Sanoj Sathyan

  • Home
  • Sanoj Sathyan

Sanoj Sathyan Stage & Media Mimicry Artist
(1)

14-12-2023 വൈകുന്നേരം 5മണിക്ക് ചാത്തന്നൂർ L. I.C ഓഫീസിൽ.. ഏവർക്കും സ്വാഗതം...
14/12/2023

14-12-2023 വൈകുന്നേരം 5മണിക്ക് ചാത്തന്നൂർ
L. I.C ഓഫീസിൽ.. ഏവർക്കും സ്വാഗതം...

After the Show 🔥🔥🔥  .sariga     🔥🔥
25/10/2023

After the Show 🔥🔥🔥
.sariga
🔥🔥

8️⃣5️⃣4️⃣7️⃣2️⃣2️⃣2️⃣7️⃣7️⃣8️⃣
20/10/2023

8️⃣5️⃣4️⃣7️⃣2️⃣2️⃣2️⃣7️⃣7️⃣8️⃣

💥💥💥Todays Celebration with my Chunks💥💥💥💥    .bahuleyan_official OAC AUTO CHUNK'S 💥💥💥💥💥
08/10/2023

💥💥💥Todays Celebration with my Chunks💥💥💥💥
.bahuleyan_official
OAC AUTO CHUNK'S 💥💥💥💥💥

22/09/2023

അങ്ങനെ പുനലൂർ ഓണം ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഷോയോട് കൂടി ത്രീ മെൻ ആർമിയുടെ ഓണം പ്രോഗ്രാമുകൾ അവസാനിച്ചു. ..ഓഗസ്റ്റ് ...
09/09/2023

അങ്ങനെ പുനലൂർ ഓണം ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഷോയോട് കൂടി ത്രീ മെൻ ആർമിയുടെ ഓണം പ്രോഗ്രാമുകൾ അവസാനിച്ചു. ..ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 08 വരെ 14 പരിപാടികൾ. ..പ്രോഗ്രാം തന്നു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി....ഉത്സവ പ്രോഗ്രാം ബുക്കിങ് തുടരുന്നു. ....വിശദവിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപ്പെടുക 👍👍

Late Update september 03 രണ്ടു വേദികൾ 01. ശ്രീ നഗർ റസിഡന്റ്സ് അസോസിയേഷൻ 02. കീർത്തി റസിഡന്റ്സ് അസോസിയേഷൻ
06/09/2023

Late Update

september 03 രണ്ടു വേദികൾ

01. ശ്രീ നഗർ റസിഡന്റ്സ് അസോസിയേഷൻ

02. കീർത്തി റസിഡന്റ്സ് അസോസിയേഷൻ

നെയ്യാർമേള ❤️       🌴     special thanks to ._
03/09/2023

നെയ്യാർമേള ❤️ 🌴 special thanks to ._

അവിട്ടം ദിനാഘോഷം രണ്ടു വേദികൾ പൊളിച്ചടുക്കാൻ കഴിഞ്ഞു ❤️❤️❤️
01/09/2023

അവിട്ടം ദിനാഘോഷം രണ്ടു വേദികൾ പൊളിച്ചടുക്കാൻ കഴിഞ്ഞു ❤️❤️❤️

തിരുവോണം പ്രോഗ്രാം ❤️❤️
01/09/2023

തിരുവോണം പ്രോഗ്രാം ❤️❤️

Show time ❤️kalikkalam sports and arts club❤️❤️three men army😎😎😎vattappara
29/08/2023

Show time ❤️kalikkalam sports and arts club❤️❤️three men army😎😎😎vattappara

Show Time 😎😎Thanks to all❤️❤️     .bn.365
28/08/2023

Show Time 😎😎Thanks to all❤️❤️
.bn.365

Show Time ❤️
27/08/2023

Show Time ❤️

ഇന്ന് മുതൽ 3 മെൻ ആർമി സീസൺ 2 വിന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. ...വിശദ വിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന...
18/08/2023

ഇന്ന് മുതൽ 3 മെൻ ആർമി സീസൺ 2 വിന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. ...വിശദ വിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപെടുക 💕💕

ആത്മപ്രണാമം 🌹🌹
09/08/2023

ആത്മപ്രണാമം 🌹🌹

30/07/2023

എൻ എച്ചിലൂടെ പോകുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ ട്രാഫിക് സിഗ്നലിൽ കച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാരെ. മിക്കവരുടെയും കയ്യിൽ ഒരു കുഞ്ഞുണ്ടാവും. കൈക്കുഞ്ഞുങ്ങൾ! അതൊക്കെ അവരുടെ കുഞ്ഞുങ്ങൾ തന്നെയാണോ? ട്രാഫിക് സിഗ്നലിൽ ഇങ്ങനെ കച്ചവടം നടത്താൻ ആരാണ് അനുമതി നൽകിയത്? ഇതേ റോഡിൽക്കൂടി ചീറിപ്പാഞ്ഞു പോകുന്ന മന്ത്രിമാരും ഏമാന്മാരും ഒന്നും ഇതുകണ്ടിട്ടില്ലേ? ഇവരൊക്കെ ഏതുനാട്ടിൽ നിന്നാണ് കേരളത്തിൽ എത്തിയതെന്ന് അറിയുമോ? ഭിക്ഷാടനമാഫിയയിൽ പെട്ടവരാണോ ?
ഗ്രീൻ സിഗ്നൽ തെളിഞ്ഞാൽ പോലും നടു റോഡിൽ നിന്നും മാറാതെ നിൽക്കുന്നവർ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ...

അവിട്ടം നെടുമങ്ങാട് കുശർക്കോട് ഗ്രാമ സ്വരം സാംസ്കാരികവേദിഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു ❤️❤️വിശദവിവരങ്ങൾക്കു അടുത്തുള്...
27/07/2023

അവിട്ടം നെടുമങ്ങാട് കുശർക്കോട് ഗ്രാമ സ്വരം സാംസ്കാരികവേദി

ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു ❤️❤️

വിശദവിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപെടുക ❤️

After the Show 💕💕St Antonies Church Njandoorkonam
22/07/2023

After the Show 💕💕
St Antonies Church Njandoorkonam

ഈ സീസണിലെ ആദ്യ പ്രോഗ്രാം ഞാണ്ടൂർക്കോണം സെന്റ് ആന്റണി ചർച്ച് രാത്രി 8 മണി മുതൽ. ..പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് സ്വാഗതം
21/07/2023

ഈ സീസണിലെ ആദ്യ പ്രോഗ്രാം ഞാണ്ടൂർക്കോണം സെന്റ് ആന്റണി ചർച്ച് രാത്രി 8 മണി മുതൽ. ..പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് സ്വാഗതം

അവിട്ടം രാത്രി 8 മണിക്ക്  നെടുമങ്ങാട് കുശർക്കോട് ഗ്രാമ സ്വരം സാംസ്കാരികവേദിഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു ❤️❤️വിശദവിവര...
18/07/2023

അവിട്ടം രാത്രി 8 മണിക്ക് നെടുമങ്ങാട് കുശർക്കോട് ഗ്രാമ സ്വരം സാംസ്കാരികവേദി

ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു ❤️❤️

വിശദവിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപെടുക ❤️

ഉത്രാട ദിന പ്രോഗ്രാം. ...ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു 🌹🌹🌹🌹വിശദവിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപെ...
16/07/2023

ഉത്രാട ദിന പ്രോഗ്രാം. ...ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു 🌹🌹🌹🌹വിശദവിവരങ്ങൾക്കു അടുത്തുള്ള ഏജൻസി സുഹൃത്തുക്കളുമായി ബന്ധപെടുക 🌹🌹🌹❤️❤️❤️

ത്രീ മെൻ ആർമിയുടെ 2023-2024 സീസണിലെ ആദ്യ പ്രോഗ്രാം 🌹ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു 🌹🌹
04/07/2023

ത്രീ മെൻ ആർമിയുടെ 2023-2024 സീസണിലെ ആദ്യ പ്രോഗ്രാം 🌹
ഓണം പ്രോഗ്രാം ബുക്കിങ് തുടരുന്നു 🌹🌹

17/06/2023

സുധി അണ്ണാ. ...പ്രണാമം 😭😭
05/06/2023

സുധി അണ്ണാ. ...പ്രണാമം 😭😭

ഇന്നത്തെ വേദി നന്ദിയോട് With Biju Bhaskar Manoj ManiSpecial Thanks to Subin Lal❤️❤️
28/04/2023

ഇന്നത്തെ വേദി നന്ദിയോട്
With Biju Bhaskar Manoj Mani

Special Thanks to Subin Lal❤️❤️

പ്രണാമം ❤️
26/04/2023

പ്രണാമം ❤️

14/04/2023

Happy Vishu to All ❤️❤️

💐🌹💐
25/03/2023

💐🌹💐

💐💐💐💐💐💐💐💐
22/02/2023

💐💐💐💐💐💐💐💐

Fooding Time with Buddies 😎
21/02/2023

Fooding Time with Buddies 😎

27/01/2023

Thanks to Anish Kavil Thirumala Chandran Amrita TV
Comedy Masters entire team

Big Blasting Show 💥💥💥💥💥
12/12/2022

Big Blasting Show 💥💥💥💥💥

Today at NeyyattinkaraSpecial thanks to Chenkal Anil 🎈❤️💥
12/12/2022

Today at Neyyattinkara

Special thanks to Chenkal Anil 🎈❤️💥

23/11/2022


With Davarayoli Myaman ❤️❤️
16/11/2022

With Davarayoli Myaman ❤️❤️

Comedy Masters ❤️
17/10/2022

Comedy Masters ❤️

Address


Telephone

8547222778

Website

Alerts

Be the first to know and let us send you an email when Sanoj Sathyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share