന്നു . ഈ ഏടാകൂടം എല്ലാവർക്കും പറ്റില്ല ഇ....

ഉമാ തോമസിനെ കാണാനോ ഖേദം പ്രകടിപ്പിക്കാനോ ദിവ്യ ഉണ്ണി തയാറായില്ല; വിമർശനവുമായി ഗായത്രി വർഷ
05/01/2025

ഉമാ തോമസിനെ കാണാനോ ഖേദം പ്രകടിപ്പിക്കാനോ ദിവ്യ ഉണ്ണി തയാറായില്ല; വിമർശനവുമായി ഗായത്രി വർഷ

ദിവ്യാ ഉണ്ണിയുടെ  നേതൃത്വത്തിൽ   ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു നടത്തിയ നൃത്തപരിപാടിക്കിടെ വീണു പരിക്കേറ.....

അതിഷിക്കെതിരെ മത്സരിക്കാൻ രമേഷ് ബിധുരി;സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി.
05/01/2025

അതിഷിക്കെതിരെ മത്സരിക്കാൻ രമേഷ് ബിധുരി;സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി.

സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി.  ഡല്‍ഹിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥ....

വിശ്വാസം, അതല്ലേ എല്ലാം! (കഥ: ഡോ. ജോർജ് മരങ്ങോലി)
05/01/2025

വിശ്വാസം, അതല്ലേ എല്ലാം! (കഥ: ഡോ. ജോർജ് മരങ്ങോലി)

 അന്ന് ഓൺലൈൻ ജോലി കഴിഞ്ഞപ്പോൾ രാത്രി 12 മണിയായി. സൂസൻ നല്ല ഉറക്കത്തിലാണ്.  ലൈറ്റ് ഓൺ ചെയ്ത്  അവളെ ഉണർത്തണ്ടല്...

04/01/2025

ഇനി എല്ലാ ആഘോഷങ്ങളും വിരൽത്തുമ്പിൽ"
MediaAppUSA: Unleash Entertainment on Your Terms
Download for free on Apple Store and Google Play!
🌐 All-in-One App for Every Media Need!
✅ Live TV Channels
✅ Movie & Show On-Demand
✅ Event Streaming
✅ Exclusive Photos
✅ Secure Your Event Tickets
🔥 Download on any streaming device to redefine your entertainment experience!
📞 Questions? Dial 1-917-900-2123 for more info.
[email protected]
www.mediaappusa.com
Don't miss out – your world of digital excitement awaits!

04/01/2025

🌹 Keep the memories alive forever with Mukkut Monuments Inc.! 🌹
Specializing in custom creation and installation of cemetery granites, bronze memorials, and sculptures, we're dedicated to preserving the memory of your loved ones with dignity and respect. From intricate designs to large stone crosses for churches, our craftsmanship ensures lasting tributes that honor your cherished memories.
Serving clients in the USA, Canada, and India, we're committed to delivering exceptional quality and service wherever you are.
For inquiries, contact us at 1-972-342-0041 or email us at [email protected]. Let us help you honor your loved ones with a tribute that lasts a lifetime.

Address

Alerts

Be the first to know and let us send you an email when E Malayalee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E Malayalee:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share