Muyal Media

Muyal Media Official page of www.muyals.com One of the Leading Entertainment Web Portal from Indian Film Industry

Muyals.com is a Entertainment New Portal run by Muyal Media

Muyals.com is now one of the top entertainment website providing daily updates on Malayalam movie news, reviews, promotions, and celebrity inside information in an entertaining and exciting manner.

  Final Mix Completed..!!ഓഗസ്‌റ്റ് 2ന് ചിത്രം തിയേറ്ററുകളിൽ എത്തും.
29/07/2024

Final Mix Completed..!!

ഓഗസ്‌റ്റ് 2ന് ചിത്രം തിയേറ്ററുകളിൽ എത്തും.

4 Days to Go..!! "അഡിയോസ് അമിഗോ" തിയേറ്ററുകളിൽ എത്താൻ ഇനി 4 ദിനങ്ങൾ മാത്രം..   In Cinemas Worldwide from August 2nd.
29/07/2024

4 Days to Go..!!

"അഡിയോസ് അമിഗോ" തിയേറ്ററുകളിൽ എത്താൻ ഇനി 4 ദിനങ്ങൾ മാത്രം..

In Cinemas Worldwide from August 2nd.

ധ്യാൻ ശ്രീനിവാസന്റെ 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' പ്രേക്ഷക സ്വീകാര്യതനേടി സോഷ്യൽ മീഡിയകളിൽ വൈറലാവുന്ന...
28/07/2024

ധ്യാൻ ശ്രീനിവാസന്റെ 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' പ്രേക്ഷക സ്വീകാര്യതനേടി സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു.

https://youtu.be/FVH5QbhWwpU




5 Days to Go..!! "അഡിയോസ് അമിഗോ" തിയേറ്ററുകളിൽ എത്താൻ ഇനി 5 ദിവസം മാത്രം..   In Cinemas Worldwide from August 2nd.
28/07/2024

5 Days to Go..!!

"അഡിയോസ് അമിഗോ" തിയേറ്ററുകളിൽ എത്താൻ ഇനി 5 ദിവസം മാത്രം..

In Cinemas Worldwide from August 2nd.

ബേസിലും ഗ്രേസ് ആന്റണിയും ഒന്നിക്കുന്ന നുണക്കുഴിയുടെ ആദ്യ ഗാനം ട്രെൻഡിങ്ങിൽ ❤️https://youtu.be/qUcLKS7_EeE
27/07/2024

ബേസിലും ഗ്രേസ് ആന്റണിയും ഒന്നിക്കുന്ന നുണക്കുഴിയുടെ ആദ്യ ഗാനം ട്രെൻഡിങ്ങിൽ ❤️
https://youtu.be/qUcLKS7_EeE

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ...
27/07/2024

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന "അഡിയോസ് അമിഗോ " ഓഗസ്റ്റ് 2ന് തിയറ്ററുകളിലേക്ക്.

ടോവിനോ തോമസ് - അനുരാജ് മനോഹർ ചിത്രം "നരിവേട്ട"യ്ക്ക് ഇന്ന് തുടക്കം..
26/07/2024

ടോവിനോ തോമസ് - അനുരാജ് മനോഹർ ചിത്രം "നരിവേട്ട"യ്ക്ക് ഇന്ന് തുടക്കം..

കിടിലൻ റൊമാന്റിക് ഗാനവുമായ് ടീം 'സൂപ്പർ സിന്ദഗി' ! ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' യൂ ട്യൂബ് ട്രെൻഡിങ്ങിൽ...https://youtu.be...
26/07/2024

കിടിലൻ റൊമാന്റിക് ഗാനവുമായ് ടീം 'സൂപ്പർ സിന്ദഗി' !

ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' യൂ ട്യൂബ് ട്രെൻഡിങ്ങിൽ...

https://youtu.be/FVH5QbhWwpU













പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബേസിലും ഗ്രേസ് ആന്റണിയും ഒന്നിക്കുന്ന നുണക്കുഴിയുടെ ആദ്യ ഗാനം പുറത്തിറങ്ങി കേൾക്കാംhttps://y...
26/07/2024

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബേസിലും ഗ്രേസ് ആന്റണിയും ഒന്നിക്കുന്ന നുണക്കുഴിയുടെ ആദ്യ ഗാനം പുറത്തിറങ്ങി കേൾക്കാം

https://youtu.be/qUcLKS7_EeE

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പ...
25/07/2024

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' റിലീസ് ചെയ്തു. ഗൗരി ലക്ഷ്മിയുടെ ആലാപനത്തിൽ എത്തിയ ഗാനത്തിന് സൂരജ് എസ് കുറുപ്പാണ് ഈണം പകരുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും.

https://youtu.be/FVH5QbhWwpU


ദിലീപ് അയാളുടെ വ്യക്തിജീവിതത്തിൽ എങ്ങനെയുള്ള ആളാണെങ്കിലും അഭിനയ ജീവിതത്തിൽ അങ്ങേരുടെ RANGE വേറെ LEVEL തന്നെയായിരുന്നു.അത...
25/07/2024

ദിലീപ് അയാളുടെ വ്യക്തിജീവിതത്തിൽ എങ്ങനെയുള്ള ആളാണെങ്കിലും അഭിനയ ജീവിതത്തിൽ അങ്ങേരുടെ RANGE വേറെ LEVEL തന്നെയായിരുന്നു.
അതിന് ഏറ്റവും നല്ലൊരു ഉദാഹരണം തന്നെയായിരുന്നു 2010 ൽ സിദ്ധിക്ക് സംവിധാനം ചെയ്ത 🎥 ബോഡിഗാർഡ് എന്ന ഈ സിനിമ. പ്രത്യേകിച്ച് ഇതിന്റെ ഈ CLIMAX PORTION ൽ ഈ SCENE ഒക്കെ എത്ര ഗംഭീരമായിട്ടാണ് പുള്ളി ചെയ്തു വെച്ചിരിക്കുന്നത് 👍. മലയാളത്തിനു പുറമേ ബാക്കി 5 ഭാഷകളിലും ഈ സിനിമ REMAKE ചെയ്തിട്ടുണ്ട് അതിൽ മറ്റൊരു നടനും ഇത്രയും PERFECT ആയും EMOTIONAL ആയും ഈയൊരു PORTION ചെയ്യാൻ പറ്റിയിട്ടില്ല. തമിഴിൽ 🎥 കാവലനിൽ വിജയൊക്കെ ഏതോ ഒരു ROBOT നെ പോലെയാണ് ഈ ROLE ചെയ്തു വെച്ചിരിക്കുന്നത്. ഹിന്ദിയിൽ SALMAN KHAN ഒക്കെ വെറും MUSCLE പിടിത്തം മാത്രമേയുണ്ടായിരുന്നുള്ളു.
ഒരു INTERVIEW ൽ മുരളി ഗോപി പറഞ്ഞത് ഓർക്കുന്നു ' ദിലീപ് എന്ന നടനെ വെറും 50 ശതമാനം മാത്രമേ ഇവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഉപയോഗിച്ചിട്ടുള്ളൂ എന്നായിരുന്നു.
പിന്നീട് മുരളി ഗോപി തന്നെ SCRIPT ആക്കിയ 🎥 കമ്മാരസംഭവം എന്ന സിനിമയൊന്ന് കണ്ടാൽ മനസ്സിലാവും ദിലീപിന്റെ RANGE എന്താണ് എന്ന് 🔥

© Sidu sidharth

വിന്റേഷിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, മുകേഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'സൂപ്പർ സിന്ദഗി'യിലെ ആദ്യ...
24/07/2024

വിന്റേഷിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, മുകേഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' നാളെ (25 ജൂലൈ 2024) റിലീസ് ചെയ്യുന്നു.

ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Stay tuned









23/07/2024
ചൈനാ ടൗൺ 🖤അഴിഞ്ഞാട്ടം...!! അല്ലാതെന്ത് പറയാൻ 💥© Vishnu vinod thalanal
23/07/2024

ചൈനാ ടൗൺ 🖤

അഴിഞ്ഞാട്ടം...!!
അല്ലാതെന്ത് പറയാൻ 💥

© Vishnu vinod thalanal

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി'യുടെ പുതിയ പോസ്റ്റർ പുറത്തിറ...
23/07/2024

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റിൽ തിയറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.









ഇങ്ങേര് 🙄❤️‍🔥© Jishnu
23/07/2024

ഇങ്ങേര് 🙄❤️‍🔥

© Jishnu

പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ "അഡിയോസ് അമിഗോ" ഒഫീഷ്യൽ ട്രെയിലർ, ചിത്രം ഓഗസ്റ്റ് 2ന് തീ...
23/07/2024

പുറത്തിറങ്ങി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ "അഡിയോസ് അമിഗോ" ഒഫീഷ്യൽ ട്രെയിലർ, ചിത്രം ഓഗസ്റ്റ് 2ന് തീയറ്ററുകളിൽ എത്തും.

Watch Trailer : https://youtu.be/oi-ABOheUpQ

Lalettan in 1992 ❤️
22/07/2024

Lalettan in 1992 ❤️

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം " അഡി...
22/07/2024

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം " അഡിയോസ് അമിഗോ" ന്റെ ട്രൈലെർ പുറത്തിറങ്ങി.

ചിത്രം ഓഗസ്റ്റ് 2ന് തിയേറ്ററിൽ എത്തുന്നു. കെട്ടിയോളന്റെ മാലാഖക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു . ജിംഷി ഖാലിദാണ്‌ ക്യമാറ കൈകാര്യം ചെയുന്നത് , സംഗീതം ഗോപി സുന്ദർ, ജേക്‌സ്‌ ബിജോയ്‌. വിതരണം സെൻട്രൽ പിക്ച്ചേഴ്സ്.

Watch Now - https://youtu.be/oi-ABOheUpQ

ടോവിനോ അനുരാജ് ചിത്രം 'നരിവേട്ട'!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'!!!ഇഷ്‌ക് എന്ന തൻ...
21/07/2024

ടോവിനോ അനുരാജ് ചിത്രം 'നരിവേട്ട'!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'!!!

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടോവിനോ തോമസ്. " നരിവേട്ട " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ചിത്രം നിർമ്മിക്കുന്ന 'ഇന്ത്യൻ സിനിമ കമ്പനി ' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടോവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട്‌ ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട്‌ പൂർത്തിയാക്കും.

ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് 'ഇന്ത്യൻ സിനിമ കമ്പനി' രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. ഈ പുതിയ സിനിമ പ്രൊഡക്ഷൻ ഹൗസ്‌ നു മലയാള സിനിമയുടെ ഭാവിയിൽ മഹത്തായ പങ്കുവഹിക്കാനുള്ള ശക്തിയുണ്ടെന്നും,
മലയാള സിനിമ പ്രേമികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ സമ്മാനിക്കുക എന്നതുമാണ് കമ്പനിയുടെ ലക്‌ഷ്യം എന്നും ചടങ്ങിൽ ഉടമകൾ പറഞ്ഞു. ഫഹദ് ഫാസിൽ, എസ് ജെ സൂര്യ, വിപിൻ ദാസ് ചിത്രമാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ അടുത്ത നിർമ്മാണ സംരംഭം.

എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ജേക്സ് ബിജോയ്‌ നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡി ഒ പി - വിജയ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ ഒരുക്കുന്ന " അഡിയോസ് അമിഗോ " ഓഗസ്റ്റ് 2 മുതൽ തിയറ്ററുകളിലേക്ക്...
21/07/2024

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ ഒരുക്കുന്ന " അഡിയോസ് അമിഗോ " ഓഗസ്റ്റ് 2 മുതൽ തിയറ്ററുകളിലേക്ക്...

'സൂപ്പർ സിന്ദഗി'യുടെ സൂപ്പർ   ! 2 വിജയികൾക്ക്  ഐ ഫോൺ 15 പ്രഖ്യാപിച്ച് ടീം 'സൂപ്പർ സിന്ദഗി'...https://www.instagram.com/s...
19/07/2024

'സൂപ്പർ സിന്ദഗി'യുടെ സൂപ്പർ !

2 വിജയികൾക്ക് ഐ ഫോൺ 15 പ്രഖ്യാപിച്ച് ടീം 'സൂപ്പർ സിന്ദഗി'...

https://www.instagram.com/superzindagiofficial













ജീത്തു ജോസഫ്  - ബേസിൽ ജോസഫ് ടീമിന്റെ 'നുണക്കുഴി' ടീസർ പുറത്തിറങ്ങി...Watch - https://youtu.be/aGx6ghVH-ak?si=YnDw3X5nOg-...
19/07/2024

ജീത്തു ജോസഫ് - ബേസിൽ ജോസഫ് ടീമിന്റെ 'നുണക്കുഴി' ടീസർ പുറത്തിറങ്ങി...
Watch - https://youtu.be/aGx6ghVH-ak?si=YnDw3X5nOg-4hiI5

എല്ലാവരുടെയും കരിയറിലെ മറ്റൊരു കിടിലം പെർഫോമൻസ് LOADING....
18/07/2024

എല്ലാവരുടെയും കരിയറിലെ മറ്റൊരു കിടിലം പെർഫോമൻസ് LOADING....

Mammukka about Manorathangal ! 😍  Releasing from August 15th in Malayalam, Tamil, Telugu, Kannada & Hindi !!!
17/07/2024

Mammukka about Manorathangal ! 😍
Releasing from August 15th in Malayalam, Tamil, Telugu, Kannada & Hindi !!!

വിന്റേഷിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, മുകേഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'സൂപ്പർ സിന്ദഗി'യുടെ പുതി...
17/07/2024

വിന്റേഷിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, മുകേഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'സൂപ്പർ സിന്ദഗി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.











  in   🥵'ഭയം ഭക്തി ബഹുമാനം' 🔥Official First Look 👌🏻Dileep back in Action-Comedy genre 💥
16/07/2024

in 🥵

'ഭയം ഭക്തി ബഹുമാനം' 🔥
Official First Look 👌🏻

Dileep back in Action-Comedy genre 💥

മലയാളികളുടെ പ്രിയ നായകൻ കിച്ചാ സുദീപ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം മാക്സ് ടീസർ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നു... 🔥😲Watc...
16/07/2024

മലയാളികളുടെ പ്രിയ നായകൻ കിച്ചാ സുദീപ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം മാക്സ് ടീസർ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നു... 🔥😲

Watch now : https://bit.ly/MAX_Teaser

"ദ പ്രീസ്റ്റ്"ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.. 😍😍
16/07/2024

"ദ പ്രീസ്റ്റ്"ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.. 😍😍

Address


Alerts

Be the first to know and let us send you an email when Muyal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muyal Media:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share