Aayush MEDIA

Aayush MEDIA കൃഷി,ഫുഡ്, ട്രാവൽ, ഇവന്റ്, ഷോപ്പിംഗ് അടക്കമുള്ള എല്ലാം ഉൾപ്പെടുത്തി ഉള്ള വ്ലോഗ്ഗിംഗ് ചാനൽ
(1)

ചായക്ക് സ്വാദ് കൂടുവാൻ പാലിനും വെള്ളത്തിനും ഒപ്പം തേയില ഇട്ട് തിളപ്പിക്കണമോ അതോ വെള്ളവും പാലും തിളച്ചു വന്നതിനു ശേഷം തേയ...
18/08/2024

ചായക്ക് സ്വാദ് കൂടുവാൻ പാലിനും വെള്ളത്തിനും ഒപ്പം തേയില ഇട്ട് തിളപ്പിക്കണമോ അതോ വെള്ളവും പാലും തിളച്ചു വന്നതിനു ശേഷം തേയില ഇട്ട് വാങ്ങി വെക്കണമോ?

എന്നാലും എന്താവും നകുലൻ അങ്ങനെ പറഞ്ഞത്?
18/08/2024

എന്നാലും എന്താവും നകുലൻ അങ്ങനെ പറഞ്ഞത്?

ഒരു പാട് കാലത്തെ കഷ്ടപ്പാടിലൂടെ ഒറ്റക്ക് പോരാടി വന്നത് ആണ്. വീഡിയോ എടുക്കുന്നത്, അവതരിപ്പിക്കുന്നത്, വീഡിയോ എഡിറ്റ്‌ ചെയ...
17/08/2024

ഒരു പാട് കാലത്തെ കഷ്ടപ്പാടിലൂടെ ഒറ്റക്ക് പോരാടി വന്നത് ആണ്. വീഡിയോ എടുക്കുന്നത്, അവതരിപ്പിക്കുന്നത്, വീഡിയോ എഡിറ്റ്‌ ചെയ്യുന്നത് എല്ലാം ഒറ്റക്ക് ആണ്. എന്റെ കൂടെ സ്വന്തം ചാനൽ തുടങ്ങിയ പലരും യുട്യൂബ് ഇനി വേണ്ടേ എന്ന് പറഞ്ഞു ഇട്ടിട്ട് പോയി. എനിക്ക് ശേഷം വന്നവർ ഒക്കെ സിൽവർ പ്ളേ ബട്ടനും കഴിഞ്ഞു ഗോൾഡൻ പ്ളേ ബട്ടൺ വരെ നേടി. പക്ഷേ ഇൻഫോർമറ്റീവ് വീഡിയോ നൽകുന്ന ചാനൽ ആയത് കൊണ്ട് തന്നെ റീൽസ് ഒക്കെ ചെയ്യുന്ന എന്റർറ്റെയിൻമെന്റ് ചാനലുകളെ പോലെ മില്ലിയൻ കണക്കിന് സബ്സ്ക്രൈബ്ർസ് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ലക്ഷങ്ങൾ ബാങ്ക് ബാലൻസ് ഉണ്ടാക്കിയിട്ടില്ല. ഇപ്പോളും യാത്ര ചെയ്യുന്നത് ബസിൽ ആണ്. പക്ഷേ എന്റെ വീഡിയോകൾ ചാനൽ തുടങ്ങിയ കാലം മുതൽ കാണുന്ന ആളുകൾ ഇപ്പോളും അത്‌ കാണുന്നുണ്ട് എന്നതിൽ സന്തോഷം ഉണ്ട്. പിന്നെ മറ്റ് ചാനലുകൾ ചെയ്യുന്ന പോലെ ഒരു പാട് വീഡിയോ ഒന്നും ചെയ്യുന്നുമില്ല. മാസത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന്. അത്‌ വച്ച് ഒരു ലക്ഷം സബ്സ്ക്രൈബേർസ് ഉണ്ടാക്കി എന്നത് വേറെ കാര്യം. പക്ഷേ എന്റെ ചാനലിൽ ഒരു ലക്ഷം സബ്സ്ക്രൈബേർസ് ആയത് 2023 ഡിസംബർ നാലിനു ആണ്. ആ മാസം പകുതിക്ക്‌ തന്നെ സിൽവർ പ്ളേ ബട്ടൺ കയ്യിൽ കിട്ടുകയും ചെയ്തു. പക്ഷേ അത്‌ കഴിഞ്ഞു 9 മാസങ്ങൾ കഴിഞ്ഞിട്ടും ഞാൻ എന്റെ ചാനലിൽ ഇതേ വരെ ഇതിന്റെ ഒരു അൺ ബോക്സിങ് വീഡിയോ ചെയ്തില്ല. മറ്റൊന്നും അല്ല ഉള്ളിൽ ഒരു ചമ്മൽ. അതിന് ഒരു കാരണം ഉണ്ട്. ഞാൻ ചാനൽ തുടങ്ങുന്നത് 2016 ൽ ആണ്. ഏതാണ്ട് 8 വർഷം കൊണ്ടാണ് ഒരു സിൽവർ പ്ളേ ബട്ടൺ നേടിയത്. പക്ഷേ ഇന്നലെ വന്ന കുട്ടികൾ പോലും ചാനൽ തുടങ്ങി ഒറ്റ മാസം കൊണ്ട് സിൽവറും ഗോൾഡും ഒക്കെ സ്വന്തം ആക്കി സെലിബ്രറ്റി സ്റ്റാറ്റസ്സിൽ നിൽക്കുന്നു. ഇവിടെ ഞാൻ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ആളാണ് എന്ന് എന്റെ നാട്ടിൽ ഉള്ളവർക്ക് പോലും അറിയില്ല. അങ്ങനെ ഉള്ളപ്പോൾ വർഷങ്ങൾ കൊണ്ട് കിട്ടിയ ഒരു സിൽവർ പ്ളേ ബട്ടൺ അൺ ബോക്സിങ് വീഡിയോ ആയി ചെന്നാൽ ആളുകൾ എന്ത് ചിന്തിക്കും എന്നുള്ള ഒരു കോംപ്ലക്സ്.. അടുത്ത സമയത്തു എന്റെ ബന്ധുവിന്റെ ഷോപ്പിൽ ചെന്നപ്പോൾ അവിടെ വന്ന ഒരു കസ്റ്റമർ ചേച്ചി കുറേ നേരം എന്റെ മുഖത്ത് നോക്കിയിട്ട് എന്നോട് പറയുകയാ നിങ്ങളെ പോലെ ഒരാൾ യുട്യൂബിൽ വീഡിയോ ചെയ്യുന്നുണ്ട് എന്ന് 😍. പക്ഷേ എന്തോ അത്‌ ഞാൻ തന്നെ ആണെന്ന് പറയുവാൻ തോന്നിയില്ല. ചെറുപ്പം മുതൽ തന്നെ ഒരു ഒതുങ്ങിയ സ്വഭാവം ഉള്ളത് കൊണ്ടാവാം..എന്തായാലും ഇനിയും മുന്നോട്ട് പോകണം എന്ന് തന്നെ ആണ് ആഗ്രഹം. ഇപ്പോൾ ഈ പോസ്റ്റ്‌ കാണുമ്പോൾ നിങ്ങളും ചിന്തിക്കുന്നുണ്ടാവും ആ ബിജു ബ്രോ ഒക്കെ 50 മില്ലിയൻ സബ്സ്ക്രൈബേർസ് ഉണ്ടാക്കി റൂബി പ്ളേ ബട്ടൺ ഒക്കെ വാങ്ങി നിൽക്കുമ്പോൾ ആണ് അവന്റെ ഉണക്ക സിൽവർ പ്ളേ ബട്ടൺ എന്ന് 😄 പക്ഷേ ഈ www.youtube.com/aayushmedia ഒരു പാട് നാളത്തെ കഷ്ടപ്പാട് ആണ് ബ്രോ 🙏

ഇത്‌ ഏത് മത്സ്യം എന്ന് മനസ്സിലായവർ കമന്റ് ചെയ്യുക
16/08/2024

ഇത്‌ ഏത് മത്സ്യം എന്ന് മനസ്സിലായവർ കമന്റ് ചെയ്യുക

സ്വർണ്ണ മയിൽ ആണോ ഇത്‌ 😍ഗോൾഡൻ പെസന്റ് | Golden Peasant Fancy Chicken "മിക്കി  പെറ്റ്സ്" ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്...
16/08/2024

സ്വർണ്ണ മയിൽ ആണോ ഇത്‌ 😍
ഗോൾഡൻ പെസന്റ് | Golden Peasant Fancy Chicken
"മിക്കി പെറ്റ്സ്"
ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.
ഫോണ്‍ നമ്പര്‍- +91 80896 90746
98463 90746/ 0468 2964521

പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്ന് വാങ്ങുന്ന ബിരിയാണിയിൽ എന്തിന് ആണ് പൈൻ ആപ്പിൾ കണ്ടിച്ച് ഇടുന്നത് എന്ന് എത്...
15/08/2024

പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്ന് വാങ്ങുന്ന ബിരിയാണിയിൽ എന്തിന് ആണ് പൈൻ ആപ്പിൾ കണ്ടിച്ച് ഇടുന്നത് എന്ന് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല 🙄

പൊന്നു @മിക്കി പെറ്റ്സ് "മിക്കി  പെറ്റ്സ്" ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.ഫോണ്‍ നമ്പര്‍- +91 80896 9074698463...
15/08/2024

പൊന്നു @മിക്കി പെറ്റ്സ്
"മിക്കി പെറ്റ്സ്"
ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.
ഫോണ്‍ നമ്പര്‍- +91 80896 90746
98463 90746/ 0468 2964521

പൊന്നു @മിക്കി പെറ്റ്സ് "മിക്കി  പെറ്റ്സ്" ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.ഫോണ്‍ നമ്പര്‍- +91 80896 9074698463...
15/08/2024

പൊന്നു @മിക്കി പെറ്റ്സ്
"മിക്കി പെറ്റ്സ്"
ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.
ഫോണ്‍ നമ്പര്‍- +91 80896 90746
98463 90746/ 0468 2964521

പൊന്നു @ മിക്കി പെറ്റ്സ് "മിക്കി  പെറ്റ്സ്" ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.ഫോണ്‍ നമ്പര്‍- +91 80896 907469846...
15/08/2024

പൊന്നു @ മിക്കി പെറ്റ്സ്
"മിക്കി പെറ്റ്സ്"
ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.
ഫോണ്‍ നമ്പര്‍- +91 80896 90746
98463 90746/ 0468 2964521

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ ഹിറ്റ്‌ സിനിമകളുടെ സംവിധായകന്റെ പുതിയ സിനിമ ഉടൻ തീയേറ്ററിലേക്ക് 😍
14/08/2024

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ ഹിറ്റ്‌ സിനിമകളുടെ സംവിധായകന്റെ പുതിയ സിനിമ ഉടൻ തീയേറ്ററിലേക്ക് 😍

ഈ ചെടിക്ക് നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുന്നത് ?
14/08/2024

ഈ ചെടിക്ക് നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുന്നത് ?

14/08/2024

ചെണ്ടമേളം ഒക്കെ തോറ്റു പോകും ഇവന്റെ മുന്നിൽ 😍 ഇലവുംതിട്ട അശ്വതി മഹോത്സവത്തിന്റെ ഭാഗം ആയി നടന്ന കെട്ട് കാഴ്ചയിൽ നിന്നും.കൂടുതൽ വീഡിയോകൾ കാണുവാൻ ഞങ്ങളുടെ ചാനൽ സന്ദർശിക്കുക
www.youtube.com/aayushmedia

ഹർ ഘർ തിരംഗാ 🇮🇳🇮🇳🇮🇳ഞങ്ങളുടെ വീട്ടിലും പാറുന്നു നമ്മളുടെ രാജ്യത്തിന്റെ പതാക.
14/08/2024

ഹർ ഘർ തിരംഗാ 🇮🇳🇮🇳🇮🇳
ഞങ്ങളുടെ വീട്ടിലും പാറുന്നു നമ്മളുടെ രാജ്യത്തിന്റെ പതാക.

റോഡിൽ എത്ര ബെൻസും ബി എം ഡബ്ലിയു ഒക്കെ കണ്ടാലും ഈ ഫോട്ടോയിൽ കാണുന്ന പടക്കുതിരയെ കാണുമ്പോൾ ഉള്ള ഒരു ഫീലിംഗ് ഉയ്യോ ന്റെ മോന...
13/08/2024

റോഡിൽ എത്ര ബെൻസും ബി എം ഡബ്ലിയു ഒക്കെ കണ്ടാലും ഈ ഫോട്ടോയിൽ കാണുന്ന പടക്കുതിരയെ കാണുമ്പോൾ ഉള്ള ഒരു ഫീലിംഗ് ഉയ്യോ ന്റെ മോനേ 😍

സ്വാതന്ത്ര്യ ദിനത്തിൽ ഉയർത്തുവാൻ ഉള്ള ഇന്ത്യൻ നാഷണൽ ഫ്ലാഗ്  എല്ലാ പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും 25/- രൂപ നിരക്കിൽ ലഭിക്കുന...
13/08/2024

സ്വാതന്ത്ര്യ ദിനത്തിൽ ഉയർത്തുവാൻ ഉള്ള ഇന്ത്യൻ നാഷണൽ ഫ്ലാഗ് എല്ലാ പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും 25/- രൂപ നിരക്കിൽ ലഭിക്കുന്നത് ആണ്.

വിദേശത്ത് പ്രത്യേകിച്ച് ഗൾഫിൽ ഒക്കെ ജോലി ചെയ്തിട്ടുള്ള ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവും. "ട്യൂണ" അഥവാ നമ്മളുടെ നാട്ടിൽ ക...
12/08/2024

വിദേശത്ത് പ്രത്യേകിച്ച് ഗൾഫിൽ ഒക്കെ ജോലി ചെയ്തിട്ടുള്ള ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവും. "ട്യൂണ" അഥവാ നമ്മളുടെ നാട്ടിൽ കിട്ടുന്ന " കേര"മീൻ പാകം ചെയ്ത് അതായത് ഉപ്പ് ചേർത്തു വേവിച്ചു എണ്ണയിൽ അല്ലെങ്കിൽ വെള്ളത്തിനോട്‌ ഒപ്പം ഇതേ പോലെയുള്ള ടിന്നിൽ അടച്ച് വാങ്ങുവാൻ കിട്ടും. ഇത്‌ ഏകദേശം ഒരു വർഷം എങ്കിലും കേടാകാതെ ഇരിക്കും. ഇതിന്റെ ഒരു ടിൻ എടുത്ത് പൊട്ടിച്ചു എണ്ണ അല്ലെങ്കിൽ വെള്ളം ഊറ്റി കളഞ്ഞിട്ട് നേരെ ഒരു ഫ്രൈ പാൻ എടുത്ത് അല്പം എണ്ണ ഒഴിച്ച് അല്പം കടുകും ഉള്ളിയും തക്കാളിയും എരിവിന് അല്പം മുളക് പൊടിയും ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് അതിലേക്ക് ഈ ട്യൂണ ഫ്ലേക്കും ചേർത്ത് ഇളക്കിയാൽ ഒരു മൂന്ന്, നാല് കുബൂസ് എങ്കിലും കഴിക്കാൻ ഉള്ള കറി ആകും.ഓവർ ടൈം ഒക്കെ കഴിഞ്ഞു രാത്രി വൈകി വന്നു കയറുമ്പോൾ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ഇത്‌ തന്നെ 😍. ഇങ്ങനെ ടിന്നിൽ കിട്ടുന്ന ട്യൂണ കഴിച്ചു പരിചയം ഉള്ളവർ ഒന്ന് കമന്റ് ചെയ്തേ 😍

തീയറ്ററിൽ ഇപ്പോൾ ഓടി കൊണ്ടിരിക്കുന്ന "രേഖാ ചിത്രം " എന്ന സിനിമയുടെ സംവിധായകൻ ആയി കാണിച്ചിരിക്കുന്നത് "ഒരു വഴി പോക്കൻ " എ...
12/08/2024

തീയറ്ററിൽ ഇപ്പോൾ ഓടി കൊണ്ടിരിക്കുന്ന "രേഖാ ചിത്രം " എന്ന സിനിമയുടെ സംവിധായകൻ ആയി കാണിച്ചിരിക്കുന്നത് "ഒരു വഴി പോക്കൻ " എന്നാണ്. എന്നാലും ആരായിരിക്കും ആ വഴി പോക്കൻ?

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വേണ്ടെന്ന് വച്ചിരിക്കുക ആണല്ലോ? അതേ പോലെ ഈ സമയങ്ങളിൽ ചാനലുകളിലും സിനിമാ ...
11/08/2024

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വേണ്ടെന്ന് വച്ചിരിക്കുക ആണല്ലോ? അതേ പോലെ ഈ സമയങ്ങളിൽ ചാനലുകളിലും സിനിമാ -ടിവി താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഓണാഘോഷങ്ങൾ വേണ്ടെന്ന് വെക്കണം എന്ന അഭിപ്രായം നിങ്ങൾക്ക് ഉണ്ടോ?

പത്തനംതിട്ട st പീറ്റേഴ്സ് കത്തീഡ്രൽ
09/08/2024

പത്തനംതിട്ട st പീറ്റേഴ്സ് കത്തീഡ്രൽ

08/08/2024

ഇന്ത്യക്ക്,ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ. മലയാളത്തിന്റെ ശ്രീ രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ മലയാളി.
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ ❤️

നീലയമരിയുടെ ഉപയോഗം അറിയാവുന്നവർ കമന്റ് ചെയ്തേ
08/08/2024

നീലയമരിയുടെ ഉപയോഗം അറിയാവുന്നവർ കമന്റ് ചെയ്തേ

മലയാളി പൊളിയല്ലേ? പക്ഷേ അതേ മലയാളികൾ മെസ്സിക്കും റൊണാൾഡോക്കും, പോട്ടെ  നമ്മുടെ സഞ്ജു സാംസണ് പോലും കൊടുക്കുന്ന പിന്തുണ നൽ...
07/08/2024

മലയാളി പൊളിയല്ലേ? പക്ഷേ അതേ മലയാളികൾ മെസ്സിക്കും റൊണാൾഡോക്കും, പോട്ടെ നമ്മുടെ സഞ്ജു സാംസണ് പോലും കൊടുക്കുന്ന പിന്തുണ നൽകാത്ത കായിക രംഗത്തു ഉള്ള ഇതിഹാസ താരം അല്ലേ? PR ശ്രീജേഷ്.
ഒരു വലിയ പിന്തുണ അദ്ദേഹത്തിന് ലഭിക്കേണ്ടത് അല്ലേ , ഇതിപ്പോൾ പറയാൻ കാരണം , പി ആർ ശ്രീജേഷിന്റെ മികവിൽ പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കയറി. പക്ഷേ അവിടെ ജർമ്മനിയോട് പരാജയം അടഞ്ഞെങ്കിലും ഇനി വെങ്കല മെഡലിനായി നാളെ സ്‌പെയിൻ ആയി ഏറ്റ് മുട്ടുകയാണ്.
ഇന്ത്യയുടെ അഭിമാനം ഉയർത്തി മെഡലുമായി ഹോക്കി ടീം വരട്ടെ , ആശംസകൾ 🙏

06/08/2024

നാടന്‍ മുട്ടക്കോഴികള്‍ മുതല്‍ എമുവും മണിത്താറാവും ഒട്ടക പക്ഷി വരെ

ഈ വീഡിയോയില്‍ കാണിക്കുന്ന ഷോപ്പിന്റെ അഡ്രസ്സ്
"മിക്കി പെറ്റ്സ്"
ബി‌ജെ‌പി ജില്ലാ ഓഫീസിന് സമീപം,പത്തനംതിട്ട.
ഫോണ്‍ നമ്പര്‍ -+91 80896 90746/
98463 90746/ 0468 2964521
Mickey Pets & Aquarium,Pathanamthitta
കൂടുതൽ വീഡിയോകൾ കാണുവാൻ ഞങ്ങളുടെ ചാനൽ സന്ദർശിക്കുക www.youtube.com/aayushmedia

06/08/2024

കേന്ദ്ര സർക്കാർ വയനാട് ദുരന്തത്തിന് പിന്നാലെ ഒന്നാം ഘട്ട സഹായം ആയി 145 കോടി 60 ലക്ഷം അനുവദിച്ചു. നാശ നഷ്ടത്തിന്റെ അന്തിമ കണക്ക് നൽകുന്നതിനു അനുസരിച്ചു തുടർ സഹായം

പണ്ടൊക്കെ മുംബൈ പോലെയുള്ള സിറ്റികളിൽ ഒഴിഞ്ഞ പാൽ കവർ കൊടുത്താൽ ആ തൂക്കത്തിനു തുല്യം വെളുത്തുള്ളി കിട്ടുമായിരുന്നു. അന്നൊക...
06/08/2024

പണ്ടൊക്കെ മുംബൈ പോലെയുള്ള സിറ്റികളിൽ ഒഴിഞ്ഞ പാൽ കവർ കൊടുത്താൽ ആ തൂക്കത്തിനു തുല്യം വെളുത്തുള്ളി കിട്ടുമായിരുന്നു. അന്നൊക്കെ ആ കവർ കൊണ്ട് പോയി എന്ത് ചെയ്യുക ആയിരുന്നു എന്ന് ആലോചിച്ചു ഒരു പാട് തല പുകച്ചിട്ടുണ്ട് 🤔 അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകാതെ സ്വന്തം നിലക്ക് 3 കുടുംബങ്ങൾക്ക് വീട് വച്ചു നൽകും എന്ന സംവിധായകൻ ...
04/08/2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകാതെ സ്വന്തം നിലക്ക് 3 കുടുംബങ്ങൾക്ക് വീട് വച്ചു നൽകും എന്ന സംവിധായകൻ അഖിൽ മാരാർ. 😍

*ചെറുകിട കർഷകർക്ക് ആശ്വാസമായി ഫാം ലൈസൻസിംഗ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്*                ========ലൈവ്സ്റ്റോ...
04/08/2024

*ചെറുകിട കർഷകർക്ക് ആശ്വാസമായി ഫാം ലൈസൻസിംഗ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്*
========
ലൈവ്സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതി ഉത്തരവോടെ 10 പശുക്കൾ വരെ ഉള്ള ഫാമിന് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമില്ലാതെ വളർത്താവുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ എണ്ണം.
*കന്നുകാലി ഫാം(10 എണ്ണം)*,
*ആട് ഫാം(50 എണ്ണം)*, *പന്നി ഫാം (5എണ്ണം)*,*മുയൽ ഫാം( 50 എണ്ണം)*, *പൗൾട്രി ഫാം(500 എണ്ണം)*,*കാട ഫാം (1000 എണ്ണം)*,*ടർക്കി ഫാം (50 എണ്ണം)*,*യമു (15 എണ്ണം)*,
*ഒട്ടകപ്പക്ഷി (2 എണ്ണം)*

ഫാമിൽ സ്ഥാപിക്കേണ്ട മാലിന്യ സംസ്കരണത്തിന്റെ നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ് അല്ലെങ്കിൽ പകരം തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിംഗ്, ട്രൈക്കോഡർമ കമ്പോസ്റ്റിംഗ് , ഇ. എം സൊല്യൂഷൻ കമ്പോസ്റ്റിംഗ്, ചാണകം ഉണക്കി വിൽക്കുന്ന രീതി ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും.
ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക. പരമാവധി ആളുകളിൽ എത്തുവാൻ അത്‌ ഉപകാരപ്പെടും

ഇത്‌ ഒരു ഔഷധ സസ്യം ആണ്. ഹൈന്ദവ വിശ്വാസം അനുസരിച്ചു പൂജകൾക്കു അനിവാര്യമാണ്. ഇതിന്റെ പേര് അറിയാം എങ്കിൽ കമന്റ് ചെയ്യുക. ഇത...
03/08/2024

ഇത്‌ ഒരു ഔഷധ സസ്യം ആണ്. ഹൈന്ദവ വിശ്വാസം അനുസരിച്ചു പൂജകൾക്കു അനിവാര്യമാണ്. ഇതിന്റെ പേര് അറിയാം എങ്കിൽ കമന്റ് ചെയ്യുക. ഇതിന്റെ ഔഷധ ഗുണങ്ങൾ അറിയുവാൻ ആദ്യ കമന്റ് നോക്കുക

സ്കൂളിൽ പോകുന്ന കുട്ടികൾക്ക് സ്വർണ്ണ കമ്മലുകൾക്ക് പകരം ഇതേ പോലെയുള്ള കമ്മലുകൾ നൽകുക. കാണുവാൻ ഭംഗിയും ഉണ്ട്. ആണി ഊരി പോയി...
02/08/2024

സ്കൂളിൽ പോകുന്ന കുട്ടികൾക്ക് സ്വർണ്ണ കമ്മലുകൾക്ക് പകരം ഇതേ പോലെയുള്ള കമ്മലുകൾ നൽകുക. കാണുവാൻ ഭംഗിയും ഉണ്ട്. ആണി ഊരി പോയി, കമ്മൽ നഷ്ടം ആയി, ഇനി ഇപ്പോൾ കള്ളന്മാർ പിടിച്ചു ഊരി കൊണ്ട് പോയി എന്നുള്ള പരാതിയോ പരിഭവമോ വരികയും ഇല്ല. 10-20 രൂപക്ക് ഉള്ളിൽ നിൽക്കുകയും ചെയ്യും. ആഴ്ച തോറും വേണമെങ്കിൽ മാറി മാറി പുതിയ കളർ ഉപയോഗിക്കുകയും ചെയ്യാം 😍

അങ്ങനെ പത്തനംതിട്ടകാർക്ക് പുതിയ ഒരു ബാങ്കും കൂടി. പത്തനംതിട്ട RTO ഓഫീസിന് അടുത്ത് മുമ്പ് ഹെലൻ ലേഡീസ് ഹോസ്റ്റൽ നിന്നിരുന്...
31/07/2024

അങ്ങനെ പത്തനംതിട്ടകാർക്ക് പുതിയ ഒരു ബാങ്കും കൂടി. പത്തനംതിട്ട RTO ഓഫീസിന് അടുത്ത് മുമ്പ് ഹെലൻ ലേഡീസ് ഹോസ്റ്റൽ നിന്നിരുന്ന കെട്ടിടത്തിൽ ആണ് "ഉത്‌കർഷ് സ്‌മോൾ ഫിനാൻസ് "എന്ന ബാങ്കിന്റെ ബ്രാഞ്ച് വരുന്നത്.മൈക്രോ ഫിനാൻസ് ബിസിനസ് ആണെന്ന് തോന്നുന്നു മെയിൻ ടാർഗറ്റ്. അതിന് പറ്റിയ വളക്കൂർ ഉള്ള മണ്ണ് ആണ് പത്തനംതിട്ട 😍

Address


Alerts

Be the first to know and let us send you an email when Aayush MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share