02/12/2022
ഈ ലോകത്തെ അടിച്ചമർത്തപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് ഈ മൈതാനത്ത് ഞങ്ങളേക്കാൾ ശ്രേഷ്ഠതയുള്ളത് എന്ന് ഫലസ്തീൻ കൊടി സാക്ഷി നിർത്തി ഫുട്ബാൾ ലോകത്തിന് മുന്നിൽ സയണിസ്റ്റ് അധിനിവേഷത്തിനെതിരെ ഖുദ്സ് ഐക്യധാർഡ്യത്തിന്റെ യശസ്സുയർത്തിയ മോറോക്കോ തന്നെയാണ് ഇന്നത്തെ താരങ്ങൾ ....
മനുഷ്വത്തവും മനുഷ്യനും കുടുംബവും സ്നേഹ ബന്ധങ്ങളുമെന്താണെന്ന് ജർമ്മനിക്കാർ മൊറോക്കോയിൽ നിന്നും പഠിക്കണം.
കുടിയേറി വന്നവരെ ക്രൂരമായി പീഡിപ്പിച്ച ആര്യവാദ വക്താവായ ഹിറ്റ്‌ലറിനെ ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവരായ, വർത്തമാന കാലത്ത് വൃത്തികെട്ട സ്വവർഗരതിയെ പോത്സാഹിപ്പിക്കുന വർണ്ണവെറിയന്മാരായ ജർമ്മനിക്കാർ മൊറോക്കോയിൽ നിന്നും തന്നെ പഠിക്കണം ...
Watch: Morocco’s player Jawad El Yamiq raises the flag of Palestine while celebrating his country’s 2-1 victory over Canada at in Qatar.