16/05/2023
പുതിയകാവ് കേരഫെഡിലെ നിയമനത്തിന്റെ പിറകിൽ വൻ അഴിമതി കോഴ വാങ്ങി കഴിവുള്ള അർഹത ഉള്ള ചെറുപ്പക്കാരെ വഞ്ചിക്കുന്ന സമീപനം അവസാനിപ്പിക്കുക കേരഫെഡ് മാനേജ്മെന്റിന്റെയും ട്രെഡ് യൂണിയൻ നേതാക്കളുടെയും കുടുംബ സ്വത്തല്ല ഒരു പൊതുമേഖല സ്ഥാപനം.
ജോലി കിട്ടിയവരിൽ ട്രെഡ് യൂണിയൻ നേതാക്കളുടെ മക്കളും അവരുടെ ആശ്രിതരും
കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ച ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന ഈ നിലപാടിൽ ഒരു മാധ്യമ സ്ഥാപനങ്ങൾക്കൊ യുവാജനപ്രസ്ഥാനങ്ങൾക്കൊ യാതൊരു വിധത്തിലുള്ള പ്രേശ്നവും ഇല്ല ഈ ഇരട്ടതാപ്പ് പൊതുസമൂഹം തിരിച്ചറിയണം.
കരുനാഗപ്പള്ളിയിലെ സിപിഎം പ്രവർത്തകർക്കിടയിൽ ഈ വിഷയം ചർച്ച ആയെങ്കിലും ആരും ഇതിൽ പ്രതികരിച്ചിട്ടില്ല.
ഇങ്ങനെ ഉള്ള വിഷയങ്ങളിൽ പ്രതികരിക്കാതെ "വെയർ ഈസ് മൈ ജോബ്"എന്ന ക്യാമ്പയിൻ മാത്രം എടുത്താൽ പോരെ എന്നാണ് DYFI നിലപാട് . കോൺഗ്രസ്,സിപിഎം, ബിജെപി, സിപിഐ, dyfi, എന്നീ സംഘടനകൾ പരസ്പ്പര ധാരണയോടെ ചെയ്ത ഈ നടപടികൾ പൊതുസമൂഹം തിരിച്ചറിയണം ഈ വിഴുപ്പുകളുടെ മുഖംമൂടികൾ വലിച്ചു കീറുക തന്നെ വേണം ഇവരുടെ മാത്രം മക്കൾക്ക് ഉള്ളതാന്നൊ ഈ ജോലികൾ കഷ്ടപ്പെട്ട് പഠിച്ച കഴിവുള്ളവർ എന്ത് ചെയ്യണം.