Metbeat Weather

  • Home
  • Metbeat Weather

Metbeat Weather Metbeat Weather LLP is First Registered Private Weather Firm In Kerala. We Provides Weather Forecast
(300)

Metbeat Weather aiming to make people aware of the Climatic Changes and Weather Risk through its Website and Social media handles in local language Malayalam, after conducting detailed study and research of the climatic changes in the region. The public response to the forecast is available in the website and social media handles of the group.

കേരളത്തിൽ ഒറ്റപ്പെട്ട മഴ മേഘങ്ങൾ
28/12/2024

കേരളത്തിൽ ഒറ്റപ്പെട്ട മഴ മേഘങ്ങൾ

തമിഴ്നാടിന് സമീപം  ബംഗാൾ ഉൾക്കടലിൽ ഉണ്ടായ അന്തരീക്ഷ മാറ്റങ്ങൾ കാരണം തമിഴ്നാട്ടിലും കേരളത്തിലും ഇന്ന്  ഒറ്റപ്പെട്ട മഴ സാധ...
27/12/2024

തമിഴ്നാടിന് സമീപം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ അന്തരീക്ഷ മാറ്റങ്ങൾ കാരണം തമിഴ്നാട്ടിലും കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. *(തുടർന്ന് വായിക്കുക 👇 )*

https://metbeatnews.com/kerala-isolated-rain-today/

27/12/2024

കോഴിക്കോട്, കൊടുവള്ളി രാത്രി മഴ , ഇന്നും ഒറ്റപ്പെട്ട മഴ തുടരും

മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു.*( ത...
26/12/2024

മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു.*( തുടർന്ന് വായിക്കാൻ)*👇
https://metbeatnews.com/uae-weather-26-12-24/
*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Uae weather 26/12/24: അബുദാബിയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഭാഗികമായി മേഘാവൃതം, ഫുജൈറയിൽ മഴയ്ക്ക.....

ഇടുക്കിയിൽ ഇന്നലെ മൈനസ് 1 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. മൂന്നാർ ചെണ്ടുവാര എസ്‌റ്റേറ്റിലാണ് താപനില -1 ഡിഗ്രി ഇന...
25/12/2024

ഇടുക്കിയിൽ ഇന്നലെ മൈനസ് 1 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. മൂന്നാർ ചെണ്ടുവാര എസ്‌റ്റേറ്റിലാണ് താപനില -1 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തിയത്.*( തുടർന്ന് വായിക്കാൻ )*👇
https://metbeatnews.com/munnar-weather-temperature-dip-below-5-degree/

*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

ക്രിസ്മസ് ദിനത്തിൽ മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ താപനില 5 ഡിഗ്രിയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് 4.2 .....

പങ്കുവയ്ക്കലിൻ്റെ സ്നേഹം നമ്മളിൽ നിന്നും നിറയട്ടെ, ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.
24/12/2024

പങ്കുവയ്ക്കലിൻ്റെ സ്നേഹം നമ്മളിൽ നിന്നും നിറയട്ടെ, ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.

മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. താപനില രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ്.*( തു...
24/12/2024

മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. താപനില രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ്.*( തുടർന്ന് വായിക്കാൻ )*👇
https://metbeatnews.com/ooty-weather-24-12-24/
*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

മഞ്ഞു വീഴ്ച : ഊട്ടിയിൽ താപനില വരും ദിവസങ്ങളിൽ പൂജ്യത്തിൽ എത്താൻ സാധ്യത

ജില്ലയിൽ ഈ മാസം മൂന്നിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.*(തുടർന്ന് വായിക്കാൻ)*👇https://metbeatnew...
23/12/2024

ജില്ലയിൽ ഈ മാസം മൂന്നിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.*(തുടർന്ന് വായിക്കാൻ)*👇
https://metbeatnews.com/earthquake-23-12-24/
*കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്*
https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

ഗുജറാത്തിൽ ഭൂചലനം: കച്ചിൽ ഇന്ന് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴെയായി തുടരുമ്പോൾ, കാലാവസ്ഥ വരണ്ടതായി തുടരുകയും പകൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വര...
23/12/2024

കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴെയായി തുടരുമ്പോൾ, കാലാവസ്ഥ വരണ്ടതായി തുടരുകയും പകൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കുറയുകയും ചെയ്തു.

*( തുടർന്ന് വായിക്കാൻ)*👇
https://metbeatnews.com/india-weather-23-12-24/
*കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

india weather 23/12/24 : ഷിംല മഞ്ഞുമൂടിയപ്പോൾ, വിനോദസഞ്ചാരികൾ 'മഞ്ഞു വീഴ്ച്ച ' ആസ്വദിക്കുന്നു; കർഷകർ ആശങ്കയിൽ

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ചൂട് കോഴിക്കോട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ രാജ്യത്ത് രേഖപ്പെടു...
23/12/2024

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ചൂട് കോഴിക്കോട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പകൽ താപനില കോഴിക്കോട്. 35.2 ഡിഗ്രി സെൽഷ്യസ്. ഉത്തരേന്ത്യയിൽ ശൈത്യം തുടങ്ങിയതോടെയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലായിരുന്നു.

പ്രകൃതിയിലെ സാധാരണ മാറ്റം കൊണ്ട് ഉണ്ടായതല്ല കിഴക്കൻ മൈൻ പട്ടണമായ റംബോർഡിന് ചുറ്റും അനുഭവപ്പെട്ട ഈ കൗതുക കാഴ്ച.*( തുടർന്ന...
22/12/2024

പ്രകൃതിയിലെ സാധാരണ മാറ്റം കൊണ്ട് ഉണ്ടായതല്ല കിഴക്കൻ മൈൻ പട്ടണമായ റംബോർഡിന് ചുറ്റും അനുഭവപ്പെട്ട ഈ കൗതുക കാഴ്ച.*( തുടർന്ന് വായിക്കാൻ)*👇
https://metbeatnews.com/us-weather-22-12-24/
*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

‘തവിട്ട്’ നിറത്തിൽ മഞ്ഞുവീഴ്ച; യുഎസിൽ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

22/12/2024

Kottol തൃശൂർ ജില്ല രാവിലെ മഞ്ഞ് 🎥: Shafi

തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ശ്രീലങ്കയിലും ഈ സിസ്റ്റം ഒറ്റപ്പെട...
20/12/2024

തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ശ്രീലങ്കയിലും ഈ സിസ്റ്റം ഒറ്റപ്പെട്ട മഴ നല്‍കിയേക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.*( തുടർന്ന് വായിക്കാൻ)*👇
https://metbeatnews.com/low-pressure-becomes-extreme-low-pressure/
*കാലാവസ്ഥ അപ്ഡേറ്റുകൾക്ക്*
https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; അറബിക്കടല്‍ ന്യൂനമര്‍ദം തിരിച്ചുപോകുന്നു

20/12/2024

രാവിലെത്തെ മഞ്ഞ്. കുറിപ്പുറത്ത് നിന്ന് 🎥 : Abdul Machingal

ക്രിസ്മസിന് മഴ പെയ്യുമോ? മഞ്ഞ് പെയ്യുമോ എന്ന സംശയത്തിന് ഉത്തമാണ് ഈ പോസ്റ്റ്. ന്യു ഇയർ പാർട്ടി നടത്തുന്നവരും കാലാവസ്ഥ അപ്...
20/12/2024

ക്രിസ്മസിന് മഴ പെയ്യുമോ? മഞ്ഞ് പെയ്യുമോ എന്ന സംശയത്തിന് ഉത്തമാണ് ഈ പോസ്റ്റ്. ന്യു ഇയർ പാർട്ടി നടത്തുന്നവരും കാലാവസ്ഥ അപ്ഡേറ്റ് ശ്രദ്ധിക്കുക.
ന്യൂനമർദ്ദത്തെ തുടർന്ന് കരകയറിയ ഈർപ്പമുള്ള കാറ്റ് തമിഴ്നാടിനും കേരളത്തിനും മുകളിൽ നിലകൊള്ളുന്നതിനാൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത. ( തുടർന്ന് വായിക്കുക👇)

https://metbeatnews.com/kerala-weather-20-12-24-x-mas-day-forecast/

*Follow Us on WhatsApp:* https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

19/12/2024

കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

പുറപ്പെടുവിച്ച സമയവും തീയതിയും: 05.30 PM; 19/12/2024

IDRB-KSEOC-KSDMA

നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഒരു നൂറ്റാണ്ട് മുൻപ് 1905 ജനുവരി 29നാണ്. അന്നത്തെ...
19/12/2024

നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഒരു നൂറ്റാണ്ട് മുൻപ് 1905 ജനുവരി 29നാണ്. അന്നത്തെ താപനില 13.9 ഡിഗ്രി സെൽഷ്യസാണ്.*(തുടർന്ന് വായിക്കാൻ )*👇
https://metbeatnews.com/weather-updates-19-12-24/
*കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്*

https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

Weather updates 19/12/24: താപനില കുത്തനെ കുറയുന്നു : ചെന്നൈയിൽ മഞ്ഞും കുളിരും ഇത്തവണ ഒരു മാസം മുൻപേയെത്തി

തെക്കൻ കേരളത്തിൽ ചെറിയതോതിൽ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിൽ മഴ ലഭിച്ചു. ന്യൂനമർദ്ദത്തിന്റെ ഭാഗമായ മേഘങ്ങളിൽ നിന്നുള്ള ...
18/12/2024

തെക്കൻ കേരളത്തിൽ ചെറിയതോതിൽ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിൽ മഴ ലഭിച്ചു. ന്യൂനമർദ്ദത്തിന്റെ ഭാഗമായ മേഘങ്ങളിൽ നിന്നുള്ള ഈർപ്പം പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്നത് മൂലമാണ് ഇത്. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് പെയ്ത മഴയുടെ വീഡിയോ കാണാൻ :
https://www.instagram.com/reel/DDtrrvUpwHk/?igsh=MTkzZWUxbGJvaGNtdw==

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Telephone

+918078148341

Alerts

Be the first to know and let us send you an email when Metbeat Weather posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Metbeat Weather:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share