AIYF വെളിയത്തുനാട് മേഖല കമ്മറ്റി

  • Home
  • AIYF വെളിയത്തുനാട് മേഖല കമ്മറ്റി

AIYF വെളിയത്തുനാട് മേഖല കമ്മറ്റി aiyf

വെളിയത്തുനാട്ട്കാർക്ക് മാത്രം_____________________ദയവായി സഹകരിക്കുക വെളിയത്തുനാട് അല്ലാത്തവർ ദയവായി ഗ്രൂപ്പിൽ അംഗമാവരുത്...
25/12/2023

വെളിയത്തുനാട്ട്കാർക്ക് മാത്രം
_____________________
ദയവായി സഹകരിക്കുക വെളിയത്തുനാട് അല്ലാത്തവർ ദയവായി ഗ്രൂപ്പിൽ അംഗമാവരുത്
_&&&_____&_____
വെളിയത്തുനാടിന്റെ മുക്കിലും മൂലയിലും ഉള്ള അപകടങ്ങൾ മരണങ്ങൾ നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ വാർത്തകൾ എന്നിവകൾ അറിയാൻ താല്പര്യമുള്ളവർ ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാവുക

*__ഗ്രൂപ്പ് നിയമങ്ങൾ __*

*ഗ്രൂപ്പ് നിയമങ്ങൾ*
✍️ *വ്യക്തിഹത്യ* ഗ്രൂപ്പിൽ അനുവദിക്കില്ല
🖕 *രാഷ്ട്രീയ* പോസ്റ്റ്കൾ വീഡിയോകൾ ചർച്ചകൾ ഗ്രൂപ്പിൽ അനുവദിക്കില്ല
✍️ *ഫോർവേർഡ്* മെസ്സേജുകൾ ഗ്രൂപ്പിൽ അനുവദിക്കില്ല
✍️ ഈ ഗ്രൂപ്പിൽ വെളിയത്തുനാടിന്റെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മതത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളിലും എല്ലാ സംഘടനകളിലും ഉള്ള ആളുകൾ ഉണ്ട്
✍️ *ജാതീയത* വർഗീയത വിവേചനം. ഗ്രൂപ്പിൽ അനുവദിക്കില്ല

✍️ *നമ്മുടെ നാട്ടിൽ* ചികിത്സ ആവശ്യത്തിന് ആർക്കെങ്കിലും പണം ആവശ്യമായി വന്നാൽ അർഹനാണെന്ന് ബോധ്യമായാൽ കഴിയുന്ന രീതിയിൽ എല്ലാവരും സഹായിക്കുക ( അഡ്മിൻ പാനലിന്റെ അനുവാദം വാങ്ങിയതിന് ശേഷം മാത്രം ചികിൽസ സഹായം തേടിയുള്ള പോസ്റ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ പാടുള്ളൂ
( *ഈ ഗ്രൂപ്പ് തുടിങ്ങിയതിന് ശേഷം എൽകാ ജോബ് എന്ന കുഞ്ഞ് മോൾക്ക് 31000 രൂപയും ബഷീർ കടൂപാടത്തിന് 91000 രൂപ യും ഈ ഗ്രൂപ്പിൽ നിന്നും ഈ ഗ്രൂപ്പ് അംഗങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തും. സംഘടിപ്പിച്ചു കൊടുക്കാൻ സാധിച്ചു തുടർന്നും എല്ലാവരിൽ നിന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു* )

WhatsApp Group Invite

23/11/2023

Address


Website

Alerts

Be the first to know and let us send you an email when AIYF വെളിയത്തുനാട് മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share