U A E News Daily

  • Home
  • U A E News Daily

U A E News Daily Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from U A E News Daily, Media/News Company, .
(1)

*യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും
10/12/2023

*യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും

കുവൈത്ത്, ഒമാന്‍, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്....

സഹോദരിയെ യാത്രയാക്കാനെത്തി; ഗൾഫിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു
10/12/2023

സഹോദരിയെ യാത്രയാക്കാനെത്തി; ഗൾഫിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാ.....

അവയവദാനം ഊർജ്ജിതമാക്കാൻ യുഎഇ; ബോധവത്ക്കരണ മികവിന് മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ആദരം
10/12/2023

അവയവദാനം ഊർജ്ജിതമാക്കാൻ യുഎഇ; ബോധവത്ക്കരണ മികവിന് മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ആദരം

ദുബായ്: അവയവദാനം ലക്ഷ്യമിട്ട് യുഎഇ ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾക്ക്വലിയ പിന്തുണയാണ് മലയാളികൾ ന....

*സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; യുഎഇയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി വിദ്യാർഥി മരിച്ചു
10/12/2023

*സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; യുഎഇയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി വിദ്യാർഥി മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ നഫീസ മന്‍സിലില്‍ ഫസല്‍ നബിയുടെയും ഷൈദയുടെ.....

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
09/12/2023

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. ആലപ്പുഴ പത്തിയൂര്‍ എരുവ കൊലശ്ശേരി വീട്ടില്‍ സുകുമാരന്‍-സരസമ്മ ദമ്പതികളു...

*വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം*
09/12/2023

*വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം*

വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കി.....

*പിടിച്ചുവെച്ച വിമാനങ്ങൾ വിട്ടു നൽകണം: സ്‌പൈസ് ജെറ്റിന് അനുകൂല വിധിയുമായി യുഎഇ കോടതി*
09/12/2023

*പിടിച്ചുവെച്ച വിമാനങ്ങൾ വിട്ടു നൽകണം: സ്‌പൈസ് ജെറ്റിന് അനുകൂല വിധിയുമായി യുഎഇ കോടതി*

ദുബൈ: ദുബൈയിൽ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ഉത്തരവിട്ട് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ക.....

*പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ
09/12/2023

*പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ

ദില്ലി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചത....

*രക്ഷപ്പെടാൻ യുഎഇയിലേക്ക് കടന്നു,  ബലാത്സംഗക്കേസ് പ്രതിയായ മലയാളി യുവാവിനെ യുഎഇ പിടികൂടി ഇന്ത്യയ്ക്ക് കൈമാറി
09/12/2023

*രക്ഷപ്പെടാൻ യുഎഇയിലേക്ക് കടന്നു, ബലാത്സംഗക്കേസ് പ്രതിയായ മലയാളി യുവാവിനെ യുഎഇ പിടികൂടി ഇന്ത്യയ്ക്ക് കൈമാറി

ബംഗ്ളൂരു : ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന.....

*കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ ​അഴുക്കുള്ള ​പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു*
08/12/2023

*കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ ​അഴുക്കുള്ള ​പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു*

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച ​പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന...

യുഎഇയിലെ സ്കൂളുകൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​: സ്​​കൂ​ളു​ക​ൾ​ക്ക്​ മൂ​ന്നാ​ഴ്ച വ​രെ അ​വ​ധി കിട്ടും
08/12/2023

യുഎഇയിലെ സ്കൂളുകൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​: സ്​​കൂ​ളു​ക​ൾ​ക്ക്​ മൂ​ന്നാ​ഴ്ച വ​രെ അ​വ​ധി കിട്ടും

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഇ​നി അ​വ​ധി​ക്കാ​ലം. ശൈ​ത്യ​കാ​ല അ​വ​ധി ശ​നി​യാ​ഴ്ച മു​ത​ലാ​ണ്​...

*ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്തു; സമ്മാനമായി പ്രവാസി മലയാളിക്ക് ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ*
08/12/2023

*ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്തു; സമ്മാനമായി പ്രവാസി മലയാളിക്ക് ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ*

യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി മലയാളിക്ക് ആദ്യമായെടുത്ത ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച...

യുഎഇയിൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ വൈ​ദ്യു​തി പ​ദ്ധ​തി: അറിയാം വിശദമായി
08/12/2023

യുഎഇയിൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ വൈ​ദ്യു​തി പ​ദ്ധ​തി: അറിയാം വിശദമായി

ദു​ബൈ: മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ബ​യോ​ഗ്യാ​സി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി...

ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ: ന​റു​ക്കെ​ടു​പ്പി​ൽ വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​രം
08/12/2023

ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ: ന​റു​ക്കെ​ടു​പ്പി​ൽ വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​രം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ ഷോ​പ്പി​ങ് ഉ​ത്സ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ദു​ബൈ ഷോ​പ്പി...

*കളിയാക്കിയതിലുള്ള പ്രതികാരം; 8 വയസുകാരിയെ 16കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
07/12/2023

*കളിയാക്കിയതിലുള്ള പ്രതികാരം; 8 വയസുകാരിയെ 16കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരൻ. പെൺകുട്ടിയെ കാണാതെ പോകുകയും മൂ.....

*പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം
07/12/2023

*പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒര....

*ദുബൈ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക്*
07/12/2023

*ദുബൈ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക്*

ദുബായിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽ പെട്ട് യാത്രക്കാർക്കും ജീവനക്കാർക്കും പരുക്ക് . ഓസ്ട്രേലിയയിലെ പെർത്ത.....

*പ്രവാസി മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇയിൽ 22 ലക്ഷത്തിൻറെ പുരസ്കാരം: സന്തോഷം പങ്കുവച്ച് പ്രമീള*
07/12/2023

*പ്രവാസി മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇയിൽ 22 ലക്ഷത്തിൻറെ പുരസ്കാരം: സന്തോഷം പങ്കുവച്ച് പ്രമീള*

ദുബൈ: യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ....

*പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
07/12/2023

*പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ: കണ്ണൂർ മനയങ്ങാട് മാവിലച്ചൽ സ്വദേശിയും റാക് ടുഡൊ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ റനിലിനെ (36) താമസ സ്...

*മികച്ച ജോലിയാണോ ലക്ഷ്യം; എത്തിഹാദ് എയർവെയ്സിൽ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം*
06/12/2023

*മികച്ച ജോലിയാണോ ലക്ഷ്യം; എത്തിഹാദ് എയർവെയ്സിൽ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം*

ഇത്തിഹാദിന് വേണ്ടി പ്രവർത്തിക്കാനുള്ള ആവേശകരമായ സമയമാണ്. സർഗ്ഗാത്മകതയിലൂടെയും നവീകരണത്തിലൂടെയും ഞങ്ങൾ വ്യോ...

*സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം; സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 1...
06/12/2023

*സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം; സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യു കാറും

തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന്...

വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു:ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു
06/12/2023

വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു:ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മ...

*യുവതിയുടെ ഭാരം 400 കിലോ, അടിയന്തരമായി ആശുപത്രിയിലെത്തിക്കണം, അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തിറക്കാൻ മണിക്കൂറുകൾ നീണ്ട ...
06/12/2023

*യുവതിയുടെ ഭാരം 400 കിലോ, അടിയന്തരമായി ആശുപത്രിയിലെത്തിക്കണം, അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തിറക്കാൻ മണിക്കൂറുകൾ നീണ്ട പ്രയത്നം: യുഎഇയിൽ സംഭവിച്ചത് ഇങ്ങനെ*

ഷാർജ: അടിയന്തര മെഡിക്കൽ സഹായം ആവശ്യമുള്ള 400 കിലോ ഭാരമുള്ള സ്ത്രീയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെ അപ്പാ.....

ചെന്നൈ പ്രളയത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാനം റദ്ദാക്കി
05/12/2023

ചെന്നൈ പ്രളയത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാനം റദ്ദാക്കി

ദുബായ്∙ ചെന്നൈ പ്രളയത്തെ തുടർന്ന്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇത....

*സൗജന്യമായി ലഭിച്ച ടിക്കറ്റ് തുണച്ചു: ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് സ്വന്തം 15 മില്യൺ ദിർഹം സമ്മാനം*
05/12/2023

*സൗജന്യമായി ലഭിച്ച ടിക്കറ്റ് തുണച്ചു: ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് സ്വന്തം 15 മില്യൺ ദിർഹം സമ്മാനം*

ബി​ഗ് ടിക്കറ്റ് സീരീസ് 258 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പൗരനായ ആശിഷ് മൊഹോൽക്കർ. അക്കൗ.....

*യുഎഇ ദേശീയദിനം; ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ള്‍ക്ക് 52 ശതമാനം ഇളവ്*
05/12/2023

*യുഎഇ ദേശീയദിനം; ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ള്‍ക്ക് 52 ശതമാനം ഇളവ്*

രാ​ജ്യം 52ാം ദേ​ശീ​യ​ദി​നം ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 52 ശ​ത​മാ​നം പി​ഴ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് അ​.....

*മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം*
05/12/2023

*മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം*

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.385207 ആയി. അതേസമയം, ഇ.....

*അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന്​ ഭ​ർ​ത്താ​വി​ന്റെ സ​മ്മതം വേണ്ട; പുതിയ നിയമവുമായി യുഎഇ*
05/12/2023

*അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന്​ ഭ​ർ​ത്താ​വി​ന്റെ സ​മ്മതം വേണ്ട; പുതിയ നിയമവുമായി യുഎഇ*

യുഎഇയിൽ സ്വ​ന്തം ജീ​വ​നോ കു​ട്ടി​യോ അ​പ​ക​ട​ത്തി​ലാകുന്ന അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന്...

*പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി*
05/12/2023

*പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി*

കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ഹൃദയാഘാതത്തെതുട.....

*ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം; യുഎഇയിൽ അരി വില കുതിച്ചുയരുന്നു*
04/12/2023

*ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം; യുഎഇയിൽ അരി വില കുതിച്ചുയരുന്നു*

അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും .....

*മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്ന് ഗൾഫിലെത്തി; ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി നഴ്സ് രാവിലെ മരിച്ച നിലയിൽ*
04/12/2023

*മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്ന് ഗൾഫിലെത്തി; ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി നഴ്സ് രാവിലെ മരിച്ച നിലയിൽ*

മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്...

*യുഎഇയിൽ ഹൈ​ഡ്ര​ജ​ൻ ടാ​ക്സി; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ്*
04/12/2023

*യുഎഇയിൽ ഹൈ​ഡ്ര​ജ​ൻ ടാ​ക്സി; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ്*

അ​ബൂ​ദ​ബി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഓ​ടു​ന്ന ടാ​ക്സി​ക​ൾ അ​ബൂ​ദ​ബി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​....

*ബി​ഗ് ടിക്കറ്റിലൂടെ 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്*
04/12/2023

*ബി​ഗ് ടിക്കറ്റിലൂടെ 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്*

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് വൻതുകയുടെ ഭാഗ്യസമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 258-ാമത് സീരി.....

*യുഎഇയിൽ നിർമിത ബുദ്ധിയിൽ തീർത്ത സ്റ്റാമ്പുകൾ പുറത്തിറക്കി
04/12/2023

*യുഎഇയിൽ നിർമിത ബുദ്ധിയിൽ തീർത്ത സ്റ്റാമ്പുകൾ പുറത്തിറക്കി

ദു​ബൈ: ശേ​ദീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്....

*വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്*
03/12/2023

*വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്*

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്...

*ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം;പ്രവാസി മലയാളി യുഎഇയിൽ മരിച്ച
03/12/2023

*ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം;പ്രവാസി മലയാളി യുഎഇയിൽ മരിച്ച

റാസല്‍ഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യ...

*യുഎഇ ദേശീയ ദിനത്തിന്റെ വെടിക്കെട്ട് ഏറ്റവും സുന്ദരമായി എവിടെ കാണാം: അറിയാം വിശദമായി*
03/12/2023

*യുഎഇ ദേശീയ ദിനത്തിന്റെ വെടിക്കെട്ട് ഏറ്റവും സുന്ദരമായി എവിടെ കാണാം: അറിയാം വിശദമായി*

52-ാമത് യു.എ.ഇ ദേശീയ ദിനത്തിന് എല്ലാ ആഘോഷങ്ങളും ഷോകളും ഷെഡ്യൂൾ ചെയ്‌തിരിക്കുന്നതിനാൽ, ഡിസംബറിലെ ആദ്യ വാരാന്ത്യം ...

യുഎഇ ദേശീയ ദിനം: ഔദ്യോഗിക ചടങ്ങ് എവിടെ കാണണം; ലൊക്കേഷനുകളുടെ മുഴുവൻ ലിസ്റ്റ് ഇതാ
03/12/2023

യുഎഇ ദേശീയ ദിനം: ഔദ്യോഗിക ചടങ്ങ് എവിടെ കാണണം; ലൊക്കേഷനുകളുടെ മുഴുവൻ ലിസ്റ്റ് ഇതാ

52-ാമത് യുഎഇ യൂണിയൻ ദിനത്തിന്റെ സംഘാടക സമിതി, ഏഴ് എമിറേറ്റുകളിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപ...

*2024-ലെ യുഎഇ പൊതു അവധി ദിനങ്ങൾ: 13 ദിവസത്തെ അവധി, 4 നീണ്ട വാരാന്ത്യങ്ങൾ; തീയതികൾ വിശദമായി അറിയാം
03/12/2023

*2024-ലെ യുഎഇ പൊതു അവധി ദിനങ്ങൾ: 13 ദിവസത്തെ അവധി, 4 നീണ്ട വാരാന്ത്യങ്ങൾ; തീയതികൾ വിശദമായി അറിയാം

രാജ്യത്തിന്റെ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം 2024-ൽ യുഎഇ നിവാസികൾ കുറഞ്ഞത് 13 പൊതു അവധി ദിവസങ്ങൾ കിട്ടും. ഏ.....

യുഎഇയിലെ ഇത്തിഹാദ് എയർവേയ്‌സിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ
03/12/2023

യുഎഇയിലെ ഇത്തിഹാദ് എയർവേയ്‌സിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസിൽ നിരവധി തൊഴിൽ അവസരങ്ങൾ. യാത്രാ ആവശ്യം വർദ്ധിക്കുന്നതിനനുസ....

Address


Website

Alerts

Be the first to know and let us send you an email when U A E News Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share