Shafeel Kannur

  • Home
  • Shafeel Kannur

Shafeel Kannur പ്രത്യേകമായൊരു കഴിവുമില്ലാത്തതാണെന്റെ പ്രത്യേകത

28/08/2022

സിയ ഫാത്തിമ മോൾക്കായി കൈകോർക്കാം 🤝

16/08/2022

ചില പരിമിധികളിലും നാഥൻ അറിഞ്ഞ് നൽകുന്ന കഴിവുകളുണ്ട്
നന്നായി ഖുർആൻ പാരായണം ചെയ്യുന്ന അബ്ദുള്ള അൻവറിന് ഒരാഗ്രഹമുണ്ട്

14/08/2022

Wishing You All A Very Happy Independence Day
Celebrating 75th Year Of Indian Independence! 🇮🇳

രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുആദരാഞ്ജലികൾ 🌹
08/12/2021

രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു
ആദരാഞ്ജലികൾ 🌹

ഓരോ ജീവനും വിലപ്പെട്ടതാണ്പാർട്ടിക്ക് വേണ്ടി കൊല്ലാൻ ജീവിക്കുന്നവരോട്പെറ്റവയറിന്റെയും, അനാഥമാകുന്ന കുടുംബത്തിന്റെയും കണ്ണ...
02/12/2021

ഓരോ ജീവനും വിലപ്പെട്ടതാണ്
പാർട്ടിക്ക് വേണ്ടി കൊല്ലാൻ ജീവിക്കുന്നവരോട്
പെറ്റവയറിന്റെയും, അനാഥമാകുന്ന കുടുംബത്തിന്റെയും കണ്ണുനീരിന് കണക്ക് പറയാതെ താനൊന്നും ഇവിടെ നിന്നും ചത്ത് മണ്ണടയൂല
ആദരാഞ്ജലികൾ 🌹

 #അമ്പതിന്റെ_ഇമ്പം Happy National Day 🇦🇪
02/12/2021

#അമ്പതിന്റെ_ഇമ്പം
Happy National Day 🇦🇪

കരുണക്കടലാണ് ഇമറാത്ത്ഖൽബിൽ നിറയും ഇമറാത്ത്സ്വാന്തന തീരം ഇമറാത്ത്സദാസുഗന്ധം ഇമറാത്ത് #അമ്പതിന്റെ_ഇമ്പം 🇦🇪 ❤️
01/12/2021

കരുണക്കടലാണ് ഇമറാത്ത്
ഖൽബിൽ നിറയും ഇമറാത്ത്
സ്വാന്തന തീരം ഇമറാത്ത്
സദാസുഗന്ധം ഇമറാത്ത്
#അമ്പതിന്റെ_ഇമ്പം 🇦🇪 ❤️

ഇന്നാലില്ലാഹ്...
25/11/2021

ഇന്നാലില്ലാഹ്...

പുന്നാര മകന്റെ ചാരത്ത് ഉപ്പയും അന്തിയുറങ്ങും മകന്റെ വിയോഗം താങ്ങാൻ കഴിയാതെ 10 ദിവസത്തോളം വേദന ഉള്ളിൽ കടിച്ചമർത്തി ആ ഉപ്പ...
24/11/2021

പുന്നാര മകന്റെ ചാരത്ത് ഉപ്പയും അന്തിയുറങ്ങും

മകന്റെ വിയോഗം താങ്ങാൻ കഴിയാതെ 10 ദിവസത്തോളം വേദന ഉള്ളിൽ കടിച്ചമർത്തി ആ ഉപ്പയും യാത്രയായി
പ്രിയ സുഹൃത്ത് മർഹൂം എം.എം നാസർ കാഞ്ഞങ്ങാടിന്റെ വന്ദ്യ പിതാവ് മൊയ്തീൻ കുഞ്ഞി ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്
പ്രിയ സുഹൃത്തും ഗായകനുമായ കണ്ണൂർ ഷരീഫിനൊപ്പം പരേതന്റെ വസതി സന്ദർശിക്കുകയും ഖബർ സിയാറത്ത് നടത്തുകയും ചെയ്തു
നാഥാ…. പരേതരുടെ പരസഹായി നാസർക്കയുടേയും പിതാവിന്റെയും ഖബർ ജീവിതം നീ ഖൈറിലാക്കണേ

20/11/2021

മക്കളോട് സ്നേഹമുള്ളവർ ഈ വീഡിയോ കാണണം
കുട്ടികളെ ഇഷ്ടമുള്ളവർ ഒന്നിവിടം വരെ ചെല്ലണം

🥰
30/10/2021

🥰

വീര്യം കുറഞ്ഞില്ല 'തല' ഉയർത്തിയ വിജയം
10/10/2021

വീര്യം കുറഞ്ഞില്ല
'തല' ഉയർത്തിയ വിജയം

ഇനാറ മോൾക്ക് വേണ്ടി കൈകോർക്കാം 🤝
03/10/2021

ഇനാറ മോൾക്ക് വേണ്ടി കൈകോർക്കാം 🤝

Welcome Back
09/09/2021

Welcome Back

Golden Moment 🥰 .ma
23/08/2021

Golden Moment 🥰 .ma

ഇന്ന് വേൾഡ് ഫോട്ടോഗ്രാഫി ദിനം 📸 പ്രശസ്ത ഫോട്ടോഗ്രാഫർ  യുടെ ക്യാമറയിൽ പകർത്തിയത്
19/08/2021

ഇന്ന് വേൾഡ് ഫോട്ടോഗ്രാഫി ദിനം 📸 പ്രശസ്ത ഫോട്ടോഗ്രാഫർ യുടെ ക്യാമറയിൽ പകർത്തിയത്

Onam Loading…
15/08/2021

Onam Loading…

12/08/2021

ഞാനും നിങ്ങളും അടങ്ങുന്ന കൂട്ടായ്മയുടെ പേരാണ് പ്രവാസി 🥰

07/08/2021

UAE Job Vacancies 😊

നാളെ അജ്മാനിൽ
05/08/2021

നാളെ അജ്മാനിൽ

31/07/2021

സോഷ്യൽ മീഡിയയിൽ കട്ടക്ക് നിൽക്കുന്ന ചങ്കുകൾക്ക് Happy Friendship Day 🥰

30/07/2021

🥰🥰🥰

29/07/2021

പ്രവാസത്തിലെ വലിയൊരു പ്രതീക്ഷയാണീ നാമം 🥰

 😍😍
24/07/2021

😍😍

22/07/2021

അബൂദാബി Parco Hypermarket ൽ നിലവിൽ UAE യിലുള്ളവർ തൊഴിലവസരങ്ങൾ

19/07/2021

ലോകസമാധാനത്തിനായ് ശാന്തിക്കായ് പ്രാർത്ഥിക്കുക Eid Mubarak 🕌🌙

07/07/2021

അലൈൻ AL Falah Plaza ൽ കിടിലൻ ഓഫറുകൾ

06/07/2021

ഇമ്രാൻ മോന് വേണ്ടിയും നമുക്ക് കൈകോർക്കാം 🤝

Address


Telephone

+971509598474

Website

Alerts

Be the first to know and let us send you an email when Shafeel Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shafeel Kannur:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share