ലോകോളജ് വനിതാ വിദ്യാർഥി നേതാവിന് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ. റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് വിഡിയോയിൽ
-----------------------------------------------------------
ലോകോളജിൽ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിനിടെ വനിതാ വിദ്യാർഥി നേതാവിന് ക്രൂര മർദനം. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി സഫ്ന യാക്കൂബിനെ ഒരു കൂട്ടമാളുകൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒരു കൂട്ടം പുരുഷ വിദ്യാർഥികൾ അവരെ നിലത്തിട്ട് മർദിക്കുന്നത് വിഡീയോയിൽ കാണാം. എസ് എഫ് ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് കെ എസ് യു പ്രവർത്തകരായ വിദ്യാർഥികൾ ആരോപിച്ചു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു വിന് വൈസ് ചെയർപേഴ്സൻ അടക്കം 4 സീറ്റ് കിട്ടിയിരുന്നു. ഇതിന്റെ വിജയമാഘോഷിച്ച് കെ എസ് യു നടത്തിയ പരിപാടിയിൽ അക്രമം ഉണ്ടാവുകയായിരുന്നുവെന്ന് മർദന
കേന്ദ്രം അതിവേഗം നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഫലം ലക്ഷദ്വീപിൽ കണ്ടുതുടങ്ങിയെന്ന് ദ്വീപ് സ്വദേശികൾ. ഭക്ഷ്യവിപണിയിൽ അത് രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കുന്നു. ദ്വീപിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് കുറഞ്ഞുവെന്നും അവർ പറയുന്നു. ലക്ഷദ്വീപിൽ നിന്നുള്ള ദൃശ്യങ്ങൾ.
''ഒരു ഗൂണ്ട പോലുമില്ലാത്ത ലക്ഷദ്വീപില്‍ എന്തിനാണ് ഗൂണ്ടാ ആക്റ്റ്? അത് സര്‍ക്കാരിന്‍റെ കള്ളത്തരം പുറത്താകുമ്പോേള്‍ പ്രതിഷേധിക്കുന്ന ഞങ്ങളെ ജയിലില്‍ അടക്കാന്‍ വേണ്ടിയാണ്. ലോകത്തെ ഏറ്റവും വലിയ രാജ്യസ്നേഹികളായ ഞങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ആ നിയമം. ഞങ്ങള്‍ ജീവനോടെ ഉണ്ടെങ്കില്‍ അത് നടക്കില്ല''....ലക്ഷദ്വീപ് സ്വദേശി പറയുന്നു.
ഹത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോകവേ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് ബാധിതനാണ് ഉത്തർപ്രദേശിൽ നിന്നുള്ള കോവിഡ് വാർത്തകളുടെ അടിസ്ഥാനത്തിൽ, ഇപ്പോൾ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായ സിദ്ദീഖ് കാപ്പന്റെ
ജീവൻ രക്ഷിക്കാൻ കേരള മുഖ്യമന്ത്രി ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയുടെയും കെയുഡബ്ല്യുജെ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ
സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സംസാരിക്കുന്നു..
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയും ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഭാഗ്യവതിയ്ക്കെതിരായ അഡ്വ :ഹരീഷ് വാസുദേവന്റെ ഗുരുതര ആരോപണങ്ങൾക്കെതിരെ
ദലിത് സംഘടനകളുടെ നേതൃത്വത്തിൽ
അഡ്വ: ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക്
സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ
എന്തുകൊണ്ട് ധര്‍മ്മടത്ത് മത്സരിക്കുന്നുവെന്ന് വാളയാര്‍ കുട്ടികളുടെ അമ്മ.
''റേഷന്‍ കാഡുകൊണ്ട് വോട്ടിടുന്ന കാലം മുതല്‍ സിപിഎം കാരി''യായ താന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയ്ക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നുവെന്ന് വാളയാര്‍ കുട്ടികളുടെ അമ്മ. പ്രസംഗം പൂര്‍ണ്ണരൂപത്തില്‍.
ഭീംയാന കളക്റ്റീവ് തൃശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച
Redefining KERALA MODEL (കേരള മോഡൽ പുറംതള്ളിയ
പാർശ്വവൽകൃതരുടെ സംഭാഷണങ്ങളെ തുടർന്നുള്ള
നയ പഖ്യാപന സദസ്സ് -
സിനിമ സംവിധായകൻ
പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു...
വാളയാറിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്കുട്ടികളുടെ അമ്മ ഭാഗ്യവതി വി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഭാഗ്യവതി കീബോഡ് ജേണലിനോട് സംസാരിക്കുന്നു.
Caste In Water-A video report on a community's 30 years long struggle for drinking water
തിരുവനന്തപുരം കിളിമാനൂരിലെ തോപ്പില്‍ കോളനിയില്‍ കഴിയുന്ന ദലിത് സമൂഹം കുടിവെള്ളത്തിനായി നടത്തുന്ന ജീവല്‍ സമരം മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പടരുന്ന ഇവരുടെ ജീവിത ദുരിതത്തിന് ഉത്തരവാദികള്‍ ആരാണ്?
Family members of journalist Siddique Kappan arrested under UAPA by U.P police seek Kerala CM's intervention
'Police denied permission to see my husband' alleges wife of arrested Maoist leader Rajeev