Green Pepper Publica

  • Home
  • Green Pepper Publica

Green Pepper Publica Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Green Pepper Publica, Media/News Company, .

26/09/2023
04/05/2023

ഗ്രീൻപെപ്പറിൻ്റെ പുതിയ പുസ്തകം, അപർണ കുറുപ്പ് എഴുതിയ, 'കൊ അഹാവു തെ വായി' ലഭിക്കുന്നതിനായി പണമടച്ച ചിലർ ഇതുവരെയും പുസ്തകം കിട്ടിയിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്.
അതുപോലെ പുസ്തകം ലഭിക്കാത്തവരുണ്ടെങ്കിൽ എന്നോർത്താണ് ഈ കുറിപ്പ്.

പുസ്തക പ്രകാശനത്തിന് ശേഷം മാത്രമാണ് എല്ലാവർക്കും പുസ്തകം അയക്കാൻ തയ്യാറായിട്ടുള്ളത്. (27 ന്)
എങ്കിൽപ്പോലും സാധാരണ തപാൽ അനുസരിച്ച് പുസ്തകം ലഭിക്കേണ്ട സമയം കഴിഞ്ഞു.
ഇടയിൽ രണ്ടു അവധി ദിവസം വന്നതും തപാൽ ഓഫീസുമായി ബന്ധപ്പെട്ട മറ്റു ചില സാങ്കേതിക വിഷയങ്ങളും കൂടിയാണ് ഈ താമസം നേരിട്ടത്.

നാളെ വൈകുന്നേരത്തിനുള്ളിൽ (5ന്) എല്ലാവർക്കും പുസ്തകം ലഭിക്കും എന്ന് തപാൽ ട്രാക്ക് ചെയ്ത് അറിയാൻ സാധിച്ചിട്ടുണ്ട്.
പുസ്തകം എത്താൻ താമസം നേരിട്ടതിൽ പ്രിയപ്പെട്ട വായനക്കാരോട് ക്ഷമ ചോദിക്കുന്നു.

അങ്ങനെ എല്ലാ താനിഫമാരും എല്ലാ ഭാര്യമാരും മറ്റാർക്കും പങ്കിടാതെ  പൂർണമായ പ്രണയം അനുഭവിച്ചുപോന്നു....ഗ്രീൻ പെപ്പർ പബ്ലിക്ക...
15/02/2023

അങ്ങനെ എല്ലാ താനിഫമാരും എല്ലാ ഭാര്യമാരും മറ്റാർക്കും പങ്കിടാതെ പൂർണമായ പ്രണയം അനുഭവിച്ചുപോന്നു....

ഗ്രീൻ പെപ്പർ പബ്ലിക്കയിൽ നിന്ന്, അപർണാകുറുപ്പിന്റെ ആദ്യ നോവൽ,
ഉടൻ വരുന്നു....

നന്ദബാലയുടെ "Chocolate Gods", മമ്മൂട്ടി ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യുന്നു.https://m.facebook.com/story.php?sto...
24/10/2022

നന്ദബാലയുടെ "Chocolate Gods", മമ്മൂട്ടി ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യുന്നു.

https://m.facebook.com/story.php?story_fbid=680083730148298&id=100044400307272

നന്ദബാല എഴുതി Green Pepper Publica പ്രസിദ്ധീകരിച്ച "Chocolate Gods" പുസ്തകം ഔപചാരികമായി പ്രകാശനം ചെയ്യുന്നു. ആശംസകൾ..

രാമരാജ്യത്തെ സീതായനങ്ങൾ, പ്രകാശനച്ചടങ്ങിൽ നിന്നും...
03/07/2022

രാമരാജ്യത്തെ സീതായനങ്ങൾ, പ്രകാശനച്ചടങ്ങിൽ നിന്നും...

ഗൃഹാതുരതയെ ആഘോഷിക്കുന്ന ഓര്‍മ്മകളുടെ സമാഹാരം.മലയാളികളുടെ ഗ്രാമീണ ജീവിതത്തിന്റെ ഹരിതഭൂമികയിലേക്കുള്ള പിന്‍നടത്തമാണ് ഈ ഓര്...
09/04/2022

ഗൃഹാതുരതയെ ആഘോഷിക്കുന്ന ഓര്‍മ്മകളുടെ സമാഹാരം.
മലയാളികളുടെ ഗ്രാമീണ ജീവിതത്തിന്റെ
ഹരിതഭൂമികയിലേക്കുള്ള പിന്‍നടത്തമാണ്
ഈ ഓര്‍മപ്പുസ്തകത്തില്‍ നിറയെ.
പുതിയ തലമുറയ്ക്ക് ഒരു പക്ഷേ എത്ര പറഞ്ഞാലും ബോധ്യപ്പെടാത്ത, അനുഭവപ്പെടാത്ത ഗന്ധവും സ്പര്‍ശവും നെടുവീര്‍പ്പും കാഴ്ചയുമെല്ലാം
ഇതിന്റെ താളുകളില്‍ കണ്ടെത്താം.

ദിലീപും സുൽഫിയും ചേർന്നെഴുതിയ 'കൈതപ്പൂമണമുള്ള കാലം.'

പുസ്തകം ഇന്ത്യയിൽ എവിടെയും തപാലിൽ ലഭിക്കാൻ, 290 രൂപ 9447558558 എന്ന നമ്പറിൽ gpay ചെയ്ത്, പൂർണ്ണ വിലാസം (ടെലഫോൺ നമ്പറും പോസ്റ്റൽ കോഡും ഉൾപ്പെടെ) gpay മെസ്സേജ് ആയി അയക്കൂ.

'പാടും പന്ത്' ലഭിയ്ക്കാൻ 9447558558 എന്ന നമ്പറിൽ 250 രൂപ (പോസ്റ്റേജ് ഉൾപ്പെടെ) ഗൂഗിൾ പേ ചെയ്ത്, പുസ്തകത്തിന്റെ പേരും പൂർ...
14/01/2022

'പാടും പന്ത്' ലഭിയ്ക്കാൻ 9447558558 എന്ന നമ്പറിൽ 250 രൂപ (പോസ്റ്റേജ് ഉൾപ്പെടെ) ഗൂഗിൾ പേ ചെയ്ത്, പുസ്തകത്തിന്റെ പേരും പൂർണ്ണ വിലാസം (പോസ്റ്റൽ കോഡും ടെലഫോൺ നമ്പറും സഹിതം) Gpay മെസ്സേജ് ആയി അയയ്ക്കൂ.
പുസ്‌തകം വീട്ടിലെത്തും.

Gpay ഓപ്‌ഷൻ ഇല്ലാത്തവർ, പുസ്തകത്തിന്റെ പേരും പൂർണവിലാസവും (ടെലഫോൺ നമ്പറും പോസ്റ്റൽ കോഡും സഹിതം) 9447558558 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ, പോസ്റ്റ്മാന്റെ കയ്യിൽ പണം കൊടുത്ത് പുസ്തകം കൈപ്പറ്റാവുന്നതാണ്.

13/01/2022

“പാടും പന്തി''ന് സംഗീതസാന്ദ്രമായ ആശംസകൾ നേരുന്നു ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ സി വി പാപ്പച്ചൻ...

12/01/2022

ഗ്രീൻ പെപ്പറിന്റെ പുതിയ പുസ്തകമായ, ശ്രീ രവി മേനോൻ എഴുതിയ ‘പാടും പന്ത്’ ശ്രീ ഐ എം വിജയൻ പ്രകാശനം ചെയ്യുന്നു. പാട്ടും പന്തുകളിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സംഗീതം പോലെ മധുരമായ ഭാഷയിൽ വരച്ചിടുന്ന ഈ ഫുട്ബോൾ കുറിപ്പുകൾ വായനക്കാർക്കായി സമർപ്പിയ്ക്കുന്നു.

പാടും പന്ത് പ്രകാശനം. ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഓൺലൈനിലൂടെ, ശ്രീ ഐ എം വിജയൻ നിർവഹിയ്ക്കുന്നു.
10/01/2022

പാടും പന്ത് പ്രകാശനം.
ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഓൺലൈനിലൂടെ, ശ്രീ ഐ എം വിജയൻ നിർവഹിയ്ക്കുന്നു.

Address


Alerts

Be the first to know and let us send you an email when Green Pepper Publica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Pepper Publica:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share