Actp news Malayalam

  • Home
  • Actp news Malayalam

Actp news Malayalam Malayalam News Updates, Kerala News live, Breaking news

കോട്ടയം: പൊരിഞ്ഞ പോരാട്ടമാണ് പുതുപ്പള്ളിയിൽ യുവസ്ഥാനാർത്ഥികൾ തമ്മിൽ നടക്കുന്നത്. യുവത്വത്തിന്റെ ചുറുചുറുക്ക് മൂന്ന് സ്ഥാ...
22/08/2023

കോട്ടയം: പൊരിഞ്ഞ പോരാട്ടമാണ് പുതുപ്പള്ളിയിൽ യുവസ്ഥാനാർത്ഥികൾ തമ്മിൽ നടക്കുന്നത്. യുവത്വത്തിന്റെ ചുറുചുറുക്ക് മൂന്ന് സ്ഥാനാർത്ഥികളിലും കാണാം. സ്ഥാനാ‍ർത്ഥികളുടെ ശരാശരി പ്രായം 37. എന്നാൽ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നതോടെ യുവ വോ‍ട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ ഇക്കുറി 39 പുതിയ വോട്ടർമാർ മാത്രമാണ് മണ്ഡലത്തിലുള്ളത്. 18-25 പ്രായവിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. ഏഴായിരത്തിലേറെ യുവ വോ‍ട്ടർമാരാണ് പട്ടികയിൽ നിന്ന് ഇല്ലാതായത്. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠന, ജോലി ആവശ്യങ്ങൾക്കായി പോയവരെ പട്ടികയിൽ നിന്ന് നീക്കിയതോടെയാണ് വോട്ടർപട്ടികയില്‍ ഏഴായിരത്തോളം യുവ വോട്ടർമാര്‍ പുറത്തായത്....

കോട്ടയം: പൊരിഞ്ഞ പോരാട്ടമാണ് പുതുപ്പള്ളിയിൽ യുവസ്ഥാനാർത്ഥികൾ തമ്മിൽ നടക്കുന്നത്. യുവത്വത്തിന്റെ ചുറുചുറുക്.....

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞ മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ സംഭവത്തിൽ പ്രതി...
22/08/2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞ മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല. ഈ സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറായാൽ ഈ ഗതി വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. Also Read- ഉമ്മൻ ചാണ്ടിയേപ്പറ്റി നല്ലതു പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി; ഊഴം കഴിഞ്ഞെന്ന് വിശദീകരണം ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു....

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞ മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ സ.....

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വക...
22/08/2023

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനൽ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. ഈ സമയം തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനവും വാഹനാപകടത്തിൽ പെട്ട് മകൻ രാഹുൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു....

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞ താൽക്കാലിക ജീവനക്കാരിയെ മൃ....

ആലുവയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ ആൾ തിരികെ എത്തി. ആലുവ ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാംനാൾ മരണാനന...
22/08/2023

ആലുവയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ ആൾ തിരികെ എത്തി. ആലുവ ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാംനാൾ മരണാനന്തര ചടങ്ങുകൾ നടക്കുന്നതറിയാതെ നാട്ടിലെത്തിയത്. ഏഴാം ദിന മരണാനന്തര ചടങ്ങുകൾ സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഇതൊന്നും അറിയാതെ ആൻറണി നാട്ടിൽ കാലുകുത്തിയത്. ആന്റണി ബസിറങ്ങുന്നത് കണ്ട അയൽക്കാരൻ സുബ്രമണ്യൻ ആദ്യം ഒന്നമ്പരന്നെങ്കിലും ഉടൻ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി. ആന്റണിയുടെ ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തയാളായിരുന്നു സുബ്രഹ്മണ്യൻ. നാട്ടിലെത്തിയപ്പോഴാണ് താൻ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്. ആന്റണി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു....

ആലുവയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ ആൾ തിരികെ എത്തി. ആലുവ ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാ....

സീലിങ് ഫാനുകളുടെ ഗുണനിലവാരം സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവാരമില്ലാത്ത സാധന...
22/08/2023

സീലിങ് ഫാനുകളുടെ ഗുണനിലവാരം സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുക, ഇലക്ട്രിക് ഫാനുകളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിട്ടാണ് പുതിയ നീക്കം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ബിഐഎസ്) മുദ്രയില്ലാത്ത സീലിങ് ഫാനുകള്‍ ഉത്പാദിപ്പിക്കാനോ, വില്‍ക്കാനോ, വ്യാപാരം ചെയ്യാനോ, ഇറക്കുമതി ചെയ്യാനോ സ്‌റ്റോക്ക് ചെയ്യാനോ പാടില്ലെന്ന് 2023-ലെ ഇലക്ട്രിക് ഫാനുകളുടെ ഗുണനിലവാര നിയന്ത്രണം സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ ആറാം മാസത്തിന് ശേഷം പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഓഗസ്റ്റ് ഒന്‍പതിന് പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കി....

സീലിങ് ഫാനുകളുടെ ഗുണനിലവാരം സംബന്ധിച്ച് കര്‍ശനമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവാര...

ദുബായ്‌ഏതാനും വർഷങ്ങൾക്കിടെ അതിർത്തികടക്കാൻ ശ്രമിച്ച നൂറുകണക്കിന്‌ കുടിയേറ്റക്കാരെ സൗദി അറേബ്യൻ സൈനികർ വധിച്ചെന്ന്‌ റിപ്...
22/08/2023

ദുബായ്‌
ഏതാനും വർഷങ്ങൾക്കിടെ അതിർത്തികടക്കാൻ ശ്രമിച്ച നൂറുകണക്കിന്‌ കുടിയേറ്റക്കാരെ സൗദി അറേബ്യൻ സൈനികർ വധിച്ചെന്ന്‌ റിപ്പോർട്ട്‌. യമൻ അതിർത്തിവഴി രാജ്യത്ത്‌ കടക്കാൻ ശ്രമിച്ച ഇത്യോപ്യക്കാരെയാണ്‌ വെടിവച്ച്‌ കൊന്നതെന്നും ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ച്‌ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ദൃക്‌സാക്ഷി വിവരണം ഉൾപ്പെടെയാണ്‌ റിപ്പോർട്ടിലുള്ളത്‌. കൊല്ലപ്പെട്ടവരെ മറവുചെയ്യാനായി സ്ഥിരം അഭയാർഥി പാതകളിൽ ഒരുക്കിയിരിക്കുന്ന കുഴിമാടങ്ങൾ ദൃക്‌സാക്ഷികൾ കാണിച്ചുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ അടിസ്ഥാനരഹിതമാണെന്ന്‌ സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. സൗദിയിൽ 7.5 ലക്ഷം ഇത്യോപ്യക്കാരുണ്ടെന്ന്‌ 2022ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4.5 ലക്ഷംപേരുംഅനധികൃതമായി കുടിയേറിയവരാണ്‌....

ദുബായ്‌ ഏതാനും വർഷങ്ങൾക്കിടെ അതിർത്തികടക്കാൻ ശ്രമിച്ച നൂറുകണക്കിന്‌ കുടിയേറ്റക്കാരെ സൗദി അറേബ്യൻ സൈനികർ വധ.....

കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം വൈകിപ്പോയി. അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ അഞ്ച് ഗോളിന് തോൽപ്പിച്ചെങ്കിലും...
22/08/2023

കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം വൈകിപ്പോയി. അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ അഞ്ച് ഗോളിന് തോൽപ്പിച്ചെങ്കിലും ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ ക്വാർട്ടറിലേക്ക് മുന്നേറാനായില്ല. ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലെത്തിയ ഗോകുലം ഇന്ന് അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിടും. എയർഫോഴ്സിനെതിരെ ബ്ലാസ്റ്റേഴ്സിനായി ബിദ്യാസാഗർ ഹാട്രിക് നേടി. ഡാനിഷ് ഫാറൂഖും മുഹമ്മദ് ഐമനും പട്ടിക പൂർത്തിയാക്കി. ബ്ലാസ്റ്റേഴ്സ് ആദ്യകളിയിൽ ഗോകുലത്തോട് തോറ്റിരുന്നു. ബംഗളൂരു എഫ്സിയുമായി സമനിലയിൽ കുരുങ്ങി. നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതായി. ആറ് ഗ്രൂപ്പ് ജേതാക്കൾക്കും രണ്ട് മികച്ച രണ്ടാംസ്ഥാനക്കാർക്കുമായിരുന്നു ക്വാർട്ടർ യോഗ്യത. Source link

കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം വൈകിപ്പോയി. അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ അഞ്ച് ഗോളിന് തോൽപ്പ...

വാഷിങ്ടൺ അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്തുമെന്ന് അമേരിക്കയുടെ മുൻ പ്രസി...
22/08/2023

വാഷിങ്ടൺ അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്തുമെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹാർലി ഡേവിഡ്സൺ ബൈക്ക് പോലുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ അധിക നികുതി ചുമത്തുന്നെന്നും അതിന് അനുസൃതമായ നികുതി അമേരിക്കയും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. Source link

വാഷിങ്ടൺ അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്തുമെന്ന് അമേരിക.....

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നാക്കി മാറ്റി ബീഹാര്‍ ...
21/08/2023

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നാക്കി മാറ്റി ബീഹാര്‍ സര്‍ക്കാര്‍. പാട്‌നയിലെ കങ്കര്‍ബാഗ് പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പേര് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവാണ് പുനര്‍നാമകരണം ചെയ്ത പാര്‍ക്ക് ഉദ്ഘാടനം ചെയ്യുക. പാര്‍ക്കിന്റെ പേര് മാറ്റിയതായി സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു. ആദ്യകാലത്ത് കോക്കനട്ട് പാര്‍ക്ക് എന്നായിരുന്നു ഈ പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. 2018ലാണ് പാര്‍ക്കിന്റെ പേര് അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്ക് എന്നാക്കി മാറ്റിയത്....

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നാക്കി മാ....

ഗ്വാട്ടിമാല സിറ്റി> ഗ്വാട്ടിമാലയിൽ ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ മധ്യ ഇടതുപക്ഷ പാർടിയായ സീഡ്‌ മൂവ്‌മെന്റ്‌ ജയം. 99 ശതമാ...
21/08/2023

ഗ്വാട്ടിമാല സിറ്റി> ഗ്വാട്ടിമാലയിൽ ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ മധ്യ ഇടതുപക്ഷ പാർടിയായ സീഡ്‌ മൂവ്‌മെന്റ്‌ ജയം. 99 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഴിമതിവിരുദ്ധ പോരാളിയായ സ്ഥാനാർഥി ബെർണാഡോ അരേവാലോയ്ക്ക്‌ 58 ശതമാനം വോട്ട്‌ ലഭിച്ചു. മുൻ പ്രസിഡന്റുകൂടിയായ എതിർസ്ഥാനാർഥി സാന്ദ്ര ടോർസിന്‌ 37 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. നാഷണൽ യൂണിറ്റി ഓഫ്‌ ഹോപ്‌ പാർടി സ്ഥാനാർഥിയായ സാന്ദ്ര മൂന്നാംവട്ടമാണ്‌ മത്സരിക്കുന്നത്‌. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടില്ലെന്ന്‌ പ്രതീക്ഷിക്കുന്നതായി അരേവാലോ പറഞ്ഞു. ജൂണിൽ നടന്ന ഒന്നാംവട്ട തെരഞ്ഞെടുപ്പ്‌ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്‌ ഒരു മണിക്കൂർമുമ്പ്‌ അറ്റോർണി ജനറലിന്റെ ഓഫീസിൽനിന്ന്‌ ഇടപെടൽ ഉണ്ടായിരുന്നു....

ഗ്വാട്ടിമാല സിറ്റി> ഗ്വാട്ടിമാലയിൽ ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ മധ്യ ഇടതുപക്ഷ പാർടിയായ സീഡ്‌ മൂവ്‌മെന്റ്‌ ...

First published: August 21, 2023, 17:43 IST ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്...
21/08/2023

First published: August 21, 2023, 17:43 IST ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Chandrayaan-3, Prakash raj Source link

First published: August 21, 2023, 17:43 ISTഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ.....

21/08/2023

ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ ഇല്ലെന്നും തനിക്ക് വേണ്ടത് തനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ Source link

21/08/2023

പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ​ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷണിഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഉച്ചകോടി നടക്കുന്നത്. നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാ​ഗമായി, മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോക ജനസംഖ്യയുടെ 42 ശതമാനവും ആഗോള ജിഡിപിയുടെ 27 ശതമാനവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണിവ....

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ Source link
21/08/2023

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ Source link

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ Source link…

മുംബൈ > ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ രോഹിത്‌ ശർമ നയിക്കും. പരിക്കു മൂലം പുറത്തായിരുന്ന ക...
21/08/2023

മുംബൈ > ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ രോഹിത്‌ ശർമ നയിക്കും. പരിക്കു മൂലം പുറത്തായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി. രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ 17 അംഗ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കെ മുഹമ്മദ് സിറാജ്, കെ പ്രസിദ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്ക് അപ്പ്).

മുംബൈ > ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ രോഹിത്‌ ശർമ നയിക്കും. പരിക്കു മൂലം പുറത്തായി....

ഓഗസ്റ്റ് 19 ന് ബംഗളൂരുവില്‍ നടന്ന ജി-20 ഉച്ചകോടിയിൽ ഡിജിറ്റല്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് വിസിംഗ് ഇന്ത്യയി...
21/08/2023

ഓഗസ്റ്റ് 19 ന് ബംഗളൂരുവില്‍ നടന്ന ജി-20 ഉച്ചകോടിയിൽ ഡിജിറ്റല്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് വിസിംഗ് ഇന്ത്യയില്‍ എത്തിയത് Source link

ഓഗസ്റ്റ് 19 ന് ബംഗളൂരുവില്‍ നടന്ന ജി-20 ഉച്ചകോടിയിൽ ഡിജിറ്റല്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് വിസിംഗ.....

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും എന്നാണ് ശിവൻകുട്ടി പറയുന്നത്....
21/08/2023

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും എന്നാണ് ശിവൻകുട്ടി പറയുന്നത്. Source link

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും എന്നാണ് ശിവൻകുട്....

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഉപയോഗത്തിന് നൽകിയ ലാപ്ടോപ്പിന്റെ പഴക്കം ഏഴു വർഷമായാൽ  ഉദ്യോഗസ്ഥർക്ക്  അവ സ്വന...
21/08/2023

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഉപയോഗത്തിന് നൽകിയ ലാപ്ടോപ്പിന്റെ പഴക്കം ഏഴു വർഷമായാൽ ഉദ്യോഗസ്ഥർക്ക് അവ സ്വന്തമാക്കാം. ഏഴുവർഷം കഴിഞ്ഞവയെല്ലാം ഇനി ഉദ്യോഗസ്ഥർക്ക് സൗജന്യമായി നൽകും. നാലുവർഷം കഴിഞ്ഞാൽ യഥാർത്ഥ വിലയുടെ 10% നൽകി സ്വന്തമാക്കാനുള്ള അനുമതിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത് നിലനിർത്തി കൊണ്ടാണ് ഏഴ് വർഷത്തിനുശേഷം സൗജന്യമായി നൽകാനുള്ള തീരുമാനം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാനുള്ള തുക 80000 രൂപയിൽ നിന്ന് ഒരു ഒന്നരലക്ഷം രൂപയായി ഉയർത്തി. ഇത് ഉൾപ്പെടെയുള്ള മാറ്റങ്ങളോടെ സെക്രട്ടറിയേറ്റിനും വിവിധ വകുപ്പ് സ്ഥാപനം മേധാവികൾക്കും ബാധകമായ ഐടി ഹാർഡ്‌വെയർ നയം സർക്കാർ പരിഷ്കരിച്ചു....

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഉപയോഗത്തിന് നൽകിയ ലാപ്ടോപ്പിന്റെ പഴക്കം ഏഴു വർഷമായാൽ ഉദ്യോഗസ്ഥർ...

വിനായകൻ എന്ന ഉടലും നടനും നമ്മുടെ കാഴ്ചാശീലങ്ങളെ അസാമാന്യമാം വിധം അട്ടിമറിച്ച പ്രതിഭയാണ്. സാമാന്യബോധ്യങ്ങളിൽ, നിയതമായ കഥാ...
21/08/2023

വിനായകൻ എന്ന ഉടലും നടനും നമ്മുടെ കാഴ്ചാശീലങ്ങളെ അസാമാന്യമാം വിധം അട്ടിമറിച്ച പ്രതിഭയാണ്. സാമാന്യബോധ്യങ്ങളിൽ, നിയതമായ കഥാപാത്ര സങ്കൽപ്പനങ്ങളിൽ നിന്നെല്ലാം കുതറിത്തെറിച്ചുകൊണ്ട് മറ്റൊരു നടനശേഷിയെ സിനിമയിൽ പ്രവഹിപ്പിച്ച നടനാണ് വിനായകൻ " Actors are the devil. As soon as they've drunk a face on to themselves, they lose their memories...’’
‐Terston Hammaren ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ തിയറ്ററുകളിൽ വലിയ വിജയം നേടിക്കൊണ്ട് പ്രദർശനം തുടരുന്നു. സമീപകാലത്തൊന്നും ലഭിക്കാത്ത, എന്നാൽ മുൻകാലങ്ങളിൽ …...

വിനായകൻ എന്ന ഉടലും നടനും നമ്മുടെ കാഴ്ചാശീലങ്ങളെ അസാമാന്യമാം വിധം അട്ടിമറിച്ച പ്രതിഭയാണ്. സാമാന്യബോധ്യങ്ങളിൽ,...

തിരുവന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുകൾ സേവന കേന്ദ്രങ്ങൾ ആക്കി മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്...
21/08/2023

തിരുവന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുകൾ സേവന കേന്ദ്രങ്ങൾ ആക്കി മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളെ നിയോഗിച്ച് എല്ലാവർക്കും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനം അക്ഷയ കേന്ദ്രങ്ങളെ തേടിപ്പോകുന്നതിന് പകരമാകും ഇത്. മൂന്നുവർഷംകൊണ്ട് കേരളം ലോകത്തിനു മുന്നിൽ മുതലാളിത്ത സമൂഹമായി മാറിയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഐഎം കോവളം ഏരിയാ കമ്മിറ്റി 11 കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also read- ‘500 പാലങ്ങളുടെ പണിയാരംഭിക്കുന്നത് ഞാൻ മന്ത്രിയായിരുന്ന കാലത്ത്, എന്നാൽ വാർത്തകളിൽ കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു സൂചനയുമില്ല’; ജി സുധാകരൻ...

തിരുവന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുകൾ സേവന കേന്ദ്രങ്ങൾ ആക്കി മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി .....

തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. ഹരിയാനയിലെ കോച്ചിങ് സെന‍്ററാണ് പരീക്ഷാ തട്...
21/08/2023

തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. ഹരിയാനയിലെ കോച്ചിങ് സെന‍്ററാണ് പരീക്ഷാ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവരെ മൂന്ന് പേരാണ് സംഭവത്തിൽ മൂന്ന് പേർ പിടിയിലായത്. പരീക്ഷ എഴുതുന്നതിനിടിയിൽ അറസ്റ്റിലായ ഹരിയാന സ്വദേശി മനോജ്‌ കുമാർ, സുമിത് എന്ന മറ്റൊരാൾക്ക് വേണ്ടിയാണ് പരീക്ഷ എഴുതിയത്. കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്നാണ് വിവരം. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ട്....

തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. ഹരിയാനയിലെ കോച്ചിങ് സെന‍്ററാണ് പ.....

തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പ...
21/08/2023

തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ ദിവസമായിരുന്നു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ വിവാഹവേദിയിൽ അരങ്ങേറിയത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. ആറ് മാസം മുമ്പായിരുന്നു വിവാഹനിശ്ചയം. വിവാഹത്തിനായി വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഓഡിറ്റോറിയത്തിൽ എത്തി കാത്തിരിക്കുന്നതിനിടയിലായിരുന്നു വധു മുങ്ങിയത്. കല്ലമ്പലം ജെ.ജെ. ഓഡിറ്റോറിയമായിരുന്നു വേദി. Also Read- അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ വിനായകചതുര്‍ത്ഥി ദിനത്തില്‍ പ്രത്യേക പൂജയും ഒപ്പു ശേഖരണവും ബ്യൂട്ടിപാർലറിലേക്ക് പോയ യുവതി മുഹൂർത്ത സമയമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി മനസ്സിലായത്....

തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്....

"വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ല": പ്രളയ ബാധി'ഇഡിയോ വിജിലൻസോ, സിപിഎം ആളെ വച്ചോ അന്വേഷിച്ചോട്ടെ'...
21/08/2023

"വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ല": പ്രളയ ബാധി

'ഇഡിയോ വിജിലൻസോ, സിപിഎം ആളെ വച്ചോ അന്വേഷിച്ചോട്ടെ'; വെല്ലുവിളിച്ച് മാത്യു കുഴല്‍നാടൻ

എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷം; പൊലീസ് കേസെടുത്തു

ജലരാജാവായി വീയപുരം; കന്നിക്കിരീടത്തിൽ മുത്തമിട്ട് ചുണ്ടൻ വള്ളൻ

കായലിലും കരയിലും ആവേശം; 69ാമത് നെഹ്രു ട്രോഫി ജലമേള...

“വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ല”: പ്രളയ ബാധി ‘ഇഡിയോ വിജിലൻസോ, സിപിഎം ആളെ വച്ചോ അന്വ....

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാ...
21/08/2023

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും സംസ്കരിക്കുകയുമായിരുന്നു. എല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിച്ചത്. താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് യുവതി പിതാവിനോട് പറഞ്ഞത്. പട്നയിലുള്ള അനുഷ കുമാർ എന്ന യുവതിയെയാണ് കാണാതായത്. Also Read- സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ഡൽഹി വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തുടർച്ചയായി ബലാത്സംഗം ചെയ്തു...

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മ.....

എറണാകുളം: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അ...
21/08/2023

എറണാകുളം: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുവരേയും വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. Also Read- തൃശൂർ അരിമ്പൂരിൽ വിരമിച്ച എസ്.ഐ വൈദ്യുതാഘാതമേറ്റ് മരിച്ചു കാംകോയിലെ കാന്റീൻ ജീവനക്കാരാണ് മറിയവും ഷീബയും. രാവിലെ ജോലിക്കായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചു വീണു....

എറണാകുളം: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7...

തിരുവനന്തപുരം: വിനായകചതുർത്ഥി ദിനത്തിൽ അരിക്കൊമ്പന് വേണ്ടി പ്രത്യേക പൂജകളും വഴിപാടും നടത്തി  ആരാധകർ.  തിരുവനന്തപുരം പഴവ...
21/08/2023

തിരുവനന്തപുരം: വിനായകചതുർത്ഥി ദിനത്തിൽ അരിക്കൊമ്പന് വേണ്ടി പ്രത്യേക പൂജകളും വഴിപാടും നടത്തി ആരാധകർ. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ആനയ്ക്ക് വേണ്ടി അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂജ നടത്തിയത്. ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിയ്ക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ടപ്രാർത്ഥനയും നാളികേരം ഉടയ്ക്കലും’ എന്നെഴുതിയ ഫ്ലക്സുമായാണ് അരിക്കൊമ്പൻ ഫാൻസ് ക്ഷേത്രത്തിലെത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയൺമെന്റ് ആൻഡ് ആനിമൽ ലൈവ് എന്ന സംഘടനയുടേയും അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെയും നേതൃത്തത്തിലാണ് ഒപ്പുശേഖരണം നടത്തിയത്....

തിരുവനന്തപുരം: വിനായകചതുർത്ഥി ദിനത്തിൽ അരിക്കൊമ്പന് വേണ്ടി പ്രത്യേക പൂജകളും വഴിപാടും നടത്തി ആരാധകർ. തിരുവനന...

ന്യൂഡൽഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ ...
21/08/2023

ന്യൂഡൽഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇടപെടലുമായി കേന്ദ്രം. ഇനി ഒരു കിലോ സവാളയ്ക്ക് 25 രൂപയാണ് വില. കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി തിങ്കളാഴ്ച മുതൽ വിൽപന നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. ചില്ലറ വില്‍പ്പനശാലകള്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ സവാള വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. സവാളയുടെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽനിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയിരുന്നു....

ന്യൂഡൽഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതി.....

ലോകസിനിമയില് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള "സര്വൈവല് ത്രില്ലര്' ചിത്രവുമായി മലയാളി സംവിധായകന് പ്രശാന്ത് മാമ...
21/08/2023

ലോകസിനിമയില് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള "സര്വൈവല് ത്രില്ലര്' ചിത്രവുമായി മലയാളി സംവിധായകന് പ്രശാന്ത് മാമ്പുള്ളി. 'ജൂലിയാന' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര് ഇന്ന് ജനപ്രിയതാരം ദിലീപ് തന്റെ പുതിയ ചിത്രമായ 'വോയിസ് ഓഫ് സത്യനാഥ'ന്റെ വിജയാഘോഷവേദിയില്വെച്ച് പുറത്തുവിട്ടു. അതേസമയം ഓണ്ലൈനില് ട്രെയിലര് പുറത്തുവിട്ടത് തന്റെ സോഷ്യല് മീഡിയ ഹാന്ഡിലുകളിലൂടെ സൂപ്പര് താരം പൃഥ്വിരാജാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. പെന് ആൻഡ് പേപ്പര് ക്രിയേഷന്സും ബാദുഷ ഫിലിംസും ചേര്ന്നു നിര്മ്മിക്കുന്ന "ജൂലിയാന'യുടെ സഹ നിര്മ്മാണ കമ്പനി കോമ്പാറ ഫിലിംസാണ്. ഒരു അപായ സാഹചര്യത്തില് പെട്ടുപോവുന്ന കേന്ദ്രകഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം....

ലോകസിനിമയില് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള “സര്വൈവല് ത്രില്ലര്’ ചിത്രവുമായി മലയാളി സംവിധായകന....

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, എന്നിട്ട...
21/08/2023

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, എന്നിട്ടും ഒരു സൂചന പോലും നൽകുന്നില്ലെന്നുംഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ലെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് വിമർശനം വന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം; ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്....

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്...

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കണയന്നൂർ...
21/08/2023

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കണയന്നൂർ തഹസിൽദാർക്കാണ് താലൂക്ക് സർവേ വിഭാഗം റിപ്പോർട്ട് നൽകുക. സ്ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു....

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്....

Address


Alerts

Be the first to know and let us send you an email when Actp news Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Actp news Malayalam:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share