പ്രവാസി മീഡിയ

  • Home
  • പ്രവാസി മീഡിയ

പ്രവാസി മീഡിയ Welcome to our pravasimedia.... online promotion for pravasi news and all entertainments.Watch our v
(1)

13/12/2021

പടച്ചോൻ തന്ന ഒരു വരം ആണ് മൊബൈൽ ഫോൺ...
നിങ്ങൾക്ക് എത്ര പേർക്ക് അറിയാം 😀😀😀

03/11/2021

മോളേ ഹൈഫ മറിയം
നീയും ഒരു സൂപ്പർ ഹീറോയാ...
കുടുംബത്തിൽ നിന്ന് വിശിഷ്യാ മക്കളിൽ നിന്ന് ഒരു പ്രവാസി കേൾക്കാൻ കൊതിക്കുന്ന മൊഴി മുത്തുകൾ നിന്നിലൂടെ അവർക്ക്‌ കേൾക്കാൻ സാധിച്ചിരിക്കുന്നു...
ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ...

30/09/2021

കല്യാണം കഴിക്കണം ഉമ്മാ...😂😂😂
നിങ്ങളെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ 😅😅😅

25/09/2021

ബങ്കാളി ഡാ 🤣🤣🤣

ഇത് മൈമൂന. പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാ വർക്കറാണ് മൈമൂന കൂമഞ്ചീരി.  ചൂരിയോട് ആദി...
15/09/2021

ഇത് മൈമൂന. പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാ വർക്കറാണ് മൈമൂന കൂമഞ്ചീരി. ചൂരിയോട് ആദിവാസി കോളിനിയിലെ ബാബു എന്നയാളുടെ ഭാര്യ ലീല ഗർഭിണി ആണ്. കോളനി സന്ദർശിക്കുന്ന സമയത്ത് ലീലയെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കിൽ തന്നെ വിളിക്കണമെന്ന് ഇവർ പറയാറുണ്ട്. ഇന്നലെ രാത്രി രണ്ടരക്ക് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിച്ചു ഭാര്യക്ക് തീരെ വയ്യെന്ന് അറിയിച്ചിരുന്നു. കുറേയേറെ ഡ്രൈവർമാരെ വിളിച്ചെങ്കിലും രാത്രി ആയതിനാൽ ആരും വരാൻ തയ്യാറായില്ല. ഒടുവിൽ കോൽക്കാട്ടിൽ സലാം എന്ന ഡ്രൈവർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി. ഓട്ടോയിൽ കയറി ചൂരിയോട് ആദിവാസി കോളനിയിൽ ചെന്ന് ലീലയെയും കയറ്റി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു. റോഡ് വളരെ മോശം. കൂടുതൽ വേഗതയിൽ പോകാൻ കഴിയാത്ത അവസ്ഥ. അപ്പോഴേക്കും പ്രസവ വേദനയും ആരംഭിച്ചു. മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി. ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ഓട്ടോ റിക്ഷയിൽ വെച്ചു തന്നെ പ്രസവം എടുക്കുകയും അമ്മയെയും കുഞ്ഞിനേയും രക്ഷിക്കുകയും ചെയ്തു. തുടർന്ന് അവർ ലീലയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച ആശാ വർക്കർ മൈമൂനയെയും ഓട്ടോ ഡ്രൈവർ സലാമിനെയും അഭിനന്ദിക്കുന്നു. പൊതു സമൂഹത്തിനു മാതൃകയാകട്ടെ ഇവർ.

വീണ ജോർജ് ( ആരോഗ്യ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി )

14/09/2021

പ്രവാസി..😊

അന്ധമായ ദേശീയതക്ക് മുമ്പിൽ മനുഷ്യത്വവും മാനവികതയും വിജയിച്ച സുവർണ്ണ നിമിഷം -------------------ടോക്യോ ഒളിമ്പിക്സിലെ പുരുഷ...
02/08/2021

അന്ധമായ ദേശീയതക്ക് മുമ്പിൽ മനുഷ്യത്വവും മാനവികതയും വിജയിച്ച സുവർണ്ണ നിമിഷം
-------------------
ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനൽ മത്സരമാണു രംഗം..ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലിൽ എതിരിടുന്നത്..രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!! ഒളിമ്പിക്സ് ഒഫീഷ്യൽസ് മൂന്നു വീതം അറ്റമ്പ്റ്റുകൾ കൂടി രണ്ടു പേർക്കും നൽകിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമയ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!!

എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ ? ഒഫിഷ്യൽ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു അതെ അപ്പോൾ സ്വർണ്ണം രണ്ടു പേർക്കു കൂടെ പങ്കു വെക്കപ്പെടും.. ബാർഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല അറ്റമ്പ്റ്റിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുന്നു..ഇത് കണ്ടു നിന്ന ഇറ്റലിക്കാരൻ എതിരാളി തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു..!! കായിക രംഗത്തെ നമ്മുടെ ഹൃദയം തൊടുന്ന സ്നേഹത്തിന്റെ മഹത്തായ പങ്കുവെപ്പാണു അവിടെ നമ്മൾ കണ്ടത്.. മതങ്ങളും വർണ്ണങ്ങളും രാജ്യാതിർത്തികളും അപ്രസക്തമാക്കുന്ന സ്പോർട്ട്സ്മാൻ സ്പിരിറ്റിന്റെ അവർണ്ണനീയമായ മാനവീക ഔന്നദ്ധ്യമാണു അവിടെ വെളിവാക്കപ്പെട്ടത്....

കടപ്പാട്

21/07/2021

എന്നെക്കൊണ്ട് വയ്യ 😂😂😂 എന്നെ സമ്മതിക്കണം 😂😂😂

21/07/2021

പരമാവധി ഷെയർ ചെയ്യൂ....

മികച്ച ശമ്പളം ഗള്‍ഫിലൊരു ജോലി!പത്രപരസ്യം കണ്ടയുടന്‍ ഏജന്‍റിന് ഒരുലക്ഷം രൂപ നല്‍കി വിസയെടുത്ത് ദുബൈയിലെത്തിയ ശിവനാണ് നടുവ...
13/07/2021

മികച്ച ശമ്പളം ഗള്‍ഫിലൊരു ജോലി!
പത്രപരസ്യം കണ്ടയുടന്‍ ഏജന്‍റിന് ഒരുലക്ഷം രൂപ നല്‍കി വിസയെടുത്ത് ദുബൈയിലെത്തിയ ശിവനാണ് നടുവൊടിഞ്ഞ് കിടക്കുന്നത്

മൂന്നുമാസത്തോളം ജോലി നല്‍കാതെ ഏജന്‍റ് പറ്റിച്ചപ്പോള്‍ താമസയിടത്തെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. കഷ്ടകാലംകൊണ്ട് ചത്തില്ല എന്നാണ് ഈ ഇരുപത്തിരണ്ടുകാരന്‍ പറയുന്നത്

അങ്ങനെ ദുബൈയിലെ ആശുപത്രിയില്‍ അജ്ഞാതനായി കഴിയുമ്പോള്‍ പാക്കിസ്ഥാന്‍ സ്വദേശി ഉസ്മാന്‍ ശിവനേയും കൂട്ടി ഷാര്‍ജയിലേക്ക് വന്നു. എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത ഈ ഉത്തര്‍പ്രദേശ് കാരനെ കഴിഞ്ഞ ഒരുമാസത്തോളമായി പ്രാഥമിക ശുശ്രൂഷ നല്‍കി പരിപാലിക്കുകയാണ് ഉസ്മാൻ
Arun Raghavan

11/07/2021

ഡീ മരിയാ.... 😁😁❤️❤️
പിന്നല്ല... മ്മടെ ചെറുക്കൻ 🔥🔥🔥

07/07/2021

നാനൂറ് രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 50 രൂപാ അടിച്ച് മാറ്റുന്ന ട്രിക്, പമ്പിലെ ജീവനക്കാരനെ പൊക്കി....

05/07/2021

#എലിസബത്ത്... ടൂറെറ്റ് സിൻഡ്രോo (ഞെട്ടൽ) കൊണ്ട് കഷ്ടപ്പെടുന്നതിനിടയിലും ഈ കലാകാരി പാടുകയാണ് 🙏.. ഒത്തിരി നന്മകൾ നേരുന്നു 💓💓 പ്രോത്സാഹനം നൽകൂ സൗഹൃദങ്ങളെ.. 💓💓🙏😍😍

26/06/2021

വാക്സിൻ അടിക്കാൻ (ഇഞ്ചക്ഷൻ ചെയ്യാൻ ) പോയാൽ ഇങ്ങനെ ഉള്ള ഒരു സുഹൃത്ത് എല്ലാർക്കും ഉണ്ടാകും.. മെൻഷൻ ചെയ്യൂ ആ ചങ്കിനെ 😄😄😄

17/05/2021

കു..കു..
പുതിയ വേർഷൻ..
അല്ല പിന്നെ ഞമ്മളോടാ കളി 🤣🤣🤣

08/05/2021

പോലീസോ ഫയർഫോഴ്സോ വരാൻ കാത്തുനിന്നില്ലാ കളിക്കിടയിൽ കണ്ടു ആ കാഴ്ച. ഓടിക്കയറി ചുമരിൽ കൂടി ഒരു ജീവനുവേണ്ടി

28/04/2021

ഒരാഴ്ച്ച കൊണ്ട് 58,000 (58 K) ആളുകൾ കണ്ട
"അള്ളാ ജീവിതം അരുളുന്നു " എന്ന മാപ്പിള പാട്ടിനു ശേഷം .

"നീല നിറ വാനിൽ നൂർ ആയി. റൂഹിലലിയുന്ന ത്വാഹാ "
എന്ന മനോഹരമായ മാപ്പിള പാട്ടുമായി. നിങ്ങളുടെ മുന്നിലേക്ക്‌
നിരഞ്ജന ദാസ്.

Watch Like Comments & Share..

27/04/2021

കേരളത്തിലെ കാര്യങ്ങൾ ഗുരുതരമാണ്
ഇത്രയും ഇമോഷണലായി ഡോക്ടർ
അഷീലിനെ കണ്ടിട്ടില്ല.......

ഇന്ത്യയിൽ ഇപ്പോ കോവിഡ് മരണങ്ങൾ കൂടുതലായുള്ള മറ്റു ഉത്തരേന്ത്യൻ സംസ്ഥാ
നങ്ങളേക്കാളും ജനസാന്ദ്രതയുള്ള, ഡയബറ്റിക് പേഷ്യൻസുള്ള, വയോജനങ്ങളുള്ള, ഹൃദയ സംബന്ധമായ രോഗങ്ങളുള്ള, മരണസാധ്യത ഏറ്റവും കൂടുതലുള്ള, ജനങ്ങളാണ് കേരളത്തി
ലുള്ളത്..

അത്കൊണ്ട് തന്നെ ഇപ്പോ നമ്മൾ കാണുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ഭയാനകമായിരിക്കും, ഇനിയും ജാഗ്രത കൈവിട്ടാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത്..

ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തുക...🙏🏻

25/04/2021

അല്ല പിന്നെ 😂😂😂

24/04/2021

ഇപ്പഴാണ് ശരിക്കും ശരിയായത്...🤭🤭😜 എൻജോയ്.... എൻജോയ്.. 😀😀😂😂😂

24/04/2021

അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് ഈ സഹോദരി ...എല്ലാവരും വളരെയധികം ശ്രന്ധിക്കണം 😥😥😥

21/04/2021

കണ്ണ് നിറയിച്ചൊരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, വീണ്ടും വീണ്ടും കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.

മയൂർ ഷെൽകെ എന്ന ഗ്രൂപ്പ്‌ ഡി സ്റ്റാഫ് താങ്കളൊരു യഥാർത്ഥ Hero ആണ് bro. ആ അമ്മയുടെ കയ്യിൽ നിന്നും വീണ കുട്ടിയെ രക്ഷിക്കുവാൻ തന്റെ ജീവനെ കുറിച്ച് പോലും ആലോചിക്കാതെ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക് ഓടിയ ആ മനസ്സുണ്ടല്ലോ love you bro really love you ❤️❤️

എന്തൊരു ധീരമായ പ്രവൃത്തി ആയിരുന്നു അത് ഒരുവേള സ്വന്തം ജീവനെ കൂടി മറന്നു കൊണ്ട്... താങ്കളെ പോലുള്ളവർ കൂടി ആണ് ഈ ലോകം ഇത്ര മനോഹരമാക്കുന്നത്. താങ്കൾക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ❤️❤️

PS: ആ അമ്മ അന്ധ ആയിരുന്നതിനാൽ ആണ് തന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ അവർക്ക് കഴിയാതിരുന്നത്.🙏
#കടപ്പാട്

17/04/2021

ശരിക്കും ഇതല്ലേ സത്യം 😂😂😂

Address

Telephone

+97338896403

Website

Alerts

Be the first to know and let us send you an email when പ്രവാസി മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പ്രവാസി മീഡിയ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share