Relax Media

Relax Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Relax Media, Media/News Company, .

26/04/2023
ആദരാഞ്ജലികൾ 🌹
22/02/2023

ആദരാഞ്ജലികൾ 🌹

കേരള പോലീസിൽ  സബ് ഇൻസ്പെക്ടർ: ഇപ്പോൾ  അപേക്ഷിക്കാം കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം  കാണുന്നവർക്ക് സുവർണ്ണാവസരം....
09/01/2023

കേരള പോലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം

കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം.

CATEGORY NO: 669/2022, 671/2022

അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഫെബ്രുവരി 1

പ്രായപരിധി :
20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)

വിദ്യാഭ്യാസ യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്

https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf

Address


Website

Alerts

Be the first to know and let us send you an email when Relax Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share