Sabeena's Diary

  • Home
  • Sabeena's Diary

Sabeena's Diary I am a youtube vlogger
Channel Name:Sabeena’s Diary
Youtube Channel Link
https://www.youtube.com/c
(3)

Eid Mubarak 😍😍😍
10/07/2022

Eid Mubarak 😍😍😍

Eid Mubarak 😍😍
10/07/2022

Eid Mubarak 😍😍

07/07/2022

മലപ്പുറത്തെ ഒരടിപൊളി Crockery Shop
🍸🥄🥛🫖🍶🥂

07/07/2022
Motta😄😄😘😘👗
23/03/2022

Motta😄😄😘😘
👗

Dreams Don’t Work Unless You Do
17/02/2022

Dreams Don’t Work Unless You Do

“We said it loud” & “You heard it loud”. Now let’s together say it loud. Thank you so much for all your whole hearted su...
16/09/2021

“We said it loud” & “You heard it loud”. Now let’s together say it loud. Thank you so much for all your whole hearted support. It means a lot to us and we certainly cherish the time we spent with you during the event❤️
@

My Cute Heart😘😘😘Thankyou  for the lovely outfit
15/09/2021

My Cute Heart😘😘😘
Thankyou for the lovely outfit

Yes; it’s just around the corner. 2 more days. We are excited and thrilled to “say it loud”Are you ready to hear it?
13/09/2021

Yes; it’s just around the corner. 2 more days. We are excited and thrilled to “say it loud”

Are you ready to hear it?

Surprise!!!!We are announcing our first project together 😀
09/09/2021

Surprise!!!!
We are announcing our first project together 😀

Alhamdulillah….Blessed With a Baby Girl ❤️❤️❤️❤️
08/07/2021

Alhamdulillah….Blessed With a Baby Girl ❤️❤️❤️❤️

😍
06/07/2021

😍

ഞാനാലോചിക്കുന്നത് എന്നെ കുറിച്ചു തന്നെയാണ്.ഓരോ വായനാദിനത്തിലും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഒരു പോസ്റ്റുമിട്ട് ഓടു...
19/06/2021

ഞാനാലോചിക്കുന്നത് എന്നെ കുറിച്ചു തന്നെയാണ്.ഓരോ വായനാദിനത്തിലും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഒരു പോസ്റ്റുമിട്ട് ഓടുന്ന എന്നെ കുറിച്ച്.
കുറച്ച് നാളുകൾക്ക് മുമ്പ് ഹസ്ബൻഡ് പറഞ്ഞ ഒരു കാര്യമാണ് ഓർമയിൽ വരുന്നത്.പുസ്തകം ഒരു പക്ഷേ കൈ കൊണ്ടു തൊടാൻ പോലും മടി ഉള്ള ഒരു സുഹൃത്തിൻറെ പുതുതായി നിർമ്മിച്ച വീട്ടിൽ പോയപ്പോൾ സ്വീകരണ മുറിയിൽമനോഹരമായി അടുക്കി വെച്ച ഒട്ടനവധി പുസ്തകങ്ങൾ!!അതും പറഞ്ഞ് പുള്ളിക്കാരൻ ഭയങ്കര ചിരി.കൂടെ ഞാനും..
ഇന്ന് പുസ്തകം വായിക്കും എന്നു മറ്റുള്ളവരെ തോന്നിപ്പിക്കുന്നതും ഒരു ഫാഷനായിത്തീർന്നിരിക്കുന്നു.അല്ലേലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിതത്തിനുള്ളിൽ തന്നെ മറ്റൊരു ജീവിതം കൂടെ ജീവിക്കുന്നവരാണല്ലോ നമ്മൾ..

വായന ഇഷ്ട്ടപ്പെട്ട,പുസ്തകങ്ങൾ തേടി നടന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായനശാലയിൽ പോയി പുസ്തകങ്ങൾ എടുത്തു വായിച്ചിട്ടുണ്ട്.ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉപ്പയെക്കൊണ്ട് വരുത്തിക്കൽ,ലൈബ്രറിയിൽ കേറാൻ ഇഷ്ടമല്ലാത്ത കൂട്ടുകാരികളെ വലിച്ച് കൊണ്ട് പോയി(ചിലപ്പോൾ ആരും വന്നില്ലേൽ ഒറ്റയ്ക്കും പോവും)സ്കൂൾ-കോളേജ് ലൈബ്രറിയിൽ പോയിരിക്കൽ,ഒരു ദിവസത്തെ പത്രവായന മുടങ്ങിയാൽ മരുന്നു കിട്ടാത്ത രോഗികളെപോലെ മനസ് അസ്വസ്ഥമാവൽ തുടങ്ങിയ അസുഖങ്ങളൊക്കെ എനിക്കും ഉണ്ടായിരുന്നു.വായന തീരെ ഇഷ്ടമല്ലാത്ത കുറേ കൂട്ടുകാരുണ്ടായിരുന്നത് കൊണ്ട് അവർക്കിടയിലെ മുറിമൂക്കൻ രാജാവായിരുന്നു 😂.അങ്ങനെ അവരു പറഞ്ഞ് പറഞ്ഞ് ഞാനും എന്നെ വല്യ വായനക്കാരി ആയി കണ്ടു😜പക്ഷേ,വല്യ എഴുത്തുകാരുടെ പുസ്തകത്തിൻ്റെ പേരൊക്കെ ചോദിച്ചാൽ എനിക്കറിയില്ലേ ഉത്തരം...ഒരു ശരാശരി വായനക്കാരി പോലുമായിരുന്നില്ല ഞാനന്ന് എന്ന് ഇന്നെനിക്കറിയാം.എങ്കിലും ഇപ്പോഴത്തെ അവസ്ഥവെച്ചു നോക്കുമ്പോൾ എത്രയോ ഭേദമായിരുന്നു താനും...
നന്നായി വായിക്കുന്നവരെ അവരുടെ സംസാരത്തിലൂടെ നമുക്ക് മനസിലാക്കാം എന്നുള്ളത് ഒരു വലിയ സത്യം തന്നെയാണല്ലോ..

എന്നാലും അക്ഷരങ്ങളോട് ഉള്ളിൻ്റെ ഉള്ളിൽ എന്നും ഒരിഷ്ടമുണ്ട്.കവിതയും കഥയും നോവലുകളുമൊക്കെ വായിക്കുന്നതിനേക്കാൾ,അനുഭവങ്ങളും ജീവചരിത്രങ്ങളും ലേഖനങ്ങളുമൊക്കെയാണ് ഇഷ്ടം എന്നുള്ളത് കൊണ്ട് അങ്ങനെയുള്ള പലരുടെയും facebook പോസ്റ്റുകളും,പത്രവും വായിക്കും എന്നതൊഴിച്ചാൽ പുസ്തകങ്ങളുമായി എനിക്കിപ്പോൾ ഒരു ബന്ധുമില്ല എന്നതാണ് സത്യം ...സമയക്കുറവ് എന്നുള്ളത് നമ്മൾ ഒരു വിഷയത്തിന് നൽകുന്ന അവഗണനയുടെ മറ്റൊരു പേരു കൂടെയാണ്..കാരണം നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എങ്ങനെയെങ്കിലും സമയം കണ്ടെത്താൻ നമുക്കു കഴിയും എന്നത് തന്നെ!അപ്പോൾ,എന്താണെന്നറിയില്ല വാങ്ങി വെച്ച പുസ്തകങ്ങൾ പോലും പലതും തൊടാതെ അവിടെയിരിക്കുന്നു..ഒരൊഴിവു കിട്ടിയാൽ ഉറക്കം,മൊബൈലിൽ കുത്തൽ ഇതൊക്കെ തന്നെ പണി..എന്നിട്ട് വായനാദിനത്തിൽ ഒരു പോസ്‌റ്റും!!!!!😁😁😁😁😁😁😁

-sabeena-

😍
18/06/2021

😍

15/06/2021

Youtube Video In trending 1 💃🏻💃🏻
Thankyou all for the support and love 💕❤️❤️❤️❤️❤️

𝐌𝐞𝐠𝐚 𝐆𝐢𝐯𝐞𝐚𝐰𝐚𝐲 𝐢𝐬 𝐎𝐧!😍We are uniting with our favourite kids brand 𝐓𝐞𝐫𝐦𝐬 𝐚𝐧𝐝 𝐂𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐬.1.Follow the brand 😀 2.Follow the...
12/06/2021

𝐌𝐞𝐠𝐚 𝐆𝐢𝐯𝐞𝐚𝐰𝐚𝐲 𝐢𝐬 𝐎𝐧!😍
We are uniting with our favourite kids brand
𝐓𝐞𝐫𝐦𝐬 𝐚𝐧𝐝 𝐂𝐨𝐧𝐝𝐢𝐭𝐢𝐨𝐧𝐬.
1.Follow the brand 😀
2.Follow the Hosts
1)
2)
3)
4)
5)
𝑴𝒂𝒌𝒆 𝒔𝒖𝒓𝒆 𝒚𝒐𝒖 𝒇𝒐𝒍𝒍𝒐𝒘 𝒆𝒗𝒆𝒓𝒚𝒐𝒏𝒆. 𝒐𝒕𝒉𝒆𝒓𝒘𝒊𝒔𝒆, 𝒚𝒐𝒖 𝒘𝒊𝒍𝒍 𝒏𝒐𝒕 𝒃𝒆 𝒄𝒐𝒏𝒔𝒊𝒅𝒆𝒓𝒆𝒅.
3. Comment and Tag minimum 5 of your friends in the giveaway post.
(More the comments the higher the chances of winning) Tagging 5 Friends = 1 Entry , 10 Tags = 2 Entry and so on.
Tagging Celebrities or fake pages or repeated pages won't be considered.
4. Share the Giveaway post as your story and tag (DM the screenshot to if you have a private account)
Giveaway Entries will be closed on the 25th of JUNE 2021.
The Mega Giveaway winners will be announced 30th of JUNE 2021.

Winners will be selected on an Effort and Luck basis and will be a fair selection.
*Final Decision is made by

😁
03/06/2021

😁

World Bicycle Day ആണത്രേ😀എന്നാൽ പിന്നെ കിടക്കട്ടെ ഞങ്ങൾടെ വക!
03/06/2021

World Bicycle Day ആണത്രേ😀എന്നാൽ പിന്നെ കിടക്കട്ടെ ഞങ്ങൾടെ വക!

Happy Birthday Partner ❤️❤️❤️
27/05/2021

Happy Birthday Partner ❤️❤️❤️

Life Is Better When You Are Smiling
25/05/2021

Life Is Better When You Are Smiling

Double Happy🥰🥰Thankyou All For The Support And Love.📸:  👗: 🎂:
02/05/2021

Double Happy🥰🥰
Thankyou All For The Support And Love.
📸:
👗:
🎂:

I want to relive my childhood days by cycling all day😍😍
01/05/2021

I want to relive my childhood days by cycling all day😍😍

Chemmeen pathiri/Prawns Pathiri
30/04/2021

Chemmeen pathiri/Prawns Pathiri

Address


Alerts

Be the first to know and let us send you an email when Sabeena's Diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabeena's Diary:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share