ദുബായ് വാർത്ത - Dubai Vartha

  • Home
  • ദുബായ് വാർത്ത - Dubai Vartha

ദുബായ് വാർത്ത - Dubai Vartha Dubai Vartha literally means the News from Dubai which is catering to the entire Malayalee community
(8)

If any more queries please feel free to contact us through the following...
info@asiavisionadvertising, +971557002876.

03/09/2024

ഒരു ഡെലിവറി ബൈക്ക് റൈഡർ നടുറോഡിൽ മനപ്പൂർവം ചെയ്തത്!

03/09/2024

ഇത് കഠിനാധ്വാനത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും വിജയകഥ. ആയുർമന ആയുർവേദ സെന്റർ ഇപ്പോൾ അജ്മാനിലും.

ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇ ടിച്ചിട്ടതിന് ഡെലിവറി റൈഡറെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്
03/09/2024

ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇ ടിച്ചിട്ടതിന് ഡെലിവറി റൈഡറെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് .....

03/09/2024

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ ടൈപ്പിംഗ് സെന്ററുകൾ നൽകുന്ന ഈ നിർദ്ദേശം കേൾക്കണം...

യുഎഇ മാർക്കറ്റിൽ ഇന്ന് 3/ 9/2024 അറിയേണ്ട നിരക്കുകൾ.
03/09/2024

യുഎഇ മാർക്കറ്റിൽ ഇന്ന് 3/ 9/2024 അറിയേണ്ട നിരക്കുകൾ.

വാഹനമോടിക്കുന്നയാളെ ‘കഴുത’ എന്ന് വിളിച്ചതിന് 2 പേർക്ക് 1000 ദിർഹം വീതം പിഴ ചുമത്തി
03/09/2024

വാഹനമോടിക്കുന്നയാളെ ‘കഴുത’ എന്ന് വിളിച്ചതിന് 2 പേർക്ക് 1000 ദിർഹം വീതം പിഴ ചുമത്തി

വാഹനം ശരിയായി റിവേഴ്‌സ് എടുക്കാൻ കഴിയാത്തതിന് അറബ് പൗരനെ കഴുതയെന്നും വിഡ്ഢിയെന്നും വിളിച്ച് അപമാനിച്ച രണ്ട് ...

യു.എ.ഇയിൽ പ്രകടനം നടത്തിയ ബംഗ്ലാദേശികളുടെ ജയിൽശിക്ഷ റദ്ദാക്കി
03/09/2024

യു.എ.ഇയിൽ പ്രകടനം നടത്തിയ ബംഗ്ലാദേശികളുടെ ജയിൽശിക്ഷ റദ്ദാക്കി

നിരവധി എമിറേറ്റുകളിൽ കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ബംഗ്ലാദേശി പൗരന്മാർക്ക് മാപ്പ് നൽകാൻ പ്രസിഡ....

പാസ്പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനം പുനരാരംഭിച്ചു
03/09/2024

പാസ്പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്.....

യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ;  ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത
03/09/2024

യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ; ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചിലയിടങ്ങ....

ഗ്ലോബൽ വില്ലേജ് സീസൺ 29 : ഒക്ടോബർ 16-ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം | 2025 മെയ് 11 വരെ തുടരും
02/09/2024

ഗ്ലോബൽ വില്ലേജ് സീസൺ 29 : ഒക്ടോബർ 16-ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം | 2025 മെയ് 11 വരെ തുടരും

ഈ വർഷം, ഗ്ലോബൽ വില്ലേജ് ഓഫറുകൾ വർധിപ്പിക്കുന്നു. കൂടുതൽ സാംസ്കാരിക പരിപാടികൾ, വിനോദം, ഇൻഫ്രാസ്ട്രക്ചർ നവീകരണങ്...

02/09/2024

പൊതുമാപ്പിൽ ആയിരങ്ങൾ രക്ഷപ്പെടുമ്പോൾ അതിൽപ്പെടാതെ നിൽക്കുന്ന ചിലരും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു !

ആയുർമന ആയുർവേദ അജ്‌മാൻ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചുഇന്നലെ സെപ്റ്റംബർ ഒന്നിന്, ഞായറാഴ്ച അജ്‌മാനിൽ ആയുർമനയുടെ ബ്രാഞ്ചിന്റ...
02/09/2024

ആയുർമന ആയുർവേദ അജ്‌മാൻ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

ഇന്നലെ സെപ്റ്റംബർ ഒന്നിന്, ഞായറാഴ്ച അജ്‌മാനിൽ ആയുർമനയുടെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടന്നു. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആയുർമനയുടെ മാനേജിങ് ഡയറക്ടറും എക്സിക്യൂട്ടീവ് ഡയറക്ടറും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന ആയുർമനയുടെ സമ്പൂർണ്ണ ടീം പങ്കെടുത്തു. അജ്മാനിൽ അൽ ബുസ്താൻ ബസ് സ്റ്റേഷന് അടുത്തായിട്ടാണ് ആയുർമന അജ്‌മാൻ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.

ദുബായ് എമിറേറ്റിലും ഷാർജാ എമിറേറ്റിലും ആയുർവേദ രംഗത്തെ സേവനങ്ങൾക്ക് ഏവർക്കും പ്രിയങ്കരമായ ആയുർമന, തങ്ങളുടെ സേവനങ്ങൾ അജ്‌മാൻ എമിറേറ്റിലേക്ക് കൂടി എത്തിക്കുമ്പോൾ അത് കഠിനധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും അടിത്തറയിൽ ആയുർമന എന്ന പ്രസ്ഥാനത്തിന് ദുബായിലും ഷാർജയിലും ലഭിച്ച അംഗീകാരങ്ങളും കൈമുതലായി സമർപ്പിച്ചുകൊണ്ടാണ്. അതിനാൽ തന്നെ അജ്മാനിൽ ഉള്ളവർക്ക് ആയുർമന ആയുർവേദരംഗത്ത് 100% വിശ്വാസ്യതയോടെ കേരളത്തിന്റെ തന്നതായ ആയുർവേദത്തിന്റെ സൗഭാഗ്യങ്ങളും സവിവിശേഷതകളും ഒക്കെ സമാനതകളില്ലാത്ത സേവനങ്ങൾ വരും നാളുകളിൽ നൽകിക്കോണ്ട് അജ്മാനിൽ ചരിത്രം കുറിക്കുന്ന ഒരു നിമിഷങ്ങളായിരുന്നു 2024 സെപ്റ്റംബർ 1, ഞായറാഴ്ച കണ്ടത്.

UAE യുടെ ആയുർവേദ സേവന രംഗത്തെ താരംഗമായ ആയുർമനയുടെ ബ്രാഞ്ചുകൾ മറ്റുള്ള എമിറേറ്റുകളിലും സ്ഥാപിക്കും എന്ന് ആയുർമനയുടെ മാനേജിങ് ഡയറക്ടർ നൗഷാദ് ദുബായ് വാർത്തയോട് പറഞ്ഞു. ഇന്നത്തെ വിജയത്തിൽ സന്തോഷിക്കുമ്പോളും പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ആയുർമന എന്ന നാമം UAE യിൽ ഇത്രയും പേരും പ്രസ്തിയും ലഭിച്ചതിന് മുന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെയും അവർക്ക് ശക്തമായ പിന്തുണ നൽകിയ സപ്പോർട്ടിങ് സ്റ്റാഫ്സിനെയും മറ്റുള്ള എല്ലാമേഖലകളിലും പ്രവർത്തിച്ചവരെയും കുറിച്ചും അവരുടെ സേവങ്ങൾക്കുള്ള അംഗീകരമാണ് ഈ കാണുന്ന വിജയമെന്നും ആയുർമനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫെബിൻ പറഞ്ഞു.

Ajman Branch details : Ayurmana Ayurveda & Panchakarma Center. Suite No. 13, Office Floor, Al Liwara 1, Behind Al Bustan Bus Station, Ajman, UAE. Contact Number : +971 6 747 5001, Whatsapp number : +971 58 690 4340

02/09/2024

Most Important : ഒരു 3000 ന്റെ ഇതിഹാസം! ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്ന റാസ് അൽ ഖൈമ ഫ്രീ സോൺ നമുക്കായി നൽകുന്ന അസാധാരണമായ ജീവിത മാർഗം. ആദ്യ ഗഡുവായി 3000 ദിർഹം നൽകിയാൽ എന്തൊക്കെ നമ്മുടെ കയ്യിൽ കിട്ടുമെന്ന് അറിയൂ.congrats to Emirates First for being the most successful affiliated partner of Rakez! +971 50 585 2073


യുഎഇ മാർക്കറ്റിൽ ഇന്ന് 2/9/2024 അറിയേണ്ട നിരക്കുകൾ.
02/09/2024

യുഎഇ മാർക്കറ്റിൽ ഇന്ന് 2/9/2024 അറിയേണ്ട നിരക്കുകൾ.

02/09/2024

പൊതുമാപ്പ്: ഇന്ത്യക്കാർക്ക് യുഎഇ കോൺസുലേറ്റ് നൽകുന്ന നിർദ്ദേശങ്ങൾ | അബുദാബിയിൽ ഒരുങ്ങുന്നു മേഖലയിലെ ഏറ്റവും വലിയ സ്ട്രോബറി ഫാം.. ആൽ ഖയിൽ റോഡിൽ രണ്ട് പാലങ്ങൾ കൂടി തുറന്നു

യു.എ.ഇ യിൽ ഓറഞ്ച് അലേർട്ട്; കാറ്റിന് സാധ്യത - NCM
02/09/2024

യു.എ.ഇ യിൽ ഓറഞ്ച് അലേർട്ട്; കാറ്റിന് സാധ്യത - NCM

ഒമാൻ കടലിൽ 11 അടി വരെ ഉയരത്തിൽ തിരമാല ഉയരുന്നതിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയു...

01/09/2024

പൊതുമാപ്പ് ടെന്റുകളിലെ നാടകീയ രംഗങ്ങൾ - സന്തോഷത്തിന്റെ കണ്ണീർ നിമിഷങ്ങൾ ! | Dubai Vartha Night Updates

യുഎഇ മാർക്കറ്റിൽ ഇന്ന് 1/9/2024 അറിയേണ്ട നിരക്കുകൾ.
01/09/2024

യുഎഇ മാർക്കറ്റിൽ ഇന്ന് 1/9/2024 അറിയേണ്ട നിരക്കുകൾ.

ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി : യാത്രാസമയം 30% കുറയ്ക്കാൻ സബീലിലും അൽ ഖൂസ്‌ 1 ലും പാലങ്ങൾ തുറന്നു.
01/09/2024

ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി : യാത്രാസമയം 30% കുറയ്ക്കാൻ സബീലിലും അൽ ഖൂസ്‌ 1 ലും പാലങ്ങൾ തുറന്നു.

ദുബായ് അൽ ഖൈൽ റോഡ് വികസന പദ്ധതി യുടെ ഭാഗമായി ജബൽ അലിയുടെ ദിശയിൽ അൽ ഖൈൽ റോഡിലെ സബീലിലും അൽ ഖൂസ് 1 ലും രണ്ട് പ്രധാന .....

ഹത്ത-ലഹ്ബാബ്  റോഡിലെ വാഹനാപകടം:  പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് ദുബായ് പോലീസ്
01/09/2024

ഹത്ത-ലഹ്ബാബ് റോഡിലെ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് ദുബായ് പോലീസ്

ഹ​ത്ത ല​ഹ്​​ബാ​ബ് റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ദുബായ് പോലീസ് സംഘം ആ​ശു​പ​.....

ഇന്നലെ രാത്രി ദുബായിലേക്ക് പുറപ്പെടേണ്ട  സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല :  നെടുമ്പാശ്ശേരിയിൽ വിമാനം വൈകുന്നു.
01/09/2024

ഇന്നലെ രാത്രി ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല : നെടുമ്പാശ്ശേരിയിൽ വിമാനം വൈകുന്നു.

ഇന്നലെ 2024 ഓഗസ്റ്റ് 31 ന് രാത്രി 11.30 ന് നെടുമ്പാശ്ശേരിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം (...

അറബികടലിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് :  യുഎഇയിൽ  കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്ന് വിലയിരുത്തൽ ; NCEMA
01/09/2024

അറബികടലിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് : യുഎഇയിൽ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്ന് വിലയിരുത്തൽ ; NCEMA

അറബിക്കടലിൽ കരയിൽ പതിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലവിൽ യുഎഇയിലെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. കഠിനമായ കാലാവ....

യുഎഇയിൽ നേരിയ ഭൂചലനം : പ്രകമ്പനം അനുഭവപ്പെട്ടതായി നിവാസികൾ
01/09/2024

യുഎഇയിൽ നേരിയ ഭൂചലനം : പ്രകമ്പനം അനുഭവപ്പെട്ടതായി നിവാസികൾ

യുഎഇയിലെ മസാഫിയിൽ ഇന്ന് 2024 സെപ്റ്റംബർ 1ന് 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മ....

31/08/2024

ഫൈനും ഫീസും ബാനും ഇല്ലാതെ ഔദാര്യത്തിന്റെ പെരുമഴ യുഎ ഇ യിൽ നാളെ മുതൽ , മദീനയിലെ പെരുമഴക്കാലം - വിശദാംശങ്ങൾ , വയനാട്ടിലെ കാട്ടാനകൾക്ക് കിട്ടുന്ന അറിവ് !

31/08/2024

ദുബായ് വാർത്തയിലെ video കണ്ട് ആദ്യമായി നാട്ടിലേക്ക് സാധനങ്ങൾ അയച്ച നൗഫൽ ഇപ്പോൾ ഇതാ M Group ന്റെ ബ്രാൻഡ് അംബാസിഡർ.

യു.എ.ഇ യിൽ സെപ്റ്റംബറിൽ ഇന്ധനവിലയിൽ കുറവ്
31/08/2024

യു.എ.ഇ യിൽ സെപ്റ്റംബറിൽ ഇന്ധനവിലയിൽ കുറവ്

യുഎഇ മാർക്കറ്റിൽ ഇന്ന് 31/8/2024 അറിയേണ്ട നിരക്കുകൾ.
31/08/2024

യുഎഇ മാർക്കറ്റിൽ ഇന്ന് 31/8/2024 അറിയേണ്ട നിരക്കുകൾ.

യുഎഇ കാലാവസ്ഥ: ഇന്ന് ഉച്ചയോടെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു
31/08/2024

യുഎഇ കാലാവസ്ഥ: ഇന്ന് ഉച്ചയോടെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

യു.എ.ഇ യുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത ഉള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറി.....

Month End Sale ഹാഷിം ഹൈപ്പർമാർകെറ്റ് ഷാർജാ അൽ സജ്ജയിലും അജ്‌മാൻ അൽ റൗദയിലും .Month End Sale & Back To School  Special Of...
30/08/2024

Month End Sale ഹാഷിം ഹൈപ്പർമാർകെറ്റ് ഷാർജാ അൽ സജ്ജയിലും അജ്‌മാൻ അൽ റൗദയിലും .

Month End Sale & Back To School Special Offer:-

ടിഫിൻ ബോക്സ്‌ + വാട്ടർ ബോട്ടിൽ - 9 ദിർഹംസ് (Actual Price 15 ദിർഹംസ്)

Unimax Spectrum Pen Set- 10 ദിർഹംസ് (Actual Price 19 ദിർഹംസ്)

LCD Writing ടാബ്ലറ്റ് - 8 ദിർഹംസ് (Actual Price 12 ദിർഹംസ്)

HP Desk Jet Printer - 199 ദിർഹംസ് (Actual Price 249 ദിർഹംസ്)

5kg ബസ്മതി അരി (Afrah Basmati Rice) - 24.99 ദിർഹംസ് (Actual Price 33.95)

മുട്ട (30 nos.)- 11.99 ദിർഹംസ് (Actual Price 17.99 ദിർഹംസ്)

ഒരു കിലോ King ഫിഷ് - 24.99 ദിർഹംസ് (Actual Price 35 ദിർഹംസ്)

ഒരു കിലോ ഓറഞ്ച്
- 3.99 ദിർഹംസ് (Actual Price 5.99)

കംഫർട് ഫാബ്രിക് സോഫ്റ്റനർ 2.9 ലിറ്റർ - 13.99 ദിർഹംസ് (Actual Price 22.95)

10 pcs Delici Cooking Set - 149 ദിർഹംസ് (Actual Price 249 ദിർഹംസ്)

Alfa സൺ ഫ്ലവർ ഓയിൽ 1.5 ലിറ്ററിന്റെ 2 എണ്ണം (Shurooq) - 23.99 ദിർഹംസ് (Actual Price 29.95)

Nutella 750gm - 16.99 ദിർഹംസ് (Actual Price 29.95)

AVT tea 400 gm ന്റെ 2 എണ്ണം - 16.99 ദിർഹംസ് (Actual Price 29.95 ദിർഹംസ്)

Seara Frozen Chicken 1200gm- 11.99 ദിർഹംസ് (Actual Price 17.75)

Baby pants diaper - 42.99 ദിർഹംസ് (Actual Price 54.95)

Herbal Essence Shampoo + Conditioner - 22.99 ദിർഹംസ് (Actual Price 32.95 ദിർഹംസ്)

Yardley Talc 250gms ൻ്റെ 2 എണ്ണം - 17.99 ദിർഹംസ് (Actual Price 26.95)

Detol hand wash 200ml ൻ്റെ 2 എണ്ണം - 9.99 ദിർഹംസ് (Actual Price 16.95)

Dove Soap (4 * 125gm) - 15.99 ദിർഹംസ് (Actual Price 22.95 ദിർഹംസ്)

Minister Trolley bag - 69 ദിർഹംസ് (Actual Price 99.00 ദിർഹംസ്)

Dress items 10 ദിർഹംസ് മുതൽ

Footwear 15 ദിർഹംസ് മുതൽ

കൂടാതെ മറ്റുള്ള Household items section ൽ Food, Non Food items, Department Store ൽ Electronics, Dress & Footwear section ൽ മറ്റനേകം offers .

കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പമുള്ള പ്രൊമോഷൻ ഫ്ലയെറിൽ. ഹാഷിം ഷാർജാ അൽ സജയിലെ ഹൈപ്പർമാർകെറ്റ് കസ്റ്റമർ കെയർ whatsapp നമ്പർ +971 56 40 22 609. അജ്‌മാൻ അൽ റൗദ യിലെ ഹാഷിം ഹൈപ്പർമാർകെറ്റ് കസ്റ്റമർ കെയർ / whatsapp നമ്പർ +971 56 177 9055.

30/08/2024

ദുബായിൽ ഈ മലയാളികൾ ചതിക്കപ്പെട്ട രീതി എല്ലാവരും അറിയണം

Address


Alerts

Be the first to know and let us send you an email when ദുബായ് വാർത്ത - Dubai Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ദുബായ് വാർത്ത - Dubai Vartha:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share