Ashir lollipop

  • Home
  • Ashir lollipop

Ashir lollipop ജീവിക്കാൻ അറിയാമെങ്കിൽ സ്വപ്നങ്ങളെ?

08/10/2022

സ്ഥലം ഏതെന്ന് പറയുന്നവർക്ക് 100 രൂപ സാമാനം 🙏 തെറി വിളിക്കരുത് 🙏

27/03/2022

വർക്കിന്റെ തിരക്ക് മൂലം രാത്രി ഉറക്കം 3 or 4 Hours ആണ്.വർക്ക്‌ കഴിഞ്ഞാൽ കാർഡ് coping എല്ലാം കഴിയുമ്പോൾ പുലർച്ചെ 3 മണി. പിന്നെ ഉറങ്ങുന്നത് ഇങ്ങിനെ കല്യണ വീട്ടിലെ ഇത്തരം ഒഴിവു സമയങ്ങളിൽ ആണ്.. ഞാൻ അറിയാതെ ഈ വീഡിയോ പകർത്തി Story ആക്കിയിട്ടത് ദേ ഇവൻ

പടച്ചോന്റെ കാവൽ കൊണ്ടും സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ടും വലിയ ഒരു അപകടം ഇങ്ങിനെ ഒതുങ്ങി 🙏കല്യാണ വർക്കിനിടയിൽ challis...
26/03/2022

പടച്ചോന്റെ കാവൽ കൊണ്ടും സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ടും വലിയ ഒരു അപകടം ഇങ്ങിനെ ഒതുങ്ങി 🙏

കല്യാണ വർക്കിനിടയിൽ challisery അൻസാരി കൺവെൻഷൻ സെന്റർ ഇൽ helicam പറപ്പിക്കുന്നതിടയിൽ ഹെലികാമിന്റെ റിമോട്ട് കംപ്ലയിന്റ് വന്നു. ഒരുപാട് ആളുകൾ ഉള്ള സദസ്സിൽ ആർക്കും ഒരു പ്രശനവും പറ്റിയില്ല....
പടച്ചോനോടും എന്നെ സ്നേഹിക്കുന്നവരോടും സ്തുതിയും കടപ്പാടും❤

Ashir lollipop

07/01/2022

കണ്ണിനു ഒപ്പേറഷൻ കഴിഞ്ഞിരിക്കുന്ന ഉപ്പാക്ക് അവിൽ മിൽക്ക് കുടിക്കാൻ ആഗ്രഹം . പിന്നേ ഒന്നും നോക്കിയില്ല ആ ഗ്ലാസ് അടക്കം ഇങ്ങട്ട് വാങ്ങി 😍

08/12/2021

ഈ വീഡിയോ ഷെയർ ചെയൂ സമ്മാനം നെടൂ ,നിങ്ങളുടെ പേരും mob നമ്പറും comment ചെയ്യുക .page like ചെയ്യുക,ഈ സമ്മാനം നമുക്ക് സ്പോൺസർ ചെയ്തിരിക്കുന്നത് beelive Honey. Video മുഴുവനായി കാണുക 😍promotion video ചെയ്യുന്നതിന് വേണ്ടി cont : 9946163355

08/12/2021

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും നടന്ന giveaway യുടെ വിജയിയെ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം ലൈവ് ടെയാണ് പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക ♥️

ഇന്നാണ് ആ ദിവസം ♥️രാത്രി 9 മണിക്ക് instagram ഇൽ ലൈവ് ഉണ്ടാകുന്നതാണ്, ക്യാമറ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളുടെ കൈകളിലേക്ക് എത...
05/12/2021

ഇന്നാണ് ആ ദിവസം ♥️

രാത്രി 9 മണിക്ക് instagram ഇൽ ലൈവ് ഉണ്ടാകുന്നതാണ്, ക്യാമറ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളുടെ കൈകളിലേക്ക് എത്തട്ടെ 🙏

മക്കളേ.....നാളെ ആണേട്ടാ  നുമ്മടെ giveaway വിജയിയെ  തിരഞ്ഞെടുക്കുന്നത് ❤️ പേജ് ലൈക്‌ ചെയ്യാൻ മറക്കണ്ട 🙏
04/12/2021

മക്കളേ.....നാളെ ആണേട്ടാ നുമ്മടെ giveaway വിജയിയെ തിരഞ്ഞെടുക്കുന്നത് ❤️ പേജ് ലൈക്‌ ചെയ്യാൻ മറക്കണ്ട 🙏

01/08/2021

ഒരു തമിഴ് നാട് യാത്രയിൽ കണ്ട കൗതുക കാഴ്ചകൾ 😍

Address


Website

Alerts

Be the first to know and let us send you an email when Ashir lollipop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashir lollipop:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share