All Rounder Media

  • Home
  • All Rounder Media

All Rounder Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All Rounder Media, Media/News Company, .
(1)

ഇടതുസർക്കാർ ഇടുക്കിയിലൊരുക്കിയ ചതികുഴികൾ- 4️⃣1) 9/6/2016ൽ ജില്ലയിലെ 8 വില്ലേജുകളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് NOC ബാധകമാക...
14/03/2024

ഇടതുസർക്കാർ ഇടുക്കിയിലൊരുക്കിയ ചതികുഴികൾ- 4️⃣

1) 9/6/2016ൽ ജില്ലയിലെ 8 വില്ലേജുകളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് NOC ബാധകമാക്കി ഉത്തരവിറക്കി...

2) 22/8/2019 ൽ പട്ടയവ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം പാടില്ലെന്ന് ഉത്തരവിറക്കി (ഇപ്പോൾ വീട് ഒഴികെ മറ്റ് ഒരുനിർമ്മാണങ്ങളും നടത്താൻ കഴിയില്ല )....

3) ഒരു പഠനവും നടത്താതെ മൂന്നാർ, പള്ളിവാസൽ, വെള്ളത്തൂവൽ, ദേവികുളം, ചിന്നക്കാനാൽ, ബൈസൺവാലി, ശാന്തൻപാറ, ഉടുമ്പൻചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട എന്നീ 13 പഞ്ചായത്തുകളിൽ ദുരിതനിവാരണ നിയമപ്രകാരം നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി 29/7/2023 ൽ ഉത്തരവ് ഇറക്കി. ഈ നിയമപ്രകാരം ഓറഞ്ചുസോണിൽ 3 നിലയുള്ള കെട്ടിടങ്ങളും റെഡ് സോണിൽ വീടും മാത്രമേ നിർമ്മിക്കാൻ കഴിയു. റെഡ് സോണിൽ വീട് നിർമ്മിക്കണമെങ്കിൽ മറ്റൊരുസ്ഥലത്തും വീടില്ലന്ന സാക്ഷ്യപത്രം നൽകണം...

ജില്ലയിലെ ജനജീവിതം ദുസഹമാക്കുന്ന കരിനിയമങ്ങൾക്കെതിരെ പ്രതികരിക്കുക...

27/07/2020

കളമശ്ശേരി മെഡിക്കൽ കോളേജ് വിഷയത്തിൽ മനോരമ തെറ്റ് തിരുത്തി മാപ്പ് പറഞ്ഞു അതേ വിഷയത്തിൽ ദേശാഭിമാനി പറഞ്ഞതും കള്ളം.
അതിൽ ദേശാഭിമാനി ഇതുവരെ തെറ്റും തിരിതിയില്ല മാപ്പും പറഞ്ഞിട്ടില്ല.. ഇവർ ആണല്ലോ മനോരമയെ കുറ്റം പറഞ്ഞു ചെന്നത്.. ആവശ്യത്തിന് വാങ്ങി കൂട്ടി ഷംസീർ.. 😄

25/06/2020

യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ഷാഫി പറമ്പിൽ 🔥

25/04/2020

സ്പ്രിംഗ്ലർ. സ്വരാജ്‌ ഓടിയ കണ്ടതിൽ ഇപ്പോഴും പുല്ല് മുളച്ചിട്ടില്ല

18/03/2020

ദുരന്തം ഏതാണെങ്കിൽ എന്താ ഞങ്ങൾ ബക്കറ്റും പിടിച്ചു ഇറങ്ങും

17/12/2019

ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു..
വരൂ, നമുക്ക് ചർച്ച നടത്താം !
വെല്ലുവിളിക്കുകയാണ് ഓരോരുത്തരായി കടന്നുവരൂ, ഞാൻ ചർച്ചക്ക് തയ്യാർ!
ചർച്ചക്ക് വരുകയാണെങ്കിൽ പറഞ്ഞു തരാം, പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആരാണ് ആശ്ലേഷിച്ചു സ്വീകരിച്ചതെന്നും ഞങ്ങൾ എന്താണ് പറഞ്ഞതെന്നും.
എങ്ങനെയാണ് തീവ്രവാദികളെ ഇവർ സ്വതന്ത്രരാക്കിയതെന്നും
എന്തുമാത്രം ഇവർ പാകിസ്ഥാനോട് സൗഹൃദം പുലർത്തണം എന്നാഗ്രഹിച്ചിരുന്നു എന്നതുമെല്ലാം ഞാൻ വ്യക്തമായി പറഞ്ഞു തരാം. പാകിസ്ഥാനോട്‌ സഹാനുഭൂതി പുലർത്തുന്നത് അവരും, ആരോപണം കോൺഗ്രസിന്റെ മേലും.
വരൂ ചർച്ചക്ക് തയ്യാറായി വരൂ."

കപിൽ സിബൽ.. 🔥

14/12/2019

ഭാരത് ബച്ചാവോ റാലി

രാഹുൽ ഗാന്ധി സംസാരിക്കുന്നു 🔥🔥

02/11/2019

ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ഒരു അധ്യാപികയെ ഇടത് അധ്യാപക സംഘടന മാനസീകമായി പീഡിപ്പിക്കുകയും കള്ള പരാതി കൊടുത്ത് പുറത്താക്കുകയും ചെയ്തു..

ആ അധ്യാപികയോടുള്ള കുട്ടികളുടെ സ്നേഹം കാണുക. കുട്ടികൾക്ക് എത്ര പ്രിയപ്പെട്ടത് ആയിരുന്നു അധ്യാപിക എന്ന് ഈ വീഡിയോയിൽ നിന്ന് മസിലാക്കാം..

01/11/2019

ഉമ്മൻചാണ്ടി എന്ന മനുഷ്യത്വം ഉള്ള ജനകീയ നേതാവിനെ കുറിച്ചുള്ള വാക്കുകൾ കേൾക്കുക

എന്തുകൊണ്ട് പിണറായി രാജി വെക്കണം▪︎ഷുഹൈബ് കേസിൽ പ്രതികൾക്കൊപ്പം ▪︎പെരിയയിൽ പ്രതികൾക്കൊപ്പം ▪︎പാലക്കാട്‌  പാർട്ടി പീഢനത്തി...
29/10/2019

എന്തുകൊണ്ട് പിണറായി രാജി വെക്കണം

▪︎ഷുഹൈബ് കേസിൽ പ്രതികൾക്കൊപ്പം

▪︎പെരിയയിൽ പ്രതികൾക്കൊപ്പം

▪︎പാലക്കാട്‌ പാർട്ടി പീഢനത്തിൽ പ്രതിക്കൊപ്പം

▪︎ആന്തൂരിൽ പ്രതികൾക്കൊപ്പം

▪︎യൂണിവേഴ്സിറ്റി കോളേജിൽ പോലീസ് ആക്രമണക്കേസിൽ പ്രതികൾക്കൊപ്പം

▪︎പിഎസ്‌സി പരീക്ഷ തട്ടിപ്പിൽ പ്രതികൾക്കൊപ്പം

▪︎തിരുവനന്തപുരം ലോ കോളേജ് വിഷയത്തിൽ പ്രതികൾക്കൊപ്പം

▪︎യൂണിവേഴ്സിറ്റി മാർക്ക്‌ ദാനത്തിൽ പ്രതിക്കൊപ്പം

▪︎ഒടുവിൽ വാളയാറിലും പ്രതികൾക്കൊപ്പം

കാരണം പ്രതികൾ എല്ലാം സിപിഎം പ്രവർത്തകർ ആണ് എന്നതാണ്

നീതി വേണ്ടത് പ്രതികൾക്കാണോ പിണറായി

നീതി വേണ്ടത് ഇരകൾക്കാണ് പിണറായി

പാർട്ടി പ്രതികൾക്ക് ഒപ്പം നിന്ന് സ്വജനപക്ഷപാതം കാണിക്കുന്ന തനിക്ക് യാതൊരു യോഗ്യതയും ഇല്ല മുഖ്യമന്ത്രി ആയി തുടരാൻ..

#പിണറായി_രാജിവെയ്ക്കുക

29/10/2019

സത്യം. വാളയാർ. കേൾക്കുക
യഥാർത്ഥ കമ്യൂണിസ്റ്റ്
പതിനാറാം വയസ്സിൽ കമ്യുണിസ്റ്റ് ആയി സി.പി.എമ്മിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക കൈത്തണ്ടയിൽ മുദ്ര കുത്തിയ വാളയാർ കേസിലെ മുഖ്യ സാക്ഷി സഖാവ് അബ്ബാസ്, പി.സതീദേവിക്ക് കൊടുക്കുന്ന മറുപടി കേൾക്കുക..

പതിമൂന്ന്, ഒൻപത് വയസ് പ്രായം ഉള്ള രണ്ട് പെൺകുട്ടികളെ നിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നവരെ വെറുതെ വിട്ടു. അതിനൊക്കെ ന്യായീകരണം കണ്ടെത്താൻ ചാനലുകളിൽ വന്നിരിക്കുന്ന ഇവരൊക്കെ സ്ത്രീ സമൂഹത്തിനു തന്നെ അപമാനം ആണ്..

 #പിണറായി_വിജയൻ_രാജിവെയ്ക്കുകവീഴ്ചകൾ മാത്രം സംഭവിക്കുന്ന ഒരു കഴിവുകെട്ട മുഖ്യനെ കേരള ജനതക്ക് വേണ്ട.. ഇറങ്ങി പോ വിജയാ....
28/10/2019

#പിണറായി_വിജയൻ_രാജിവെയ്ക്കുക

വീഴ്ചകൾ മാത്രം സംഭവിക്കുന്ന ഒരു കഴിവുകെട്ട മുഖ്യനെ കേരള ജനതക്ക് വേണ്ട..
ഇറങ്ങി പോ വിജയാ....

18/10/2019

Thug 😎

07/09/2019

Sfi ഗുണ്ടകളുടെ ഒരു സ്ത്രീ സംരക്ഷണം കൂടി പുറത്ത് വന്നിട്ടുണ്ട്...

മഹാരാജാസ് കോളേജിലെ sfi ഗുണ്ടകൾ സ്ത്രീകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർക്കുകയും 20000 രൂപ മോഷ്ടിക്കുകയും ചെയ്തു... ഭക്ഷണത്തിന്റെ പണം 40000 കൊടുത്തില്ല എന്നു മാത്രം അല്ല അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം അടിച്ചു തകർക്കുകയും ചെയ്തു...

01/09/2019

മുമ്പ് ഒരാൾ ആയിരുന്നു.. ഇപ്പൊ നാട്ടാർ മൊത്തം വിളിക്കാൻ തുടങ്ങി... എനിക്ക് എന്തിന്റെ കേടായിരുന്നു
© All Rounder Trolls

28/08/2019

ഇതുപോലുള്ള ആയിരം പേരാണ് ഇന്നും കോൺഗ്രസ്സിന്റെ കരുത്ത് അല്ലാതെ ചുളിയാത്ത ഖദർ ഇട്ട് നടന്ന് ഗ്രൂപ്പ് കളിച്ച് നടക്കുന്ന നേതാക്കന്മാരും അവരുടെ പെട്ടി താങ്ങികളും അല്ല
😒
Nb : കൈപ്പത്തിയുള്ള താലി ആദ്യമായിട്ട് കാണുവാണ്..
കടപ്പാട് : Mission Kannur

25/08/2019

കേരളത്തിന്റെ പ്രകൃതിയേയും ജീവിക്കാനുള്ള നമ്മുടെ അവകാശത്തേയും തകിടം മറിച്ച, പതിനായിരക്കണക്കിന് കോടികൾ പാറ തുരന്നുണ്ടാക്കുന്ന ഖനന - സർക്കാർ രാഷ്ടീയ ലോബികളിൽ നിന്ന് നാടിനെ മോചിപ്പിക്കുക.

അനധികൃത പാറ ഖനനം നടത്തുന്ന പാറമട മാഫിയക്കെതിരെ ഒരു ബഹുജന സമര പ്രസ്ഥാനം കെട്ടിപ്പടുക്കുക.
KM Shajahan

20/08/2019

അടുത്ത 40000 കിലോ അരിയും അനുബന്ധ സാധനകളും എത്തി ❤

വണ്ടൂർ,ഏറനാട്, നിലമ്പൂർ നിയോജക മണ്ഡലങ്ങളിലേക്കായി രാഹുൽ ഗാന്ധിയുടെ റിലീഫ് ക്യാമ്പിൽ എത്തിയത്

പുതപ്പും വിരിയും കൂടി-1500
തോർത്ത്-4000
മുണ്ട്-2000
നെറ്റി - 2000

അരി - 40000 കിലോ
ചായപ്പൊടി : 8000 പായ്ക്കറ്റ്
പഞ്ചസാര : 4000 കിലോ
മുളക് പൊടി : 8000പായ്ക്കറ്റ്
കടല: : 4000കിലോ
പയറ് : 4000കിലോ
സോപ്പ് : 4000
ബിസ്ക്കറ്റ്: 16000 പായ്ക്കറ്റ്
വെളിച്ചെണ്ണ :8000 പായ്ക്കറ്റ്
തുടങ്ങിയവ

11/06/2019

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൂട്ടിയ 347 ബാറുകൾ ഈ സർക്കാർ തുറന്നെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

ഇത് 'Bar Open" സർക്കാർ...

09/06/2019

രാഹുൽ ഗാന്ധി സിന്ദാബാദ്😍😍

08/06/2019

ചറപറാ ബോംബ്..

03/06/2019

കടപ്പാട് : All Rounder Trolls

26/05/2019

ആരെങ്കിലും രാമേട്ടനെ കണ്ടോ..?
:കട

21/04/2019

ഇക്കൊല്ലം CPM വീട്ടിലിരിക്കട്ടേ..😍😍

14/04/2019

സമകാലിക രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഈ അച്ഛൻ പറയുന്നത് ഒന്ന്കേട്ടുനോകൂ..
കടപ്പാട് :

12/04/2019

സ്വന്തം പ്രവർത്തനമേഖലയിൽ സ്വന്തമായി സമ്പത്തില്ലാത്ത സമ്പത്ത് MP
ഇനി വല്ല സർബത്ത് കടയും നോക്കി നടത്തിക്കോ
ജനങ്ങൾ പ്രതികരിച്ചു തുടങ്ങി..!
© Pratheesh Prasad

12/04/2019

ആറ്റിങ്ങലിൽ വരണ്ട വികസനം തിരുവനന്തപുരം തലസ്ഥാനത്തെ എകെജി സെന്ററിന്റെ മുൻപിലേക്ക് മാറ്റിയ മുൻ എംപി സമ്പത്ത്തിന്റെ കാപട്യം തിരിച്ചറിയുക

05/04/2019

എം കെ രാഘവനെതിരെയുള്ള ഒളിക്യാമറാ വീഡിയോയുടെ ആധികാരികത ഉറപ്പിക്കണമെന്നും എഡിറ്റിംഗ് നടത്തിയതുകൊണ്ട് വിശദമായ അന്വേഷണം വേണമെന്നും ജില്ലാ കലക്ട്രറുടെ റിപ്പോർട്ട്.

Address


Website

Alerts

Be the first to know and let us send you an email when All Rounder Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share