Keralavision Kerala

  • Home
  • Keralavision Kerala

Keralavision Kerala Kerala Vision is a private Malayalam 24hour General Entertainment and News channel
(1)

03/12/2021
26/11/2021

ജോയ് തോമസിനെ ആദരിച്ച്
സിനിമ സംഘടന

ജോയ് തോമസിനെ ആദരിച്ച് സിനിമ എക്യുപ്മെന്റ് ഓണേഴ്സ്
വെൽഫയർ അസോസിയേഷൻ ഇൻ കേരള

22/11/2021

കണക്ക് നോക്കാൻ വരുന്നവൻ കണക്ക് നോക്കിയിട്ട് പോയാൽ മതി

22/11/2021

യമനിലെ നരക കിണർ;
ഈ കിണർ പറയും ചില നിഗൂഡതകൾ

കൗതുക കാഴ്ചകളാൽ സമൃദ്ധമായ രാജ്യമാണ് യെമൻ. അതിൽ പ്രസിദ്ധമായ കാഴ്ചകളിൽ ഒന്നാണ് നരകക്കിണർ അഥവാ വെൽ ഒാഫ് ബർഹൗട്ട്.

21/11/2021

കൊയ്തൊഴിഞ്ഞ പാടത്ത് വീണ്ടും കാള പൂട്ട്

മണ്ണിന്റെ ഗന്ധവും കർഷക ജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ആവേശമായ കാളപൂട്ടിന് വിണ്ടും വേദിയാകുന്നു വെങ്ങനൂരിൽ . കൊയ്തൊഴിഞ്ഞ പാടത്താണ് കർഷിക ജീവിതവൃത്തിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കാളപൂട്ട് നടക്കുന്നത്.

21/11/2021

കാശുണ്ടോ ?
ബംഗ്ലാവ് വിൽക്കാനൊരുങ്ങി സമ്പന്നനായ നായ

ട്രസ്റ്റിലെ അംഗങ്ങളുടെ ജോലി ഗുന്തർ നാലാമനേയും സന്തതികളെയും സർവ്വ സുഖസൗകര്യങ്ങളോടും നോക്കി വളർത്തുക എന്നത് മാത്രമാണ്.

21/11/2021

യമുനയിലെ വിഷപ്പത കക്കൂസ് മാലിന്യം;
ഞെട്ടിക്കുന്ന സത്യങ്ങൾ

21/11/2021

പാന്റ് ഇട്ടാൽ ബാങ്കിൽ കയറ്റാം; എസ്ബിഐ

പോയി പാന്റിട്ട് വരൂ, ഷോർട്സ് ധരിച്ച് എസ് ബി ഐ ശാഖയിൽ എത്തിയ യുവാവിനെ ബാങ്കിൽ പ്രവേശിപ്പിച്ചില്ല

21/11/2021

ബാറ്ററി സേവിങ്ങിനുള്ള ചില വഴികൾ

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ സ്ഥിരം തലവേദനയാണ് ബാറ്ററി തീർന്നു പോകുന്നത്. അതിനുള്ള വഴികൾ നോക്കാം

21/11/2021

യാത്രകളെ സ്നേഹിക്കുന്നവർക്ക് കൗതുക കാഴ്ച്ച ഒരുക്കി ഒക്കിനാവ

യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അവർക്കായി നിരവധി സ്ഥലങ്ങളും ഉണ്ട്. അത്തരത്തിലുള്ള സ്ഥലമാണ് ജപ്പാനിലെ ഒക്കിനാവ

21/11/2021

കാമുകൻ പിണങ്ങി; ഒടുവിൽ കാമുകിക്കായി പോലീസ് ചെയ്തത്

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നുള്ള കാമുകിയാണ് കാമുകൻ സംസാരിക്കുന്നില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

20/11/2021

സൂര്യൻ ഉദിക്കാത്ത നാട്

സൂര്യപ്രകാശം എത്തിനോക്കാത്തൊരു നഗരം. നമുക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും ഇങ്ങനെയുള്ള പട്ടണങ്ങളും ഈ ലോകത്തുണ്ട്. നോക്കാം ആ നഗരം ഏതാണെന്ന്

20/11/2021

ഒന്നാം സ്വാതന്ത്ര്യസമരം - ശിപ്പായി ലഹള

20/11/2021

ഓസ്ട്രേലിയൻ നഗരം കീഴടക്കി ചുവന്ന ഞണ്ടുകൾ

ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ വഴിയോരങ്ങളും കടൽത്തീരവും കീഴടക്കിയിരിക്കുകയാണ് ചുവന്ന ഞണ്ടുകൾ . കടലിൽ നിന്നും കരയിലേക്കും കരയിൽ നിന്നും കടലിലേക്കുമുള്ള അതിവേഗ യാത്രയിലാണവർ.

20/11/2021

നിങ്ങൾ അറിയാതെ നിങ്ങളുടെ ഫോൺ ആരൊക്കെ ഉപയോഗിച്ചു എന്ന് എങ്ങനെ അറിയാം

നമ്മുടെ ഫോൺ മറ്റൊരാൾ എടുത്ത് എന്തൊക്കെ ചെയ്തു എന്ന് അറിയുവാൻ ഇതാ ഒരു ചെറിയ ട്രിക്ക്

20/11/2021

ഇവ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച ഇടങ്ങൾ

ലോകത്തിൽ വിചിത്രമായ കാരണങ്ങൾ കൊണ്ട് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ഇടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

20/11/2021

ബുഫെ പാർട്ടികളിൽ ഈ യുവാവിന് വിലക്ക്

ഒറ്റയിരുപ്പിൽ ഒന്നരക്കിലോ പന്നിയിറച്ചിയും, നാല് കിലോ ചെമ്മീനും അകത്താക്കി, ഇനിയും ബുഫെയിലേക്ക് വന്ന് ഹോട്ടൽ പൂട്ടിക്കരുതെന്ന് യുവാവിനോട് ഉടമ

19/11/2021

മാന്ത്രിക വിദ്യയിൽ രാജ്യത്തിന്റെ അഭിമാനമായി തൃശൂർക്കാരൻ

വിയറ്റ്നാം ആ സ്ഥാനമാക്കിയ ക്ലബ്ബ് മാജിക് നടത്തിയ ഓൺലൈൻ മായാജാല മത്സരത്തിൽ തൃശ്ശൂർ സ്വദേശി ക്ക് രണ്ടാം സ്ഥാനം. നെടുപുഴ ഹരിദാസ് തെക്കെയിലാണ് രാജ്യത്തിന് അഭിമാന നേട്ടം കൈവരിച്ചത്.

19/11/2021

കണ്ടാൽ അണ്ണാൻ കുഞ്ഞ്; ഇതിന്റെ വില കേട്ടാൽ ഞെട്ടും

കണ്ടാൽ കൈപ്പത്തിയോളം മാത്രം വലിപ്പം. ആശാൻ പറക്കും. പേരും വ്യത്യസ്ഥം ഷുഗർ ഗ്ലൈഡർ. ഇരുപതിനായിരം മുതൽ മുപ്പത്തയ്യായിരം വരെയാണ് ഒന്നിന്റെ വില.

19/11/2021

കൗതുകം ഉണർത്തി ചില്ലുനീരാളി; വീഡിയോ

വളരെ അപൂർവ്വമായി കാണപ്പെടുന്ന നീരാളികളാണ് ചില്ലു നീരാളികൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവരുടെ ശരീരം ചില്ലു പോലെയാണ് കാണപ്പെടുന്നത്.

19/11/2021

എങ്ങനെ പാൻ കാർഡിന് അപേക്ഷിക്കാം

ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ് പാൻകാർഡ്.

19/11/2021

വരുന്നു... കെ. കരുണാകരൻ -The Epic Leader

ശ്രീ. കെ. കരുണാകാരന്റെ ജനനം മുതൽ, സ്വകാര്യ ജീവിതത്തിലും സാമൂഹിക രാഷ്ട്രീയ ജീവിതത്തിലും ഉണ്ടായ എല്ലാ പ്രധാന സംഭവ വികാസങ്ങളെയും വ്യക്തികളെയും പറ്റിയുള്ള ആധികാരികവും സമഗ്രവും ആയ വിവരങ്ങൾ പങ്കുവെക്കുന്ന ഈ ഡോക്യുമെന്ററി ഫിലിം യുവതലമുറയ്ക്കും ചരിത്രത്തെ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും ഒരു മുതൽക്കൂട്ട് ആയിരിക്കും

19/11/2021

പ്രേക്ഷക ശ്രദ്ധ നേടി ഉബുണ്ടു

എടപ്പാൾ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന നാട്ടു നന്മ എന്ന സന്നദ്ധ സംഘടന ഉബുണ്ടു എന്ന് ചെറു സിനിമയുമായി രംഗത്ത്. ആഫ്രിക്കൻ ഗോത്രവർഗ്ഗ സമൂഹത്തിൽ ഏറെ പരിചിതമായ ഒരു തത്വ ചിന്തയാണ് 'ഉബുണ്ടു', . മലയാളത്തിൽ ഒറ്റവാക്കിൽ 'മനുഷ്യത്വം', എന്ന് ഉബുണ്ടുവിന് വാച്യാർത്ഥം നൽകാം.

18/11/2021

കാഴ്ച്ചയില്ലാത്തവർക്കായി ശബ്ദത്തിലൂടെ ഒരുക്കിയ സമർപ്പണം ശ്രദ്ധേയമാവുന്നു

വേൾഡ് വൈകെയിൻ ദിനത്തോടനുബന്ധിച്ച് കാഴ്ച്ചയില്ലാത്തവർക്കായി അണിയിച്ചൊരുക്കിയ നാദബ്രഹ്മം എന്ന കാവ്യോപകാരം ശ്രദ്ധേയമാകുന്നു.

18/11/2021

തങ്കശ്ശേരി കോട്ട | ചരിത്രത്തിലൂടെ

ഇന്ന് 505 വർഷത്തെ ചരിത്രം പേറിയാണ് തങ്കശ്ശേരി കോട്ട നിൽക്കുന്നത്. അതിനിടെ കടൽ കടന്നും കരകടന്നും എത്തിയ നിരവധി യുദ്ധങ്ങൾക്ക് തങ്കശ്ശേരി കോട്ട സാക്ഷിയായി.

18/11/2021

ആറന്മുള കണ്ണാടിയുടെ രഹസ്യം

പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികൾ വിപണിയിൽ ലഭ്യമാകുമ്പോൾ എല്ലാവരും ആറന്മുള കണ്ണാടിക്ക് പുറകെ പോകുന്നതിന്റെ കാരണം

18/11/2021

ഓൺലൈനായി കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാം?

ഓൺലൈനിലൂടെ നിങ്ങൾക്ക് എങ്ങനെ എളുപ്പത്തിൽ കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

18/11/2021

ഇന്റർനെറ്റില്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാം?

ഫോണിൽ ഇന്റർനെറ്റില്ലാതെ ഒന്നിലധികം ഡിവൈസുകളിൽ എങ്ങനെ വാട്സ്ആപ്പ് ഉപയോഗിക്കാം?

18/11/2021

കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം

ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു പഴമാണ് യുബാരി തണ്ണിമത്തൻ. എന്നാൽ സാധാരണ കടകളിലോ, സൂപ്പർമാർക്കറ്റിലോ പഴം ലഭ്യമല്ല താനും.

Address


Alerts

Be the first to know and let us send you an email when Keralavision Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralavision Kerala:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share