Tirur360

Tirur360 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tirur360, Digital creator, .

മാളവിക  തിരൂരിൽ തിരൂർ പൂങ്ങോട്ടുകുളം ഖയാം തിയേറ്ററിന് മുൻവശതുള്ള പുതിയ makeover studio ആയ RIAAGO യുടെ ഉത്ഘാടനത്തോടനുബന്ധ...
10/06/2024

മാളവിക തിരൂരിൽ

തിരൂർ പൂങ്ങോട്ടുകുളം ഖയാം തിയേറ്ററിന് മുൻവശതുള്ള പുതിയ makeover studio ആയ RIAAGO യുടെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ഇവർ എത്തിച്ചേർന്നത്



RIAAGO MAKEVOER STUDIO യുടെ ഉത്ഘാടനത്തിന് പോയിരുന്നോ?

തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന്ന് ദാരുണാന്ത്യംഇന്ന് (തിങ്കളാഴ്ച ജൂൺ 10) ഉച്ചയോടെ ആണ് സംഭവം. കയ്മനശ്ശേര...
10/06/2024

തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന്ന് ദാരുണാന്ത്യം

ഇന്ന് (തിങ്കളാഴ്ച ജൂൺ 10) ഉച്ചയോടെ ആണ് സംഭവം. കയ്മനശ്ശേരി കുട്ടമാക്കിൽ സ്വദേശി. നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് ആണ് മരണപ്പെട്ടത് തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടു
മറിയുകയായിരുന്നു.

ഗുരുതരപരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ.പോസ്റ്റ്മോർട്ടം
നടപടികൾക്ക് ശേഷം കുട്ടമാക്കിൽ
ജുമാ മസ്ജിദിൽ കബറടക്കും

മൊയ്തീൻ കുഞ്ഞാത്തു കുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫായിസ്
©TIRUR 360

തീണ്ടിസ് എന്ന നാടിന്റെ ഇപ്പോഴത്തെ പേര്?                         തീണ്ടിസ് എന്ന നാടിന്റെ ഇപ്പോഴത്തെ പേര്?
09/06/2024

തീണ്ടിസ് എന്ന നാടിന്റെ ഇപ്പോഴത്തെ പേര്?

തീണ്ടിസ് എന്ന നാടിന്റെ ഇപ്പോഴത്തെ പേര്?

ചങ്കുകളെ ഇതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഓഫിഷ്യൽ ഐക്കൺ 😍നിങ്ങളുടെ സപ്പോർട്ട് ആണ് നമ്മുടെ ശക്തി 💪തിരൂരിന്റെയും പരിസര പ്രദേശത്ത...
07/06/2024

ചങ്കുകളെ ഇതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഓഫിഷ്യൽ ഐക്കൺ 😍
നിങ്ങളുടെ സപ്പോർട്ട് ആണ് നമ്മുടെ ശക്തി 💪
തിരൂരിന്റെയും പരിസര പ്രദേശത്തിന്റെയും എല്ലാ കാഴ്ചകളും ഇനിയും നിങ്ങളിലേക്ക് എത്തിക്കാൻ മനസ്സറിഞ്ഞ് സപ്പോർട്ട് ചെയ്യുക.

ഈ ഐക്കൺ ഇഷ്ടമായോ?

ഓർമ്മകളിൽ മധുരിക്കുന്ന ബാല്യം 😍Photo Courtesy :  Folllow
06/06/2024

ഓർമ്മകളിൽ മധുരിക്കുന്ന ബാല്യം 😍
Photo Courtesy :
Folllow

*തിരൂരിൽ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുമായി പോലീസ്* 🟥 TIRUR 360   |04- 06 -2024വോട്ടെണ്ണൽ ദിവസമായ ഇന്ന് (...
04/06/2024

*തിരൂരിൽ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുമായി പോലീസ്*

🟥 TIRUR 360
|04- 06 -2024
വോട്ടെണ്ണൽ ദിവസമായ ഇന്ന് (4ജൂൺ ) തിരൂർ ഡിവിഷനിൽ പൊന്നാനി മണ്ഡലത്തിൽ വിജയിക്കുന്ന പാർട്ടിക്ക് മാത്രം ആഹ്ലാദ പരിപാടി നടത്താൻ അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരൂർ ഡി വൈ എസ് പി. പി പി ഷംശ് അറിയിച്ചു.
മറ്റു മണ്ഡലങ്ങളിലെ വിജയത്തിന്റെ പേരിൽ ഡിവിഷനിൽ വിജയാഹ്ലാദ പ്രകടനം അനുവദിക്കുകയില്ല എന്നും ഡി വൈ എസ് പി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം തീയതി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന കക്ഷികൾക്ക് വിജയാഹ്ലാദ പ്രകടനം നടത്താം. അതിനുശേഷം അനുമതിയോടുകൂടി മറ്റു പാർട്ടികൾക്കും പ്രകടനങ്ങൾ നടത്താൻ അനുമതി നൽകുമെന്നും വോട്ടെടുപ്പ് കേന്ദ്രമായ തിരൂർ പോളിടെക്നിക്കിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും ഡി വൈഷഎസ്പി വ്യക്തമാക്കി.
തിരൂർ ആലത്തിയൂർ റോഡിൽ വാഹന നിയന്ത്രണവും ഉണ്ടാകും

മാന്യ ഉപഭോക്താക്കളെ, നിലവിൽ ഗ്യാസ് കണക്ഷൻ ഉപയോഗി ക്കുന്ന എല്ലാ ഉപഭോക്താക്കളും കേന്ദ്ര ഗവണ്മെന്റ്റ് നിർബന്ധമാക്കിയ മസ്റ്റ...
30/05/2024

മാന്യ ഉപഭോക്താക്കളെ, നിലവിൽ ഗ്യാസ് കണക്ഷൻ ഉപയോഗി ക്കുന്ന എല്ലാ ഉപഭോക്താക്കളും കേന്ദ്ര ഗവണ്മെന്റ്റ് നിർബന്ധമാക്കിയ മസ്റ്ററിങ് ഉടൻ പൂർത്തിയാക്കേണ്ടതാണ്. അടു

ത്തുള്ള ഗ്യാസ് ഏജൻസിയിൽ എത്തി E KYC പൂർത്തിയാക്കാത്തവർക്ക് ജൂൺ മുതൽ ഗ്യാസ് REFILL ചെയ്യാനോ സബ്‌സിഡി ലഭിക്കുകയോ ഇല്ല. ഉപഭോക്താവ് ഗ്യാസ് കാർഡുമായി നേരിട്ട് എത്തണം

•E KYC യുടെ അവസാന തിയതി 31/05/2024 EKYC നിങ്ങൾ ആക്റ്റീവ് ആക്കിയോ?

ഇതിൽ ഏതാ നിങ്ങളുടെ ഫേവറൈറ്റ് 😍⭕️do not repost⭕️തിരൂർ_360😎𝗧𝗶𝗿𝘂𝗿_𝟯𝟲𝟬 തുഞ്ചന്റെ മണ്ണിൽ നിന്നും മൊഞ്ചുള്ള വിശേഷങ്ങൾ അറിയാൻ ക...
30/05/2024

ഇതിൽ ഏതാ നിങ്ങളുടെ ഫേവറൈറ്റ് 😍

⭕️do not repost⭕️

തിരൂർ_360😎𝗧𝗶𝗿𝘂𝗿_𝟯𝟲𝟬

തുഞ്ചന്റെ മണ്ണിൽ നിന്നും മൊഞ്ചുള്ള വിശേഷങ്ങൾ അറിയാൻ കേറി പോരെ 🛕🕌⛪️

Follow 👉

മൃതദേഹം കണ്ടെത്തി ‼️
29/05/2024

മൃതദേഹം കണ്ടെത്തി ‼️

28/05/2024
തുഞ്ചൻ പറമ്പ് ഇഷ്ടമാണോ?⭕️do not repost⭕️തിരൂർ_360😎𝗧𝗶𝗿𝘂𝗿_𝟯𝟲𝟬 തുഞ്ചന്റെ മണ്ണിൽ നിന്നും മൊഞ്ചുള്ള വിശേഷങ്ങൾ അറിയാൻ കേറി പോര...
24/05/2024

തുഞ്ചൻ പറമ്പ് ഇഷ്ടമാണോ?

⭕️do not repost⭕️

തിരൂർ_360😎𝗧𝗶𝗿𝘂𝗿_𝟯𝟲𝟬

തുഞ്ചന്റെ മണ്ണിൽ നിന്നും മൊഞ്ചുള്ള വിശേഷങ്ങൾ അറിയാൻ കേറി പോരെ 🛕🕌⛪️

Follow 👉

Address


Website

Alerts

Be the first to know and let us send you an email when Tirur360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share