Megastar TIMES

  • Home
  • Megastar TIMES

Megastar TIMES Official Mammootty Fans Page.. For Exclusive Updates of Megastar Mammootty. Click LIKE & PROMOTE. Po

ആദ്യമായി മലയാളസിനിമയിലെ ഒരു നടന്‍റെ പേരില്‍ ഒരു പ്രസിദ്ധീകരണം കേട്ടവരൊക്കെ മൂക്കത്ത് വിരല്‍ വെച്ചു പക്ഷെ ആ വിരല്‍ വെച്ചവര്‍ക്ക് ഈ പ്രസിദ്ധീകാരണം നിലച്ചുപോവുവോളം വിരലെടുക്കാന്‍ കഴിഞ്ഞില്ല കാരണം സകലമാസികകളെയും പിന്നിലാക്കി ഒരു നടന്റെ പേരിലുള്ള മാസിക ചൂടപ്പം പോലെ പറന്നു പോവുക ഗള്‍ഫ്‌ നാടുകളിലെ സകലപാരംബര്യ മാധ്യമകൊട

്ടാരങ്ങളെയും അറിഞ്ഞുവീഴ്ത്തി കൊണ്ട് മുന്നേറുക തുടങ്ങി വമ്പന്‍ വിശേഷണങ്ങള്‍ അര്‍ഹിച്ചു കൊണ്ട് നിലച്ചുപോയ ..... ആ മാസികയുടെ ഒരമകളിലേക്കും മമ്മൂട്ടിയെന്ന നടന ഇതിഹാസം നമുക്ക് മുന്നില്‍ ആടിതീര്‍ത്തുപോയ ഒട്ടനവധി വിസ്മയ ചിത്രങ്ങളുടെ ക്ലാവ് പിടിക്കാത്ത ഓര്‍മകളിലേക്ക് ഒരു തീര്‍ത്വയാത്ര ആ മഹാനടന്‍ നമുക്ക് നേടി തന്ന അഭിമാനനിമിഷങ്ങളെ ഒരിക്കല്‍ കൂടി മനസ്സ് നിറഞ്ഞു സ്നേഹിക്കുവാനും ആരാധകരെ ആ വസന്തകാലത്തിലേക്ക് കൈ പിടിച്ചു നടത്താനുള്ള ഒരു എളിയ പരിശ്രമമാണ് ഈ പേജ് അതിനു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും നിങ്ങളുടെ ഭാഗത്ത്‌നിന്നും പൂര്‍ണ്ണ സഹകരണത്തോടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ഈ പേജിന്റെ "ആദ്യ നിയമവും അവസാന നിയമവും മമ്മൂട്ടിയെന്ന നാമം മാത്രമായിരിക്കട്ടെ എന്ന പ്രതീക്ഷയോടെ ആഷിക് Rock

Address


Website

Alerts

Be the first to know and let us send you an email when Megastar TIMES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share