Revolutionary

  • Home
  • Revolutionary

Revolutionary ROM - Revolutionary Online Media - is a media platform for disseminating news and other information regarding the people's issues.

23/08/2024
22/08/2024

ഇതൊക്കെ പ്രഹസനമല്ലേ...നാട്ടിൽ കോൺക്ലേവ് മാമാങ്കം നടത്തിയിട്ടാണോ നിയമം ഉണ്ടാക്കിയത്?; കെ കെ രമ

കടൽക്ഷോഭം രൂക്ഷമായ താഴെ അങ്ങാടി മുകച്ചേരിഭാഗം കടൽഭിത്തിയുടെ പുനരുദ്ധാരണത്തിന് 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായ വിവര...
22/08/2024

കടൽക്ഷോഭം രൂക്ഷമായ താഴെ അങ്ങാടി മുകച്ചേരിഭാഗം കടൽഭിത്തിയുടെ പുനരുദ്ധാരണത്തിന് 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.

കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വടകര തീരമേഖലയിൽ ഏറെ ദുരിതത്തിലാകുന്ന പ്രദേശമാണിത്. നേരത്തെയുണ്ടായ കടൽഭിത്തിയും തീരദേശ റോഡുകളും ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്. കഴിഞ്ഞ കടൽക്ഷോഭ കാലത്ത് തന്നെ ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികളടക്കം പൂർത്തിയാക്കി പദ്ധതി എത്രയും വേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ.കെ രമ

എന്റെ സുഹൃത്തുക്കൾ പണ്ടൊരു അനുഭവം പറഞ്ഞത് ഓർമ്മവരുന്നു.ബംഗ്ലൂരിൽനിന്നും കോഴിക്കോട്ടേക്കു പുറപ്പെടാനായി ഒരു Ksrtc ബസ് ബാം...
19/08/2024

എന്റെ സുഹൃത്തുക്കൾ പണ്ടൊരു
അനുഭവം പറഞ്ഞത് ഓർമ്മവരുന്നു.

ബംഗ്ലൂരിൽനിന്നും കോഴിക്കോട്ടേക്കു പുറപ്പെടാനായി ഒരു Ksrtc ബസ്
ബാംഗ്ലൂരിൽ നിർത്തിയിട്ടിരിക്കയാണ്.
ആളുകൾ തിങ്ങിനിറഞ്ഞ ആ ബസിൽ
ഒരുത്തൻ സ്ത്രീകളുടെ സീറ്റിൽ
കേറി ഇരിക്കുകയാണ്.

സ്ത്രീകൾക്കു സീറ്റൊഴിഞ്ഞുകൊടുക്കാൻ
കണ്ടക്ടർ എത്ര പറഞ്ഞിട്ടും കക്ഷി അനുസരിക്കുന്നില്ല. ഒടുവിൽ, കണ്ടക്ടർ പോലീസിനെ വിളിക്കുമെന്നുറപ്പായപ്പോൾ
കണ്ടക്ടറോട് കക്ഷിയുടെ ഡയലോഗ്;

“നിങ്ങളെന്തു പറഞ്ഞിട്ടും കാര്യമില്ല.
ഈ ബസിൽനിന്ന് ഞാനിറങ്ങില്ല!”

കണ്ടക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു;
“പ്ലേറ്റു മാറ്റല്ലേ. തന്നോട് ബസിൽനിന്നിറങ്ങാൻ ആരും പറഞ്ഞില്ല.
സ്ത്രീകളുടെ സീറ്റിൽനിന്ന് എണീൽക്കാനേ പറഞ്ഞുള്ളൂ”

ഇതുപോലെയാ ഡിഫിക്കാരുടെ അവസ്ഥ.
കാഫിർ പോസ്റ്റർ നിർമ്മിച്ചത് റിബേഷാണെന്ന് ആരും പറഞ്ഞിട്ടില്ല.
അത് ഈ സമൂഹത്തിലേക്ക് ആദ്യമായി വിക്ഷേപിച്ചത് റിബേഷാണെന്ന് പിണറായിയുടെ പോലീസ് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അയാൾക്കത് എവിടെനിന്നു കിട്ടി എന്നേ തലക്കുവെളിവുള്ള സകല മനുഷ്യരും ചോദിക്കുന്നുള്ളൂ.

അന്നേരം, പെൺസീറ്റിലിരുന്ന ആ മാന്യന്റെ ഡയലഗാണ് dyfi നേതാക്കൾ കാച്ചുന്നത്;
“സ്ക്രീൻഷോട്ട് നിർമ്മിച്ചത്
റിബേഷാണെന്നു തെളിയിച്ചാൽ
25 ലക്ഷം തരാം” എന്ന്! 😂

ബഷീർ മിസ്അബ്

പോസ്റ്റ് ആദ്യം പോസ്റ്റ് ചെയ്തെന്ന് പോലീസ് കണ്ടെത്തിയ കൃമേഷല്ലേ സഖാവേ ആ പോസ്റ്റ്എവിടുന്നാണ് കിട്ടിയതെന്ന് പറയേണ്ടത് ????എ...
18/08/2024

പോസ്റ്റ് ആദ്യം പോസ്റ്റ് ചെയ്തെന്ന്
പോലീസ് കണ്ടെത്തിയ
കൃമേഷല്ലേ സഖാവേ ആ പോസ്റ്റ്
എവിടുന്നാണ് കിട്ടിയതെന്ന് പറയേണ്ടത് ????

എമ്മായിരി ഊമ്പിയ വെല്ലുവിളി 😀

റിബേഷ് ആണ് ആദ്യം ഷെയർ ചെയ്തത്
എന്ന് പിണറായി വിജയന്റെ
പോലീസ് ആണ് റിപ്പോർട്ട്‌ കൊടുത്തത്

അത് ഉണ്ടാക്കിയത് റിബേഷ് ആണെന്ന്
ആരും പറഞ്ഞിട്ടില്ല...
പോലീസ് റിപ്പോർട്ട്‌ പ്രകാരം
ആദ്യം ഷെയർ ചെയ്ത വ്യക്തി
റിബേഷ് ആണെന്നും റിബേഷിന്
എവിടുന്ന് കിട്ടി എന്ന് പറയേണ്ടത്
അയാളുടെ ഉത്തരവാദിത്തമാണെന്നും
അല്ലെങ്കിൽ റിബേഷിന് എവിടുന്ന് കിട്ടി
എന്ന് പോലീസ് ചോദ്യം ചെയ്ത്
കണ്ടുപിടിക്കണമെന്നും ആണ്
എല്ലാവരും പറഞ്ഞത്.

ഈ വെല്ലുവിളി പോലീസ് സ്റ്റേഷനിൽ
പോയി നടത്ത്‌...

ഗോയിന്ദൻ വചനങ്ങൾ 🤣🤷‍♂️
17/08/2024

ഗോയിന്ദൻ വചനങ്ങൾ 🤣🤷‍♂️

16/08/2024

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകൂല എന്ന് തന്നെയാണ് CPIM ഇപ്പോഴും പറയുന്നത്'; K K Rema MLA

ആരാണീ റിബേഷ്❓തീർച്ചയായും ‌ ഇതിന്‌ ഇത്തരം നൽകാൻ കെ.കെ ശൈലജക്ക് ബാധ്യതയുണ്ട്.റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ, അമ്പാടിമുക്ക് ...
16/08/2024

ആരാണീ റിബേഷ്❓

തീർച്ചയായും ‌ ഇതിന്‌ ഇത്തരം നൽകാൻ കെ.കെ ശൈലജക്ക് ബാധ്യതയുണ്ട്.
റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ, അമ്പാടിമുക്ക് സഖാക്കൾ, പോരാളി ഷാജി ഇവയൊക്കെ ഫേസ്ബുക്ക് പേജുകളാണ്. ഇതിന്റെ പിതൃത്വവും ചുമതലയും പാർട്ടിക്കില്ലെന്ന് ശൈലജക്ക് പറയാം. എന്നാൽ റിബേഷ് രാമകൃഷ്ണൻ എന്ന ഡിവൈഎഫ്ഐ നേതാവിനെ ശൈലജക്ക് അറിയാതിരിക്കാൻ ഒരു സാധ്യതയും ഇല്ല.

വടകരയിലെ പ്രമുഖ ഡിവൈഎഫ്ഐ നേതാവും പാർട്ടി തെരഞ്ഞെടുപ്പിനു ശേഷം വടകരയിൽ സംഘടിപ്പിച്ച 'വർഗീയ വിരുദ്ധ' റാലിയുടെ മുഖ്യ സംഘാടകനും ആയിരുന്നു റിബേഷ്.❗
ഇപ്പോൾ അറിഞ്ഞടത്തോളം കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് ഇയാളാണ്. 25 നു 2.13 നു റിബേഷ് ഷെയർ ചെയ്ത പോസ്റ്റ് 26 ന് തിരഞ്ഞെടുപ്പ് ദിവസം നിരവധി ഇടത് പേജുകളിൽ ഷെയർ ചെയ്യപ്പെടുകയും വലിയ വിവാദമാവുകയും ചെയ്ത നിലക്ക് ആരാണ് ഈ പോസ്റ്റ് നിർമ്മിച്ചത് എന്ന് റിബേഷിന് അറിയാതിരിക്കാൻ ഒരു സാധ്യതയും ഇല്ല. ഏറ്റവും ചുരുക്കം അയാൾക്ക് പൊതു സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെങ്കിൽ എവിടെ നിന്ന് ഈ പോസ്റ്റ്‌ ഷെയർ ചെയ്തു കിട്ടി എന്നെങ്കിലും പറയാമായിരുന്നു. ഈ നിമിഷം വരെ അയാൾ അത് ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ സംഗതി വ്യക്തമാണ്. ഒന്നുകിൽ റിബേഷ് പോസ്റ്റ് ക്രിയേറ്റ് ചെയ്തു, അല്ലെങ്കിൽ പോസ്റ്റ് ക്രിയേറ്റ് ചെയ്ത ആളെ വെളിപ്പെടുത്താൻ അയാൾ തയ്യാറല്ല. സിപിഎമ്മിന്റെ സമുന്നതനേതാവ് എന്ന നിലക്കും തന്റെ വ്യക്തിത്വത്തിന് നേരെ ബാധിക്കുന്ന ഒരു ആരോപണം എന്ന നിലക്കും റിബേഷിൽ നിന്ന് ഉത്തരം കിട്ടാനുള്ള അവകാശം ശൈലജക്കുണ്ട്‌. അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാൻ ശൈലജ തയ്യാറാവുന്നില്ല എങ്കിൽ റിബേഷ് ഒളിച്ചുവെക്കുന്ന കാര്യം ശൈലജക്കും അറിയാമെന്നാണ് മനസ്സിലാവുക. അതുകൊണ്ട് താൻ നിരപരാധിയാണ്‌ എന്ന ബോധം ഉണ്ടെങ്കിൽ ശൈലജ വേണ്ടത് റിബേഷിന്റെ കള്ളത്തരം വെളിച്ചത്ത് കൊണ്ട് വരിക എന്നതാണ്.

©️

15/08/2024

വ്യാജ സ്ക്രീൻ ഷോട്ടിനെതിരെ വടകരയിൽ പ്രതിഷേധ പ്രകടനം

15/08/2024

"കാഫിർ പ്രചാരണത്തിന് പിന്നിൽ പി.മോഹനൻ, കേസ് സാധാരണ പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം": KM SHAJI

ഇവന്റെയൊക്കെ മുന്നിൽ സംഘികൾ തോറ്റുപോകും ...
14/08/2024

ഇവന്റെയൊക്കെ
മുന്നിൽ സംഘികൾ തോറ്റുപോകും ...

ഒരടിസ്ഥാനവും ഇല്ലാതെ ഒരു ചെറുപ്പക്കാരന്റെ തലയിൽ വർഗ്ഗീയ ചാപ്പ അടിച്ചു കൊടുക്കുക, എന്നിട്ട് അതിൽ താൻ ഉറച്ചു വിശ്വസിക്കുന്...
13/08/2024

ഒരടിസ്ഥാനവും ഇല്ലാതെ ഒരു ചെറുപ്പക്കാരന്റെ തലയിൽ വർഗ്ഗീയ ചാപ്പ അടിച്ചു കൊടുക്കുക, എന്നിട്ട് അതിൽ താൻ ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുക, എങ്ങനെയാണ് നാട്ടുകാർ അയാൾക്ക് വോട്ട് ചെയ്യുക എന്ന് ഇലക്ഷന്റെ തലേന്ന് നാട്ടുകാരോട് ചോദിക്കുക...

ഏത് ടീച്ചറായാലും തെറ്റ് പറ്റിയെന്നു ബോധ്യപ്പെട്ടാൽ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്യണം.
അതാണ് മര്യാദ!

#മാപ്പ്പറയണംമാഡം #ലേശംഉളുപ്പ് 🤌🏾

അപ്പോ എങ്ങനെയാ cpim സഖാക്കളെ വർഗീയത തുലയ്ക്കുവല്ലേ…..
13/08/2024

അപ്പോ എങ്ങനെയാ cpim സഖാക്കളെ വർഗീയത തുലയ്ക്കുവല്ലേ…..

"എന്തിന് വെറൊരു സംഘോദയംനീയെൻ പൊന്നുഷ സംഘിയല്ലേ"ഈ ഗാനം കൊടി സുനി, കിർമ്മാണി മനോജ്. മുഹമ്മദ് ഷാഫി, കാലൻ കുഞ്ഞനന്തൻ എന്നിവർ...
13/08/2024

"എന്തിന് വെറൊരു സംഘോദയം
നീയെൻ പൊന്നുഷ സംഘിയല്ലേ"

ഈ ഗാനം കൊടി സുനി, കിർമ്മാണി മനോജ്. മുഹമ്മദ് ഷാഫി, കാലൻ കുഞ്ഞനന്തൻ എന്നിവർക്ക് വേണ്ടി

ആവശ്യപ്പെട്ടിരിക്കുന്നത്

അമ്പാടി മുക്കിൽ നിന്ന് മനീഷ്
റെഡ് എൻകൌണ്ടറിൽ നിന്ന് റിബേഷ്
റെഡ് ബറ്റാലിയനിൽ നിന്ന് അമൽ റാം
പോരാളി ഷാജി അബ്ബാസും സാഖാക്കളും

‘‘മണ്ണിന്നടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു.ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച്  അകറ്റി നാം നട്ട മരങ്ങൾ’’ #വീരാൻകുട്ട...
10/08/2024

‘‘മണ്ണിന്നടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു.
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് അകറ്റി നാം നട്ട മരങ്ങൾ’’

#വീരാൻകുട്ടി

സന്ധി ഇല്ലാത്ത പോരാട്ടങ്ങൾക്ക് വഴികാട്ടുന്ന വിപ്ലവ വീറിന് ....സമര കേരളത്തിന്റെ പ്രിയപ്പെട്ട പോരാളിക്ക്ഞങ്ങളുടെ പ്രിയ സഖാ...
10/08/2024

സന്ധി ഇല്ലാത്ത പോരാട്ടങ്ങൾക്ക് വഴികാട്ടുന്ന വിപ്ലവ വീറിന് ....

സമര കേരളത്തിന്റെ പ്രിയപ്പെട്ട പോരാളിക്ക്

ഞങ്ങളുടെ പ്രിയ സഖാവിന്

രമേച്ചിക്ക്
ജന്മദിനാശംസകൾ....

ഉരുൾപൊട്ടി ദുരന്തമുണ്ടായ വിലങ്ങാട് RMPI സംസ്ഥാന സെക്രട്ടറി N Venu  സന്ദർശിച്ചു.21 വീടുകളും നിരവധി കച്ചവട സ്ഥാപനങ്ങളുമാണ്...
09/08/2024

ഉരുൾപൊട്ടി ദുരന്തമുണ്ടായ വിലങ്ങാട് RMPI സംസ്ഥാന സെക്രട്ടറി N Venu സന്ദർശിച്ചു.
21 വീടുകളും നിരവധി കച്ചവട സ്ഥാപനങ്ങളുമാണ് ഇവിടെ നാമവശേഷമായത്. ഉരുൾപൊട്ടലുണ്ടായപ്പോൾ മറ്റുള്ളവരെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട മാത്യു മാസ്റ്ററുടെ വീടും , വീടൊഴിയേണ്ടി വന്നു കേമ്പിൽ താമസിക്കുന്നവരേയും സന്ദർശിച്ചു . RMPI ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം A.K ബാബു ,കുന്നമ്മൽ ഏരിയാ സെക്രട്ടറി KT ഷാജി, ഏരിയാ കമ്മിറ്റിയംഗം EC ബാലൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

അഭിമാന നിമിഷം..ഇന്ത്യൻ ഹോക്കിയുടെയും നമ്മുടെയുമെല്ലാം അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുന്നു പി.ആർ.ശ്രീജേഷ് എന്ന ഇതിഹാസതാ...
08/08/2024

അഭിമാന നിമിഷം..

ഇന്ത്യൻ ഹോക്കിയുടെയും
നമ്മുടെയുമെല്ലാം അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുന്നു പി.ആർ.ശ്രീജേഷ് എന്ന ഇതിഹാസതാരം.
പൊരുതി നേടിയ വെങ്കല മെഡലിന് നന്ദി..

അതിജീവനത്തിന് ജനകീയ സമരങ്ങൾ തന്നെ ആവിക്കൽ തോട് സമരം വിജയം കണ്ടിരിക്കുന്നു അതിനായി സഹകരിച്ച എല്ലാ നല്ല മനുഷ്യർക്കും  ആർഎം...
08/08/2024

അതിജീവനത്തിന് ജനകീയ സമരങ്ങൾ തന്നെ

ആവിക്കൽ തോട് സമരം വിജയം കണ്ടിരിക്കുന്നു അതിനായി സഹകരിച്ച എല്ലാ നല്ല മനുഷ്യർക്കും ആർഎംപിഐ കോഴിക്കോട് ഏരിയ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ

പോരാട്ടങ്ങൾക്ക് അവധിയില്ല

Address


Alerts

Be the first to know and let us send you an email when Revolutionary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Revolutionary:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share