Kerala PSC News

  • Home
  • Kerala PSC News

Kerala PSC News page by keralapscnews.com Keralapscnews.com is not affiliated with Govt of Kerala or the Kerala Public Service Commission.
(1)

04/07/2023

നിയമന ശുപാർശ മെമ്മോ ഇനി പ്രൊഫൈൽ വഴിയും.

നിയമന ശുപാർശ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു.

ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക.

നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്.

അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം.

ക്യു.ആർ കോഡോടു കൂടിയുള്ള നിയമനശിപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക.

അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും.

വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാർശ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും.

കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും.

വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശിപാർശാകത്തുകൾ ഇ-വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

Tomorrow's exams postponed.
02/05/2022

Tomorrow's exams postponed.

15/04/2022

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പ്രഖ്യാപിച്ച മഹാൻ ആര്?

16/03/2022

ദേശീയ വാക്‌സിനേഷൻ ദിനം?

24/01/2022
03/01/2022

കണ്ണിന്റെ ഏത് ഭാഗത്തെയാണ് തിമിരം ബാധിക്കുന്നത്?

03/01/2022

കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിൻ?

20/12/2021

കറിയുപ്പിന്റെ രാസ നാമം എന്ത്?

20/12/2021

എവിടെയാണ് 'ഇന്ദിര പോയിന്റ്'?

20/12/2021

ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?

20/12/2021

തജ്മഹാലിനെ 'കാലത്തിന്റെ കവിൾതടത്തിലെ കണ്ണീർതുള്ളി' എന്ന് വിശേഷിപ്പിച്ചത് ആര്?

20/12/2021

ഇരുമ്പിന്റെ അംശം കൂടുതലുള്ള പഴവർഗ്ഗം?

20/12/2021

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) കണക്കാക്കുന്ന രേഖ ഏത്?

20/12/2021

നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

20/12/2021

പഴങ്ങൾ പഴുക്കാൻ പുകയിലിടുമ്പോൾ പുകയിലെ ഏത് ഘടകം ആണ് പഴുക്കാൻ സഹായിക്കുന്നത്?

20/12/2021

ചരിത്ര നോവലായ മാർത്താണ്ടവർമ്മ' രചിച്ചതാര്?

20/12/2021

കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം?

20/12/2021

ദേശീയ പാതകയുടെ നീളം വീതി അനുപാതം എത്ര?

20/12/2021

1857 ലെ കലാപത്തിന് ലക്‌നൗ വിൽ നേതൃത്വം നൽകിയത് ആര്?

20/12/2021

സൂര്യൻ ഉൾപ്പെട്ട നക്ഷത്ര സമൂഹം അറിയപ്പെടുന്നത്??

20/12/2021

നാഷണൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്ന സ്ഥലം?

20/12/2021

ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?

20/12/2021

കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച ഇന്ത്യൻ സംസ്ഥാനം?

20/12/2021

സുഭദ്ര ഏത് നോവലിലെ കഥാപാത്രമാണ്?

20/12/2021

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത്?

Address


Alerts

Be the first to know and let us send you an email when Kerala PSC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala PSC News:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share