INDIA BLOC - SUPPORTERS FORUM -ത്തിന്റെ വാർത്ത, "24 NEWS"-ൽ...
എട്ടാം ക്ലാസ്സിൽ ഞാൻ മൂന്ന് വിദ്യാലയങ്ങളിൽ പഠിച്ചു. അതിൽ ആദ്യത്തേതായിരുന്നു സെന്റ് ജോസഫ് ഹൈസ്ക്കൂൾ, പിറവം. നാല്പത് വർഷങ്ങൾക്കുശേഷം ഒരിക്കൽക്കൂടി അവിടെ എത്തി !! 🙏🌹🙏
പത്താം ക്ലാസ്സ് പൂർത്തിയായപ്പോൾ ഏഴ് സ്കൂളുകളിലും രണ്ട് പാരലൽ കോളേജുകളിലുമായി ഒൻപത് സ്ഥലങ്ങളിൽ പഠിച്ചെന്ന് ചുരുക്കിപ്പറയാം. ഒന്നുമുതൽ നാലാം ക്ലാസ്സ് വരെ കോട്ടയം ജില്ലയിലെ ഇരവിമംഗലം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പഠിച്ചു. നാലാം ക്ളാസ്സിൽത്തന്നെ കോട്ടയം ജില്ലയിലെ വാലാച്ചിറ ഗവ. എൽ.പി സ്കൂളിൽ പോയി രണ്ട് ദിവസം പഠിച്ചു. തിരിച്ച് വീണ്ടും ഇരവിമംഗലം സെന്റ് ജോസഫ് എൽ.പി സ്കൂളിലേക്ക് പോന്നു. അഞ്ച്, ആറ് ക്ലാസ്സുകളിൽ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പഠിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ഇവിടെയാണ്. ഏഴാം ക്ലാസ്സിൽ കണ്ണൂർ ജില്ലയിലെ നുച്ചിയാട് ഗവ: യു.പി
15th Anniversary of Rajeev Joseph’s 11 Days Hunger Strike for Peace in Odisha
Mr. Rajeev Joseph (Chairman of DPCC South Indian Cell - Delhi Pradesh Congress Committee) started an Indefinite Hunger Strike at Jantar Mantar, New Delhi on 10th December 2008 (International Human Rights Day), against the “Bandh” called by VHP in Odisha on Christmas Day (25th December 2008). Finally, VHP withdrew the “Bandh” on 20th December, the 11th day of his Hunger Strike.
Mr. Joseph concluded his 11-day hunger strike by receiving lime juice from Mr. P.C. Thomas MP in the presence of many socio-cultural and religious leaders in Delhi. It was one of the biggest achievements of Joseph’s political career and social life. He conducted this hunger strike with the support of many Christian, Hindu, and Muslim organizations and leaders, including Late Swami Agnivesh.
ഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിനെതിരെ ശ്രീ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് ഗവണ്മെന്റ്' എന്ന പീസ് മൂവ്മെന്റ് ഡെൽഹി - ശ്രീനിവാസ്പുരിയിൽ നടത്തിയ സത്യാഗ്രഹ സമരവും പ്രതിഷേധ മാർച്ചും 💪💪.