Kulappully

Kulappully Kulappulli is a suburb of Shoranur Municipality located at the junction of Guruvayoor-Palakkad route and the Shoranur Bypass Road which branches off toward

Aariyan kaavu Pooram…
06/04/2024

Aariyan kaavu Pooram…

13/03/2024

Kulappully തൃപ്പുറ്റ പൂരം അണയാത്ത ദീപങ്ങൾ ആഘോഷകമ്മിറ്റി എരുമത്തടം.

മഹാത്മാ ഗാന്ധിയുടെ ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയിൽ ഉടനീളം പങ്കെടുത്ത 78 പേരിലെ ഏക മലയാളിയുടെ വീടാണിത്‌! ഷൊർണ്ണൂർ പരുത്ത...
16/12/2023

മഹാത്മാ ഗാന്ധിയുടെ ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയിൽ ഉടനീളം പങ്കെടുത്ത 78 പേരിലെ ഏക മലയാളിയുടെ വീടാണിത്‌! ഷൊർണ്ണൂർ പരുത്തിപ്ര നടുവാൽപ്പാട്ട്‌ മഹാദേവമംഗലം രാഘവ പൊതുവാൾ എന്ന രാഘവ്‌ജിയുടെ ഭവനം..

ഗാന്ധിയിൽ ആകൃഷ്ടനായി നാടുവിട്ട്‌ സബർമതി ആശ്രമത്തിലെത്തുമ്പോൾ അദ്ദേഹത്തിന് 21 വയസ്സാണ്‌. രാജ്യം സ്വതന്ത്രമാകും വരെ സന്നദ്ധസേവനുവുമായി അവിടെത്തന്നെ കഴിഞ്ഞു. പിന്നീട് ഗാന്ധിജിയുടെ ഉപദേശപ്രകാരം സ്വയംപര്യാപ്തമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തിൽ തിരിച്ചു സ്വന്തം ഗ്രാമത്തിലെത്തി. തനിക്ക് പാരമ്പര്യമായി ലഭിച്ച ഭാരതപ്പുഴയോരത്തെ മൂന്നരയേക്കർ സ്ഥലത്ത്‌ നെയ്ത്ത്ശാലയും തേനീച്ചകൃഷിയും സോപ്പുനിർമ്മാണ യൂണിറ്റും തുടങ്ങി. ഗ്രാമീണ സ്ത്രീകൾക്ക്‌ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയായിരുന്നു ലക്ഷ്യം. എള്ള്‌ കൃഷിയും എള്ളാട്ടുന്നതിനുള്ള മില്ലും സ്ഥാപിക്കപ്പെട്ടു.

പിന്നീട് ഈ സ്ഥലവും സ്ഥാപനങ്ങളും അദ്ദേഹം സർവ്വോദയ സംഘത്തിന്‌ സംഭാവനയായി നൽകിയതിനെ തുടർന്ന് അവരായി നടത്തിപ്പ്‌. 1992ൽ രാഘവ്‌ജി മരിക്കുന്നത്‌ വരെ തരക്കേടില്ലാതെ നടന്നിരുന്ന പ്രസ്ഥാനം പതിയെ ക്ഷയിച്ചു തുടങ്ങി. ഏതാനും വർഷങ്ങൾ മുൻപ് വരെ ഇവിടന്നുള്ള ഉൽപ്പന്നങ്ങൾ ഓണം മേളകളിലും മറ്റും വിറ്റഴിച്ചിരുന്നു.

ഇപ്പോൾ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച്‌ സർവ്വനാശത്തിലാണ്‌ വീടും പരിസരങ്ങളും. ഗാന്ധിയൻ ആദർശങ്ങളാൽ പ്രചോദിതമായ ആ വാക്യങ്ങൾ, കാടും വള്ളിപ്പടർപ്പുകളും പടർന്ന്‌ കയറിയ ഭിത്തിയിൽ ബുദ്ധിമുട്ടി ഇപ്പോഴും വായിച്ചെടുക്കാം, "സ്വയം പ്രകാശിത ഗിരി സദനം".

ഗാന്ധിജിയുടെ സ്വന്തം കൈപ്പടയിലുള്ള എഴുത്തുകളും, അദ്ദേഹം സമ്മാനിച്ച ഉപഹാരങ്ങളുമൊക്കെ ഷൊർണൂരിൻ്റെ സ്വന്തം ഗാന്ധിയൻ്റെ കയ്യിലുണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ എവിടെയാണാവോ...പുതിയ ഇന്ത്യയിൽ ഗാന്ധിയുടേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടേയും അവസ്ഥയെന്തായിരിക്കും എന്നുള്ളതിന്‌ ഒരു ചൂണ്ടുപലക കൂടിയാണ്‌ ഘനീഭവിച്ച ഇരുട്ടിലെ തമസ്കരിക്കപ്പെട്ട ഈ ഭവനം!
iqbal

Good Moning..
21/10/2023

Good Moning..

17/04/2023

28/02/2023

ശ്രീ ത്രിപ്പുറ്റ കാവ്

10/12/2022

ശ്രീ ത്രിപ്പുറ്റ കാവിലെ കാർത്തിക വിളക്ക് ...

Address

Kulappully

679122

Website

Alerts

Be the first to know and let us send you an email when Kulappully posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kulappully:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share