പുന്നലയിൽ ജനകീയ കൂട്ടായ്മ നടത്തിയ പന്തം കൊളുത്തി പ്രകടനം..
#fdrrodepathanapuram
#pathanapuram
#GaneshKumar
കനത്ത മഴയില്‍ തകൃതിയായി പത്തനാപുരത്ത് FDR ടെക്നോളജി റോഡ് നിര്‍മാണം.
🤣തെറ്റിദ്ധരിക്കരുത്!!! "ഗവര്‍ണര്‍ ഗാന്ധിഭവൻ സന്ദര്‍ശിക്കുന്നതിൻ്റെ ഭാഗമായി ഉള്ള മിനുക്ക് പണിയാണ്"
കേടായ വണ്ടിയെ കെട്ടിവലിച്ച് കൊണ്ടുപോകാൻ വന്ന വർക്ക്ഷോപ്പ് വാൻ വഴിയിൽ ബ്രേക്ക്ഡൗണായിട്ട് അതിനെ മറ്റൊന്ന് കെട്ടി വലിച്ച് കൊണ്ടുപോകുന്ന അപൂര്‍വ കാഴ്ച മലയാളിക്ക് സമ്മാനിക്കാൻ പൊതുജന താൽപര്യാർത്ഥം കെ.എസ്.ആർ.ടി.സിക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക
#ksrtc_challenge
#ksrtckomban
Following.
കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥിൻ്റെ വൈറൽ ഗാനം കേള്‍ക്കാം..
#kl80news
#viralreels
#malayalam
#trending
#PCVishnunadh
പത്തനാപുരം കമുകുംചേരി കോട്ടറ മലനട ക്ഷേത്രത്തിലെ പ്രശസ്തമായ ഭാരതകളി.
#kl80news
#pathanapuram
ദിനംപ്രതി ആയിരങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് ജർമ്മൻ ടെക്നോളജി എന്ന് പറഞ്ഞ് കുത്തിപൊളിച്ച് രണ്ട് വര്‍ഷം ആയിട്ടും ചെറുവിരല്‍ അനക്കാത്ത ഭരണാധികാരികളുടെ നിലപാടുകൾ ജനങ്ങള്‍ക്ക് ആശങ്കയാണ്.
#kl80news
പത്തനാപുരത്ത് ഒരു വര്‍ഷം മുമ്പ് നിർമ്മിച്ച ജർമ്മൻ ടെക്നോളജി റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ.
Asianet News
Reporter Live
Mathrubhumi News
Manorama News TV
CNN International
P A Muhammad Riyas
V D Satheesan
FDR കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുന്നലയിൽ നടന്ന പ്രതിഷേധം...
#kl80news
#NewsUpdate
#pathanapuram
#GaneshKumar
#fdrrodepathanapuram
പത്താനാപുരം തേവലക്കര വെട്ടിയയ്യത്ത് പുലി കെണിയിൽ കുടുങ്ങി.
പത്തനാപുരം നിയോജകമണ്ഡലത്തിലെ എഫ് ഡി ആർ റോഡുകള്‍ക്കെതിരെ പുന്നലയിൽ നടന്ന ജനകീയ പ്രതിഷേധം.
#kl80news
#fdrrodepathanapuram
#GaneshKumar
മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ടു.