Love Quotes Malayalam

  • Home
  • Love Quotes Malayalam

Love Quotes Malayalam DIGITAL MARKETING PLATFORM

10/07/2023
19/01/2023

STAND UP COMEDY പോലെ ഇവരുടെ ഇന്റെർവ്യൂ കാണാൻ നല്ല രസമാണ്

ക്രിസ്ത്മസിനോട് ചേർന്ന് കുറച്ചു ദിവസം അച്ഛനോടും അമ്മയോടുമൊപ്പം ചെലവഴിക്കാം എന്ന് കരുതിയാണ് വീട്ടിൽ ചെന്നത്… പോരാത്തതിന് ...
19/09/2022

ക്രിസ്ത്മസിനോട് ചേർന്ന് കുറച്ചു ദിവസം അച്ഛനോടും അമ്മയോടുമൊപ്പം ചെലവഴിക്കാം എന്ന് കരുതിയാണ് വീട്ടിൽ ചെന്നത്… പോരാത്തതിന് ഇത്തിരി വയ്യായ്കയും ഉണ്ടായിരുന്നു… മോള് ക്ഷീണിച്ചു പോയെന്നും വീട്ടിൽ നിന്നു ഇത്തിരി പുഷ്ടിപ്പെടട്ടെ എന്നും അച്ഛൻ, ഏട്ടൻ കേൾക്കാതെ അമ്മയോട് പറയുന്നത് കേട്ടു… കേട്ടാൽ പിന്നെ അതിൽ കയറി സെന്റിയടിച്ച് ഏട്ടൻ വിടൂല്ല… എന്ന് അച്ഛന് നന്നായി അറിയാം…

എന്നെ കെട്ടിച്ചു വിട്ടടുത്ത് വലിയ കുഴപ്പമൊന്നുമില്ല… അമ്മയാണെങ്കിലും ഓക്കെ..

ഏട്ടൻ ഡബിൾ ഓക്കെ… പിന്നെ വല്ലപ്പോഴും വൺ ആന്റ്റ് ഒൺലി നാത്തൂൻ വന്ന് കുത്തിത്തിരുപ്പുണ്ടാക്കുന്നതേ പ്രശ്നമായുള്ളൂ…….

അച്ഛന്റെ കണ്ണിൽ പക്ഷെ പലപ്പോഴും മകൾക്കിവിടെ ജോലിഭാരം കൂടുതലുള്ളതായി തോന്നുമത്രേ…

സത്യമായിട്ടും പക്ഷെ എനിക്കങ്ങനെ തോന്നീട്ടില്ലാട്ടോ… അച്ഛന്മാർക്കല്ലെങ്കിലും പെണ്മക്കൾ രാജകുമാരിമാരാണല്ലോ… അതിപ്പോ എത്ര വളർന്നാലും… പോരാത്തതിന് ഇളയ സന്താനവും….തന്നെയുമല്ല അമ്മയേക്കാളേറെ അച്ഛനുമായി ചെറുപ്പം മുതലേ ബോണ്ട്‌ അല്പം കൂടുതലാ…

അച്ഛനിഷ്ടമില്ലാത്തതിന്റെ പേരിൽ മാറ്റി വെച്ച ആഗ്രഹങ്ങളുടെ ലിസ്റ്റ് ഈ മകൾക്ക് കൂടുതലാണ്…

അതിൽ ഏഴു വർഷത്തെ ഒരു പ്രണയവും പെടും…

“അച്ഛൻ “…അത് ഒരേസമയം ഒരു ശക്തിയും ദൗർബല്യവുമാണ്…. അമ്മ കുറച്ചു സീരിയസ് ആണ്..
https://oaxnews.com/2022/09/19/അമ്മ-കുറച്ചു-സീരിയസ്-ആണ്/

അമ്മ കുറച്ചു സീരിയസ് ആണ്, പെട്ടെന്നൊന്നും അലിയത്തില്ല ബോൾഡ്… Uncategorized September 19, 2022September 19, 2022adminLeave a Comment on അമ്മ കുറച്ചു സീരിയസ് .....

രചന: ജോളി ഷാജിഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന..നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം…തിരിയാൻ...
19/09/2022

രചന: ജോളി ഷാജി

ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന..

നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം…

തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ…

ദേ ഇപ്പുറെ വാന്നെ… ആ ഞാൻ എണീക്കട്ടെ…

ജോസൂട്ടി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എണീറ്റു മോളിക്കുട്ടി കിടക്കുന്നതിന്റെ അപ്പുറം ചെന്ന് അവളെ മെല്ലെ ചാരി ഇരുത്തി… എവിടെയാ വേദന കാണിക്കു.. കാലിന്റെ മുട്ടിനു തൊട്ടു താഴെ ആണ് ഇച്ചായ… ആ.. എനിക്ക് നല്ല പരവേശവും ഉണ്ടല്ലോ..

വെള്ളം ഇത്തിരി കുടിക്കു ഞാൻ എടുത്തു തരാം…

ഈ പാതിരക്കു തണുത്ത വെള്ളമോ ഇത്തിരി കാപ്പി കിട്ടിയാൽ തൊണ്ടക്ക് ഒരു ആശ്വാസം ആയേനെ..

ഞാൻ കാപ്പി ഇട്ട് തരാം…https://oaxnews.com/2022/09/19/ജോസൂട്ടി-ഉറക്കച്ചടവോടെ-ക/

ജോസൂട്ടി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എണീറ്റു മോളിക്കുട്ടി കിട-ക്കുന്നതിന്റെ അപ്പുറം ചെന്നു… Uncategorized September 19, 2022September ...

രാത്രിയേറെയായിക്കഴിഞ്ഞു….വേണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ആ സ്ലീപ്പര്‍ ബസില്‍ കിടന്നു… ഫോണിലേക്ക് വന്ന മെസേജ് അവള്‍ ...
19/09/2022

രാത്രിയേറെയായിക്കഴിഞ്ഞു….വേണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ആ സ്ലീപ്പര്‍ ബസില്‍ കിടന്നു… ഫോണിലേക്ക് വന്ന മെസേജ് അവള്‍ എടുത്തു നോക്കി….

“ക്ഷമിക്കണം പൊന്നേ, അല്പം പണി തിരക്ക് ആയി പ്രതീക്ഷിക്കാതെ, ഇപ്പോഴാണ് വീട്ടിലേക്ക് തിരിച്ചു പോകുന്നത്…..അത് കൊണ്ട് വിളിക്കാന്‍ ഞാന്‍ വരില്ലാ… നീ ഒരു ടാക്സിയോ റിക്ഷയോ പിടിച്ചിങ്ങു പോര്”….

നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി…. അവളുടെ മനസ്സിന് ഒരു സമാധാനവും ഇല്ലാതെയായി… അവള്‍ അവനെ വിളിക്കാന്‍ നോക്കി….

റേഞ്ച് ഒട്ടുമില്ല…. അവളുടെ മനസ്സില്‍ സങ്കടവും ദേഷ്യവും ഇരമ്പി…. ബസ് സ്റ്റാഡില്‍ എത്തുംപോള് വെളിച്ചം വീഴില്ല എന്നു അവള്‍ക്കുറപ്പാണ്…
https://oaxnews.com/2022/09/19/നീരവിന്റെ-ആ-മെസേജ്-അവളു/

നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി….. Uncategorized September 19, 2022September 19, 2022adminLeave a Comment on നീരവിന്‍റെ ആ മെസേ.....

“എൻ്റെ ഭാര്യ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റു…”അടുപ്പിലെ തലേന്നത്തെ ചാരം വാരി കളഞ്ഞു…വിറകും ഓലക്കുടിയും വെച്ച് തീ കത്തിച...
19/09/2022

“എൻ്റെ ഭാര്യ വെളുപ്പിന് അഞ്ച് മണിക്ക് എണീറ്റു…”

അടുപ്പിലെ തലേന്നത്തെ ചാരം വാരി കളഞ്ഞു…വിറകും ഓലക്കുടിയും വെച്ച് തീ കത്തിച്ചു… അരിക്ക് വെള്ളം വെച്ചു… ശേഷം കറിക്കുള്ളത് അരിഞ്ഞു പെറുക്കി വെച്ചു… ചീനിച്ചട്ടി കഴുകി രണ്ടാമത്തെ അടുപ്പിൽ ചെറു കൊള്ളി വിറകും ഓലക്കുടിയും കത്തിച്ച് ചട്ടി അടുപ്പത്ത് വെയ്ച്ചു… വെള്ളം തിളച്ചപ്പോ അരി കഴുകി ഇട്ടു…

ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് മെഴുക്കുപുരട്ടിക്കുള്ളത് പാകമാക്കി… ആവിയിൽ വരട്ടിയ വെണ്ടയ്ക്ക മെഴുക്കുപുരട്ടി വാങ്ങി വെച്ചതിനു ശേഷം, ചായ്പ്പിൽ നിന്ന് വെട്ടുകത്തിയും എടുത്ത് തേങ്ങ പൊതിക്കാൻ പോയി… ഉടച്ച തേങ്ങയുടെ വെള്ളം വെറും വയറ്റിൽ ഒരു കവിള് മോന്തി… https://oaxnews.com/2022/09/19/അയാളുടെ-ഭാര്യ-ചിരിച്ചു-മ/

അയാളുടെ ഭാര്യ ചിരിച്ചു, മധുരമുള്ള പ്രതീക്ഷയുള്ള സുന്ദരമായൊരു ചിരി… Uncategorized September 19, 2022September 19, 2022adminLeave a Comment on അയാളുടെ ഭാര്യ ച...

അവന്റെ ആദ്യരാത്രിയാണിന്നെന്ന് ഓർക്കും തോറും അവളുടെ നെഞ്ച് ഉരുകി തുടങ്ങി … തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണ് അയാളുടെ നെഞ്ചിന...
18/09/2022

അവന്റെ ആദ്യരാത്രിയാണിന്നെന്ന് ഓർക്കും തോറും അവളുടെ നെഞ്ച് ഉരുകി തുടങ്ങി … തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണ് അയാളുടെ നെഞ്ചിനോട് ചേരുന്നത് അവൾക്ക് ഓർക്കാൻ വയ്യ …

മുറിയിലെ നിശബ്ദത അവളെ വല്ലാതെ ഭയപ്പെടുത്തി

തന്നിലൂടെ കടന്നുപോകുന്ന ശ്വാസത്തിനപ്പുറം ആ മുറിയപ്പോൾ ശാന്തമാണ്…

ആര് ആർക്കൊക്കെ സ്വന്തമാണെന് ഈ ഭൂമിയിൽ നിശ്ചയിക്കുന്നതാരാണ് …പരസ്പരം സ്നേഹിക്കുന്നവർക്ക് ഉള്ളതല്ല ഈ ജീവിതമെങ്കിൽ പിന്നെ എന്തിനാണ് ജീവൻ… https://oaxnews.com/2022/09/18/തന്റെ-സ്ഥാനത്ത്-മറ്റൊരു/

തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണ് അയാളുടെ നെഞ്ചിനോട് ചേരുന്നത് അവൾക്ക് ഓർക്കാൻ വയ്യ… Uncategorized September 18, 2022September 18, 2022adminLeave a Comment on ...

രചന: ഗായത്രി ഗോവിന്ദ്“ഇല്ലാ.. ഞാൻ പോകില്ല.. അജിത്തിനെ കാണാതെ ഞാൻ പോകില്ല.. ”കുട്ടി അവൻ പുറത്തേക്ക് പോയിരിക്കുകയാണ്..അവന്...
18/09/2022

രചന: ഗായത്രി ഗോവിന്ദ്

“ഇല്ലാ.. ഞാൻ പോകില്ല.. അജിത്തിനെ കാണാതെ ഞാൻ പോകില്ല.. ”

കുട്ടി അവൻ പുറത്തേക്ക് പോയിരിക്കുകയാണ്..

അവന്റെ കല്യാണ റിസപ്ഷൻ ആണ് ഇന്ന്..

അവന്റെ കുറച്ചു ഫ്രണ്ട്സ് വരുന്നുണ്ട് അവരെ കൂട്ടികൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതാണ്..

അവൾ വിതുമ്പി കൊണ്ടു അവിടെ തന്നെ നിന്നു..

റിസപ്ഷന്റെ പന്തൽ പണി ചെയ്യുന്നവർ എല്ലാവരും അവളെ ശ്രെദ്ധിക്കുന്നുണ്ട്.. ഇന്നലെയായിരുന്നു അജിത്തിന്റെയും കീർത്തിയുടെയും വിവാഹം..

https://oaxnews.com/2022/09/18/ഞങ്ങൾ-തമ്മിൽ-ഇഷ്ടത്തിലാണ/

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്, വർഷങ്ങൾ ആയുള്ള ബന്ധമാണ്….. Uncategorized September 18, 2022adminLeave a Comment on ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്, വർഷങ്ങൾ ആ.....

Address


Website

Alerts

Be the first to know and let us send you an email when Love Quotes Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share