Famous News around the world

  • Home
  • Famous News around the world

Famous News around the world Famous news around the Globe

29/08/2024

ഓടുന്നതിനിടക്ക് പുറകിലെ വീൽ ഒടിഞ്ഞു പരുക്കേറ്റ യാത്രക്കാരൻ മരിച്ച വാർത്തയിൽ വണ്ടിയുടെ കമ്പനി യുടെ പേര് പത്രക്കാർ മുക്കി. എന്നാൽ പിന്നെ അത് എല്ലാവരും അറിയണ്ടേ #ഹീറോവിടഎലെക്ട്രിക്സ്കൂട്ടർ

26/08/2024

*എന്തിനും ഏതിനും പരാതി പറയുന്ന നമുക്ക് 83 % ഡിസേബിൾഡ് ആയിട്ടുള്ള ശ്യാമിനെ ഒന്ന് പരിചയപ്പെടാം..., തന്റെ കുറവുകൾ തന്നെ ശ്യാം തന്റെ നേട്ടമാക്കി മാറ്റിയിരുന്നു...*

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ.ജനങ്ങൾക്ക് ദുരിതം അനുഭവിക്കു...
02/08/2024

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ.

ജനങ്ങൾക്ക് ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും.

മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്.

ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.

ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം. രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു.

സുഹൃത്തുക്കളോട് അയാൾ പറഞ്ഞു:

" മലയുടെ മുകളിൽ നിരവധി ആളുകൾ കുടിങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. "

പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരമല പലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുണ്ടായിരുന്നില്ല.

ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.

പ്രജീഷ് ❤️

6000, 7000 രൂപ മുടക്കി ഓരോ കൊമേഴ്സ്യല്‍ വാഹനങ്ങളിലും GPS ഫിറ്റ് ചെയ്ത് ഓരോ വർഷത്തെ CF നും 3000 രൂപ വീതം റീചാർജും ചെയ്യു...
24/07/2024

6000, 7000 രൂപ മുടക്കി ഓരോ കൊമേഴ്സ്യല്‍ വാഹനങ്ങളിലും GPS ഫിറ്റ് ചെയ്ത് ഓരോ വർഷത്തെ CF നും 3000 രൂപ വീതം റീചാർജും ചെയ്യുന്നു. GPS ന്റെ ഒരു ചാനൽ RTO ഓഫിസിലേക്കും ഒരു ചാനൽ RC ഓണർക്കും ലഭിക്കുന്നു എന്ന് പറയപ്പെടുന്നു... യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ MVD ക് അലേര്‍ട്ട് പോകുമെന്ന് അവകാശപെടുന്നു..
GPS ഫിറ്റു ചെയ്ത വാഹനങ്ങൾ അപകടത്തില്‍ പെട്ടാല്‍ RTO ഓഫീസിൽ വിവരം ലഭിക്കും എന്ന് അവകാശപ്പെടുന്നവര്‍ 8 ദിവസം ആയിട്ടും GPS TRACKING ല്‍ കര്‍ണാടകയില്‍ കാണാതായ അര്‍ജുണ്‍ ഓടിച്ച വാഹനം കണ്ടു പിടിക്കാന്‍ സാധിച്ചില്ലായെങ്കില്‍ നമ്മളൊക്കെ ഈ GPS സംവിധാനം എല്ലാവർഷവും റീ ചാര്‍ജ് ചെയ്യുന്നതിൽ എന്താണ് അർത്ഥം 🤔


അകാലത്തിൽ, തീർത്തും ഭയാനകമായ സാഹചര്യത്തിൽ, ജീവൻ നഷ്ടപ്പെട്ട ജോയിക്ക് ആദരാഞ്ജലികൾ. ജോയിയുടെ മരണത്തിൽ നമുക്കെല്ലാം പരോക്ഷമ...
16/07/2024

അകാലത്തിൽ, തീർത്തും ഭയാനകമായ സാഹചര്യത്തിൽ, ജീവൻ നഷ്ടപ്പെട്ട ജോയിക്ക് ആദരാഞ്ജലികൾ.

ജോയിയുടെ മരണത്തിൽ നമുക്കെല്ലാം പരോക്ഷമായ പങ്കുണ്ടെന്ന ബോധ്യമുണ്ടാവണം. അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ പൊതുജനവും, അവയൊന്നും സമയബന്ധിതമായി നീക്കം ചെയ്യാതിരുന്ന നഗരസഭയും, തലസ്ഥാന നഗരിക്കു പോലും കൃത്യമായ ശുചീകരണ പദ്ധതി നടപ്പാക്കാത്ത സർക്കാരുമൊക്കെ വിമർശനം അർഹിക്കുന്നുണ്ട്.

തോടിനുമേൽ സ്ലാബ് മൂടി നഗരസൗന്ദര്യം വർദ്ധിപ്പിച്ചവർക്കും, തോട് കയ്യേറിയവർക്കും, ഒക്കെയും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച അധികൃതർക്കും ഇതിലുള്ളത് കുറ്റകരമായ പങ്കാണെന്ന് ഓർമ്മിപ്പിക്കട്ടെ.

തലസ്ഥാനത്തെ മാലിന്യശേഖരം എത്രമേൽ അപകടകരമാണെന്നും, രക്ഷാപ്രവർത്തനം എന്നത് മണിക്കൂറുകളും ദിവസങ്ങളും നീളുമ്പോൾ മൃതദേഹാന്വേഷണം മാത്രമായി ചുരുങ്ങുന്നുവെന്നും കേരളം തിരിച്ചറിയുന്നുണ്ട്.

തിരുവനന്തപുരത്തെ മാത്രമല്ല, കേരളമാകെയുള്ള ജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും വകുപ്പിനും ഉദ്യോഗസ്ഥർക്കും ഈ തിരിച്ചറിവ് ഉണ്ടാവുകയെന്നതും ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നതും പ്രധാനമാണ്.

അത്രയും ചെയ്യാൻ സാധിച്ചാൽ അതാകും ജോയിക്കുള്ള നമ്മുടെ ആദരം.

14/07/2024

അവയവദാനവും അതിന് പിന്നിലെ തട്ടിപ്പുകളെ കുറിച്ച് പ്രശസ്ത ഡോക്ടർ ഗണപതി സംസാരിക്കുന്നു

ഇതൊന്നും ആരും ഷെ  യർ  ചെയ്യില്ല എന്നാലും ഇടുന്നു ഇവിടെ ... ഇന്നലെ രാത്രി മടക്കയാത്രക്കുള്ള ട്രെയിനും കാത്ത് തലശ്ശേരി സ്റ...
02/07/2024

ഇതൊന്നും ആരും ഷെ യർ ചെയ്യില്ല എന്നാലും ഇടുന്നു ഇവിടെ ... ഇന്നലെ രാത്രി മടക്കയാത്രക്കുള്ള ട്രെയിനും കാത്ത് തലശ്ശേരി സ്റ്റേഷനിലിരിക്കുന്ന നേരത്താണ് നീല സ്പോർട്സ് ജെഴ്സിയണിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നത് ശ്രദ്ധിച്ചത്.
കൈയ്യിൽ ബൊക്കയും കഴുത്തിൽ പൂമാലയും കണ്ടതാണ് ശ്രദ്ധിക്കാൻ കാരണം. കൂടെ നാലഞ്ചു പേരുണ്ട്.ജെഴ്സിയുടെ പിറകിൽ"കേരളം" എന്നെഴുതിയത് കണ്ടപ്പോൾ ആകാംക്ഷ കൂടി. ഞാനടുത്ത് ചെന്നന്വേഷിച്ചപ്പോൾ അവൾ കഴുത്തിലെ പൂമാല മാറ്റി.
അവിടെ ഒരു സ്വർണമെഡൽ .
ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ അമ്പെയ്ത് സ്വർണം നേടി വരികയാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയംകാരി ആർച്ച.
കൂടെയുള്ള നീല കുപ്പായക്കാരൻ രാജൻ - അച്ചൻ തന്നെ കോച്ച്.
മലയാളിയുടെ അഭിമാനത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ട്.

"അമൃതേകി മെറിൻ അതിഥിക്ക് അമ്മയായി"അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസറഗോഡ് ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ...
16/06/2024

"അമൃതേകി മെറിൻ അതിഥിക്ക് അമ്മയായി"

അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസറഗോഡ് ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാൽ നൽകിയത് അനുകമ്പയുടെ പര്യായം ആയി.

കാസറഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃത ദേഹത്തിനരികെ, മുപ്പത്തിഎഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ ബന്ധുക്കൾ വലയുകയായിരുന്നു. ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വരുകയായിരുന്നു.

വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി.

ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക യാവുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ.

അമ്മ നേഴ്സ് രണ്ടും ഒന്ന്

81-ാം വിവാഹ വാർഷികം!. ഇടുക്കിയിലെഇരട്ടയാർ നാങ്കുതൊട്ടി പൗവ്വത്ത് വീട്ടിൽ ബഹുമാന്യരായ പി വിആൻ്റണി പാപ്പച്ചൻ ചേട്ടൻ,,ക്ലാര...
30/05/2024

81-ാം വിവാഹ വാർഷികം!. ഇടുക്കിയിലെഇരട്ടയാർ നാങ്കുതൊട്ടി പൗവ്വത്ത് വീട്ടിൽ ബഹുമാന്യരായ പി വിആൻ്റണി പാപ്പച്ചൻ ചേട്ടൻ,,ക്ലാരമ്മ
ദമ്പതികൾ 102 ലും
98 ലേക്കും കടക്കുമ്പോൾ 81-ാംവിവാഹ വാർഷികവും ആഘോഷിക്കുന്ന ഈ കുടുംബത്തിൻറെ ഭാഗ്യം അതുല്യം.
ഇതൊരു കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ്.
അനേക വർഷങ്ങൾ കാട്ടാനകളെയും വന്യമൃഗങ്ങളെയും തെല്ലും വകവയ്ക്കാതെ മണ്ണിൽ പൊന്നു വിളയിച്ച ഒരു ക്രിസ്ത്യൻ കുടുംബത്തിൻറെ കഥ ..
അനേകം വർഷങ്ങൾ ഏറുമാടത്തിൽ ആയിരുന്നു താമസം. .

കരിമ്പ ഷമീർ ഓർമയായി ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ...
29/05/2024

കരിമ്പ ഷമീർ ഓർമയായി
ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യരുടെ ജീവൻ രക്ഷിച്ച വ്യക്തി ആയിരുന്നു . കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം ഷമീർ ഉണ്ടായിരുന്നു . ഉത്തരാഖണ്ഡിലെ ഖനി അപകടത്തിൽ രക്ഷാപ്രവർത്തനത്തിലും ഷമീർ ഉണ്ടായിരുന്നു .

ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
ദുഃഖത്തിൽ പങ്കുചേരുന്നു🥲

ആദരാഞ്ജലികൾ 🌹

*മലയാള സിനിമയിലെ ആദ്യ നായിക  പി.കെ.റോസി*       ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ  നാട് വിട്ടോടേണ്ടി വന്ന...
26/05/2024

*മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി* ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച സനാതന സവർണ്ണ കലാസാംസ്ക്കാരിക പാരമ്പര്യമാണ് നമ്മുടേത്.

P.K. റോസി ( രാജമ്മ )
ജാതികേരളം നാടുകടത്തിയ ആദ്യനായിക...

തിരുവനന്തപുരം , നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം .
അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു . കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക് .........
അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ J.C.ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങിനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി . രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും .........

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി.
ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ.S.ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല . സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികളായ സവർണ ഹിന്ദുക്കൾ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . ഡാനിയൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു ..........

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ ഹിന്ദുക്കൾ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു ........

എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി . തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു . റോസി രാജാമ്മാളായി പുനർജനിച്ചു .

1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 64- ആമത്തെ വയസിൽ മരിച്ചു .......

സ്മരണാഞ്ജലി🌹

പോസ്റ്റ് കടപ്പാട്
സനൽ നമ ശിവായം

16/05/2024

മുല്ലപെരിയാർ ഡാമിനെ രക്ഷിക്കൂ - ഈ ചെറുപ്പക്കാരുടെ ഈ ഉദ്യമത്തിൽ പങ്കാളികളാകു

*നടി കനകലത അന്തരിച്ചു.*  മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ...
06/05/2024

*നടി കനകലത അന്തരിച്ചു.*

മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്ബോളാണ് കനകലത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി എ ബക്കര്‍ സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാല്‍ ആ സിനിമ റിലീസായില്ല. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് സിനിമയില്‍ ചുവടുറപ്പിയ്ക്കുന്നത്.

കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു.

ഒരു രാഷ്ട്രീയ നേതാവിനും തോന്നിയില്ല..!ഒരു സിനിമാ നടനും കണ്ട ഭാവം നടിച്ചില്ല..!ഒരു സീരിയൽ നടനും മനസ്സ് അലിഞ്ഞില്ല..! പ്രമ...
12/04/2024

ഒരു രാഷ്ട്രീയ നേതാവിനും തോന്നിയില്ല..!
ഒരു സിനിമാ നടനും കണ്ട ഭാവം നടിച്ചില്ല..!
ഒരു സീരിയൽ നടനും മനസ്സ് അലിഞ്ഞില്ല..!
പ്രമുഖ യൂടൂബ് വ്ലോഗ്ര്മാരെ ഒന്നും കണ്ടില്ല..!
വലിയ നന്മ മരങ്ങളൊന്നും റിസ്ക് എടുത്തില്ല..!
വലിയ കോടീശ്വരൻമാരായ പ്രാഞ്ചികൾ അറിഞ്ഞിട്ടില്ല..!

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ഇങ്ങനെ ഒരു സംഭവം കേട്ടിട്ട് പോലും ഇല്ല..!

പക്ഷെ പലരും പലപ്പോഴും കോമാളി എന്ന് പറഞ്ഞ് അവഗണിക്കാറുള്ള ഒരു മനുഷ്യൻ ഒരു കോടിരൂപ ഇട്ട് തന്റെ സൗകര്യങ്ങൾ ഉപയോഗപെടുത്തി ബാക്കി 33 കോടിക്ക് തെരുവിൽ ഒരു സഹജീവിയുടെ ജീവന് വേണ്ടി തെണ്ടാനിറങ്ങിയിരിക്കുന്നു..!

താങ്കളുടെ മനസിന്റെ വലിപ്പം ഉള്ള മറ്റൊരാൾ ദൈവം മാത്രം ആയിരിക്കും..!
പ്രിയ സഹോദരൻ

പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു...തമിഴ് സിനിമയിൽ വ്യത്യസ്തമായ അഭിനയം കൊണ്ടും വില്ലനിസം കൊണ്ടും തന്റേതായ ഒരു സ...
30/03/2024

പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു...

തമിഴ് സിനിമയിൽ വ്യത്യസ്തമായ അഭിനയം കൊണ്ടും വില്ലനിസം കൊണ്ടും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് ഡാനിയൽ ബാലാജി. അകാലത്തിൽ പൊലിഞ്ഞ
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
പ്രണാമം 🙏🌷

സിദ്ധാർഥ്നും അവന്റെ കുടുംബത്തിനും നീതി കിട്ടിയോ, അല്ല പുതിയ വാർത്തകൾ ഒന്നും കാണാനില്ല. സ്ഥിരം പല്ലവി - മലയാളികൾ പുതിയ വാ...
23/03/2024

സിദ്ധാർഥ്നും അവന്റെ കുടുംബത്തിനും നീതി കിട്ടിയോ, അല്ല പുതിയ വാർത്തകൾ ഒന്നും കാണാനില്ല.

സ്ഥിരം പല്ലവി - മലയാളികൾ പുതിയ വാർത്തകളുടെ പിന്നാലെ


ഈ അഭ്യർത്ഥന ഇന്ത്യ ജനത പ്രത്യേകിച്ചു കേരളത്തിലെ ജനങ്ങൾ വളരെ ഗൗരവത്തിൽ എടുക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ..
14/03/2024

ഈ അഭ്യർത്ഥന ഇന്ത്യ ജനത പ്രത്യേകിച്ചു കേരളത്തിലെ ജനങ്ങൾ വളരെ ഗൗരവത്തിൽ എടുക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ..

08/03/2024

Warning ‼️മുന്നറിയിപ്പ് 🚨‼️ അതിരപ്പിള്ളി ഭാഗത്തേക്ക് പോവുന്ന യാത്രക്കാർ തുമ്പുർമുഴി, ചിക്ലായി 10/6 ഭാഗത്തു വച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ പ്രത്യേകം ശ്രദ്ധിക്കുക. ആനയുടെ സാന്നിദ്ധ്യം ഉണ്ടാകുമ്പോൾ ഓട്ടോമാറ്റിക് ക്യാമറ( AI camera )സെൻസ് ചെയ്കയും LED ബോർഡുകളിൽ അലെർട് മെസ്സേജ് വരുകയും ചെയ്യുന്നു. സ്ഥിരമായി ആനകൾ പോവുന്ന ആനത്താരകളിൽ ആണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇപ്രകാരം മുന്നറിയിപ്പ് കണ്ടാൽ വാഹനം നിർത്തി ആനകൾക്കു വഴി ഒരുക്കി കൊടുക്കാൻ ക്ഷമയോടെ കാത്തിരിക്കുക. വാഹനത്തിൽ നിന്നും പുറത്തിറങ്ങരുത്.അലെർട് മെസേജ് അവസാനിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക.☘️

സിദ്ധാർത്ഥ്  കൊല്ലപ്പെട്ടിട്ട്  14  ദിവസമാകുന്നു.  അതിന് 3 ദിവസം മുന്നേ തന്നെ  നൂറിലേറെ വിദ്യാർത്ഥികളുടെ  മുന്നിൽ  വച്ച്...
03/03/2024

സിദ്ധാർത്ഥ് കൊല്ലപ്പെട്ടിട്ട് 14 ദിവസമാകുന്നു. അതിന് 3 ദിവസം മുന്നേ തന്നെ നൂറിലേറെ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അവൻ ക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നു. അതായത് കഴിഞ്ഞ 17 ദിവസമായിട്ട് കൺമുന്നിൽ നടന്ന ഈ ക്രൂരകൃത്യത്തെ, സമൂഹത്തിന് മുന്നിലെത്തിക്കാൻ നട്ടെല്ല് ഇല്ലാതിരുന്ന കുറേ പേർ, ഇന്ന് പൊടുന്നനെ പ്രത്യക്ഷപ്പെട്ട്, "ഈ സംഭവത്തിന് രാഷ്ട്രീയമാനങ്ങളൊന്നുമില്ലെന്ന്" സ്ഥാപിക്കാനായി പരസ്പര ബന്ധമില്ലാതെ എന്തെങ്കിലുമൊക്കെ പുലമ്പുന്നത് കേട്ടാലുടൻ, അത് വിശ്വസിക്കുവാൻ മാത്രം മണ്ടന്മാരാണ് എല്ലാ മലയാളികളുമെന്നു ധരിക്കരുത്. ഇത്രയും നാൾ ആരാണോ നിങ്ങളെ മറച്ചു പിടിച്ചത്, അവരാണ് നിങ്ങളെ അരങ്ങിലേക്ക് ഇറക്കിയതെന്നും തിരക്കഥയനുസരിച്ച് ആട്ടമാടിക്കുന്നതെന്നും മനസ്സിലാക്കാൻ സാമാന്യബോധം മതി.

Justice for Sidharth


പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതിഇവൻ ആണ് മുഹമ്മദ് അഫ്രോസ്.. |2012ഇൽ ഡൽഹിയിൽ ഓടുന്ന ബസ...
28/02/2024

പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതി
ഇവൻ ആണ് മുഹമ്മദ് അഫ്രോസ്.. |
2012ഇൽ ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽവെച്ചു ഒരു നിസ്സഹായ പെൺകുട്ടിയെ തന്റെ മറ്റുള്ള 5 കൂട്ടുകാരുടെ കൂടെ കൂടി അതി ഭീകരം ആയി കൂട്ട ബലാത്സംഗം ചെയ്തു കൊന്നിട്ടു ഭാരതത്തിന്റെ നീതി ന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധം തനിക് “18 വയസ്സ് തികഞ്ഞിട്ടില്ല” എന്നു കാണിച്ചു നിസ്സാരമായി രെക്ഷപെട്ട നരഭോജി..
ഇവന്റെ കൂട്ട് പ്രതികളായ 5 പേരിൽ ഒരാൾ ജയിലിൽ ആത്മ ഹത്യ ചെയ്തു. മറ്റുള്ള 4 പ്രതികൾക് ഈ രാജ്യത്തിൻറെ പരമോന്നത കോടതി വധ ശിക്ഷക് വിധിച്ചിരിക്കുകയാണ്.
ഒരു പെണ്ണിനെ രണ്ടു പ്രാവിശ്യം അതി ക്രൂരം ആയി ബലാത്സംഗം ചെയ്യാനും അവളുടെ രോദനത്തിന്റെ സുഖം മതിയാവാതെ വന്നപ്പോൾ അവളുടെ രഹസ്യ ഭാഗത്തേക്ക് ബസ്സിൽ ഉണ്ടായിരുന്ന ജാക്കി ലിവർ കുത്തി കയറ്റി ഇവൻ. അതിന്റെ പരിണാമം അവളുടെ ആന്തരിക അവയവങ്ങൾ പുറത്തേക്കു വന്നു..
പിന്നീട് ആശുപത്രിയില്വെച്ചു അവൾ മരിക്കുകയും ചെയ്തു..
ഇത്രയും കൊടും ക്രൂരത ചെയ്യുവാൻ പ്രാപ്തി ഉണ്ടായിരുന്ന ഇവനെ ഈ രാജ്യത്തിൻറെ നിർവീര്യ നിയമ വ്യവസ്ഥ “പ്രായ പൂർത്തി ആയിട്ടില്ല” എന്ന കാരണം പറഞ്ഞു കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈൽ കോടതിയിൽ എത്തിച്ചു. ജുവനൈൽ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വര്ഷം തടവ് ശിക്ഷ മാത്രം. സുഖവാസം പോലെ അത് തീർത്തു അവൻ രാജാവിനെ പോലെ ഇറങ്ങി പോയി..
ഞാൻ ഇതൊക്കെ ഇവിടെ പറയാൻ കാരണം ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ഈ മൃഗം ഡൽഹിയിൽനിന്ന് മുങ്ങി. ഇപ്പോൾ മറ്റൊരു പേരിൽ മറ്റൊരു മേൽവിലാസത്തിൽ സൗത് ഇന്ത്യയിൽ എവിടെയോ ഒരു ഹോട്ടലിൽ പാചകക്കാരൻ ആയിട് അജ്ഞാതൻ ആയി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
ഇപ്പോൾ അവന്റെ കൂടെ ഉള്ളവർക്കോ അവൻ ജോലി ചെയ്യുന്ന ഹോട്ടൽ ഉടമസ്ഥന് പോലും അറിയില്ല അവന്റെ യഥാർത്ഥ ചരിത്രം.
സൗത് INDIA എന്നു പറയുമ്പോൾ ചില ദേശീയ മാധ്യമങ്ങൾ ഇവൻ നമ്മുടെ കേരളത്തിൽ ആണ് ഇപ്പോൾ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്…
അടുത്ത ഇരയെ നോട്ടമിട്ടു നടക്കുകയായിരിക്കും ചിലപ്പോൾ ഇവൻ…
സൂക്ഷിക്കുക.. ഈ photoഇൽ ഉള്ള ആൾ നിങ്ങളുടെ ചുറ്റുവട്ടത് എവിടെയെങ്കിലും ഉണ്ടാവാനും സാധ്യത ഉണ്ട്..
പരമാവധി ഇവന്റെ ഈ photoയും വിവരങ്ങളും ഷെയർ ചെയ്യുക.

27/02/2024

കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലോടുന്ന സ്ഥാപനം. ശമ്പളം കൊടുക്കാൻ പോലും ......

ഇലക്ട്രിക് ബസ്സിനെ കൈകാര്യം ചെയ്യുന്ന രീതിയാണ്
നാളെയും ഈ സ്ഥാപനം നല്ല ഗതിയിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇത് മാക്സിമം ഷെയർ ചെയ്യണം.

ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക
27/02/2024

ഇതിനെ കുറിച്ചുള്ള നിങ്ങളുടെ
അഭിപ്രായം കമന്റ് ചെയ്യുക

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയി...
26/02/2024

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഗുജറാത്തിലെ ചർഖ്ഡി എന്ന ഗ്രാമത്തിലാണ് ജനനം. ഗസൽ മാന്ത്രികന്റെ കുടുംബമാണ് മരണം സ്ഥിരീകരിച്ചത്. സംസ്കാരം നാളെ നടക്കും. നാലു പതിറ്റാണ്ടിലേറെ കാലമായി ഗസൽ രംഗത്ത് നിറഞ്ഞു നിന്ന മാ​ന്ത്രികനാണ് പങ്കജ് ഉധാസ്.

സിവിൽ ജഡ്‌ജിയായിതെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആദിവാസി വനിത...ശ്രീപതി...തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവത...
16/02/2024

സിവിൽ ജഡ്‌ജിയായി
തെരഞ്ഞെടുക്കപ്പെടുന്ന
ആദ്യ ആദിവാസി വനിത...
ശ്രീപതി...

തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജി പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ്) നടന്നത്. കുഞ്ഞിന്‍റെ പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത്‌ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി പരീക്ഷ എഴുതി..
23-ാം വയസിൽ ശ്രീപതി സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടു...

അഭിമാനം, ഒപ്പം മാതൃകാപരവും...

ഓസ്ട്രേലിയ ദേശീയ മൃഗമായ കങ്കാരുവിനെ കൊന്ന് നിയന്ത്രിക്കുന്നു. അമേരിക്കയും കാനഡയുമൊക്കെ എല്ലാ മൃഗങ്ങളെയും ഒരു കാലയളവിൽ വേ...
14/02/2024

ഓസ്ട്രേലിയ ദേശീയ മൃഗമായ കങ്കാരുവിനെ കൊന്ന് നിയന്ത്രിക്കുന്നു. അമേരിക്കയും കാനഡയുമൊക്കെ എല്ലാ മൃഗങ്ങളെയും ഒരു കാലയളവിൽ വേട്ടയാടാൻ അനുവദിക്കുന്നു. ചൈനയും ഇൻഡോനേഷ്യയും, തായ് വാനും കൊറിയയുമൊക്കെ എല്ലാ ജീവികളെയും ഭക്ഷണമാക്കുന്നു.
ഇവിടെ മാത്രം കുറെ കോപ്പൻമാർ വന്യമൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യനെ കൊല്ലാൻ കോടികൾ ചിലവിടുകയും, തലയ്ക്ക് വെളിവില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുകയും. ! മനുഷ്യന് കുടുംബാസുത്രണം നടത്തിയ നാടാണ്. കാട്ടുമൃഗങ്ങൾ എണ്ണം പെരുകുമ്പോൾ അവയ്ക്ക് അഴിഞ്ഞാടാൻ നാട് കാടാക്കണമെന്ന് കണ്ടെത്തുന്ന നിയമവും നീതിപീഠങ്ങളും .
കൂടാതെ
കാട്ടാന പ്രേമി,
കടുവ പ്രേമി
പേപ്പട്ടി പ്രേമി.
തുടങ്ങിയ ഞരമ്പുകളും !
വിശക്കുമ്പോൾ വിഴുങ്ങുണമെങ്കിൽ കർഷകനും കൃഷിയും വേണം.! തെറ്റു ചെയ്യുന്ന
മനുഷ്യനെ തൂക്കി കൊല്ലാം തുറുങ്കിലടയ്ക്കാം!
നരഭോജി ജന്തുക്കൾക്ക് സുഖചികിത്സ !
വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഒരു പരിപാടിയും കൈയ്യിലിലാത്ത സ്റ്റേഷൻ നഷ്ടപ്പെട്ട മന്ത്രിയും,
തലയിൽ ആൾത്താമസമില്ലാത്ത വനം വകുപ്പും!
കേരളത്തിലെ കർഷകർ ഒരുമിച്ചിറങ്ങിയാൽ ഒരാഴ്ച കൊണ്ട് തീരുന്ന പ്രശ്നമേയുളളു കാട്ടുമൃഗ ശല്യം!
പക്ഷേ, പോലീസും കോടതികളും അൽപം കൂടി മാനുഷികമായി ചിന്തിക്കാൻ തുടങ്ങണം.
കാർബൺ ഫണ്ട് വാങ്ങി മൂഞ്ചിയിട്ട്, കേരളം കാടാക്കി കൊടുക്കാമെന്ന് വാക്കു കൊടുത്തവരെ തിരിച്ചറിയണം.
പന്നിയെ കൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ച് മൂടുന്ന പൊട്ടത്തരം കാണുമ്പോൾ ഇതൊക്കെ ചെയ്യിക്കുന്നവൻ നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണത്തിന് മുന്നിൽ നമസ്കരിക്കണം.
കാട്ടുമൃഗങ്ങളെ ലോക്കേറ്റ് ചെയ്യാൻ ലക്ഷങ്ങൾ മുടക്കി കെട്ടുന്ന റേഡിയോ കോളറിന് പകരം പത്തോ നൂറോ മുടക്കി ഒരോ മണി കെട്ടിവിട്ടാൽ ഇതിലും ഗുണം ചെയ്യും!
ജനങ്ങളെ ഉപദ്രവിക്കാൻ മാത്രം ഒരു വകുപ്പ് !

കേരളത്തിലെ നാറിയ വനം നിയമങ്ങൾ പരിഷ്കരിക്കാൻ സ്വബോധമുള്ള നേതാക്കൾ വേണം. ഫ്ലാറ്റിലും വില്ലയിലുമിരുന്ന് ചൊറി കുത്തുന്ന ഉദ്യോഗസ്ഥൻമാർ പറയുന്ന പിച്ചും പേയും കേട്ട്, വിഷ പാമ്പിനെയും ക്ഷുദ്രജീവികളെയും പട്ടിക തിരിച്ച് കർഷകൻ്റെ ചിലവിൽ വളർത്താമെന്ന് ഇനി ഒരുത്തനും കരുതേണ്ട !
ഞങ്ങളുടെ പൂർവ്വികർ ചെയ്ത പണി
ഞങ്ങൾ ചെയ്തു തുടങ്ങണമെന്ന് മാനന്തവാടിയിലെ അജിയുടെ രക്തസാഷ്യം
ഓർമിപ്പിക്കുകയാണ്!
🙏🏻🙏🏻🙏🏻
ഒരു വയനാട്കാരൻ കർഷകൻ

ആദിവാസി വിഭാഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം👏👏💪🌸വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 46...
13/02/2024

ആദിവാസി വിഭാഗത്തില്‍ നിന്നും
460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം👏👏💪🌸

വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വകുപ്പിന്റെ ഭാഗമായി. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.👌

വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 170 പേരെ വയനാട്ടിലാണ് നിയമിക്കുന്നത്‼️

വേമ്പനാട് കായലിലെന്നല്ല, ലോകത്തിൽ തന്നെ ഇത്രയധികം ദൂരം കൈകൾ കെട്ടി നീന്തിക്കടക്കുന്ന ഈ പ്രായക്കാരനില്ല. നാലര കിലോമീറ്റർ ...
10/02/2024

വേമ്പനാട് കായലിലെന്നല്ല, ലോകത്തിൽ തന്നെ ഇത്രയധികം ദൂരം കൈകൾ കെട്ടി നീന്തിക്കടക്കുന്ന ഈ പ്രായക്കാരനില്ല. നാലര കിലോമീറ്റർ നീന്തിയ റിക്കോഡാണ് മുമ്പുള്ളത്.

അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്.

പെരുമ്പാവൂർ സ്വദേശി ഉമേഷിന്റെ മകനാണ് അഭിനന്ദ്.

അങ്ങനെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു, കുറച്ചു ദിവസം കഴിയുമ്പോൾ അവാർഡ് ജേതാക്കൾ എല്ലാം തന്നെ രാഷ്ട്രപതിയിൽ നിന്ന് ഈ പുരസ്ക...
29/01/2024

അങ്ങനെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു, കുറച്ചു ദിവസം കഴിയുമ്പോൾ അവാർഡ് ജേതാക്കൾ എല്ലാം തന്നെ രാഷ്ട്രപതിയിൽ നിന്ന് ഈ പുരസ്കാരം സ്വീകരിക്കും, രാഷ്ട്രപതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും, പുരസ്കാരം വീട്ടിൽ കൊണ്ടുപോയി ചില്ലലമാരയിൽ വെക്കുകയും ചെയ്യും.

എന്നാൽ കാൽ നൂറ്റാണ്ടു കാലമായി ലോകം മുഴുവൻ ക്യാമറയുമായി നടന്ന്, മലയാളിയെ ലോകം കാണിക്കുന്ന, നിഷ്പക്ഷമായി ലോകചരിത്രം അവലോകനം ചെയ്യുന്ന, ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ പോകുന്ന, എഴുത്തുകാരനായ, മാധ്യമ പ്രവർത്തകനായ, സംരംഭകനായ ഈ മനുഷ്യന് അല്ലറ ചില്ലറ പ്രാദേശിക അംഗീകാരങ്ങൾക്കപ്പുറം ഇക്കാലയളവിൽ ഒരു ദേശീയ പുരസ്കാരം പോലും നല്കപ്പെട്ടിട്ടില്ല എന്നത് കൗതുകമുളവാക്കുന്ന ഒരു കാര്യമാണ്.

ആരാലും വായിക്കാതെ പോകുന്ന, ആർക്കും മനസ്സിലാവവാത്ത ഗ്രന്ഥങ്ങളുടെയും, സാഹിത്യ രചനകളുടെയും പേരിലല്ല, സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചിന്തകളുടെയും, ആശയങ്ങളുടെയും, സംരംഭങ്ങളുടെയും സ്രാഷ്ടാക്കൾക്കാണ് ഇത്തരം ബഹുമതികൾ നൽകേണ്ടത്.
അംഗീകരിക്കുന്നവർ ഷെയർ ❤️
എഴുതിയത് : സുരേഷ് മഠത്തിൽ വളപ്പിൽ

29/01/2024

28/01/24 ഇന്ന് രാവിലെ നമ്മുടെ ഫോർട്ട് കൊച്ചി ബീച്ചിൽ കണ്ട കാഴ്ചയാണ് എല്ലാവരും ഷെയർ ചെയ്യണം പ്ലീസ് ഇത് കണ്ടെങ്കിലും ഇവിടെത്തെ കൗൺസിലറിനും, പൊതു പ്രവർത്തകരും 😝ഇതിനോട് അനുഭദ്ധിച്ച് കിടക്കുന്ന ആളുകൾക്കും നാണം വെയ്ക്കട്ടേ 👀 കൂടുതൽ ഒന്നും പറയ്യുന്നില്ലാ വീഡിയോയിൽ ഉണ്ട് 👁️

Address


Website

Alerts

Be the first to know and let us send you an email when Famous News around the world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Famous News around the world:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share