TSR1

TSR1 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TSR1, Media/News Company, .

24/05/2024

കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡോണ സാജന്റെ മൃതദേഹത്തിനായുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കൾ. ചാലക്കുടി സ്വദേശിയായ ഡോണയെ കാനഡയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യംവിട്ട ഡോണയുടെ ഭർത്താവ് ലാലിനെതിരെ കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇയാൾ ഡൽഹിയിൽ എത്തിയതായാണ് വിവരം.

07/05/2024

A wild elephant died at Kanjikode in Palakkad after being hit by a train. The incident happened at around 11 PM on Monday. The Thiruvananthapuram-Chennai Mail hit the jumbo on the railway track beside the Malampuzha-Kanjikode road near the Augustine textile company.

03/05/2024

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു

28/03/2024

കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു.

തൃപ്രയാർ: വല്ലാർപാടത്തുനിന്നും അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. ഇന്ന് പുലർച്ച മൂന്നരയോടെ വൈ മാളിനു മുന്നിൽ ആയിരുന്നു അപകടം. ഡ്രൈവർ ഉറക്കത്തിൽ പെട്ടതാണ് അപകടകാരണമെന്ന് അറിയുന്നു. കൈക്കും തലക്കും നിസ്സാര പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ വലപ്പാട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കണ്ടെയ്നറിൽ ഉണ്ടായിരുന്ന അരി മറ്റൊരു ലോറി കൊണ്ടുവന്ന ശേഷം രാവിലെ 9 മണിയോടെ അതിലേക്ക് മാറ്റി. KL 43 E 6469 ലോറിയാണ് അപകടത്തിൽപ്പെട്ടത്.ചാവക്കാട് തങ്ങൾപടി സ്വദേശി നജീബ് ആണ് ലോറി ഡ്രൈവർ

28/03/2024

പെരുമ്പിലാവില്‍ വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കാര്‍ യാത്രക്കാരായ ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോയായാണ് അപകടം. തിരുവനന്തപുരത്തുനിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ റേഷന്‍ കടക്ക് സമീപം കഴിഞ്ഞ ദിവസം തൃത്താല പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിരുന്നു. ഇതിന്റെ അറ്റകുറ്റപണിക്കായി എടുത്ത കുഴിയിലേക്കാണ് കാര്‍ മറഞ്ഞത്. നിര്‍മ്മാണം നടക്കുന്ന മേഖലയില്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളോ, അപായ സൂചന ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

06/03/2024

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യാടനം

07/12/2023

കാർ പോർച്ചിൽ കാട്ടാന

Address


Website

Alerts

Be the first to know and let us send you an email when TSR1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share