Double Omelette Comedies

  • Home
  • Double Omelette Comedies

Double Omelette Comedies Live. Comedy. Entertainment

കല-സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവസുഹൃത്തുക്കളാണ് 'ഡബിള്‍ ഓംലെറ്റ്‌' മായി സഹകരിക്കുന്നത്. വരും ദിവസങ്ങളില്‍ മലയാളം WEB SERIESകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകണം.

Trailer out now!
10/08/2024

Trailer out now!

ഫീൽഗുഡ് ചേട്ടൻ Episode
29/07/2024

ഫീൽഗുഡ് ചേട്ടൻ Episode

മെമ്മറി റീസെറ്റ് ചെയ്യാൻ പറ്റുന്ന മെഷീൻ! Watch CODE: MEMORY LOOP on   YouTube channel.
28/07/2024

മെമ്മറി റീസെറ്റ് ചെയ്യാൻ പറ്റുന്ന മെഷീൻ! Watch CODE: MEMORY LOOP on YouTube channel.

Watch പ്രാഞ്ചിയേട്ടൻ episode on YouTube Channel
26/07/2024

Watch പ്രാഞ്ചിയേട്ടൻ episode on YouTube Channel

നമ്മുടെ Krishnadas Murali യുടെ അരങ്ങേറ്റം..!!!First look poster DQ റിലീസ് ചെയ്യുന്നു.. 👍
25/07/2024

നമ്മുടെ Krishnadas Murali യുടെ അരങ്ങേറ്റം..!!!

First look poster DQ റിലീസ് ചെയ്യുന്നു.. 👍

21/07/2024

ദേവാസുരം സിനിമയിൽ കത്തിച്ച കാറിനെ കുറിച്ച് ആശാൻ പറയുന്ന Comedy Shortfilm ആണ് കാർന്നോർ സിൻഡ്രോം ാർന്നോർ .....

21/07/2024

Life of Graphic Designers | പ്രാഞ്ചിയേട്ടൻ Episode 1

Directed & edited by ARUN GEORGE K DAVID
written by SHYAM C R (അകന്ന ബന്ധു), ABEY JOSEPH EL DORADO (പ്രാഞ്ചിയേട്ടൻ), ARUN GEORGE K DAVID (പ്രാഞ്ചിയേട്ടൻ, സ്കൂൾ ഫ്രണ്ട് & ഫീൽഗുഡ് ചേട്ടൻ)
cinematography by SABARINATH PURANATTUKARA
performed by ALSYN BENNY , KRISHNADAS MURALI, VIJO AMARAVATHY, SHYAM C R, MIDHUN CHITTILAPPILLY, ARUN GEORGE K DAVID, VAISAKH RAGHUNATH, RANJITH EDAMUTTATH
produced by ZEBAN, SANGEETH M S, ANAND RAMDAS, RENJITH K R
production controller BAHULEYAN PARAHBRAHMMA, K S PRASAD
boom operator ANAND RAMDAS, BAHULEYAN PARAHBRAHMMA, Arun George K David

പെയ്മെന്റ് ചോദിച്ചാൽ Money can't buy happiness എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും?
21/07/2024

പെയ്മെന്റ് ചോദിച്ചാൽ Money can't buy happiness എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും?

പ്രാഞ്ചിയേട്ടൻ Malayalam Comedy is a short film about the life of graphic designers. It's satire comedy about how graphic designers & freelancers get paid by...

FilmFreeway.com വഴി നൂറുകണക്കിന് ഫിലിം ഫെസ്റ്റിവലുകളിലേക്ക് കുമ്പിടി അയച്ചു. പിന്നീട് നടന്നത് ചരിത്രം 😆
17/07/2024

FilmFreeway.com വഴി നൂറുകണക്കിന് ഫിലിം ഫെസ്റ്റിവലുകളിലേക്ക് കുമ്പിടി അയച്ചു. പിന്നീട് നടന്നത് ചരിത്രം 😆

എഡിറ്റിംഗ് അല്ല ഡിസൈനിങ് 😆
13/07/2024

എഡിറ്റിംഗ് അല്ല ഡിസൈനിങ് 😆

This is based on real incidents 😁Here is an inspirational dialogue from the internet. This clip is from the 11-minute film TYPES OF CUSTOMERS | GRAPHIC DES...

മായ ഷോർട്ഫിലിം by Lenin Lokesh Written by : ShaheemDop : Nandha kishorProduced by : Acta Non Verba (Muhammed Ashique)Sti...
20/06/2023

മായ ഷോർട്ഫിലിം by Lenin Lokesh

Written by : Shaheem
Dop : Nandha kishor
Produced by : Acta Non Verba (Muhammed Ashique)
Still & Additional Shots : Sreerag E S
Edit: Vasudevan V U
Music : Lexin music - Pixabay
Sfx : Sujeesh KJ
Makr up : Ebin Paul
Studio: Song makers Thrissur
Assistant Directors: Sharun T M, Akhil Dev
Dubbing Artists : E V R Aneesh, Master Bagath
Poster : Jobith Lal

https://youtu.be/05mk5pC6GnU
https://youtu.be/05mk5pC6GnU
https://youtu.be/05mk5pC6GnU

Malayalam Shortfilm MAYA directed by Lenin Lokesh. https://www.facebook.com/doubleomelettecomedies/Instagram http...

Directed by : Lenin LokeshWritten by : ShaheemDop : Nandha kishorProduced by : Acta Non Verba (Muhammed Ashique)Still & ...
20/06/2023

Directed by : Lenin Lokesh
Written by : Shaheem
Dop : Nandha kishor
Produced by : Acta Non Verba (Muhammed Ashique)
Still & Additional Shots : Sreerag E S
Edit: Vasudevan V U
Music : Lexin music - Pixabay
Sfx : Sujeesh KJ
Makr up : Ebin Paul
Studio: Song makers Thrissur
Assistant Directors: Sharun T M, Akhil Dev
Dubbing Artists : E V R Aneesh, Master Bagath
Poster : Jobith Lal

04/11/2022

Types of Customers | Double Omelette Comedies

youtube.com/

27/10/2022
Artificial Intelligence ഉപയോഗിച്ച് 3d ലോഗോ ഉണ്ടാക്കി നോക്കിയതാ 😳. Initial Image കൊടുത്ത് ഏത് ശൈലിയിൽ (Cimema 4d) വേണമെന്...
25/09/2022

Artificial Intelligence ഉപയോഗിച്ച് 3d ലോഗോ ഉണ്ടാക്കി നോക്കിയതാ 😳. Initial Image കൊടുത്ത് ഏത് ശൈലിയിൽ (Cimema 4d) വേണമെന്ന് Prompt ചെയ്ത് കൊടുത്തപ്പോൾ കിട്ടിയ നാല് ഓപ്‌ഷനുകളിൽ ഏറ്റവും മികച്ചത്

Dear Human Artists, Sorry

പൂക്കള ഡീകോഡിംഗ് മത്സരം   നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :നിങ്ങളുടെ വീട്ടിൽ ഇട്ട പൂക്കളത്...
08/09/2022

പൂക്കള ഡീകോഡിംഗ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :
നിങ്ങളുടെ വീട്ടിൽ ഇട്ട പൂക്കളത്തിന്റെ ചിത്രത്തോടൊപ്പം നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് കൂടെ (decode) കമന്റ് ആയി ഈ പോസ്റ്റിന് കീഴെ ഇടുക.

ഏറ്റവും രസകരമായി ഡീകോഡ് ചെയ്യപ്പെട്ട പൂക്കളത്തിന് ഒരു ഫുൾ* സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

Rules & Regulations
1.സ്വന്തം വീട്ടിലെ പൂക്കളം മാത്രമേ പോസ്റ്റ് ചെയ്യാവൂ.
2. ഫേസ്ബുക്ക് കമ്മ്യുണിറ്റി സ്റ്റാൻഡേർഡ് അനുസരിച്ച് സഭ്യമായ, മാന്യമായ രീതിയിൽ മാത്രം ഡീകോഡ് ചെയ്യുക.
3. *ഫുൾ ബിരിയാണിയാണ് സമ്മാനം. വാങ്ങിത്തരാൻ പറ്റിയില്ലേൽ Zomato യിൽ ഓർഡർ ചെയ്തെങ്കിലും തരുന്നതായിരിക്കും.
4. ഈ പരിപാടിയും മുൻപത്തെ പരിപാടിപോലെ ആളില്ലാതെ പൊളിഞ്ഞാൽ ഞങ്ങൾ ആ ഫുൾ ബിരിയാണി ഷെയറിട്ട് അകത്താകും.

അപ്പൊ, എല്ലാവർക്കും ഓണാശംസകൾ ❤

22/08/2022

ട്രിഗണോമെട്രി ഷോർട് ഫിലിം | Jenson Alappat & Surjith

22/08/2022

വായില്‍ പഴം തിരുകി മിണ്ടാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ?

പ്രതികരണ സർട്ടിഫിക്കറ്റ് 😁

13/02/2022

പുതുതലമുറയിൽ ഉള്ളവരെ ഉപദേശിക്കാനും നേർവഴിക്ക് നയിക്കാനും കച്ചക്കെട്ടി ഇറങ്ങിയ '80 കളിൽ വസന്തം' കേശവൻ മാമന്മാർക്ക് സമർപ്പിക്കുന്നു 😆😁😆

Watch more on youtube.com/

08/02/2022

ഇലയിൽ നിന്നും പപ്പടം അടിച്ചുമാറ്റി കഴിക്കണം എന്നത് ഒരു ചടങ്ങ് ആയിമാറാൻ സാധ്യതയുണ്ടെന്ന് തോർത്ത് മുണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Watch more
youtube.com/

വൈറലോളം 😁New Video ReleasedLink in bio
01/02/2022

വൈറലോളം 😁
New Video Released
Link in bio

സൗണ്ട് വിഭാഗത്തിലെ പണിയായുധങ്ങൾ.TASCAM DR05X സൗണ്ട് രെക്കോർഡർAudio-Technica 650x ഷോട്ട്ഗൺ  മൈക്ക്Sennheiser XV Lav Mobil...
16/12/2021

സൗണ്ട് വിഭാഗത്തിലെ പണിയായുധങ്ങൾ.

TASCAM DR05X സൗണ്ട് രെക്കോർഡർ
Audio-Technica 650x ഷോട്ട്ഗൺ മൈക്ക്
Sennheiser XV Lav Mobile ലേപ്പൽ മൈക്ക്
Blaupunkt EQ1 ഹെഡ്ഫോൺസ്
Shock mount
Fur Windscreen
Monopod (boom pole)

പ്രാഞ്ചിയേട്ടൻ Another Version https://youtu.be/0fCntjMa3CMTypes of Customers | GRAPHIC DESIGNER വീഡിയോയിലെ Vysakh Raghu...
25/11/2021

പ്രാഞ്ചിയേട്ടൻ Another Version

https://youtu.be/0fCntjMa3CM

Types of Customers | GRAPHIC DESIGNER വീഡിയോയിലെ Vysakh Raghunath & Alsyn Pravdha നും അഭിനയിച്ച 'പ്രാഞ്ചിയേട്ടൻ' എപിസോഡിന്റെ മറ്റൊരു വേർഷൻ 😁

UNBOXING VIDEO  XS Lav Mobile https://youtu.be/Tu9X436qnVkfeaturing. YUVAAN A with .k.david https://youtu.be/Tu9X436qnVk...
24/11/2021

UNBOXING VIDEO XS Lav Mobile https://youtu.be/Tu9X436qnVk

featuring. YUVAAN A with .k.david

https://youtu.be/Tu9X436qnVk

Double Omelette Comedies ന്റെ കന്നി അൺബോക്സിങ് വീഡിയോ..!!!

പുതിയതായി വാങ്ങിയ പണിയായുധങ്ങളെ പരിചയപ്പെടുത്തുന്നു.

Sennheiser ന്റെ TRRS (Mobile Phoneൽ ഉപയോഗിക്കാവുന്ന) ലാപൽ മൈക്ക്..🎤

Best Lapel mic for CONTENT CREATORS 📹

https://youtu.be/Tu9X436qnVkDouble Omelette Comedies ന്റെ കന്നി അൺബോക്സിങ് വീഡിയോ..!!!പുതിയതായി വാങ്ങിയ പണിയായുധങ്ങളെ പര...
24/11/2021

https://youtu.be/Tu9X436qnVk

Double Omelette Comedies ന്റെ കന്നി അൺബോക്സിങ് വീഡിയോ..!!!
പുതിയതായി വാങ്ങിയ പണിയായുധങ്ങളെ പരിചയപ്പെടുത്തുന്ന ഉണ്ടൂസ്..
Sennheiser ന്റെ TRRS (Mobile Phoneൽ ഉപയോഗിക്കാവുന്ന) ലാപൽ മൈക്ക്..🎤

Best Lapel mic for CONTENT CREATORS 📹

UNBOXING | Sennheiser XS Lav mobile | Feat. Yuvaan

17/11/2021

നിനക്ക് Dead Money എന്താണെന്ന് അറിയോ..?

Types of Customers | GRAPHIC DESIGNER

16/11/2021

1.5k Subscribers 😍

THANK YOU ALL!

ഫ്രീയായി വർക്ക് ചെയ്യുന്നവനാണ് ഫ്രീലാൻസ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവർക്ക്, ഏറ്റവുമധികം 'ഫ്രീ'ലാൻഡ് വർക്കുകൾ ചെയ്യേണ...
16/11/2021

ഫ്രീയായി വർക്ക് ചെയ്യുന്നവനാണ് ഫ്രീലാൻസ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവർക്ക്, ഏറ്റവുമധികം 'ഫ്രീ'ലാൻഡ് വർക്കുകൾ ചെയ്യേണ്ടി വരുന്ന ഗ്രാഫിക് ഡിസൈനേർസിന്റെ അനുഭവകഥകൾ..😁

നിങ്ങളുടെ ഗ്രാഫിക് ഡിസൈനർ ഫ്രണ്ട്സിന് ഫ്രീയായി ഷെയർ ചെയ്യൂ..

Reply with your feedbacks

https://youtu.be/pgoUyMdXzfw

Malayalam Comedy Shortfilm https://www.facebook.com/doubleomelettecomedies/Instagram https://www.instagram...

Address


Website

Alerts

Be the first to know and let us send you an email when Double Omelette Comedies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share