ഹൃദയം ലൊക്കേഷൻ ❤മൂന്നാർ |Hridayam film location | Cloud farm Part 2 |Vattavada Munnar | Munnar Top Station
ഹൃദയം ലൊക്കേഷൻ ❤മൂന്നാർ
ഹൃദയം എന്ന ജനപ്രിയ ചിത്രത്തിലെ കുറേ രംഗങ്ങൾ ഷൂട്ട് ചെയ്ത cloud farm ന്റെ കാഴ്ച്ചകൾ❤മേഘങ്ങളെ അടുത്ത് കാണാൻ കഴിയുന്ന, മനോഹരമായ ഒരു സ്പോട്ടാണിത്..ഒപ്പം മൂന്നാറിലെ top station ന്റെയും വട്ടവടയുടെയും സുന്ദരമായ കാഴ്ച്ചകൾ.. Cloud farm Part 2..
#journeysofjo #joyudeyaathrakal #cloudfarm #cloudfarmpart2
#cloudfarmmunnar #munnar #moonnar #munnarmalayalamvlog #munnartravelvideo #munnarvlog #munnarmalayalam
പോർച്ചുഗീസ് സംസാരിക്കുന്ന ആള
ഇന്ത്യയിൽ ഇന്നും പോർച്ചുഗീസ് സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന ഓൾഡ് ഗോവയിലെ ഒരു തെരുവാണ് Fontainhas.പല വർണങ്ങളിലും നിറങ്ങളിലുമുള്ള, പോർച്ചുഗീസ് മാതൃകയിലുള്ള,കെട്ടിടങ്ങൾ കൊണ്ടും പ്രസിദ്ധമായ Fontainhas ലാറ്റിൻ ക്വാർട്ടറിലൂടെയുള്ള യാത്ര..
#goa #goatravel #oldgoa #goamalayalamtravelvlog #journeysofjo #joyudeyaathrakal #keralatogoa #goaroadtrip #goamalayalam #exploringgoa #fontainhas #fontainhasgoa #latinquartergoa
Bom Jesus Church Goa | Old Goa |Goa Malayalam travel vlog
400 വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകിയിട്ടില്ലാത്ത ഒരു മൃതശരീരം ഓൾഡ് ഗോവയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളിക്കുള്ളിലുണ്ട്..
BOM JESUS BASILICA IN OLD GOA❤
#goa #goamalayalam #goatravelvlog #goamalayalamtravelvlog #oldgoa #southgoa #journeysofjo #joyudeyaathrakal #journeysofjobyrijojohn #rijojohn #rijojohnsankarathil #travelvlogmalayalam
കാൽവറി മൗണ്ട് ❤ഇടുക്കി| Calvary Mount Idukki | Kattappana
കാൽവറി മൗണ്ട് ❤ഇടുക്കി
ഇടുക്കി ഡാം റിസർവോയറിന്റെ ഏറ്റവും ഭംഗിയുള്ള കാഴ്ച്ചകൾ കാണാൻ കഴിയുന്നത് കട്ടപ്പനക്കടുത്തുള്ള കാൽവറി മൗണ്ടിൽ നിന്നുമാണ്..
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കുറച്ചു ഗാനരംഗങ്ങളും ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്..കോട മഞ്ഞു മൂടി നിൽക്കുന്ന കാൽവറി മൗണ്ടിന്റെയും ഇടുക്കി ഡാം റിസർവോയറിന്റെയും കാഴ്ച്ചകൾ..
#calvarymount #calvarymountidukki #idukki #iduki #kattappana #calvarymountkattappana #idukkidam #idukkidamreservoir #reservoir #damreservoir #idukkidamcatchmentarea #maheshinteprathikaram #maheshinteprathikaramlocation #filmlocationvideo #locationhunt #journeysofjo #rijojohn #rijojohnsankarathil #journeysofjobyrijojohn
ദൃശ്യം ലൊക്കേഷൻ | ജോസഫ്,ചാർളി,ഓർഡിനറി ലൊക്കേഷൻ|ഇടുക്കിയിലെ ചുംബന മുനമ്പ്
ദൃശ്യം, ജോസഫ്, ചാർളി, ഓർഡിനറി എന്നീ ഹിറ്റ്സിനിമകളുടെ ലൊക്കേഷനായ ഇടുക്കിയിലെ ചുംബന മുനമ്പിന്റെയും, ടൈറ്റാനിക് വളവിന്റെയും, വാഗമൺ - പുള്ളിക്കാനത്തെ അതിമനോഹരമായ സിനിമാ റോഡിന്റെയും കാഴ്ച്ചകൾ❤
#ജോയുടെയാത്രകൾ #journeysofjo #drishyam #dhrishyam #drishyamfilmlocation #drishyam1 #drishyammovielocation #filmlocation #locationhunt #idukkifilmlocation #malayalamfilmlocation #charliefilmlocation #ordinaryfilmlocation #josephfilmlocation #journeyofjo #journeysofjobyrijojohn #koovvappallywatrfalls
മഞ്ഞു മൂടിയ പുള്ളിക്കാനം❤വാഗമണ്ണിൽ ഇവിടെ വരാതെ പോകരുത്|Pullikkanam trekking|Idukki night trekking
മഞ്ഞു മൂടിയ പുള്ളിക്കാനം❤വാഗമണ്ണിൽ ഇവിടെ വരാതെ പോകരുത് ❤
ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഇടുക്കിയിലെ ഒരു ഹിൽ വ്യൂ പോയിന്റാണ് വാഗമൺ - പുള്ളിക്കാനം റൂട്ടിലുള്ള ശ്രീലക്ഷ്മിപ്പാറ❤ആ ശ്രീലക്ഷ്മിപ്പാറയിലേക്ക് രാത്രിയിൽ നടത്തിയ ട്രെക്കിങ്ങിൽ കണ്ട വിചിത്രമായ ചില കാഴ്ച്ചകളും, കോടമഞ്ഞ് മൂടി നിൽക്കുന്ന ശ്രീലക്ഷ്മിപ്പാറയിൽ പോകുന്നതിനു മുമ്പ് തീർച്ചയായും അറിയേണ്ടുന്ന കൗതുകകരമായ വസ്തുതകളും,ഹിൽ വ്യൂ പോയിന്റിൽ വച്ചുണ്ടായ കുറച്ചു ത്രില്ലിംഗ് അനുഭവങ്ങളുമാണ് ഈ എപ്പിസോഡിൽ..
സിനിമാക്കാരുടെ ഇഷ്ട്ട ലൊക്കേഷ പുള്ളിക്കാനം|Pullikkanam
ഇടുക്കിയിൽ ഏറ്റവും കൂടുതൽ സിനിമാ ഷൂട്ടിങ് നടന്ന സ്ഥലമാണ് പുള്ളിക്കാനം.വാഗമണ്ണിൽ വരുന്നവർ പലപ്പോഴും മിസ്സ് ചെയ്തു പോകുന്ന ഈ പുള്ളിക്കാനത്താണ് ചാർളി, ഓർഡിനറി, ജോസഫ് മുതലായ ഒരുപാട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.സിനിമാക്കാരുടെ ഒരു ഇഷ്ട്ട ലൊക്കേഷനും കൂടിയായ പുള്ളിക്കാനത്തെ മഞ്ഞു മൂടി നിൽക്കുന്ന ഹിൽ വ്യൂ പോയിന്റിന്റെയും നൂൽ മഴയുടെയും കാഴ്ച്ചകൾ..
#journeysofjo #vagamonidukki #JourneyofJo #idukki #iduki #pullikkanam #pullikkanamvagamon #avviewpoint #pullikkanamavviewpoint #idukkihill #idukkihillstation #idukkihillviewpoint #idukkiride
വാഗമണ്ണിലെ ബ്രിട്ടീഷ് ബംഗ്ലാവ്|Vagamon Old British Estate Bungalow|Abandoned bungalow vagamon
വാഗമണ്ണിലെ ബ്രിട്ടീഷ് ബംഗ്ലാവ്..
ഒരുപാട് കാരണങ്ങൾ കൊണ്ട് വർഷങ്ങളായി ഈ പഴയ ബ്രിട്ടീഷ് ബംഗ്ലാവിന്റെ വാതിലുകൾ തുറന്നിട്ടില്ല.. വാഗമണ്ണിൽ വരുന്നവർ കാണാതെ പോകുന്ന, പലപ്പോഴും അറിയാതെ പോകുന്ന ഈ പഴയ, ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്..എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഈ മനോഹരമായ ബംഗ്ലാവ് ഉപേക്ഷിച്ചു പോയത്? എന്തുകൊണ്ടാണ് അവർ പിന്നീട് ഈ വാതിലുകൾ തുറക്കാതിരുന്നത്?
An abandoned Old British Bungalow in Vagamon❤
#vagamon #wagamon #elappara #elapparavagamon #vagamonestatebungalow #vagamonoldbritishbungalow #idukki #iduki #elapparaidukki #vagamonidukki #elapparavagamonroute #elapara #abandonedbungalowvagamon #journeysofjo #joyudeyaathrakal #journeyofjo
College Mala Kattappana|Idukki Malayalam vlog|Kattappana Idukki travel vlog
ഒരു കുന്നിൻ മുകളിൽ 45 വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന, തകർന്നു കിടക്കുന്ന ഒരു പഴയ കോളേജ്.മഞ്ഞു മൂടി നിൽക്കുന്ന ഈ കോളേജിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ ഇന്ന് നിറയെ ചെടികളാണ്..മരങ്ങളാണ്..
പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രണയങ്ങൾക്കും ഒരു കാലത്ത് സാക്ഷ്യം വഹിച്ച ആ ക്ലാസ്സ്റൂമുകളിൽ ഇന്ന് മൃഗങ്ങളാണുള്ളത്.അധികമാർക്കും അങ്ങനെ അറിയാത്ത, കട്ടപ്പനക്കടുത്തുള്ള കോളേജ് മലയുടെ കാഴ്ച്ചകൾ..
#collegemala #kattappana #kattapana #idukki #iduki #collegemalaidukki #collegemalakattappana #kattappanacollege #govcollegekattappana #journeysofjo #journeyofjo #journeysofjobyrijojohn #rijojohn #rijojohnsankarathil #joyudeyaathrakal #jo #kattappanavlog #kattappanamalayalam #kattappanaidukki #collagemala
Charlie film location
ഇടുക്കിയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലമാണ് ചാർളി സിനിമയുടെ ലൊക്കേഷനായ, പീരുമേടിനടുത്തുള്ള Ladram Tea estate.ചിത്രത്തിൽ വട്ടവടയായി കാണിക്കുന്നതും വൃദ്ധസദനമായി ചിത്രീകരിച്ചിരിക്കുന്നതും ഇവിടമാണ്.സിനിമയുടെ പാതിയിൽ കൂടുതലും ഇവിടുത്തെ തേയിലത്തോട്ടങ്ങളിലും സിനിമാ റോഡിലും മനോഹരമായ കുളത്തിലും ഒക്കെയായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.സഖാവ്, താപ്പാന എന്നീ ചിത്രങ്ങളും ഇവിടെ ഷൂട്ട് ചെയ്തിരിക്കുന്നു.ചാർളി കുളത്തിന്റെയും മഞ്ഞു മൂടി നിൽക്കുന്ന സിനിമാ റോഡിന്റെയും കാഴ്ച്ചകൾ..
#charlie #charliefilm #charliemovie #charliecinema #charliefilmmalayalam #charlliemoviemalayalam #charliefilmlocation #charliefilmshootinglocationmalayalam #malayalamfilmlocation #malayalammovielocation #filmlocationmalayalam #idukki #idukkimalayalam #idukkimalayalamtravelvideo #travelvideoidukki #idukkivlogmalayalam #idukkistories #peerumedu #peermedu #peerumed #peermed #peerumedumalayalamtravelvideo
Ordinary film shooting location|Glen Mary Estate Kuttikkanam|Idukki Unexplored
ഓർഡിനറി, ചാർലി, സഖാവ്, ചുഴൽ എന്നീ മലയാള സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനാണ് കുട്ടിക്കാനത്തെ ഗ്ലെൻ മേരി എസ്റ്റേറ്റ്.ഗവിയുടെ കാഴ്ച്ചകളായി 90% ത്തോളം ഓർഡിനറിയിൽ കാണിച്ചിരിക്കുന്നത് ഈ ഗ്രാമക്കാഴ്ച്ചകളാണ്.. തേയിലത്തോട്ടത്തിനു നടുവിൽ തകർന്നു കിടക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ പഴയ ബ്രിട്ടീഷ് കെട്ടിടങ്ങളുടെയും ലയങ്ങളുടെയും കോട മഞ്ഞ് മൂടി നിൽക്കുന്ന ഗ്രാമത്തിന്റെയും കാഴ്ച്ചകൾ..
#ordinaryfilm #ordinarymovie #ordinarycinema #ordinaryfilmlocation #filmlocation #cinemalocation #movielocation #locationhunt #charliefilmlocation #saghavufilmlocation #kuttikkanam #unexplored #idukkiunexplored #kuttikkanamunexplored
ബ്രിഡ്ജറ്റ് മേരി മരിച്ചതെങ്ങനെ? കുട്ടിക്കാനത്തെ കുതിരപ്പള്ളി|Kuttikkanam Pallikkunnu CSI Church|Kuthirapally|Horse Church|Bridget Mary Story|
ബ്രിഡ്ജറ്റ് മേരി മരിച്ചതെങ്ങനെ? കുട്ടിക്കാനത്തെ കുതിരപ്പള്ളി..Part 2
77 വർഷങ്ങൾക്കു മുമ്പ്,തന്റെ രണ്ടാം ജന്മ ദിനത്തിൽത്തന്നെ മരണമടഞ്ഞ ബ്രിഡ്ജറ്റ് മേരി എന്ന കൊച്ച് പെൺകുട്ടിയുടെ കല്ലറയിൽ, രണ്ടു കൈകളും നഷ്ടപ്പെട്ട മാർബിളിൽ തീർത്ത ഒരു രൂപമുണ്ട്.. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ആ ശിൽപം കുട്ടിക്കാനത്തെ ബ്രിട്ടീഷ് സെമിത്തേരി സന്ദർശിക്കുന്ന ആരുടെയും ശ്രദ്ധയിൽപ്പെടും .. എങ്ങനെയാണു രണ്ടാം ജന്മദിനത്തിൽ തന്നെ ആ കൊച്ചുകുട്ടി മരണമടഞ്ഞത് ?
എന്തുകൊണ്ടാണ് ആ പള്ളി സെമിത്തേരിയിൽ യജമാനന്റെ കല്ലറക്കരികിൽത്തന്നെ ഒരു കുതിരയെക്കൂടി അടക്കം ചെയ്തത്?
Joseph, വിശുദ്ധൻ, Queen, 369,അപ്പവും വീഞ്ഞും.. ഇങ്ങനെ ഒരുപാട് സിനിമകളുടെ ലൊക്കേഷൻ കൂടിയായ മഞ്ഞു മൂടി നിൽക്കുന്ന കുട്ടിക്കാനത്തെ ബ്രിട്ടീഷ് സെമിത്തേരിയും പ്രശസ്തമായ നിന്നുമുള്ളിപ്പാറ വെള്ളച്ചാട്ടവും..
#pallikkunnu #kuttikkanam #kuttikanam #idukki #trave
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ|Q & A Part 2|ജോയുടെ യാത്രകൾ|Journeys of Jo by RIJO JOHN
Q & A Part 2
എങ്ങനെ ചെലവ് ചുരുക്കി ഫ്ലൈറ്റ് ബുക്ക് ചെയ്യാം.. ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ.. യാത്രയിൽ സാധാരണ നേരിടുന്ന പ്രശ്നങ്ങൾ.. അടുത്തതായി പോകണമെന്നു ആഗ്രഹമുള്ള രാജ്യം.. പോയി കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യം.. അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 🥰
#ജോയുടെയാത്രകൾ #journeysofjo #journeysofjobyrijojohn #rijojohn #rijojohnsankarathil #traveltips #traveltipsmalayalam #malayalamtraveltips #lowbudgettraveltips #lowcosttravelmalayalam #howtobookflightticketmalayalam #solotripmalayalam #budgettripmalayalam
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ|50 K SUBSCRIBERS SPECIAL Q&A VIDEO
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 🥰
യൂട്യൂബിൽ അരലക്ഷം സബ്സ്ക്രൈബേർസും ഫേസ്ബുക്കിൽ 23000 ഫോളോവേഴ്സുമുള്ള വലിയ കുടുംബമായി നമ്മൾ മാറിയിരിക്കുന്നു. തുടക്കം മുതൽ ഒപ്പം നിന്ന,സപ്പോർട്ട് ചെയ്ത, എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി.ചാനലും ഈ പേജും തുടങ്ങിയിട്ട് കൃത്യം രണ്ടു വർഷമായിരിക്കുന്നു .INDIA,OMAN, NEPAL, BHUTAN, MALDIVES, SRILANKA എന്നീ 6 രാജ്യങ്ങളിലെ കാഴ്ച്ചകളുമായി 100 വീഡിയോകളും ആയിട്ടുണ്ട് .ഈ സമയത്ത് നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി 50K special Q & A Video..
#journeysofjo #journeysofjobyrijojohn #rijojohn #rijojohnsankarathil #travelstory #travelstories #travelexperience #ജോയുടെയാത്രകൾ #qandavideo #q&avideo #q&a #specialthanksvideo #50ksubscribers
പന്തളത്തെ മാവരപ്പാറ -Mavarapara Pandalam- A hidden Gem of Pathanamthitta
മാവരപ്പാറ.. A hidden Gem of Pathanamthitta❤️
കുറച്ച് നാളുകൾക്കു മുൻപാണ് പന്തളത്തെ മാവരപ്പാറ സന്ദർശിച്ചത്..മുൻപ് പല വട്ടവും കേട്ടിട്ടുണ്ടെങ്കിലും പോവാൻ കഴിഞ്ഞിരുന്നില്ല.. വിവാഹ ഫോട്ടോഷൂട്ടുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ ട്രെൻഡിംഗ് ആയ മാവരപ്പാറയുടെ മനോഹരമായ ഫ്രെയിമുകൾ എപ്പോഴെങ്കിലും നമ്മളെല്ലാം കണ്ടിട്ടുണ്ടാവും.എന്നാൽ അധികമാർക്കും അത്ര പരിചിതമല്ലാതിരുന്ന മാവരപ്പാറ ഇന്ന് അതിന്റെ വശ്യതയേറിയ സൗന്ദര്യം കൊണ്ട് കേരളത്തിലുടനീളമുള്ള സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്..പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുരമ്പാലയിൽ സ്ഥിതി ചെയ്യുന്ന മാവരപ്പാറയുടെയും മാവര പുഞ്ചയുടെയും അവിടുത്തെ മനോഹരമായ കുളത്തിന്റെയുമൊക്കെ കാഴ്ച്ചകളാണ് ഈ കുഞ്ഞു വിഡിയോയിൽ ..
#mavarapara #maavarapara #mavarapara #maavarappara #pathanamthitta #pathanamthittatourism #pathanamthittatour #mavaraparapandalam #mavaraparapathanamthitta #journeysofjo #journeyofjo #journeysofjobyrijojohn #rijojohn #rijojohnsankarathil #ജോയു
പത്തനംതിട്ടയിലെ ലൗ ️ തടാകം-Love lake pathanamthitta-ഭൂതക്കുഴിപ്പാറ-Bhoothakuzhy rock view point Othera Pathanamthitta
പത്തനംതിട്ടയിലെ ലൗ ️ തടാകം..ഈ അടുത്തയിടയാണ് ലൗ ലേക്ക് എന്ന പേരിൽ ഹൃദയാകൃതിയിലുള്ള തടാകം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതു..പത്തനംതിട്ടയിലെ ഭൂതക്കുഴി അഥവാ ഭൂതമലയിലാണ് ഈ സുന്ദരകാഴ്ച്ച ഒളിഞ്ഞിരിക്കുന്നത്.. ഒപ്പം adventure ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന അടിപൊളി ഹിൽ വ്യൂ പോയിന്റും....ഈ അടുത്തയിടയാണ് ലൗ ലേക്ക് എന്ന പേരിൽ ഹൃദയാകൃതിയിലുള്ള തടാകം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതു..പത്തനംതിട്ടയിലെ ഭൂതക്കുഴി അഥവാ ഭൂതമലയിലാണ് ഈ സുന്ദരകാഴ്ച്ച ഒളിഞ്ഞിരിക്കുന്നത്.. ഒപ്പം adventure ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന അടിപൊളി ഹിൽ വ്യൂ പോയിന്റും..
#ഭൂതക്കുഴിപ്പാറ #lovelake #lovelakepathanamthitta #lovelakebhoothakuzhy #bhoothakuzhy #bhoothakuzhyppara #bhoothakuzhi #journeysofjo #journeysofjobyrijojohn #ജോയുടെയാത്രകൾ #joyudeyaathrakal #rijojohn #rijojohnsankarathil #bhoothakuzhyrockviewpoint #pathanamthitta #pathanamthittatourism #പത്തനംതിട്ട
ചെങ്ങറ ഹിൽസ് - ️പത്തനംതിട്ടയിലെ സ്വർഗം|Chengara hills|Chengara hill view point | Chengara sunrise view point |Chengara Hill Station|Pathanamthitta Tourism|Pathanamthitta Vibes Ep.1
ചെങ്ങറ ഹിൽസ് ️-പത്തനംതിട്ടയിലെ സ്വർഗം..
ഇടുക്കിയിലെയും വയനാട്ടിലെയും പല ഹിൽ സ്റ്റേഷനുകളോടും കിട പിടിക്കുന്ന കാഴ്ച്ചകളാണ് പത്തനംതിട്ടയിലെ ചെങ്ങറ ഹിൽ വ്യൂ പോയിന്റിലുള്ളത്..നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കോട മഞ്ഞും ചുറ്റും കൈതത്തോട്ടങ്ങളുമായി ആരെയുമാകർഷിക്കുന്ന കാഴ്ച്ചകൾ.. Chengara Sunrise view point.. An unexplored hillview point in Pathanamthitta ️#chengara #chengarahill #chengarahills #chengarasunrise #chengaraestate #chengarasunriseviewpoint #sunrise #chengaramorning #morning #morningvibes #chengarapathanamthitta #pathanamthittatourism #chengaratourism #chengaramountain #chengaratouristplaces #chengaratour #journeysofjo #journeysofjobyrijojohn #journeyofjo #ജോയുടെയാത്രകൾ #keralatourism #ചെങ്ങറ #ചെങ്ങറത്തോട്ടം
Jodhpur Rajasthan-Blue City of India
Blue city of India അഥവാ Sun City of India എന്നറിയപ്പെടുന്ന രാജസ്ഥാനിലെ Jodhpur പട്ടണത്തിന്റെ കോട്ടയുടെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്..ഒരേപോലെ നീല നിറത്തിലുള്ള കെട്ടിടങ്ങൾ.. കോട്ടകൾ.. വീടുകൾ.. ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായ മെഹ്റാങ്ഗദ് കോട്ടയുടെയും കാഴ്ചകളാണ് ഈ വിഡിയോയിൽ ..
#jodhpur #jodhpurrajasthan #jodhpurbluecity #bluecityofindia #bluecity #jodhpurfort #mehrangarhfort #rajasthanfort #rajasthanhistory #jodhpurpalace
Anchuruly Tunnel|Iyobinte Pusthakam film shooting location|
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ച സ്ഥലം എന്നുള്ള നിലയിലാണ് ഇടുക്കിയിലെ അഞ്ചുരുളി തുരങ്കം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് .. ഏകദേശം 5.5 km ഓളം നീളമുള്ള ഈ തുരങ്കം ശെരിക്കുമൊരു അത്ഭുത നിർമ്മിതിയാണ്.. ഒറ്റക്കൽ തുരങ്കമായ അഞ്ചുരുളി തുരങ്കത്തിന്റെയും ഇരട്ടയാർ എന്ന ഇടുക്കി ഗ്രാമത്തിന്റെയും കാഴ്ച്ചകളാണ് ഈ വിഡിയോയിൽ..
#idukki #anchuruly #anachuruli #anchurulytunnel #iyobintepusthakam #idukkifilmlocation #idukkishootinglocation #idukkitourism #idukkitouristplaces #erattayar #erattayartunnel
അയ്യപ്പൻകോവിൽ തൂക്കുപാലം & ക്ഷേത്രം|ജല്ലിക്കട്ട് ലൊക്കേഷൻ-Ayyappankovil Hanging bridge temple|Jallikkattu Film location Idukki
അയ്യപ്പൻകോവിൽ തൂക്കുപാലം|അയ്യപ്പൻകോവിൽ ക്ഷേത്രം|ജല്ലിക്കട്ട് & ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ടിങ് ലൊക്കേഷൻ
ജല്ലിക്കട്ട് എന്ന Oscar nominated മലയാള ചലച്ചിത്രത്തിന്റെയും Life of Josutty എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെയും ഷൂട്ടിംഗ് ലൊക്കേഷൻ ആയിരുന്ന ഇടുക്കിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അയ്യപ്പൻകോവിലിന്റെയും അവിടുത്തെ പ്രസിദ്ധമായ, കേരളത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെയും, നൂറ്റാണ്ടുകൾ പഴക്കമുള്ള അയ്യപ്പൻകോവിൽ ക്ഷേത്രത്തിന്റെയും കാഴ്ചകൾ..