കാരുണ്യത്തിന്റെ ഉടയോൻ ഉമ്മൻ ചാണ്ടി അനുസ്മരണം
കാരുണ്യത്തിന്റെ ഉടയോൻ ഉമ്മൻ ചാണ്ടി അനുസ്മരണം
വി ഡി സതീശൻ
24-08-2020 ൽ തന്നെ നടത്താൻ വെല്ലുവിളിച്ച അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി മൂന്ന് കൊല്ലം ആലോചിച്ചു
പുനർജനി പദ്ധതിയെ കുറിച്ച് സർക്കാർ പഠിക്കുന്നത് നല്ലതാണ് ഒരു ജനക്ഷേമ പദ്ധതി എങ്ങനെ നടത്താം എന്ന് പഠിക്കാം
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല…
അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തീപിടിത്തമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടി
🎙️വി.ഡി.സതീശൻ
' രാജീവ് ഗാന്ധിയും ആധുനിക ഇന്ത്യയും '
അഡ്വ. ചാണ്ടി ഉമ്മൻ ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നു....
അഴിമതിക്യാമറയിലെ പിണറായിയുടെ ബന്ധു
➖➖➖➖➖➖➖➖
രാജീവിന്റെ വെല്ലുവിളിക്ക്
പ്രതിപക്ഷ നേതാവിന്റെ ചെക്ക്
V D Satheesan
#VD #VDSatheesan
#Congress #udf
#AICamera #TrafficCamera #Kerala #Keltron
#SIRT #RoadCamera #Safekerala #keralaMVD
കുത്തിതിരുപ്പുമായി വന്ന ദേശാഭിമാനി മാപ്രയെ പഞ്ഞിക്കിട്ടു രമേശ് ചെന്നിത്തല
കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണ് ഒരുമയോടുകൂടി പ്രവർത്തിക്കും
Ramesh Chennithala
#RameshChennithala
#Congress #UDF
#PinarayiVijayan #CPIM #LDF #LDFGovernment
#AICamera #TrafficCamera #Kerala #Keltron
#SIRT #RoadCamera #Safekerala #keralaMVD
കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കുരുക്കിലാകുന്ന പിണറായിയുടെ ക്യാമറ തട്ടിപ്പ്
V D Satheesan
#aicamera #Safekerala
#PinarayiVijayan #Cpim #LDFGovernment
ഔദാര്യമല്ല ;കേരളത്തിന്റെ അവകാശമാണ് വന്ദേഭാരത് ട്രെയിൻ
ലോകായുക്തയുടെ പരാമർശം ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തത്.
V D Satheesan
#VDSatheesan #OppositionLeader
#pinarayivijayan #keralagovernment #CMDRF #CPIM #LDF
#lokayuktha #cyriacjoseph
#rssasikumar
വൈക്കം സത്യാഗ്രഹത്തിന്റെ 100-ആം വാർഷികത്തോടനുബന്ധിച്ച് നവോത്ഥാന നായകരുടെ ഛായാ ചിത്ര ഘോഷ യാത്ര അരുവിപ്പുറത്ത് നിന്നും ആരംഭിക്കുന്നു . പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ അരുവിപ്പുറത്ത് ഉദ്ഘാടനം നിർവഹിക്കുന്നു.
കേരള നിയമസഭ ജനാതിപത്യ പ്രതിഷേധം പോലും തടഞ്ഞു കൊണ്ട് കൗരവ സഭയാക്കി മാറ്റി
പുതിയ വിജയൻ
ഷുഹൈബ് വധത്തിൽ കൃത്യമായി അന്വേഷണം നടത്താൻ സമ്മതിക്കാതെ ഗൂഢാലോചനക്കാരെ സംരക്ഷിക്കുന്ന സർക്കാരിന് പ്രതിപക്ഷ നേതാവിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യമുണ്ടോ?
V D Satheesan
#VDSatheesan #CongressParty
#PinarayiVijayan #CPIM
#KeralaAssembly
ഇത് സംസ്ഥാന നിയമസഭയാണ്;
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫV D Satheesanheesan
ഒന്നുമില്ലെങ്കിലും രാജേഷേ മുഖ്യമന്ത്രിയല്ലേ;
പറയുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണ്ടേ
#VDSatheesan #OppositionLeader
#CongressParty #UDF
#KeralaAssembly #niyamasabha
#CPIM #PinarayiVijayan #LDF #LDFGovernment
#Lifemission #scam #EnforcementDirectorate
#shivashankar #cmraveendran #SwapnaSuresh
നമ്മൾ ഒരു ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യ മൂല്യങ്ങളും മതേതര അധികാരങ്ങളും നമുക്ക് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സാധാരണക്കാർ കഷ്ട്ടപ്പെടുന്നു. പുതിയ ബദലുകൾ ഉണ്ടാകേണ്ട സമയമായി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ V D Satheesan സംസാരിക്കുന്നു.
#congressplenarymeet #Congress #CongressPlenary
#Adani #PMModiji #VDSatheesan
പത്താന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാനായില്ല. അവര്‍ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല
ഞങ്ങളുടെ പെൺകുട്ടികളെ ആക്രമിക്കാൻ പുരുഷ പോലീസ് ശ്രമിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല
V D Satheesan
#VDSatheesan #IndianNationalCongress
#PinarayiVijayan #LDFGovernment #LDF #CPIM
കനൽ എരിയുന്ന ഓർമ്മകൾക്ക് 5 വയസ് പ്രിയപ്പെട്ട ഷുഹൈബ് രക്തസാക്ഷിത്വ ദിനം
#february12
പ്രതിപക്ഷ ആരോപണം ശരി വെച്ച് സി എ ജി റിപ്പോർട്ട് നിയമസഭയിൽ
#VDSatheesan #Opposition
#KeralaBudget2023 #LDFGovernment #TaxTerror #FuelCess #TaxCess #financialcrisis #niyamasabha
#നികുതികൊള്ള
ദാസനും വിജയനും സിനിമയിൽ ആണെങ്കിൽ ജീവിതത്തിൽ മോദിയുടെ വിനീത വിധേയനാണ് വിജയൻ
#Modi #PinarayiVijayan
#LDFGovernment
കെ പി സി സി വാഗ്ദാനം ചെയ്ത 1000 വീടുകളിൽ അധികം നൽകിയിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് ആധികാരികമായി നിയമസഭയിൽ പ്രഖ്യാപിക്കുന്നു
കോടിയേരി ബാലകൃഷ്ണൻ ധാരണ 2000 വീടുകൾ എവിടെ എന്നും വി ഡി സതീശൻ
V D Satheesan
KPCC1000Homes
#VDSatheesan #kpcchome #KPCC
#kpcc1000 #OppositionLeader #KeralaLegislativeAssembly
പ്രതിപക്ഷമാണ് ജനപക്ഷം 💪💪
കഴിഞ്ഞ നാല് വര്‍ഷമായി വലിയതുറയിലെ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണില്‍ 250 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ജീവിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കണമെന്ന് മൂന്ന് തവണ ഈ നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അവരും മനുഷ്യരാണ്. അവരെ ഇങ്ങനെയല്ല പരിഗണിക്കേണ്ടത്. പാവപ്പെട്ടവരുടെ സങ്കടം കാണാന്‍ സര്‍ക്കാര്‍ തയാറായില്ല. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. നന്ദി..
ആസാദികി ഗൗരവ് യാത്ര സമാപന സമ്മേളനം പുനലൂരിൽ
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്നതിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുളക്കട മുതൽ വാളകം വരെ കാൽനടയായി നടക്കുന്ന ജീവൻ രക്ഷാ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്നതിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുളക്കട മുതൽ വാളകം വരെ കാൽനടയായി നടക്കുന്ന ജീവൻ രക്ഷാ മാർച്ച്
വിനാശത്തിന്റെ ഒരു വർഷം
അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. 22 വർഷം മുൻപ് നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയും ആയിരുന്ന സമയത്ത് ഗൗരവമായി ചർച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെ പിണറായി സർക്കാർ കഴുത്ത് ഞ്ഞെരിച്ച് കൊന്നു. ഓംബുഡ്സ്മാൻ കുരയ്ക്കുകയേ ഉള്ളു ഇവിടെ ലോകായുക്ത എന്ന കടിക്കുന്ന നായ ഉണ്ടെന്ന് 2019 ൽ പറഞ്ഞ പിണറായി തന്നെ 2022 ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തി. എന്ത് അഴിമതി കാണിച്ചാലും ഭയപ്പെടേണ്ട എന്ന സന്ദേശമാണ് സർക്കാർ നൽകിയത്.
#ജനവിരുദ്ധ_സർക്കാർ
#പ്രതിപക്ഷമാണ്_ജനപക്ഷം
കോണ്‍ഗ്രസ് ഇനി എത്ര തെരഞ്ഞെടുപ്പിൽ പരാജയപെട്ടാലും പകരം വെക്കാൻ ഇന്ത്യയിൽ മറ്റൊരു പേര് നിങ്ങൾക്ക് പറയാമോ???